രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram] 1477

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

Rathushalabhangal Manjuvum Kavinum Part 16 | Author : Sagar KottapuramPrevious Part

 

രാത്രി ഒരു എട്ടുമണിയൊക്കെ കഴിഞ്ഞതോടു കൂടി എല്ലാവരും തിരിച്ചു അവളുടെ വീട്ടിലെത്തി . അന്നത്തെ ഓട്ടപാച്ചിൽ കാരണം ഏറെക്കുറെ ടയേർഡ് ആയിട്ടാണ് മഞ്ജുസിന്റെയും എന്റെയും വരവ് . വീട്ടിൽ വന്നുകേറിയ ഉടനെ ഞങ്ങൾ നേരെ മുകളിലുള്ള സ്വന്തം മുറിയിലേക്കാണ് പോയത് . മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ വന്നു കയറിയ ഉടനെ കുളിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഉള്ള തിരക്കുകളിലേക്കും നീങ്ങി .നമ്മുടെ മിസ്സിന് ആ വക പരിപാടിയിലൊന്നും താല്പര്യമില്ല ! ഞങ്ങൾ ഒറ്റയ്ക്ക് താമസം തുടങ്ങിയ ശേഷമാണ് അടുക്കള കാര്യം പറഞ്ഞു പിന്നെ സ്ഥിരം വഴക്കു തുടങ്ങിയത് . അത് സമയം പോലെ പറയാം !

ഗോവണി കയറുമ്പോഴേ ,മുടിയൊക്കെ ചിക്കിപ്പരതി ഒന്ന് ചെന്ന് കിടന്നാൽ മതി എന്ന ലാഘവത്തിലാണ് മഞ്ജുസ് നടന്നിരുന്നത് . പകലന്തിയോളം ഇട്ട വേഷം ആയിരുന്നത് കൊണ്ട് പെർഫ്യൂമും വിയർപ്പും ഒകെ മിക്സ് ആയി ഒരുമാതിരി കുത്തൽ ഉള്ള സ്മെല് ആയിരുന്നു അവൾക്ക്.അതുകൊണ്ട് തന്നെ സ്വല്പം ഗ്യാപ് ഇട്ടാണ് ഞാൻ നടന്നത് .

റൂമിൽ ചെന്നയുടനെ ഞാൻ പ്രതീക്ഷിച്ച പോലെ കക്ഷി ബെഡിലേക്ക് ചെന്ന് കമിഴ്ന്നു വീണു .
“ഹാവൂ..ന്റമ്മേ …”
ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസ് ബെഡിലേക്ക് വീണു .തലയിണയിൽ മുഖം പൂഴ്ത്തി കിടന്ന അവളുടെ കിടത്തം നോക്കി ഞാൻ കതകടച്ചു കൊളുത്തിട്ടു . പിന്നെ ഡ്രെസ് എല്ലാം ഊരിവെച്ചു കുളിക്കാനായി അറ്റാച്ഡ് ബാത്റൂമിലേക്ക് പോയി . കുളിയൊക്കെ കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴും മഞ്ജുസ് അതെ കിടപ്പിൽ ആണ് . ഉറങ്ങിപ്പോയോ എന്ന സംശയവും എനിക്ക് തോന്നാതിരുന്നില്ല. കാരണം കക്ഷിക്ക് അനക്കം ഒന്നും ഇല്ല !

ഞാൻ വേഷം മാറി ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു . പിന്നെ പതിയെ ചെന്ന് ബെഡിലേക്ക് ഇരുന്നു . സാരി അലക്ഷ്യമായി കിടക്കുന്നത് കൊണ്ട് മഞ്ജുസിന്റെ ഇടുപ്പും കണങ്കാലുമെല്ലാം ചെറുതായി ദൃശ്യമാണ് . ബാക് വ്യൂ ആണെന്ന് മാത്രം ! എവിടെ നിന്ന് ആയാൽ എന്താ എന്റെ പെണ്ണ് ചുന്ദരി ആണ് !

ഞാൻ അവളുടെ അടുത്ത് ചെന്ന് പയ്യെ വിളിച്ചു .

“മഞ്ജുസേ…”
ഞാൻ അവളുടെ ഇടുപ്പിൽ കൈചേർത്തു പിടിച്ചു തഴുകി .

“മ്മ്”
അവൾ ചോദ്യ ഭാവത്തിൽ പയ്യെ മൂളി .

“നീ കുളിക്കുവേം നനക്കുവേം ഒന്നും ചെയ്യുന്നില്ലേ ? ഫുഡ് കഴിക്കണ്ട മോളെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“കുറച്ചു കഴിയട്ടെ മോനെ , എനിക്ക് നല്ല ക്ഷീണം ഇണ്ട് ”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ എൻറെ തിരിഞ്ഞു കിടന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

101 Comments

Add a Comment
  1. ഇപ്പോൾ േപാകുന്നത് കവിന്റെ വീക്ഷണമാണ് മഞ്ജുവിന്റെ വീക്ഷണത്തിലുള്ള ഒരു ഭാഗം കൂടി ഈ ഭാഗത്തിനു ശേഷം പ്രതീക്ഷിക്കുന്നു. എങ്ങിനെയും തീരാതെ ഒരുപാട് ഒരുപാട് ഭാഗങ്ങളായി മുന്നോട്ട് . അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.

    1. sagar kottappuram

      thanks

  2. സാഗർ ബ്രോ കഥ വായിച്ചു നന്നായിട്ടുണ്ട്, അടുത്ത പാർട്ട് കുറച്ചു വൈകിയാലും സാരമില്ല ആരോഗ്യം ശ്രദ്ധിക്കുക

    1. sagar kottappuram

      thanks bro

  3. സാഗർ ബ്രോയ് , അസുഖം ഒക്കെ വേഗം മാറട്ടെ എന്ന് ആശംസിക്കുന്നു !! ഇപ്പോഴത്തെ ഈ പ്രതേക സാഹചര്യത്തിൽ പരമാവധി പുറത്തു പോകാതെ റസ്റ്റ് എടുക്കുനതാരിക്കും നല്ലതു, എന്തായാലും വളരെ പെട്ടന്ന് തന്നെ എല്ലാം ശരിയാവട്ടെ എന്ന് ആശംസിക്കുന്നു.

    ഈ പാർട്ടും എപ്പോഴത്തെയും പോലെ തന്നെ മനോഹരമായിട്ടുണ്ട്. വളരെ അധികം ഇഷ്ടപ്പെട്ടു . ചെറിയൊരു വിയോജിപ്പുള്ളതു , മഞ്ചൂസ് ന്റെ കഥ പുള്ളികാരി യെ കൊണ്ട് ഒരു പാരഗ്രാഫിൽ പറയിക്കുന്നതാരുന്നു ബെറ്റർ എന്ന് തോന്നി. ഇത് ലേശം വലിച്ചു നീട്ടിയപോലെ ഫീൽ ചെയ്തു. അത്രയും സമയവും പേജ്ഉം കവിന്റെ യും മഞ്ചൂസ് ന്റെ യും കൊഞ്ചലും കുറുങ്ങലിനും ഉപയോഗിക്കാൻ പറ്റുമാരുന്നു എന്ന് തോന്നി. പിന്നെ മഞ്ചൂസ് ന്റെ ഫ്ലാഷ്ബാക്ക് , സാഗർ ബ്രോയ് പറഞ്ഞപോലെ ജസ്റ്റ് ഒന്ന് പറഞ്ഞു പോയാൽ മതി , ഡീറ്റൈൽ ആകേണ്ട.

    പിന്നെ ചെറിയൊരു പ്ലോട്ട് ഇവിടെ കുറിക്കുന്നു , കുറച്ചു നാളത്തേക് രണ്ടു പേരും കാണാൻ ഇടവരാത്ത രീതിയിൽ, പ്രതേകിച്ചു കവിനെ ബിസി ആക്കുക. ബിസിനസ് ടൂർ ഒക്കെ ആയി ഒന്ന് കറങ്ങി വരട്ടെ , അപ്പോൾ 2 പേർക്കും “ആക്രാന്തം ” കൂടും. അവസാനം കാണാനും ഒന്നാവാനും ഒരു അവസരം വരുമ്പോഴോ , മഞ്ചൂസ് ന്റെ വീട്ടിൽ ഒരു പൂജയും കാര്യങ്ങളും ഒക്കെ , ബന്ധുക്കൾ ഒക്കെ ഉണ്ട് , കവിൻ വീട്ടിൽ എത്തുമ്പോൾ മഞ്ചൂസ് ഉൾപ്പെടെ എല്ലാവരും ചടങ്ങുകളിൽ പങ്കെടുക്കുന്നു , ഇത്രയും ദിവസം കാണാതിരുന്നിട്ടു കണ്ടപ്പോൾ 2 പേർക്കും വിരൽ തുമ്പിൽ പോലും പിടക്കാനാവാത്തവിധം സാഹചര്യം. അവസാനം കണ്ണുകൊണ്ടും ചുണ്ടുകൊണ്ടും ഉള്ള പരസ്പര സംസാരങ്ങൾ. ഒരു വിധം എല്ലാം അവസാനിപ്പിച്ച് രാത്രി വൈകി ബെഡ്‌റൂം ൽ എത്തുമ്പോൾ ഉള്ള , ഒരു നിയന്ത്രണങ്ങളും ഇല്ലാത്ത പ്രണയവും , സെക്സ് ഉം.

    സമയവും സാഹചര്യവും ഒത്തു വരുകയാണേൽ , ഒന്ന് ട്രൈ ചെയ്തു നോക്ക് സാഗർ ബ്രോ, അങ്ങയുടെ തൂലികയിൽ കൂടെ.

    നന്ദി

    1. sagar kottappuram

      thanks..namukku nokkaam…

  4. അടിപൊളിയായിട്ടുണ്ട് സാഗർ. ആരോഗ്യപ്രശ്നം മാറിയെന്ന് പ്രതീക്ഷിക്കുന്നു. Take care.

    1. sagar kottappuram

      thanks…

  5. Bro super aayittund
    Eppozha next part

    1. sagar kottappuram

      ariyilla..

      1. Late akarutheeee please

        1. sagar kottappuram

          nokkam saho..sahacharyam koodi othuvarande…

  6. Bro next part eppol upload cheyum ???

    1. sagar kottappuram

      ezhuthi kazhinjaal parayaam

  7. Super. Ee kadha orikkalum nirutharuthu please

    1. sagar kottappuram

      ha ha

  8. Ennatheyum pole innum manoharam…❤️??

    1. sagar kottappuram

      thanks

  9. കുട്ടേട്ടൻസ്....

    മഞ്ജുസ് ബിനോയ്ക്ക് കൊടുത്തേന്റെ ബാക്കി മിക്കവാറും സാഗറിന് കിട്ടുമേ…. iniyum പേജുകൾ കൂട്ടിയില്ലെങ്കിൽ…..

    1. sagar kottappuram

      thanks

  10. vayichitu varam. asugam engane undu. fever oke ok ayo ?

    1. sagar kottappuram

      swalpam bedham und

  11. മനുഷ്യ നന്നായിട്ട് ഉണ്ട്. ഇങ്ങനെ തന്നെ പോട്ടെ നിനക്ക് എന്ത് തോന്നുന്നോ അത് എഴുത്.

    1. sagar kottappuram

      thanks

  12. വേട്ടക്കാരൻ

    സാഗർ ബ്രോ,ഇഭാഗവും കലക്കി..പിന്നെ
    മഞ്ജുസ്സിന്റെ പഴയ പ്രണയമൊക്കെ ഇനിവേണോ..?അതോരടഞ്ഞ അധ്യായമായി
    കണ്ടൽപോരെ…?മഞ്ജുസ്സിനെയും കവിനെയും
    അത്രയും ഇഷ്ടമായതുകൊണ്ടാണ്.(എനിക്ക് ചെറുപ്പത്തിൽ ഒരുപ്രണയമുണ്ടായിരുന്നു.കല്യാണംകഴിച്ചാൽ അവളെയെകെട്ടുകയുള്ളൂ എന്നൊക്കെ യായിരുന്നു.പക്ഷേ നടന്നില്ല.നാട്ടിൽ എല്ലാവർക്കും അറിയാവുന്നപ്രണയമായിരുന്നു.അതുകൊണ്ട് ഞാൻ കെട്ടിയപെണ്ണിനോട് ഇതൊക്കെ തുറന്നുപറഞ്ഞിരുന്നു.ഓ..അതിലൊന്നും വലിയാകാര്യമില്ല..എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങൾതമ്മിൽ അടികൂടുമ്പോൾ എന്നാവളുടെകൂടെ പോക്കോ..എന്നുപറയും.അപ്പോപഴയകാര്യങ്ങൾ ഓർമവരും.ഭാര്യക്കെന്നെ ജീവനാണ്.എനിക്കും അങ്ങനെതന്നെ.പക്ഷേ ഉള്ളിന്റെയുള്ളിൽ ഇതോന്നും ഉൾകൊള്ളാൻ അവൾക്കുകഴിഞ്ഞിട്ടില്ലായെന്ന് തോന്നിയിട്ടുണ്ട്)ഇവിടെ മഞ്ജുസ്സുംകവിനും മാത്രം മതി

    1. sagar kottappuram

      angane detaied aayi oru flash back story onnumilla..just paranju pokunnenne ullu

  13. ഇന്നും സൂപ്പറായിട്ടുണ്ട്????

    1. sagar kottappuram

      thanks bro

  14. Sagar bro polichu waiting for next part

    1. sagar kottappuram

      thanks

  15. അപ്പൂട്ടൻ

    ഇപ്രാവശ്യവും കലക്കി കഥയുടെ പുതിയ തലങ്ങളിലേക്ക് പോകുന്നു അതിഗംഭീരമായിത്തന്നെ വായിക്കാൻ നല്ല രസം. പ്രത്യേകിച്ച് മഞ്ജുവിനെ പഴയ കാലത്തെ കുറിച്ച്റിച്ച് അറിയുവാനും വളരെ ഉത്സാഹം തോന്നുന്നു. രണ്ടുദിവസം കാണാതിരുന്നപ്പോൾ വളരെ വിഷമം തോന്നി. ഇന്ന് കണ്ടതിൽ വളരെ സന്തോഷവും, വളരെ മനോഹരമായി തന്നെ പോകുന്നത് സന്തോഷം നൽകുന്നു

    1. sagar kottappuram

      thanks

  16. hello sagar

    sukhamillathe itrayum ezhithiyathinu oru salute adyam….take care bhai….ningaluode asugham vegam sughamavatte ennu prarthikkunnu…….sughamayathine shesham ezhuthiyal mathi….njgal wait cheytholam…..kathaye kurichu enthu parayan…..eppolum ullathupole thanne….adipoli…pinne manjuvinte ammakku avar thammilulla snehathil oru samayam undo….enkil thiruthan o nnu sramichoode….manjuvinte santhosham kandal thanne avarkku aryille…allenkil aval thanne avarode parayatte…njan sarikkum happy anennu…….ente sangalpathil ulla hubby anu kavin ennu

    wish u all the best

    1. sagar kottappuram

      ellathinumulla marupadi ee parttil thanne undallo. ammayumayi samsarikkumbo cheriya pinakkam oke undakum ennu manju parayunnathallathe avar thammil preshnam onnumilla..

      anyway
      thanks madhu !

  17. Good going bro, manjuvinte purvakalthe kurichu kooduthal ariyan kathirikunnu.

    1. sagar kottappuram

      thanks manikuttan

  18. പതിവ് പോലെ അതി ഗംഭീരം….മുമ്പത്തെ അതെ ഫ്ലോ യിൽ തന്നെ ഉണ്ട്…അതെ ഫീലിംഗ്…..anyway…superb

    @asuran

    1. sagar kottappuram

      thanks bro

  19. കുട്ടേട്ടൻസ്....

    പീലിക്കിട്ടു പണിഞ്ഞാൽ arakkalam ഭായി ചോദിക്കാൻ വരുമേ…..

  20. മഞ്ജുസിന്റെ ഫ്ലാഷ് ബാക്ക് സൂപ്പർ സാഗർ ബ്രോ … അടുത്ത പാര്ട്ടിനെ വേണ്ടി കാത്തിരിക്കുന്നു

    1. sagar kottappuram

      thanks

  21. സൂപ്പർ ആകുന്നുണ്ട് സാഗറെ. മഞ്ജുവിന്റെയും കവിന്റെയും പ്രണയ ഗാഥ. മഞ്ജുവിന്റെ ഫ്ലാഷ്ബാക്ക് ഒത്തിരി വലിച്ചു നീട്ടി ചളമാക്കരുതെ…

    1. sagar kottappuram

      ഇൻസിഡന്റ്സ് , ചില ഓർത്തെടുക്കൽ മാത്രമേ ഉണ്ടാകൂ..അല്ലാതെ ഫ്ലാഷ് ബാക് ആയിട്ട് ഒരു കഥ തന്നെ ഉണ്ടാകില്ല..

    2. അങ്ങനെ മതി സാഗർ. മഞ്ജുവും കവിനും അവരുടെ പ്രണയവും അതാണ് ഈ കഥയുടെ ഭംഗി…

      1. sagar kottappuram

        thanks bro

  22. മഞ്ജുവിന്റെ പാസ്റ്റ് അറിയാൻ കാത്തിരിക്കുന്നു, പനി കുറഞ്ഞെന്ന് വിശ്വസിക്കുന്നു.

    1. sagar kottappuram

      പനിയുടെ ഇടയിൽ തന്നെ എഴുതിയതാണ് …ഇപ്പോഴും പൂർണമായും മാറിയിട്ടില്ല .

      1. ആരോഗ്യം ശ്രദ്ധിക്കൂ

  23. Meerayude aduthu ninnu avarude kalikalum kurachu explain cheythaaal nannnaaayirunnu. Ini kurachu partukal manjuvinte flashbaakileku poyirunnenkil super duper aaakum sagar???❤????❤

    1. sagar kottappuram

      കളിയിലിനി എന്ത് തരം എക്സ്പ്ലനേഷൻ ആണ് സോന ഉദ്ദേശിക്കുന്നത് ?

  24. വേട്ടക്കാരൻ

    പീലിച്ചയാൻ എന്തിയെ.?

  25. മനിതന്‍

    വായിച്ചില്ല എന്നാലും ഫസ്റ്റ് കൊമ്മേന്‍റിന് വേണ്ടി ഒരു comment

  26. sagar kottappuram

    no first comment please

    1. മനിതന്‍

      എന്നെ ചതിച്ചതാ

  27. ചെകുത്താൻ

    Supper… fast comment

Leave a Reply

Your email address will not be published. Required fields are marked *