രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram] 807

ഞാനവളെ ദേഷ്യത്തോടെ തള്ളിമാറ്റി ..

മഞ്ജുസ് എന്നെ അതോടെ തുറിച്ചു നോക്കാൻ തുടങ്ങി..
“ഓ..എന്തേലും പറഞ്ഞ പിന്നെ ഇങ്ങനെ നിന്നോണം അത് നമ്മുടെ ശീലം ആണല്ലോ അല്ലെ “

ഞാൻ അവളെ നോക്കി തല തടവിക്കൊണ്ട് പറഞ്ഞു..

“നീ പോടാ പട്ടി ..ഞാൻ ഉറങ്ങാൻ പോവാ…”
മഞ്ജുസ് പെട്ടെന്ന് ശുണ്ഠി എടുത്തു ബെഡിലേക്ക് നീണ്ടു മലർന്നു കിടന്നു . പിന്നെ കയ്യെത്തിച്ചു മേശപ്പുറത്തു നിന്നു എ.സി യുടെ റിമോർട്ട് എടുത്തു കൂളിംഗ് കൂട്ടിയിട്ടു .

“അതേയ്..എനിക്കിത്രേം തണുപ്പ് പറ്റില്ല..കൂളിംഗ് കുറച്ചിട്ടേ…”
ഞാൻ പുതപ്പു വലിച്ചു കയറ്റിക്കൊണ്ടു മഞ്ജുസിനോടായി പറഞ്ഞു…

“ഓ പിന്നെ …പറ്റില്ലെങ്കി നീ എണീറ്റ് പൊക്കോ ”
മഞ്ജു കളിയായി പറഞ്ഞു..

“അതെ സീരിയസ് ആയിട്ട് പറയുമ്പോ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി പല്ലിറുമ്മി..

അവളെന്നെ അമ്പരപ്പോടെ നോക്കി ..ഞാനിതാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന ഭാവം ആണ് അവൾക്ക് .

“മ്മ്…എന്താ ?”
ഞാനവളെ ചിരിയോടെ നോക്കി..

“ഒന്നും ഇല്ല ..നീ എന്താ ഇങ്ങനെ ഒകെ ?”
മഞ്ജു എന്നെ സംശയത്തോടെ നോക്കി ..

“ചുമ്മാ..പോസ് കാണിച്ചതല്ലേ മഞ്ജുസെ ..നീ വേണേല് കൂട്ടി ഇട്ടോടി .പക്ഷെ തണുപ്പടിച്ചാൽ എനിക്ക് മറ്റേ സൂക്കേട് വരും ..”

ഞാൻ അവളുടെ അടുത്തേക്ക് പറ്റിച്ചേർന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

“അയ്യടാ ..അതിനാണേൽ വിട്ടുകിടന്നോ…എനിക്ക് ഇന്ന് പറ്റില്ല …”
മഞ്ജു കട്ടായം പറഞ്ഞു..

“ഓ…അതിനൊന്നും അല്ല ..നീ ലൈറ്റ് അണച്ചെ ..”
ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസ് കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു..

ആ അരണ്ട വെളിച്ചത്തിൽ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു …
“ആഹ്..കവി…ഇക്കിളിയാക്കേല്ലെടാ “

അവളുടെ കഴുത്തിൽ ഞാൻ മുഖം ഉരസുമ്പോൾ മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“എടി ടീച്ചറെ എന്ത് സ്മെല്ലാടി നിന്റെ വിയർപ്പിന്…”
ഞാൻ അവളുടെ ഗന്ധം ആസ്വദിച്ച് കൊണ്ട് പറഞ്ഞു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

143 Comments

Add a Comment
  1. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

  2. ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…???

  3. ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ

  4. മൂന്നാം പാർട്ട്‌ pdf ആയിട്ട് ഒണ്ടോ

    1. Part 3 and all pdf tharco plss pls pls

  5. Aisha Poker

    രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…

    1. sagar kottappuram

      thanks..

  6. രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…

    1. thanks smitha…
      icon njan alla …aa katha mathram aanu

  7. പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *