ഞാൻ ആ വാക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . മറ്റൊന്നിനും വേണ്ടിയല്ല..കുറച്ചു നേരം സ്വസ്ഥമായിട്ടിരിക്കാലോ! ഞാൻ തലയാട്ടികൊണ്ട് അവിടെ നിന്നെഴുനേറ്റു .അകത്തേക്ക് കടന്നു ഹാളിലെത്തിയതും മഞ്ജുസിനൊപ്പമിരുന്ന പെണ്കുട്ടികളൊക്കെ ചിരി തുടങ്ങി.റീസെപ്‌ഷനു ഇട്ട വസ്ത്രം പോലും മാറാതെ കൂട്ടത്തിലിരുന്നു വെടി പറയുകയാണ് സോ കാൾഡ് വൃത്തിക്കാരി മഞ്ജു മിസ് !
“മ്മ് ..മ്മ്….”
“തിരക്കായല്ലോ..”
“അഹ് അഹ് ..ഒരാൾക്ക് ധൃതി ആയി ..നീ കൂടെ ചെല്ല് മഞ്ജു ചേച്ചി…”
“ഓ…ഭയങ്കര ഗൗരവക്കാരൻ ആണല്ലോ..ഹി ഹി “
ഞാൻ കാലെടുത്തു കുത്തിയതും പല കമ്മെന്റ്സ് / കളിയാക്കൽ ഒഴുകാൻ തുടങ്ങി..മിക്കതും മഞ്ജുസിന്റെ കസിൻസ് വകയാണ്..മുൻപേ ഉത്സവത്തിന് വന്നപ്പോൾ പരിചയപ്പെട്ട അശ്വതിയും ആ കൂട്ടത്തിൽ ഉണ്ട് .പിന്നെയും നാലഞ്ചു പേർ ഉണ്ട്..മിക്കതും ബാംഗ്ലൂർ , ചെന്നൈ ഒക്കെ സെറ്റിൽ ആണേലും..കല്യണം പ്രമാണിച്ചു നാട്ടിലേക്ക് ലാൻഡ് ചെയ്തവരാണ് .
ഞാനവരെ നോക്കി ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .പിന്നെ മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി ..
“എനിക്ക് ഈ മൈരൊന്നും ഇഷ്ടമാകുന്നില്ല എന്ന ലൈനിൽ ആയിരുന്നു നോട്ടം ” അത് അവൾക്കും ബോധ്യമായ മട്ടുണ്ട് .
“ഒന്ന് മിണ്ടാതിരിയെടി പെണ്ണുങ്ങളെ..അവൻ അങ്ങോട്ട് പൊക്കോട്ടെ ”
മഞ്ജു എന്റെ അസ്വസ്ഥത മനസിലാക്കിയെന്നോണം പറഞ്ഞു എന്നെ നോക്കി .
ഞാൻ അത് മൈൻഡ് ചെയ്യാതെ അപ്പോഴേക്കും ഗോവണി കയറി മുകളിലെ റൂമിലേക്ക് പോയി . അവിടെ ചെന്നപ്പോൾ അവിടെയും ഒന്ന് രണ്ട് പെൺ സിംഹങ്ങൾ ഉണ്ട് .മണിയറ അലങ്കരിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് . പതിനേഴ് പതിനെട്ട് വൈസ് കാണും രണ്ടിനും. മുല്ലപ്പൂ ഒക്കെ ബെഡിൽ വിരിച്ചിട്ടു സിനിമയിൽ കാണുന്ന പോലെ പാത്രത്തിൽ ഫ്രൂട്സുമൊക്കെ വെച്ചു സെറ്റപ്പാക്കി ഇട്ടിട്ടുണ്ട്…
ഞാൻ വാതിൽക്കൽ എത്തിയതും അലങ്കാരം മതിയാക്കി അവറ്റകൾ രണ്ടും പുറത്തു ചാടി ..പിന്നെ എന്നെ നോക്കി ഒരു ആക്കിയ ചിരിയും !
ഇവറ്റകൾക്കൊക്കെ നട്ടപിരാന്താണ് !
ഞാൻ അകത്തേക്ക് ചെന്ന് നേരെ ബെഡിലേക്കു കിടന്നു..മുല്ലപ്പൂ ഒകെ വിതറിയതുകൊണ്ട് അതിന്റെ ഒരു ഗന്ധം ഉണ്ട് അവിടെ മൊത്തം .
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…???
ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ
മൂന്നാം പാർട്ട് pdf ആയിട്ട് ഒണ്ടോ
Part 3 and all pdf tharco plss pls pls
രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…
thanks..
രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…
thanks smitha…
icon njan alla …aa katha mathram aanu
പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ
Very nice