അവൾ ഒഴുക്കൻ മട്ടിൽ മൂളി ..
പിന്നെ പാൽ ഗ്ലാസ്സിൽ നിന്നു പകുതി മുക്കാലും കുടിച്ചു കൊണ്ട് നാവുകൊണ്ട് ചുണ്ടൊക്കെ നനച്ചു നക്കി .
“എന്തായാലും ചടങ്ങു മുടക്കേണ്ട..ഇന്നാ..ബാക്കി നീ കുടിച്ചോ ”
മഞ്ജുസ് മടിയിൽ കിടക്കുന്ന എനിക്ക് നേരെ ഗ്ലാസ് നീട്ടികൊണ്ട് പറഞ്ഞു..
ഞാനതു കൈകൊണ്ട് വാങ്ങി ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി .
“അല്ല..കെട്ട്യോനല്ലേ ആദ്യം കുടിക്കണ്ടേ ?”
ഞാനവളെ സംശയത്തോടെ നോക്കി..
“അങ്ങനെ നിയമം ഒന്നുല്ലല്ലോ ..അല്ലേലും നിന്റെ ബാക്കി കുടിക്കാൻ എന്നെ കിട്ടില്ല..”
മഞ്ജു കളിയായി പറഞ്ഞു..
“ഓ..എന്ന ഇതെനിക്കും വേണ്ട…”
ഞാൻ ഗ്ലാസ് അവൾക്കു നേരെ നീട്ടി..
“മര്യാദക്ക് കുടിച്ചോ ..”
ഞാൻ വേണ്ടെന്നു പറഞ്ഞപ്പോ മഞ്ജുസ് കണ്ണുരുട്ടി..
“അയ്യാ ഇതെന്ത് കൂത്ത് ..”
ഞാനവളെ അതിശയത്തോടെ നോക്കി ..
“എന്തായാലും നിന്റെ പോലെ കാമക്കൂത്ത് അല്ല ..”
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു…
“അയ്യടി കൂടുതൽ ഇളിക്കല്ലേ ..ഈ ക്ഷീണമൊക്കെ ഒന്ന് മാറിക്കോട്ടെ…നീ എന്റെ വീട്ടിലോട്ട് വാ ..വെച്ചിട്ടുണ്ട് മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു ബാക്കിയുള്ള പാൽ കുടിച്ചു ഗ്ലാസ് മഞ്ജുസിനു നേരെ നീട്ടി. അവളതു തിരികെ മേശപ്പുറത്തു വെച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു .
“പോടാ…അങ്ങനെ ഡെയിലി ഒന്നും എനിക്ക് പറ്റില്ല ..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു..
“ഡെയിലി വേണ്ട..മാസത്തിൽ ഒരാഴ്ച റസ്റ്റ് തരാം… ”
ഞാൻ അർഥം വെച്ചു പറഞ്ഞപ്പോ മഞ്ജുസെന്നെ വല്ലാത്തൊരു നോട്ടം നോക്കി കൈ രണ്ടും ഇടുപ്പിൽ കുത്തി…
“നീ കിടക്കാൻ നോക്ക്…”
അവൾ ഗൗരവത്തിൽ എന്നെ നോക്കി പറഞ്ഞു..
“അതെന്താ പെട്ടെന്ന് ഒരു കിടത്തം..”
ഞാനവളെ സംശയത്തോടെ നോക്കി..
“അങ്ങോട്ട് കിടക്കേട ..”
അവൾ ഇട്ടെന്ന് എന്നെ തള്ളിമറിച്ചിട്ടുകൊണ്ട് പറഞ്ഞു..ബെഡിൽ മലർന്നു വീണ എന്റെ ദേഹത്തേക്കായി അവളും വന്നു വീണു..പക്ഷെ വീണ വീഴ്ചയിൽ എന്റെ തല കട്ടിലിന്റെ ഉയർന്നു നിൽക്കുന്ന ഭാഗത്തിടിച്ചു ..
“ആഹ്….എടി പണ്ടാരമേ ..”
ഞാൻ വേദന എടുത്തു കണ്ണടച്ചു പല്ലിറുമ്മി വിളിച്ചു ..
“അയ്യോ …നൊന്തോ ഡാ ?”
മഞ്ജുസ് പെട്ടെന്ന് എന്റെ തല അവളുടെ കൈത്തലം വെച്ചു തിരുമ്മിക്കൊണ്ട് തിരക്കി..
“ഇല്ല നല്ല സുഖം അല്ലെ ..”
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…???
ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ
മൂന്നാം പാർട്ട് pdf ആയിട്ട് ഒണ്ടോ
Part 3 and all pdf tharco plss pls pls
രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…
thanks..
രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…
thanks smitha…
icon njan alla …aa katha mathram aanu
പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ
Very nice