രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram] 1320

ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു . വൈറൽ ഫീവർ ആണെന്നും പേടിക്കാൻ മാത്രം ഒന്നുമില്ലെന്നും അയാൾ മഞ്ജുസിനെ പരിശോധിച്ചുകൊണ്ട് പറഞ്ഞു . മരുന്നുകളും കുറിച്ച് നൽകി . അവളുടെ ക്ഷീണം കാരണം ഒരു ഡ്രിപ് ഇട്ടിട്ടു പോകാമെന്നു പറഞ്ഞു . അങ്ങനെ ഒരു ഇന്ജെക്ഷനും , ഒരു കുപ്പി ഗ്ലൂക്കോസും അവളുടെ ശരീരത്തിലേക്ക് കേറ്റിവിട്ടു!

കുറച്ചു സമയം പിടിച്ചു അവിടെ നിന്നും ഒഴിവാകാൻ . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് തന്നെ ഞങ്ങൾ ചായയും ദോശയും കഴിച്ചു . മഞ്ജുസ് ജസ്റ്റ് അതൊന്നു ടേസ്റ്റ് നോക്കിയതല്ലാതെ കഴിച്ചില്ല !

ഫുഡ് കഴിച്ചു കഴിഞ്ഞതും ഞങ്ങൾ തിരിച്ചു വാസ സ്ഥലത്തേക്ക് നീങ്ങി . അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചെത്തി . വന്നയുടനെ ഗുളികയൊക്കെ എടുത്തു കഴിച്ചു മഞ്ജുസ് ബെഡിലേക്കു ചെന്ന് വീണു കമിഴ്ന്നു കിടന്നു .

” നീ ഒന്നും കഴിക്കാതെ ഈ ഗുളിക ഒകെ എന്ത് കണ്ടിട്ടാ എടുത്തു തിന്നുന്നെ മഞ്ജുസേ  ?”
അവളുടെ കോപ്രായം കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .

“അവിടന്ന് ചായ കഴിച്ചില്ലേ..അതൊക്കെ മതി..”
അവൾ പതിയെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി .

“ചായ മാത്രം മതിയോ ? ഒന്നും കഴിക്കണ്ടേ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എനിക്ക് വേണ്ട..കഴിക്കാൻ തോന്നുന്നില്ല..”
അവൾ നിരാശയോടെ പറഞ്ഞു കിടന്നു .

“മ്മ്…ന്തായാലും ഇത്  നന്നായി എന്നെ ഞാൻ പറയൂ..നിന്റെ കൊമ്പു ഒടിഞ്ഞു കണ്ടല്ലോ ..അല്ലേൽ എന്തൊക്കെ ജാഡ കാണണം ”
അവളുടെ വയ്യാതെയുള്ള കിടത്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അതിനു മറുപടിയായി അവളെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു .

ആ സമയമാണ് മാതാശ്രീ വീണ്ടും വിളിക്കുന്നത് . മഞ്ജുവിന്റെ വിവരം തിരക്കാൻ വേണ്ടിയാണു ! ഞാൻ ഫോണുമായി ഉമ്മറത്തേക്ക് നടന്നു . പിന്നെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഭേദമുണ്ടെന്നും ഡോക്ടറെ കാണിച്ചെന്നും പറഞ്ഞപ്പോൾ അമ്മക്ക് ആശ്വാസം ആയി .

ഫോൺ വിളി കഴിഞ്ഞു ഞാൻ തിരികെ എത്തി . പാന്റ്സ്  അഴിച്ചിട്ടു ഒരു മുണ്ടു എടുത്തുടുത്തു മഞ്ജുസിന്റെ അടുത്തേക്കായി കട്ടിലിലേക്ക് കയറി കിടന്നു .

ഒരു വശം ചെരിഞ്ഞു കിടക്കുന്ന അവളുടെ പുറകിലായി ഞാനും ചെരിഞ്ഞു കിടന്നു , മുന്നിലേക്ക് കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

ശരീരത്തിൽ നല്ല ചൂട് ഉണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. അവളെ തൊട്ടുരുമ്മി കിടന്നു ഞാൻ പയ്യെ ആ കഴുത്തിൽ ചുംബിച്ചു . ചുട്ടു പൊള്ളുന്ന അവളുടെ കഴുത്തിൽ എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് ചിണുങ്ങി .

“കവി…ഒന്ന് ചുമ്മാ ഇരിക്കെടാ ”
ഞാൻ ഉമ്മവെച്ചതും മഞ്ജു പയ്യെ മുരണ്ടു .

“എന്തിനാ പന്നി നീ ഇങ്ങോട്ടു എഴുന്നള്ളിയെ ? അവിടെ എങ്ങാനും ഇരുന്ന പോരായിരുന്നോ.. “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

92 Comments

Add a Comment
  1. നിങ്ങൾ ഒരു മാന്ത്രികൻ ആണ് എന്ന് തെളിയിക്കുന്ന ഭാഗങ്ങളിൽ ഒന്ന്…

    യാ മോനെ സമ്മതിച്ചു… ???

  2. Aliya Ariyalo You Are Vere Level Bro

  3. ഞാൻ അമ്മക്ക് ഫോൺ വിളിച്ചു..പുള്ളിക്കാരി പറഞ്ഞ പോലെ ഉണ്ടാക്കിയതാ ..എന്താകുമോ എന്തോ ”
    ഞാൻ ചിരിയോടെ പറഞ്ഞു ഷർട്ടിന്റെ പോക്കെറ്റിൽ കയ്യിട്ടു . പിന്നെ പുറത്തു നിന്നും വാങ്ങിച്ച അച്ചാർ പാക്കെറ്റ് ചെറുതൊരെണ്ണം എടുത്തു ബെഡിലേക്കിട്ടു .

    “ഇന്നാ..ഇതും കൂട്ടി കഞ്ഞി മുണുങ്ങിക്കൊ”
    ഞാൻ തമാശ പോലെ പറഞ്ഞു അവളെ നോക്കി .

    “അപ്പൊ ഞാൻ വിചാരിച്ച പോലെ അല്ല..കുറച്ചൊക്കെ സ്നേഹം ഉണ്ടല്ലേ ?”
    മഞ്ജുസ് എന്റെ മട്ടും ഭാവവും നോക്കി ചിരിയോടെ പറഞ്ഞു .

  4. കുന്തമൊക്കെ പിന്നാലെ വരും..ഇപ്പൊ ഇത് കഴിയട്ടെടി ”
    അവളുടെ ചോദ്യത്തിന് ഞാൻ അർഥം വേച്ചു മറുപടി നൽകി ആചെഞ്ചുണ്ടിൽ ചുംബിച്ചു. അത് മനസിലായ മഞ്ജു എന്നെ വാരിപ്പുണർന്നു ആ ചുംബനം ആസ്വദിച്ചു .

    “യു ആർ സൊ ഫണ്ണി കവിൻ”
    മഞ്ജു ചുംബിച്ചു മാറി എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

  5. പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !

    വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .

  6. hello sagar
    thanennta jinnu ano…..jinninu mathrame ingine albutham kanikkan pattoo…..pinne vayanakkar orupadu karyangal parayum….athu e kathayodu avarkkulla istham anu…enikku thonnunnu…ippolanu e group onnnu active ayathu ennu….ettavvum kooduthal likum commentum kittunnathu ningalude e kathakku anu…athi,l oru samsayavum illa……vayanakkar nenjilettiya katha…athu pore bhai….pinne sex onnum kurakkanda avar love making nadathatte…athalle oru sugham….bharyum bharthavum thamill sex undaville…..ini entha parayuka….ellam paranju thee5rthal adutha parthinu enthonnu comment idum

    wish u all the best

  7. Sagar bhai next part eppo verum

  8. നാടോടി

    Sagar അടുത്ത ഭാഗം കൊടുത്തോ

  9. ഈ ഭാഗവും അടിപൊളി
    കവിനും മഞ്ജൂസും ഇങ്ങനെ തന്നെ പോട്ടെ

  10. മഞ്ജു, േകായമ്പത്തുർ നല്ല സാരി കിട്ടും അമ്മയ്ക്ക് ഒരെണ്ണം വാങ്ങിക്കോ – Nice ആയി മണിയടിക്കാം

  11. Sagar bhai ningal oru cinemakk kadha ezhuthi koode. Athrakk marunnundallo kayyil

  12. Next part eppo verum mone

  13. അടുത്ത ഭാഗം ?? കാത്തിരിക്കുവാ

  14. bro ….please upload fetish content we r waiting pleaassseeee

  15. എജ്ജാതി ഭാവനാശക്തി …ഈ രചനാവൈഭവം ഒക്കെ താൻ മലയാളസാഹിത്യത്തിലേക്ക് (കമ്പി അല്ല )പറിച്ചുനട്ടാൽ എപ്പോ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്ന് ചോദിച്ചാൽ മതി ..കമ്പി സൈറ്റിൽ കമന്റിടില്ല എന്ന എന്റെ പകൽമാന്യതയെ ഒക്കെ തന്റെ മഞ്ഞൂസും കവിനും കവർന്നെടുത്തു .ഞാനാദ്യമായി കമന്റിടുന്ന കഥ ഇതാണ് .അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .സൈറ്റിൽ എപ്പോൾ വരുമായിരിക്കും ????

  16. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ശരിക്കും എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെട്ടു അത്രക് നന്നായിട്ട് ഉണ്ട് കഥയുടെ ഭാഗം.
    ബീന മിസ്സ്‌

  17. എന്നാലും ഒരു ആഗ്രഹം ഉണ്ട്., കവിൻ കോയമ്പത്തൂർ ആയിരിക്കുമ്പോൾ മഞ്ജു എങ്ങനെ വീട്ടിൽ നിൽക്കുന്നു എന്നറിയാൻ.. ചുമ്മാ ഒരു ആഗ്രഹം

    ഇപ്പൊ എഴുതുന്നതും പൊളിയാണ് ???

  18. സാഗർ ബ്രോ സൂപ്പർ, മഞ്ജുസിന്റേം കവിന്റേം ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ നന്നായിട്ടുണ്ട്

  19. അടുത്ത ഭാഗം േവഗം തരണേ . പിന്നെ ഈ കഥ ഉടനെയൊന്നും തീരെരുെതെന്നും ആഗ്രഹിക്കുന്നു.

  20. Bro ഒരു request ആണ് ,
    കഥ മഞ്ജുസിന്റെ point off view ൽ നിന്നും കൂടി എഴുതിയാൽ നന്നായിരുന്നു.മഞ്ജുവിന്റെ തോന്നലുകൾ, feelings,etc…

    1. sagar kottappuram

      katha ippo paryunnathu kavin aanu…so …

      1. കുട്ടൻ

        മഞ്ജുവിന്റെ ഡയറി ?

  21. ?????
    ഒരുപാട് ഇഷ്ടമായി ഈ ഭാഗം..???
    അവസാന പേജ് ആയപ്പോഴേക്കും കണ്ണു നിറച്ചു…
    അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു …
    ഇഷ്ടത്തോടെ…..
    തൂലിക….

    1. sagar kottappuram

      thanks thoolika

  22. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

    1. sagar kottappuram

      nale kodukkaam…

      1. എന്റെ ചങ്കേ അതുമതി,❤️❤️❤️

  23. part 14

    kazhinja tavana undayirunna action scenes baki ee partylum kanum ennu adiyame paranju engilum thangal vayanakare engane oru feeling nte kuzhiyil kondu edum ennu ottum pratekshichilla ? ee season yl ulla vere oru touching aya episode thane ayirunu. thangal kurachu mind free aya samayathu ezhutiyathu anu ennu thonunnu vayichapol. manjuvinu vyyate ati thudangiyapo adiyam karuthiyathu kazhinja divasam kunju manjuvineyum, kaviyum oke swapnam kandathu alle eni aa line yl ano kadha pokunne ennu. athu viral feveryl poyi ninnathu nannayi. kaviku manjuvinodu ulla snehavum caring oke orupadu touching ayi. manjuvine pole enteyum kannum vayichapo niranju. aval vyathe ayapol avan urangathe erunirunu engil kurachu koode nanayene. pene ravile ready akan kavi avale help chyunna scenes oke undayirunu engil kurachu koode touching ayene ennu thoni. food vangan pokunathinu pakaram avanum koode avalude koode romantic ayene. enthu ayalum orupadu estapetu. avasanam ulla.aa touching dialogue ellam. kaviye pole vayanakarude mindylum athu kondu ennu oru samshayam ella.

    1. sagar kottappuram

      thanks bro ..
      mind free onnum alla…
      just enthokeyo ezhuthivechu…
      actually nere thirichayirunnu uddesichath..pinne last minute change varuthiyatha

      1. nerate evar honeymoon poyapozhum manjuvinu vyathe ayile? pakshe athine katilum nalla effect undayirunu epo. pinne thirichu ayirunu engil ethu vere reethyil akumayirunu.manjuvinte swabhavam vachu nokumbol aval orupadu tension adichene ennu thonunnu.orupadu feel etu adhu orike try chyam , kure kazhinju .

        1. sagar kottappuram

          namukku nokkaam..enthoke nadakkumennu

  24. മനസിൽ തട്ടിയ ഒരു പാർട്ട് കൂടി സാഗർ ഭായിയുടെ തൂലികയിൽ നിന്നും ഒരു പൊന്ന് തൂവൽ കൂടി. തുടകത്തിൽ തന്നെ ഒരുപാട് ഏച്ചുകെട്ടൽ ഇല്ലാതെ നല്ല രീതിയിൽ തന്നെ മഞ്ചു കെവിൻ ആയിട്ടുള്ള ആ രതിസഖമം വിവരിച്ചു. മഞ്ചു പനി പിടിച്ചു തൊട്ട് ഉള്ള കെവിൻ കരുതലും സ്നേഹവും എല്ലാം ഒട്ടും ചോരാതെ തന്നെ വരച്ചു കാട്ടി. കെവിൻ അമ്മയെ വിളിച്ചു എന്ത് ചെയ്യണം എന്ന് ചോതികുമ്പോൾ അതിനുള്ള നിർദേശകൽ അമ്മ കൊടുക്കുന്നതും അതെ പടി കെവിൻ ഒരു കെട്ടിയോൾ കെട്ടിയോൻ ചെയ്യേണ്ട കടമകൾ എല്ലാം വള്ളി പുളളി തെറ്റാതെ ഇൗ കഥയിൽ വിവരിച്ചിരിക്കുന്നത്. പരസ്പരം ഉള്ള വിവാഹ ജീവിതം വിശ്വാസവും സ്നേഹം എല്ലാം കൂടുതൽ ഊട്ടി ഉറപികുന്ന രീതിയിൽ മഞ്ചു കെവിൻ ജീവിതം കൊണ്ട് പോകാൻ സാഗരിലെ സാധിച്ചു. മഞ്ചു അസുഖം ഒക്കെ മാറിയിട്ട് കെവിൻ ജീവതത്തിലേകെ ശക്തമായി തിരിച്ചു വരട്ടെ. അടുത്ത് ഒരു വെടിക്കെട്ട് പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

    1. sagar kottappuram

      thanks joseph bhai…romba santhosham

  25. hello sagar bro+

    enthuvado ….ithu…ithilappuram entha vendathu….aavasanathe dilogue evidennu kitty mass ennu paranjal pora marana mass dialogue….ithu njangalkku thannathinu orayiruam nandi bro

    ithi kooduthal paranju boradippikkunnilla

    wish u all the best

    1. sagar kottappuram

      thanks madhu…

Leave a Reply

Your email address will not be published. Required fields are marked *