“കാപ്പിയും ചായേം ഒന്നും നടക്കുന്ന കാര്യം അല്ല ..മറ്റേതു നോക്കാം…”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ വെച്ചു . പിന്നെ എന്റെ ഒരു പഴയ മുണ്ടിൽ നിന്നും ഒരു കഷ്ണം കീറിയെടുത്തു നനച്ചു ഞാൻ ബെഡിനടുത്തേക്കെത്തി.
മഞ്ജുസ് കണ്ണുംപൂട്ടി നല്ല ഉറക്കം ആണ് . ഞാൻ അവളുടെ പുതപ്പു താഴ്ത്തി മഞ്ജുസിനെ കുലുക്കി വിളിച്ചു .
“ഡോ ..കണ്ണ് തുറന്നെ ..’
ഞാൻ പയ്യെ പറഞ്ഞതും അവൾ പതിയെ കണ്മിഴിച്ചു . ആ സമയം നോക്കി തന്നെ ഞാനാ തുണി നിവർത്തി അവളുടെ നെറ്റിയിൽ പതിപ്പിച്ചു.
ആ നനവ് പൊടുന്നനെ നെറ്റിയിൽ പടർന്നതും അവളൊന്നു പുളഞ്ഞു .
“ശേ എന്താ കവി ഇത്..”
അവൾ ചിണുങ്ങിക്കൊണ്ട് അതെടുത്തു മാറ്റാനായി കൈപൊക്കി .
പെട്ടെന്ന് വെള്ളം നനഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത് ! കൈകൊണ്ടു അതെടുത്തു മാറ്റാൻ മഞ്ജുസ് തുനിഞ്ഞതും ഞാൻ തടഞ്ഞു .
“ചുമ്മാ ഇരിയെടി ..അതവിടെ കിടന്നോട്ടെ..അമ്മ പറഞ്ഞിട്ടാ”
ഞാൻ അവളുടെ കൈത്തലം പിടിച്ചു പതിയെ പറഞ്ഞു .
“അമ്മയോ ? നീ ഈ നേരത്തെന്തിനാ അമ്മയെ ഒകെ വിളിച്ചത് ?”
മഞ്ജുസ് അടുത്ത് കിടന്ന മൊബൈൽ എടുത്തു സമയം നോക്കി എന്നോടായി ചോദിച്ചു .
“പിന്നെ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ ..എനിക്കിങ്ങനെ ഒകെ ആയാൽ പേടിയാ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ നെറ്റിയിൽ അത് പതിച്ചു കൊടുത്തു . പിന്നെ കഴുത്തും കവിളും ഒകെ തൊട്ടു നോക്കി . മഞ്ജുസ് അതെല്ലാം ഒരു ചെറിയ വിറയലോടെ നോക്കുന്നുണ്ട് .
“ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട് ..”
ഞാൻ അവളുടെ നോട്ടം കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് നല്ല ഉറക്കം ആയി . അതോടെ ഞാനും കുറച്ചു നേരം കിടന്നു ഉറങ്ങി .
പിന്നെ കണ്ണ് മിഴിക്കുമ്പോൾ നേരം പര പര വെളുത്തിരുന്നു . ഉണര്ന്നപ്പോഴാണ് പഴയതൊക്കെ ഓർമവന്നത്. ഞാൻ പെട്ടെന്ന് തന്നെ പിടഞ്ഞെഴുനേറ്റു . എന്റെ തൊട്ടടുത്ത് മഞ്ജുസ് സുഖമായി ഉറങ്ങുന്നുണ്ട്. ചുരുണ്ടുകൂടി കുഞ്ഞുങ്ങളെ പോലെയാണ് കിടത്തം . പുതപ്പു കഴുത്തോളം വലിച്ചു കയറ്റിയിട്ടുണ്ട്. നെറ്റിയിലിട്ട തുണി ഉണങ്ങി താഴെ വീണിട്ടുണ്ട് .
ഞാൻ അവളുടെ അവസ്ഥ എന്തെന്നറിയാൻ വേണ്ടി നെറ്റിയിൽ പതിയെ എന്റെ കൈവെള്ള ചേർത്ത് പിടിച്ചു . സാമാന്യം ചൂട് ഉണ്ടെങ്കിലും രാത്രിയിലേതുപോലെ വിറയൽ ഒന്നുമില്ല ! ഹോ..ആശ്വാസം !
നിങ്ങൾ ഒരു മാന്ത്രികൻ ആണ് എന്ന് തെളിയിക്കുന്ന ഭാഗങ്ങളിൽ ഒന്ന്…
യാ മോനെ സമ്മതിച്ചു… ???
Aliya Ariyalo You Are Vere Level Bro
ഞാൻ അമ്മക്ക് ഫോൺ വിളിച്ചു..പുള്ളിക്കാരി പറഞ്ഞ പോലെ ഉണ്ടാക്കിയതാ ..എന്താകുമോ എന്തോ ”
ഞാൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ പോക്കെറ്റിൽ കയ്യിട്ടു . പിന്നെ പുറത്തു നിന്നും വാങ്ങിച്ച അച്ചാർ പാക്കെറ്റ് ചെറുതൊരെണ്ണം എടുത്തു ബെഡിലേക്കിട്ടു .
“ഇന്നാ..ഇതും കൂട്ടി കഞ്ഞി മുണുങ്ങിക്കൊ”
ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി .
“അപ്പൊ ഞാൻ വിചാരിച്ച പോലെ അല്ല..കുറച്ചൊക്കെ സ്നേഹം ഉണ്ടല്ലേ ?”
മഞ്ജുസ് എന്റെ മട്ടും ഭാവവും നോക്കി ചിരിയോടെ പറഞ്ഞു .
കുന്തമൊക്കെ പിന്നാലെ വരും..ഇപ്പൊ ഇത് കഴിയട്ടെടി ”
അവളുടെ ചോദ്യത്തിന് ഞാൻ അർഥം വേച്ചു മറുപടി നൽകി ആചെഞ്ചുണ്ടിൽ ചുംബിച്ചു. അത് മനസിലായ മഞ്ജു എന്നെ വാരിപ്പുണർന്നു ആ ചുംബനം ആസ്വദിച്ചു .
“യു ആർ സൊ ഫണ്ണി കവിൻ”
മഞ്ജു ചുംബിച്ചു മാറി എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !
വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .
hello sagar
thanennta jinnu ano…..jinninu mathrame ingine albutham kanikkan pattoo…..pinne vayanakkar orupadu karyangal parayum….athu e kathayodu avarkkulla istham anu…enikku thonnunnu…ippolanu e group onnnu active ayathu ennu….ettavvum kooduthal likum commentum kittunnathu ningalude e kathakku anu…athi,l oru samsayavum illa……vayanakkar nenjilettiya katha…athu pore bhai….pinne sex onnum kurakkanda avar love making nadathatte…athalle oru sugham….bharyum bharthavum thamill sex undaville…..ini entha parayuka….ellam paranju thee5rthal adutha parthinu enthonnu comment idum
wish u all the best
Sagar bhai next part eppo verum
Sagar അടുത്ത ഭാഗം കൊടുത്തോ
ഈ ഭാഗവും അടിപൊളി
കവിനും മഞ്ജൂസും ഇങ്ങനെ തന്നെ പോട്ടെ
മഞ്ജു, േകായമ്പത്തുർ നല്ല സാരി കിട്ടും അമ്മയ്ക്ക് ഒരെണ്ണം വാങ്ങിക്കോ – Nice ആയി മണിയടിക്കാം
Sagar bhai ningal oru cinemakk kadha ezhuthi koode. Athrakk marunnundallo kayyil
Next part eppo verum mone
അടുത്ത ഭാഗം ?? കാത്തിരിക്കുവാ
bro ….please upload fetish content we r waiting pleaassseeee
എജ്ജാതി ഭാവനാശക്തി …ഈ രചനാവൈഭവം ഒക്കെ താൻ മലയാളസാഹിത്യത്തിലേക്ക് (കമ്പി അല്ല )പറിച്ചുനട്ടാൽ എപ്പോ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്ന് ചോദിച്ചാൽ മതി ..കമ്പി സൈറ്റിൽ കമന്റിടില്ല എന്ന എന്റെ പകൽമാന്യതയെ ഒക്കെ തന്റെ മഞ്ഞൂസും കവിനും കവർന്നെടുത്തു .ഞാനാദ്യമായി കമന്റിടുന്ന കഥ ഇതാണ് .അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .സൈറ്റിൽ എപ്പോൾ വരുമായിരിക്കും ????
സാഗർ,
ശരിക്കും എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെട്ടു അത്രക് നന്നായിട്ട് ഉണ്ട് കഥയുടെ ഭാഗം.
ബീന മിസ്സ്
എന്നാലും ഒരു ആഗ്രഹം ഉണ്ട്., കവിൻ കോയമ്പത്തൂർ ആയിരിക്കുമ്പോൾ മഞ്ജു എങ്ങനെ വീട്ടിൽ നിൽക്കുന്നു എന്നറിയാൻ.. ചുമ്മാ ഒരു ആഗ്രഹം
ഇപ്പൊ എഴുതുന്നതും പൊളിയാണ് ???
സാഗർ ബ്രോ സൂപ്പർ, മഞ്ജുസിന്റേം കവിന്റേം ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ നന്നായിട്ടുണ്ട്
അടുത്ത ഭാഗം േവഗം തരണേ . പിന്നെ ഈ കഥ ഉടനെയൊന്നും തീരെരുെതെന്നും ആഗ്രഹിക്കുന്നു.
Bro ഒരു request ആണ് ,
കഥ മഞ്ജുസിന്റെ point off view ൽ നിന്നും കൂടി എഴുതിയാൽ നന്നായിരുന്നു.മഞ്ജുവിന്റെ തോന്നലുകൾ, feelings,etc…
katha ippo paryunnathu kavin aanu…so …
മഞ്ജുവിന്റെ ഡയറി ?
?????
ഒരുപാട് ഇഷ്ടമായി ഈ ഭാഗം..???
അവസാന പേജ് ആയപ്പോഴേക്കും കണ്ണു നിറച്ചു…
അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു …
ഇഷ്ടത്തോടെ…..
തൂലിക….
thanks thoolika
അടുത്ത part എപ്പോൾ വരും
nale kodukkaam…
എന്റെ ചങ്കേ അതുമതി,❤️❤️❤️
part 14
kazhinja tavana undayirunna action scenes baki ee partylum kanum ennu adiyame paranju engilum thangal vayanakare engane oru feeling nte kuzhiyil kondu edum ennu ottum pratekshichilla ? ee season yl ulla vere oru touching aya episode thane ayirunu. thangal kurachu mind free aya samayathu ezhutiyathu anu ennu thonunnu vayichapol. manjuvinu vyyate ati thudangiyapo adiyam karuthiyathu kazhinja divasam kunju manjuvineyum, kaviyum oke swapnam kandathu alle eni aa line yl ano kadha pokunne ennu. athu viral feveryl poyi ninnathu nannayi. kaviku manjuvinodu ulla snehavum caring oke orupadu touching ayi. manjuvine pole enteyum kannum vayichapo niranju. aval vyathe ayapol avan urangathe erunirunu engil kurachu koode nanayene. pene ravile ready akan kavi avale help chyunna scenes oke undayirunu engil kurachu koode touching ayene ennu thoni. food vangan pokunathinu pakaram avanum koode avalude koode romantic ayene. enthu ayalum orupadu estapetu. avasanam ulla.aa touching dialogue ellam. kaviye pole vayanakarude mindylum athu kondu ennu oru samshayam ella.
thanks bro ..
mind free onnum alla…
just enthokeyo ezhuthivechu…
actually nere thirichayirunnu uddesichath..pinne last minute change varuthiyatha
nerate evar honeymoon poyapozhum manjuvinu vyathe ayile? pakshe athine katilum nalla effect undayirunu epo. pinne thirichu ayirunu engil ethu vere reethyil akumayirunu.manjuvinte swabhavam vachu nokumbol aval orupadu tension adichene ennu thonunnu.orupadu feel etu adhu orike try chyam , kure kazhinju .
namukku nokkaam..enthoke nadakkumennu
മനസിൽ തട്ടിയ ഒരു പാർട്ട് കൂടി സാഗർ ഭായിയുടെ തൂലികയിൽ നിന്നും ഒരു പൊന്ന് തൂവൽ കൂടി. തുടകത്തിൽ തന്നെ ഒരുപാട് ഏച്ചുകെട്ടൽ ഇല്ലാതെ നല്ല രീതിയിൽ തന്നെ മഞ്ചു കെവിൻ ആയിട്ടുള്ള ആ രതിസഖമം വിവരിച്ചു. മഞ്ചു പനി പിടിച്ചു തൊട്ട് ഉള്ള കെവിൻ കരുതലും സ്നേഹവും എല്ലാം ഒട്ടും ചോരാതെ തന്നെ വരച്ചു കാട്ടി. കെവിൻ അമ്മയെ വിളിച്ചു എന്ത് ചെയ്യണം എന്ന് ചോതികുമ്പോൾ അതിനുള്ള നിർദേശകൽ അമ്മ കൊടുക്കുന്നതും അതെ പടി കെവിൻ ഒരു കെട്ടിയോൾ കെട്ടിയോൻ ചെയ്യേണ്ട കടമകൾ എല്ലാം വള്ളി പുളളി തെറ്റാതെ ഇൗ കഥയിൽ വിവരിച്ചിരിക്കുന്നത്. പരസ്പരം ഉള്ള വിവാഹ ജീവിതം വിശ്വാസവും സ്നേഹം എല്ലാം കൂടുതൽ ഊട്ടി ഉറപികുന്ന രീതിയിൽ മഞ്ചു കെവിൻ ജീവിതം കൊണ്ട് പോകാൻ സാഗരിലെ സാധിച്ചു. മഞ്ചു അസുഖം ഒക്കെ മാറിയിട്ട് കെവിൻ ജീവതത്തിലേകെ ശക്തമായി തിരിച്ചു വരട്ടെ. അടുത്ത് ഒരു വെടിക്കെട്ട് പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.
thanks joseph bhai…romba santhosham
hello sagar bro+
enthuvado ….ithu…ithilappuram entha vendathu….aavasanathe dilogue evidennu kitty mass ennu paranjal pora marana mass dialogue….ithu njangalkku thannathinu orayiruam nandi bro
ithi kooduthal paranju boradippikkunnilla
wish u all the best
thanks madhu…