“അത് കഴിഞ്ഞിട്ടോ? നീ പിന്നെ എപ്പോഴാ വിളിച്ചേ ?”
മഞ്ജു ദേഷ്യത്തോടെ ചോദിച്ചു .
“അങ്ങനെ എന്നും വിളിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല..നീയല്ലേ പറഞ്ഞെ ജോലിയിൽ ശ്രദ്ധിക്കണം , അങ്ങനെ ആവണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ..സോ ..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി..
“ഓഹോ..ഞഞ്ഞായി..ദേ കവി നീ ചുമ്മാ ഓവർ സ്മാർട്ട് ആവല്ലേ..നിനക്കെന്താ ചെക്കാ ഇത്ര പിടിവാശി..”
എം,അഞ്ചുസ് സ്വല്പം നീരസത്തോടെ ചോദിച്ചു .
“ഒരു വാശിയും ഇല്ല..ഇനി വേണേൽ ഒന്ന് വീതം മൂന്നു നേരം മഞ്ജുസിനെ വിളിച്ചോളാം..എന്താ പോരെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“വിളിയുടെ കാര്യം അല്ല..നീ ഈ ആഴ്ച വരുന്നുണ്ടോ ? എനിക്കതറിഞ്ഞാൽ മതി ”
മഞ്ജുസ് ദേഷ്യത്തോടെ ചോദിച്ചു .
“അതിപ്പോ ..വാക്കു വാക്കായിരിക്കണ്ടേ ..അങ്ങനെ നോക്കിയാ..”
ഞാൻ ചിരിയോടെ പറഞ്ഞു നിർത്തി..
“അപ്പൊ വരുന്നില്ല ല്ലേ ? ”
അവൾ ഗൗരാസവത്തിൽ ചോദിച്ചു .
“എന്ന് പറഞ്ഞില്ലല്ലോ..നീ ഒരു സോറി ഒകെ പറ ..എന്ന ഞാൻ വരാം”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .
“എന്തിനു ? അങ്ങനെ ഇപ്പൊ നീ വരണ്ട..അവിടെ തന്നെ ഇരുന്നോ…എന്നോട് ഇഷ്ടം ഉണ്ടേൽ വന്നാൽ മതി..”
മഞ്ജു വീണ്ടും പോസ് ഇട്ടു .
“അതേയ് ..ഈ ഇഷ്ടം ഒകെ ഒരു സൈഡീന്നു മാത്രം മതിയോ ? നിനക്ക് എന്നെ ഇഷ്ടം ഉണ്ടെന്കി ഇങ്ങോട്ടും വരാം…”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“കവി..പ്ലീസ്…നീ എന്താ ഇങ്ങനെ ?'”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
“ഹി ഹി..എങ്ങനെ ? നിനക്കെന്താ ഇപ്പൊ വേണ്ടേ മഞ്ജുസേ ? പിരീഡ്‌സ് ഒകെ കഴിഞ്ഞപ്പോ കുട്ടിക്ക് കടി ഇളകിയോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
Angane Part-12 super ayi.
thanks
സാഗർ ബ്രോ… കമന്റ് വൈകിയതിൽ ക്ഷമിക്കുക. കുറുമ്പും ദേഷ്യവും കുസൃതിയും കളിയുമായി വീണ്ടുമൊരു മനോഹരമായ എപ്പിസോഡ്. നിനക്കെന്നെ വേണ്ടേടാ പട്ടീ എന്ന ഒറ്റ ഡയലോഗിൽ മഞ്ജുസ് കേറി സ്റ്റാറായി. നല്ല സൂപ്പർ ഡയലോഗ്.
അതേപോലെ സ്ഥിരം ക്ലിഷെ മാറ്റിവെച്ചതിനും നന്ദി. ആദ്യമായിട്ടാ ഒരു കഥയിൽ എക്സ്പീരിയൻസുള്ള നായകന് ആദ്യം വെള്ളംപോകുന്നത് വായിക്കുന്നത്.
താങ്ക്സ് ജോ….വളരെ സന്തോഷം
Sagar bhai innu veran chance undo. Athrakum ishtapettu poyi randi pereyum
Ariyilla..site il eppovarumennu kuttan doctor aanu theerummnikunnath
കാത്തിരുന്നു മടുത്തു. നമ്മുെടെ െ ചക്കനും െപെണ്ണും വന്നില്ല. അവരുെടെ കാര്യങ്ങളറിയാൻ കാത്തിരിക്കുന്നവരേക്കുറിച്ച് അവർക്ക് ഒരു ചീന്തയുമീല്ലേ? കാര്യം പുതുമോടിയാണ് എന്നാലും ….
Koduthittund ..varumayirikkum
Eppala koduthe. Innu varumo