രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram] 1286

രതിശലഭങ്ങൾ മഞ്ജുസും കവിനും 10

Rathushalabhangal Manjuvum Kavinum Part 10 | Author : Sagar Kottapuram | Previous Part

 

അധികം വൈകിക്കണ്ട എന്ന ഒറ്റ കാരണം കൊണ്ടാണ് എഴുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് ..പേജുകൾ വളരെ കുറവായിരിക്കും ക്ഷമിക്കണം – സാഗർ !

മഞ്ജുവും മായേച്ചിയും കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ പതിയെ കോളേജിൽ നിന്നും പിൻവാങ്ങി . ഒരുപാട് മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ആ കലാലയം വിട്ടകലുമ്പോൾ എന്റെ കണ്ണ് സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല ..ചെറുതായി നിറഞ്ഞു !ആദ്യത്തെ പരിഭ്രമം ഒകെ മറന്നു ഒന്ന് ബോൾഡ് ആയി മഞ്ജുവും സ്റ്റാഫ് റൂമിലേക്ക് കയറി , സ്വല്പം ധൈര്യം സംഭരിച്ചു ഒരു ദീർഘ ശ്വാസം എടുത്തു മഞ്ജുസ് ഗോദയിലേക്കിറങ്ങി . വിവാഹ ശേഷം ആദ്യമായി കോളേജിലെത്തിയ അവളെ അതിന്റെ എക്സൈറ്റ്മെന്റുകൊണ്ടും , കാര്യങ്ങളുടെ ഡീറ്റെയിൽസ് അറിയാൻവേണ്ടിയുള്ള ത്വര കൊണ്ടും മറ്റു സ്റ്റാഫുകൾ ആവേശത്തോടെയാണ് സ്വീകരിച്ചത് .

ഒന്നിനും പിറകെ ഒന്നായും കൂട്ടമായും സ്റ്റാഫുകൾ അവളെ സ്വീകരിച്ചു . കമന്റുകളും ചിരിയും കാലിയാക്കലുകളുമൊക്കെ ആ സ്വീകരണത്തിൽ അടങ്ങിയിരുന്നു .ആദ്യമൊന്നു ചൂളി പോയെങ്കിലും പിന്നീട് കക്ഷി പിടിച്ചു നിന്നു . എല്ലാവരെയും വിഷ് ചെയ്തു മഞ്ജുസും മായേച്ചിയും അവരവരുടെ സീറ്റിൽ പോയിരുന്നു . ബാഗ് എടുത്തു മേശപ്പുറത്തേക്ക് വെച്ച് മഞ്ജുസ് കോൺഫിഡൻസ് ഉയർത്താനായി ഒന്ന് ദീർഘ ശ്വാസം എടുത്തു കണ്ണടച്ച് ഇരുന്നു ..

“മഞ്ജു എങ്ങനെ ഉണ്ടായിരുന്നു ഹണിമൂൺ ഒക്കെ ?
മഞ്ജു ടീച്ചറുടെ ഒരു ഭാഗ്യം നോക്കണേ ..സ്റ്റുഡന്റിനെ തന്നെ ഭർത്താവായി കിട്ടി ഹ ഹ ..”
മഞ്ജുസ് ചെന്നിരുന്നതും കൂട്ടത്തിലൊരു വിഷ ജന്തു സ്വല്പം ഉറക്കെ വിശേഷം ചോദിക്കുന്ന വ്യാജേന പറഞ്ഞു ചിരിച്ചു …അതിനു കോറസ് പാടും പോലെ മറ്റുള്ള ടീച്ചേഴ്സിൽ ചിലരും പൊട്ടിച്ചിരിച്ചു .

“അതിനെന്താ ടീച്ചറെ ..സ്റ്റുഡന്റിനെ കെട്ടാൻ പാടില്ലെന്ന് നിയമം ഉണ്ടോ ”
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും മായേച്ചിയെ നോക്കി ധൈര്യം വീണ്ടെടുത്ത് മഞ്ജുസ് തിരിച്ചടിച്ചു .

“അല്ല..എന്നാലും ടീച്ചറുടെ ഒകെ ഒരു തൊലിക്കട്ടി ..”
മഞ്ജുസിന്റെ ചോദ്യത്തിൽ പതറിയ സഹപ്രവർത്തകയായ ടീച്ചർ നിർമല ചിരിയോടെ ഒന്ന് ചൊറിഞ്ഞു .

“ആഹ് ..കൊറച്ചു തൊലിക്കട്ടി ഉണ്ട്..നിങ്ങളുടെ ഒക്കെ ഇടയില് പിടിച്ചു നിക്കണ്ടേ ടീച്ചറെ ”
മഞ്ജുസ് ചെറുചിരിയോടെ സ്വല്പം പുച്ച്ചം ഇട്ടു പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ അതേറ്റുപിടിച്ചു ചിരിച്ചു…

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

76 Comments

Add a Comment
  1. പ്രിയ സാഗർ bro , ഇന്നിവിടെ കണ്ട ഒരു കമന്റും bro യുടെ അതിന്റെ reply യും ആണെന്നെകൊണ്ട് ഈ comment എഴുതിപ്പിക്കുന്നത്. എപ്പോളും കമെന്റ് ഇടണം എന്ന വിചാരിക്കുമെങ്കിലും എന്ത് എഴുതണം എന്നറിയാതകൊണ്ട് എഴുതാതെ ഇരിക്കുവായിരുന്നു . വെറുതെ ഒരു സൂപ്പർ എന്ന ഒറ്റവാക്കിൽ എഴുതാനും തോന്നിയില്ല.ഇനി കാര്യത്തിലേക്ക് വരാം,
    ഞാൻ 2017 മുതൽ ഈ സൈറ്റിൽ ഒരു regular വിസിറ്റർ ആണ്. ഇവിടെ വരുന്ന ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് (കുറച്ചെണ്ണമേ മുഴുവൻ വായിച്ചിട്ടുള്ളൂ) pdf ആയിട് sitel വരുന്ന കഥകളാണ് വായിക്കാർ. അതിൽ തന്നെ anjali theertham , നവവധു , ഒകെ ആണ് പ്രിയപ്പെട്ടത് , ഇഅവയുടെ ഒകെ പ്രത്യേകത കഥയിൽ kambi എന്നുള്ളതാണ് ( എനിക് അത്തരം കഥകളാണ് താല്പര്യം first ഒരു story അതിൽ situation പോലെ kambi)അങ്ങനെ ഒരു ദിവസം സാദാരണ പോലെ sitel കയറി നോക്കുമ്പോൾ പുതിയ pdf ആയി താങ്കളുടെ rathishalabhangal കാണുകയും ഏതാനും പേജുകൾ വായിക്കുകയും ചെയ്തു sorry ബ്രോ എനിക്കിഷ്ടപെട്ടില്ലായിരുന്നു. സോ download ചെയ്തില്ല. വീണ്ടും കുറച്ച നാളുകൾക്ക് ശേഷം ഞൻ rathishalabhangal parayathirunnath pdf കാണുകണയും വായിച്ചു നോക്കുകയും ചെയ്തു asadhyam ആയാണ് എനിക് തോന്നിയത്.പകുതിക്ക് വെച്ച വായന നിർത്തി നേരെ പോയി rathishalabhangal download ചെയ്തു മഞ്ജു വരുന്നത് കണ്ടുപിടിച്ചു അവിടെ മുതൽ ഫുൾ വായിച്ചു. പിന്നെ 2 nd പാർട് ബാക്കി ഫുൾ വായിച്ചു വേറെ ലെവൽ എന്നല്ലാതെ ഒന്നും പറയാനില്ല ബ്രോ. 2 പാർട് കൂടി ഏതാണ്ട് 1000പേജിൽ കൂടുതൽ ഉണ്ടായിട്ടും ഒരിറ്റു boar അടിക്കാതെ full വായിച്ചു എന്നു പറയുമ്പോൾ തന്നെ ഈ നോവലിനെ പറ്റി കൂടുതൽ പറയണ്ടല്ലോ. പിന്നെ author ടെ പേജ് നോക്കിയപ്പോ ദേ കിടക്കുന്നു പാർട്3 pdf വരുന്നെവരെ കാക്കാൻ ഷേമ ഇല്ലാരുന്നു. അതും വായിചു.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ സൈറ്റിൽ ഞൻ ഇതുവരെ വായിച്ച എല്ല നോവേലുകളെക്കാളും മോളില് ആണ് ഈ നോവലിന്റെ സ്ഥാനം no.1. പിന്നെ താങ്കൾ viewsine പറ്റി ആശങ്കപ്പെടേണ്ട 1.5 l ഉണ്ടല്ലോ. ഇത്രയും ലോങ് series നെ ഇപ്പോളും അത്രയും views എന്നു പറയുന്നത് ഒരു വലിയ കാര്യം അല്ലെ ബ്രോ.part10 എനിക്ക് personaly (compared to previous parts) അത്ര ഇഷ്ടപ്പെട്ടില്ല may be എന്റെ തോന്നലാവാം . അല്ലെങ്കിൽ ചിലപ്പോൾ തങ്ങളുടെ mood sheriyallanjittavam writer ടെ mood കഥയെ ബാധിക്കുമല്ലോ.(താങ്കൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ടെന്ന് ഏതോ കമന്റിൽ വായിച്ചതോർക്കുന്നു).
    താങ്കളോട് എനിക്കുള്ള ഒരു അപേക്ഷ നെഗറ്റീവ് comment കണ്ടിട്ട് mood പോയി ഇതിനെ fullstop ഇടിപ്പിക്കല്ലേ. ഇതു വായിക്കുന്ന എല്ലാവർടേം ആഗ്രഹം 2nd പാർട്ടിന്റെ പോലെ ഒരു ഗംഭീര ക്ലൈമാക്സ് ആണ് . അതുവരെ താങ്കൾ ഇതിന്റെ ആരാധകർക്ക് വേണ്ടി എങ്കിലും ബാക്കി എഴുതണം . മാത്രമല്ല അനാവശ്യമായി കുറിച്ചുപേരെ തൃപ്തിപ്പെടുത്താൻ kambi കുതികേട്ടുകേം വേണ്ട situation അനുസരിച്ചല്ലേ താങ്കൾ ഇതുവരെ kambi എഴുതിയെ ഇനിയും അതു പോരെ.keep going ബ്രോ ഞങ്ങളുണ്ട് കൂടെ.

    പിന്നെ ഞൻ ആദ്യം സൂചിപ്പിച്ച കമന്റിട്ട സുഹൃത്തേ ഇതൊരു പ്രണയ കഥയാണല്ലോ പ്രണയം എപ്പോളും പൈങ്കിളി അല്ലെ. അതല്ലേ അതിന്റെ ഒരു രസം അല്ലാതെ full കളി ആയാൽ അതിൽ പ്രണയം undavuo. ഇതിൽ deep fetish ഉണ്ടാവില്ലെന്ന് സാഗർ bro തന്നെ പറഞ്ഞതാണല്ലോ താങ്കൾ പിന്നെയും അതു പ്രതീക്ഷിച്ച എന്തിനാണിത് വായിക്കുന്നത്. ഫെട്ടിഷ് theme ആയി വേറെ ഒരു 100 കഥകൾ ഈ സൈറ്റിൽ തന്നെ ഉണ്ടല്ലോ . പിന്നെ താങ്കൾ ഉദ്ദേശിക്കുന്നത് kundide കാര്യം ആണെങ്കിൽ wait ചെയ്യ് മഞ്ജു പറയുന്നുണ്ടല്ലോ നോക്കാന്ന്. അല്ലേലും ഈ കഥയിൽ ഇനിയിപ്പോ അങ്ങനെ ഒകെ ഉള്ള ഐറ്റംസ് ആവശ്യം ഇല്ലന്ന് പക്ഷകരനാണ് ഞാൻ . താങ്കൾ ഇതൊരു പ്രണയ മൂഡിൽ വായിക്കുകയും ആസ്വദിക്കുകയും ചെയ്യ്. എല്ലാം ശെരിയാകും.

    സാഗർ ബ്രോ all ദി best .
    Keep going.

    1. Sagar kottappuram

      താങ്ക്സ് ബ്രോ
      ഈ കമ്മന്റ് ഇപ്പോഴാണ് കാണുന്നത്. ഒരുപാടു സന്തോഷം !

      കഥ തുടരും.. സെക്‌സും പ്രണയവും എല്ലാം ഉണ്ടാകും. എന്നാൽ കഴിയുന്നപോലെ നന്നാക്കാൻ ശ്രമിക്കാം

  2. താങ്ക്സ് ബ്രോ..
    പക്ഷേ ഈ വിലയിരുത്തൽ ശരിയാണെന്നു എനിക്ക് അഭിപ്രായമില്ല.

    കമ്പി സൈറ്റ് ആണെങ്കിലും ഇവിടെ കമ്പിയില്ലാത്ത ചില കഥകൾ നല്ലരീതിയിൽ വായിക്കപ്പെടുന്നുണ്ട്.

    പിന്നെ “കുറ്റബോധം” എന്നൊരു സംഗതിയില്ല. ഞാൻ എഴുതിയ ഒട്ടുമിക്ക കഥകളിലും ഫെറ്റിഷ് ഒരു വലിയ factor ആണ്. ഈ കഥയിൽ അതിന്റെയളവ് വേണ്ടെന്നു തോന്നി.. അതിൽ നിരാശയൊന്നുമില്ല.

    പിന്നെ “പൈങ്കിളി “..
    അത് സത്യമാണ്.

    വ്യൂസ് കുറഞ്ഞ വിലയിരുത്തലും ശരിയല്ല. മഞ്ജു – love ട്രാക്ക് വന്നതിൽ പിന്നെയാണ് രതിശലഭങ്ങൾ കൂടുതൽ റീച്ചായത്. രണ്ടാം ഭാഗവും അങ്ങനെ തന്നെയായിരുന്നു. കഴിഞ്ഞ 2-3പാർട്ട്‌ ആണ് views ക്രമാതീതമായി താഴെ പോയത്. അത് സ്വാഭാവികമായും ആളുകൾക്ക് ഈ “കമ്പിയില്ലായ്മ ” അനുഭവപ്പെടുന്നതുകൊണ്ടാകും, അല്ലെങ്കിൽ കഥ മോശമായത് കൊണ്ടാകും.

    രണ്ടുപേരെ വെച്ചൊരു കഥയെഴുതുമ്പോൾ situation create ചെയ്യാതെ എല്ലാപാർട്ടിലും കമ്പിയെഴുതുകയും അസാധ്യം ആണ്…

    എന്തായാലും ഇതു കുറച്ചൂടെ ഉണ്ടാകും… താല്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുക…

    നന്ദി

    1. Ningal azhuthu njangal vayicholam

    2. etra ezhuthiyalum vayikum…pene kurachu divasam ayi ee siteyl ads karanam oru link um open chyan pathatha avastha undu. ee oru karanam kondu vere kadhakalum same views like oke epo kuravanu. statistics thazhotu pokan athum oru karanam akam.

  3. കുട്ടൻ

    ആരാധകർ ശാപമായ ഒരു നല്ല എഴുത്തുകാരന്റെ മികച്ച കഥ.
    ഇത് മനോരമ ആഴ്ചപ്പതിപ്പ് അല്ല , kambistories.com സൈറ്റ് ആണെന്ന് സാഗർ മറന്നു പോകുന്നു പലപ്പോഴും.
    പിന്നെ അഭിപ്രായങ്ങൾ പലർക്കും പലതും കാണും , പക്ഷേ കഥാകൃത്ത്‌ സ്വന്തം വഴിക്കു തന്നെ മുന്നോട്ടു പോയേ പറ്റുള്ളൂ . ഒരു ഈസോപ്പ് കഥ ഓർമ്മ വരുന്നുണ്ട് . ആദ്യ ഭാഗത്തിൽ പ്രണയം തുടങ്ങിയ അധ്യായത്തിൽ ആണെന്ന് തോന്നുന്നു , സാഗർ മറ്റുള്ളവർക്ക് വേണ്ടി എഴുതാൻ തുടങ്ങിയത്. അതോടെ രതിശലഭങ്ങൾ വെറും ശലഭങ്ങൾ മാത്രം ആയി തുടങ്ങി. വ്യൂസ് കുറഞ്ഞു . എന്നെ പോലെ ഉള്ള ചില പൈങ്കിളി ടീമ്സ് ചുറ്റിപ്പറ്റി നിൽക്കുന്ന ഒരിടം ആയി ചുരുങ്ങി ഇത് .
    പിന്നെ സാഗറിന്റെ മഞ്ജുവിന്റെ കാര്യത്തിൽ ഉള്ള കുറ്റബോധങ്ങളും. മഞ്ജു അത് ചെയ്യില്ല , ഇത് ചെയ്യില്ല .
    ഒരാണ് മനസ്സ് വെച്ചാൽ , സ്നേഹം കൊടുത്തു മെരുക്കിയാൽ ഏതു പെണ്ണും എന്തും ചെയ്യും . പിന്നെ ‘കുറ്റ ബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രം ആയിരിക്കും ‘ മോഹൻലാൽ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല .
    പ്രണയത്തിൽ രതിയും അതിലെ വൈവിധ്യങ്ങളും പരീക്ഷണങ്ങളും എല്ലാം പ്രധാനം ആണെന്ന് സാഗർക്ക് നന്നായി അറിയാവുന്നതല്ലേ ? അപ്പോൾ കുറ്റബോധം ഒന്നും ഇല്ലാതെ നിയന്ത്രണങ്ങൾ ഇല്ലാത്ത രതിയുടെ പുതിയ തീരങ്ങൾ തേടി മഞ്ജുവും കെവിനും പ്രണയത്തോണിയിലേറി പോകട്ടെ എന്ന് ആശംസിച്ചു കൊണ്ട് .

  4. ഒന്നും പറയാനില്ല മച്ചാനെ….. അടിപൊളി….
    മുഷിപ്പില്ലാതെ വായനക്കാർക്കു വായിക്കാൻ പറ്റുന്ന രീതിയിൽ കഥയെ അവതരിപ്പിക്കുന്ന താങ്കൾ ഒരു സംഭവം തന്നെയാണ്…..ഈ കഥയോടുള്ള ആ ഒരു ഫീൽ കൂടുകയല്ലാതെ..കുറയുന്നുമില്ല….വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു……ഈ കഥയെ….അത് എഴുതുന്ന താങ്കളെ ….

    അസുരൻ

  5. Beena.P(ബീന മിസ്സ്‌)

    സാഗർ,
    നമ്മുടെ കഥ ഓരോ ഭാഗം പോകുംതോറും കൂടുതൽ കൂടുതൽ നനവുകയാണ് ചെയുന്നത് സ്കൂളിലെ മഞ്ജുവിന്റെ പെരുമാറ്റം മനോഹരമായിരിക്കുന്നു തീർത്തും. പിന്നെ മായക്ക് ഒരാൾ വേണം അതു കൂടി നോക്കണം. ഭാഗം ശരിക്കും ഇഷ്ടപെട്ടു.
    ബീന മിസ്സ്‌.

  6. ഹായ്..
    കഥ നന്നായി തന്നെ പോകുന്നുണ്ട്… അത്പോലെ തന്നെ തന്റെ എഴുത്തിന്റെ ഭംഗിയും…❤
    ഇനി നമ്മുടെ നടൻ കുറച് സീരിയസ് ആവട്ടെ…

  7. അടിപൊളി
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  8. തമ്പുരാൻ

    ????

  9. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ??

    1. devananda ezhuthunna villi thane ano ethum ?

      1. ആണെന്ന് തോന്നുന്നു ഇതിലും 5 comment ഇട്ട് പോയിട്ടുണ്ട്

  10. നന്നായിട്ടുണ്ട് Bro ??

  11. നന്നായിട്ടുണ്ട് Bro??

  12. നന്നായിട്ടുണ്ട് bro?

  13. നന്നായിട്ടുണ്ട് bro?

  14. sagar kottappuram

    എല്ലാവര്ക്കും ഒരുപാടു നന്ദി..ഓരോരുത്തർക്കും മറുപടി നല്കാൻ കഴിയാത്തതു തിരക്ക് കൊണ്ടാണ്..ക്ഷമിക്കണം !

    1. No problem broi njangal ennum koode indavum

  15. സാഗർ ബ്രോ, വളരെ അധികം നന്ദി, താങ്കളുടെ ജീവിത തിരക്കുകൾക്കിടയിലും, പ്രതിഫലമൊന്നും ഇല്ലാതെ , എന്നെ പോലെ ഉള്ളവരുടെ ആവശ്യങ്ങളും അനാവശ്യങ്ങളും മനസ്സിലാക്കി, കുറച്ചു കഥാപാത്രങ്ങൾ മാത്രം കൊണ്ട്, എന്നാൽ അതിൽ 2 പേരെ മാത്രം ചുറ്റി പറ്റി , ആർക്കും ഒരു മുഷിച്ചിലും തോന്നാതെ, ഒരു പാട് പ്രണയവും , ചെറിയ പിണക്കങ്ങളും ആയി , എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് , ആകാംഷയോടെ നിർത്തി കൊണ്ട് ഉള്ള എഴുത്തിനെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല.

    ഈ കഥയുടെ ഏറ്റവും വലിയ highlight , തുടക്കം തൊട്ടു വായിക്കുന്ന എല്ലാവര്ക്കും ഇതിന്റെ climax അറിയാമെന്നതാണ്, എന്നിട്ടും ഓരോ പാർട്ട് കഴിയുമ്പോഴും “ഇനി എന്ത് ” എന്ന ആകാംഷ ആണ് !

    പിന്നെ സാഗർ ബ്രോ, ഹണിമൂൺ കഴിഞ്ഞ ശേഷം കവിൻറെ യും മഞ്ചൂസ് ന്റെ യും ഒരു തീവ്ര പ്രണയം, പാലക്കാടു പോയി വന്നതിനു ശേഷം ഉള്ളത് പ്രതീക്ഷിക്കുന്നു (2 ആഴ്ച അകന്നു നിന്നതിനു ശേഷം ഉള്ളത് ആണ് – 2 വരിയിൽ ഒതുക്കരുത് 🙂 🙂 )

    അപ്പോൾ അങ്ങയുടെ ജീവിത പ്രശ്നങ്ങൾ ഒക്കെ വളരെ വേഗം മാറട്ടെ , ആരോഗ്യത്തോടെ , സന്തോഷത്തോടെ ഇരിക്കുക ! ആശംസകൾ !!

    1. agree with you. etra vayuchitum mathi akunnilla.

    2. sagar kottappuram

      താങ്ക്സ്..ബ്രോ…വളരെ സന്തോഷം !

  16. തമ്പുരാൻ

    അടുത്ത Part എപ്പോൾ വരും

  17. സാഗർ ബ്രോ നന്നായിട്ടുണ്ട്, പേജുകൾ കുറവായിരുന്നതുകൊണ്ട് പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി

    1. sagar kottappuram

      എല്ലാവര്ക്കും ഒരുപാടു നന്ദി..ഓരോരുത്തർക്കും മറുപടി നല്കാൻ കഴിയാത്തതു തിരക്ക് കൊണ്ടാണ്..ക്ഷമിക്കണം !

  18. അടിപൊളിയായിട്ടുണ്ട് ..താങ്കൾ ഒരു അനുഗ്രഹീതനായ എഴുത്തുകാരൻ തന്നെ .കേവലം നാലോ അഞ്ചോ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു ഇത്ര ഭംഗിയായി ,വിരസതയില്ലാതെ എങ്ങനെ എഴുതുന്നു ബ്രോ …പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സഹോ ,പേജുകളുടെ എണ്ണം കൂട്ടമായിരുന്നു .അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണമെന്ന് അപേക്ഷിക്കുന്നു…

    1. sagar kottappuram

      പറയുന്ന പോലെ എളുപ്പമല്ല ബ്രോ..മനുഷ്യരല്ലേ..,ഒരുപാടു പ്രേശ്നങ്ങൾക്കിടയിലാണ് ഈ കഥ മുടക്കം വരാതെ എഴുതുന്നത് !

      1. എല്ലാ പ്രശ്നങ്ങളിലും വേഗം ശെരി ആകട്ടെ എന്ന് പ്രാർഥിക്കുന്നു.

  19. hello sagar bro
    e part adipoli…ithil oru jeevitham undayirunnu…..kavnum manjuvem chila samayangalil threere cheriya pillare pole akum……randuperum tholkkan thayarayilla….athepole e partil coimbatoril pokunnathinu thottu munpulla ratryil..kavin kanichathu sariyayilla ennu thonni….oru mathiri pillaru kali…prayam kuravayalum kurenchikilum chidikkkanulla oru thalachoru ille…

    oru comment ullil thatti paranjathanu….katha isthamayatukondu…..negative ayi edukkarutnu bhai

    regards

    1. sagar kottappuram

      thanks..no problem

    2. നാടോടി

      തീർച്ചയായും ബ്രോ കവിനെ കുറച്ചു കാര്യപ്രാപ്തിയാകണം

  20. മഞ്ചു ലീവ് ഓവേർ ആയി തിരിച്ച് സ്കൂളിൽ കയറുമ്പോൾ ടീച്ചേഴ്സ് പിന്നെ സ്റ്റുഡന്റ്സ് ഓക്കേ ഫേസ് ചെയ്യുന്ന സിടു്റേഷൻസ് എല്ലാം തന്നെ നല്ല നർമതോടെ തന്നെ അവതരിപ്പിച്ചു. സ്റ്റാഫ് റൂമിൽ വെച്ച് മറ്റു ടീച്ചേഴ്സ് ഒക്കെ പറയുന്ന കമന്റ്സ് ഒക്കെ കൗണ്ടർ അറ്റാക്ക് കൊടുക്കുന്നത് എല്ലാം വളരെ രസകരമായിരുന്നു.പ്രെതെകിച്ചും സരിത മിസ്സ് ആയിട്ട് ഉള്ള ഡയലോഗ് എല്ലാം. പിന്നീട് മഞ്ചും മായും തിരിച്ചു കെവിൻ കൂടെ തിരിച്ചു കാറിൽ ഉള്ള കളിച്ചിരിയും തമാശയും എല്ലാം വളരെ ഇഷ്ടപ്പെട്ടു. തിരിച്ചു വീട്ടിൽ വന്നിട്ടു പോകാൻ ഉള്ള preparations pinne രാത്രി ഉള്ള സ്ഥിരം കാലാ പരിപാടികളും പിന്നീട് കോയമ്പത്തൂർ പോകാൻ ആയി കാറിൽ യാത്ര പുറപ്പെടാൻ തയ്യാറായി നിൽകുമ്പോൾ മഞ്ചു കെവിൻ അമ്മയും കെവിൻ യാത്ര ആകാൻ നിറുത്തുന്ന eduthu കൊണ്ടു ഇൗ പാർട്ട് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. കോയമ്പത്തൂർ ഏറ്റിയിടുള്ള വിശേഷങ്ങൾ ആയി കാത്തിരിക്കുന്നു സാഗർ ഭായി.

  21. P D F akki ayakkavooo

  22. സാഗർ ബ്രോ ഇ കഥയുടെ end അത് ഒരു happy ending venam എന്നാണ് എന്റെ അഭിപ്രായം കാരണം ഇ sitel എനിക്ക് ഇന്നേ വരെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി അത് നിങ്ങളുടെ സ്റ്റോറി ആണ് നിങ്ങളുടെ കഥയെ ഇഷ്ടപ്പെട്ട ഒരു വ്യക്തി എന്നാ നിലയ്ക് പറഞ്ഞതാണ് ബാക്കി ഒക്കെ കഥ എഴുതുന്ന ആളുടെ ഫ്രീഡം ആണ് എന്തായാലും സങ്കടത്തിലുള്ള ഒരു end ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു
    ഈ പാർട്ടും എന്നും പറയുന്ന പോലെ തന്നെ പൊളിച്ചു
    Love u sagar bro
    Hat’s off തിരക്കിലും പാർട്ടുകൾ പെട്ടന്ന് എത്തിക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *