“വാടാ ..കഴുകിയെച്ചും വരാം. എന്നിട്ട് എനിക്ക് ഒന്ന് രണ്ടു കാര്യം പറയാൻ ഉണ്ട് , ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ ..”
പിന്നെ അര്ത്ഥം വെച്ചെന്നോണം ഒന്ന് പറഞ്ഞു എന്നെ നോക്കി . അവളെന്നെ എന്തോ ബ്ലാക് മെയിൽ ചെയ്യുന്ന പോലൊരു ഫീൽ ആ സംസാരത്തിൽ തോന്നിയതുകൊണ്ട് ഞാൻ ഒന്ന് ശങ്കിച്ചു നിന്നു .സ്വല്പം ഗൗരവം ഉണ്ടായിരുന്നു അവളുടെ സംസാരത്തിലും ഭാവത്തിലുമൊക്കെ !
“എന്ത് കാര്യം ആണ് ? നീ കുറച്ചു നേരം ആയല്ലോ എന്നെ ഒരുമാതിരി വടിയാക്കുന്നെ..”
ഞാൻ സ്വല്പം സംശയത്തോടെ അവളെ നോക്കി .
“നീ ടെൻഷൻ ആവല്ലേ മോനെ..അതിനൊക്കെ ഇനീം സമയം ഇണ്ട്..”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ തഴുകി . പിന്നെ കഴുകാനായി ബാത്റൂമിലേക്ക് കയറി . ഞാൻ ഒന്നും മനസിലാകാത്ത പോലെ അവിടെ തന്നെ നിന്നു ആലോചിച്ചു .
ഇനി ആദർശിന്റെ വല്ല കാര്യം ആണോ എന്തോ ! നേരത്തെ പറഞ്ഞോണ്ടിരുന്നത് അതാണല്ലോ . പക്ഷെ അതിനു എന്നെ ഒരുമാതിരി ഊശിയാക്കുന്ന നോട്ടവും ഭാവവും ഒക്കെ എന്തിനാണ് എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല .
ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കെ മഞ്ജുസ് എല്ലാം കഴുകി വെടിപ്പാക്കി തിരിച്ചു നൈറ്റിയും ഇട്ടോണ്ട് മടങ്ങിയെത്തി .
“വേഗം ചെല്ലെടാ ..കഴുകിയിട്ട് വാ..”
അവൾ തിരിച്ചു വന്നു മുടിയൊക്കെ ഒന്ന് അഴിച്ചു കെട്ടിക്കൊണ്ട് എന്നോടായി പറഞ്ഞു .
‘മ്മ്..”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് ബാത്റൂമിലേക്ക് പോയി കഴുകി വന്നു . പിന്നെ തിരികെയെത്തി ഞങ്ങളുടെ ബാഗ് തുറന്നു ഒരു മുണ്ടു എടുത്തു ചുറ്റി .
“എന്താ നിനക്ക് പറയാൻ ഉള്ളത് ? അത്രയ്ക്ക് സീരിയസ് മാറ്റർ ആണോ ?”
മുണ്ട് അരയിൽ തിരുകികൊണ്ട് ഞാൻ അവളെ നോക്കി .
“ആഹ്..സ്വല്പം സീരിയസ് ആണ്..ഞാൻ അവിടെ വെച്ചു അപ്പോഴൊരു സീൻ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..”
മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു പറഞ്ഞതും ഞാനവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി .
“എന്ത് സീൻ ? എന്ത് കാര്യമാ നീ പറയുന്നേ..എനിക്കൊന്നും മനസിലാവുന്നില്ല..”
ഞാൻ അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് സ്വല്പം ചൂടായി .
“നീ ഇന്ന് എന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടേൽ ഇപ്പൊ പറ…ഇനി ഞാൻ ആയിട്ട് പറഞ്ഞാൽ സംഗതി സീൻ ആവും..”
മഞ്ജുസ് പെട്ടെന്ന് മുഖ ഭാവം ഒക്കെ മാറ്റി ഒന്ന് സീരിയസ് ആയി . അതോടെ ഞാൻ ഒന്ന് പതറി .
9:03 ആയി ഡോക്ടർ .പുതിയ പാർട്ട് വന്നില്ല
മഞ്ജുവിനോളം കവിനെ മനസ്സിലാക്കിയവരില്ല. കവീന്റെ പക്വതയില്ലായ്മ കാരണമായുള്ള ഇളക്കങ്ങളാെണെന്ന് മഞ്ജുവിനറിയാം. കളി കിട്ടിയിട്ട് രണ്ടാഴ്ചയായതിന്റെ യാെണന്നും. കുഞ്ഞാന്റി സമ്മതിച്ചാലും അധികെമാന്നും പോയില്ലായിരുന്നു. ഇവിടെയാണ് പപ്പേട്ടൻ െശെലി , കുട്ടിക്കളിയുടെ ഇടയിലും അപാരമായ പക്വതയ്യ ള്ള നമ്മുെ ടെ നായിക.!!!
മഞ്ജുവിനോളം കവിനെ മനസ്സിലാക്കിയവരില്ല. കവീന്റെ പക്വതയില്ലായ്മ കാരണമായുള്ള ഇളക്കങ്ങളാെണെന്ന് മഞ്ജുവിനറിയാം. കളി കിട്ടിയിട്ട് രണ്ടാഴ്ചയായതിന്റെ യാെണന്നും. കുഞ്ഞാന്റി സമ്മതിച്ചാലും അധികെമാന്നും പോയില്ലായിരുന്നു.
Next part eppo
പ്രിയപ്പെട്ടവരേ …
ഒരുപാടു സാങ്കേതിക പ്രേശ്നങ്ങൾ കാരണം രതിശലഭങ്ങൾ വൈകുന്നുണ്ട് . എന്നിരുന്നാലും പുതിയ ഭാഗം ഞാൻ തട്ടിക്കൂട്ടി അയച്ചുകൊടുത്തിട്ടുണ്ട്. സൈറ്റിൽ എന്നുവരുമെന്നു അറിയില്ല. പരമാവധി ഇന്ന് തന്നെ ഇടാൻ ഞാൻ ഡോക്റ്ററോട് അഭ്യർത്ഥിച്ചിട്ടുണ്ട്..ബാക്കിയൊക്കെ വിധിപോലെ . പിന്നെ അഭിപ്രായങ്ങൾ എന്ത് തേങ്ങാ ആയാലും ഒറ്റവരിയിൽ ഒതുക്കാതെയിരിക്കുക …
vaikittu krithyam 9:01 varum..
Thanks dr.കമ്പിക്കുട്ടൻ
Welcome Bro
Thanks Dr. േഡാക്ടറുടെ ചികിത്സയിൽ കഴിയന്ന ഞങ്ങൾ പാവം േരാഗികൾ മരുന്നിനായി കാത്തിരിക്കുന്നു.
Thanks bro.
And വികാര ചുഴലി ഇനി പ്രതീക്ഷിക്കണോ?
Pls reply
9:03 ആയി
Thanks bro
Bro നിങ്ങടെ കഥയിൽ മറ്റ് കഥകളിൽ നിന്നും വ്യത്യസ്തമായി നയകെന്റെയും നായികയുടെയും ഇടയിലെ ആത്മബന്ധം വളരെ നന്നായി അവതിപ്പിച്ചിരിക്കുന്നു.
കളികൾ മാത്രം വായ്ക്കാൻ തുടങ്ങി ഇപ്പൊ ഇതിലെ love storiyekke divert aayi poy.
നിങ്ങളൊരു സംഭവാണ് bhai.
Next part kodutho Sagar bro
വീണ്ടുമൊരു ട്വിസ്റ്റ് ആണോ സാഗർ ബ്രോ ??? ഉള്ളത് പറയാമല്ലോ മഞ്ചുവിന്റെ പഴേ കാലം വായിക്കാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്തോ… ഇഷ്ടപ്പാടുന്നവർ മറ്റൊരാളെ ഇഷ്ടപ്പെടുന്നത് പറയുന്നത് കേൾക്കുമ്പോ എന്തോ ഒരു വിഷമം. എന്തായാലും അത് പാതിയിൽ നിന്നപ്പോൾ എന്തോ ഒരാശ്വാസം. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
twist onnumilla bro..
pinne past oke chumma ezhuthunathanu ..kavikkum kurchu panthiyalatha pastt ullathalle. so manjusine athra vella pooshanda ennu karuthi..
Sagar bai enthai
Enna next part
ariyilla bhaai..njan kurachenkilum ezhuthi innu kodukkan nokkaam…
Sagar bai page kooduthal undayikotte veetil boar adichu irikkukayanu baide novala orashwasam
Page kooduthal undavatte
Enna pratheekshayode
പേപ്പറിൽ എഴുതി ഫോട്ടോ എടുത്താൽ പോരേ ? ചില കഥകൾ ഇവിടെ തന്നെ അങ്ങനെ കണ്ടിട്ടുണ്ട്.
page onnum adhikam indavilla..mobilil aanu type cheyyunnath..
next part enaaa
ഇതാണ് കുഴപ്പം വിളിച്ചത് വിനീത ആയിരുന്നു എന്ന് പറഞ്ഞാൽ പോരാരുന്നോ മഞ്ജുസ് അവളുടെ പാസ്റ് എല്ലാം കവിനോട് പറഞ്ഞതല്ലേ കവിന്റെയും മഞ്ജുവിന്റെയും കല്യാണത്തിന് വിനീത കട്ട സപ്പോർട്ട് കൊടുത്തതും അല്ലെ
സാഗർ ഭായ് അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ….ദിവസവും നോക്കുന്നുണ്ട് അതാണ്
ezhuthi thudangiyittilla bro..lap complaint aanu.ippozhathe avasthayil shariyakkanum paadanu
ashyangal kurichu vayiku, privacy undu engil kurachu oke ezhutiyum vayiku, use chyam alo ezhuti thudangumbol. epozhathe rateyl poyal elam ok ati lap oke ready aki varumbol oru minimum 100 page matter kitum.
Lap entha complaint Sagar bai
Ee partum pwolichu manju kavinte
nenjathu pongala idumo
keypad complaint aanu..ivide 144 ayathukond purathu pokan koodi pattilla..
ഒരു യുഎസ്ബി കീബോർഡ് കിട്ടിയാൽ പ്രശ്നം പരിഹരിക്കാം ആയിരുന്നു. മൊബൈൽ ടൈപ്പിംഗ് പാട് തന്നെ.
ആഹാ കുഴപ്പമില്ല വെയിറ്റ് ചെയ്യാം ബ്രോ …
Sed akkalle monoose
Virtual keyboard und systethil അത് യൂസ് ചെയ്തു നോക്ക് bro
Next part ennu varum sagar broo
epozhum ulla kuttam, page kuranju poyi.
eni ee partne pati.kollam.nalla interesting aya kurachu sandarfangal ethil vanitundu. kaviyum manjuvm oke aa tv kanunna timeyl ulla conversation oke valare real ati thoni കൊഞ്ചലും, aa seriousness um oke valare nanayi thangalku ezhuthi kanikan pati. aa meera roomyl poyapo kure naughty chindakal oke vannu.aval enthu oke chyunthi entho, husband avide ellalo ? .arhu onum ariyan patilla alle ☹️
epozhum pole actiin sequence onum parayunilla.manjuvinte etra dovasam kondu ulla swabhava matam valare interesting thane.
manju oru karyam undu parayan ennu paranjapo palathum ente mindyl koode poyi.eni aval pregnant ano athu parayan ano ee suspense ennu.athu onum udane venda pinne alojichu meera avalude ethuvum adutha suhrithu, husbandum ella, kazhija tavana ulla aa double meaning vachu eni valla kattu kudikal ano ennu samshyachu??
vineetha auntyude karyam super oru suspense thane.avan nerathe parayathathu kaatam ayi poyi, avalku mukavarum nalla vishamam akum eni.oru potti theri oke pratekahikam, oru padu chodyangalku ulla marupadi adutha partyl kanum alle waiting for it.avalku desyam undakan chance ela engil aval action chyan samadikumayiruno. atho 2 weeks ente pending work oke nerathe theerthu vachathu ano, oru adi vanal engane ayalum match kurachu days suspend akum ennu avalku ariyam ayirikum.atho eni manju parayumo eni angane phone chyanam enu vijarichal enne vilichal mathi,athu oke enodu paranjal mathi ennu.
Thanks raj bro
സാഗർ,
വഴുക്കി അഭിപ്രായം അറിയിക്കുന്നത്ത് ചില തിരക്ക് ഉണ്ടായിരുന്നു അത് കാരണമാന്ന്.
മുൻ ഭാഗത്തിൽ കവിന്ന് മഞ്ജുവിന്നെ പേടിയാണ് എന്ന് കവിന്ന് പറഞ്ഞിരുന്നു ഇ ഭാഗത്തിൽ കവിനെ പേടിയാണ് മഞ്ജു പറഞ്ഞു അവന്റെ നോട്ടം കണ്ടാൽ മറ്റും അപ്പോൾ ശരിക്കും ഇവർക്ക് അങ്ങോട്ടും, ഇങ്ങോട്ടും പരസ്പരം ഉള്ളിൽ പേടിയാണ് അതെല്ലേ യഥാർത്ഥത്തിൽ നടക്കുന്നത് പക്ഷേ മഞ്ജുവിന്ന് ആ പേടി വേണ്ട മഞ്ജു നല്ല ബോൾഡ് ആയിട്ട് ഇരിക്കണം അതാ ഞങ്ങൾക്ക് ഇഷ്ടം. ഇ ഭാഗം ഇഷ്ടമായി ഒരുപാട്.
ബീന മിസ്സ്.
പാർട്ണർസ് ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പേടിക്കുന്നത് നല്ലതല്ലേ…
Ethile eni avihitham onnum venadadoo manjoosum kavinum matgi enthoo avare athrakke eshtamaane oru life poleyaa thonunnee avihitham konduvannaal ethinte rasam pokum
athinu ithilevideyaanu avihitham ?
Polichu machane ,
Ithayirunnalle orudakk udane varan undenn paranje. Kaliyum Poli thanne .
Mothathil Kollam . Waiting for next part .
athu ithonnum alla…
Sagar bai lapinu external keyboard connect cheythu athil work cheythoode
Next partinu katta waiting aanu
Allengi mobile vazhi work cheythoode
Mobile typing onnum easy alla.. Pinne ipo lockdown karanam veetil aalu koodi..Privacy illa..
സാഗർ ബ്രോ നന്നായിട്ടുണ്ട്… next പാർട്ട് വേഗം ഇടില്ലേ…. waiting..
സിന്ധു,അങ്ങനെപറയല്ലേ ഈ സയിറ്റിൽ ഇത്രയും പെട്ടെന്നു അടുത്ത പാർട്ടിടുന്ന വേറെ
യാരുമില്ല.
ബ്രോ നന്നായിട്ടുണ്ട്, കഥ സസ്പെൻസ് ഇട്ട് നിർത്തിയത് സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടന്നിങ്ങ് തന്നിരുന്നേൽ ടെൻഷൻ കുറച്ചു കുറഞ്ഞേനെ
thnks bro
Waiting. Super story telling.
thanks
ഈ കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടേ
കവിനും മഞ്ജു മാത്രം മത എല്ലാ രഹസ്യവും പരസ്പരം പങ്കു വെക്കണം
thanks nikhil
വിനീതയും മായുള്ള ബന്ധം മഞ്ജൂസ് പൊക്കി
ചെറുക്കൻ ആക നാണം
കെടുന്മൊ bro ചമ്മി നാറും അല്ലെ ചിലപ്പോൾ അറിഞ്ഞാൽ. എന്തായാലും അവർ രണ്ടുപേരും കൂടുതല് പരസ്പരം സ്നേഹിച്ച് നല്ല കളി set ആയി വന്നതായിരുന്നു last വിനീതയുടെ കാര്യംപറയാണ്ടായിരുന്നു
പിന്നെ bro ആണ് കഥ എഴുതുന്നത്. ഇതിനെ കാൽ വീര്യം കൂട്ടി അടുത്ത part വന്നിട്ടുണ്ടോ വെരുമെന്നു
പ്രതീക്ഷിക്കുന്നു. ❤️❤️❤️❤️
thanks brother
ഒരു open marriage ന് പറ്റിയ കാലാവസ്ഥ. ഒന്ന് ട്രൈ ചെയ്തു കൂടേ , സാഗർ ? പിന്നെ എല്ലാം കവിനു മാത്രമേ ആകാവൂ , എന്ന ലൈൻ ആണോ? മഞ്ജൂസിനും അൽപം കട്ടു ഒക്കെ തിന്നാം.
പിന്നെ കഥ & ഫീൽ , ഒരു രക്ഷയും ഇല്ല. പിന്നെ കളിക്കിടയിലെ അവർ തമ്മിലുള്ള സംസാരം കുറച്ച് കൂടെ ഒന്ന് കൂട്ടാമോ? അൽപം ഡർട്ടി ടോൾക്ക് ഒക്കെ ആയിട്ട്.
പിന്നെ ഇതു വരെ ആയിട്ടും ഒരു 69 പോലും ആയില്ലല്ലൊ ..
ellathinum athintethaya samayam und dasa
എന്നും പറയുന്ന ഡയലോഗ്അ…. ആടിപൊളി. ഒരു സസ്പെൻസ് കൊണ്ട് നിർത്തി അല്ലേ. എനിക്ക് തോന്നുന്നു വിനീതാ മഞ്ജുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു എന്നു തോന്നുന്നു. ചിലപ്പോൾ പറഞ്ഞ കാര്യം ഒരു കുഞ്ഞിന്റെ കാര്യമായിരിക്കും ഒരു കുഞ്ഞു വരുമ്പോൾ അവനു കുറച്ചുകൂടി ഉത്തരവാദിത്വബോധം വരും എന്നൊക്കെ ആയിരിക്കും പറഞ്ഞത്. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കാം
thanks saho…
ഒരു കുഞ്ഞ് കവി വരനായോ
illa….
Polich mwthe, pne matte kavinta kayy muricha sambhavam onnu vishadheekarichu parayanam pls enta oru request aahnu athinu vendi mathram aahnu njan ithil account thudhghi aadhyam aayitt comment idane pls
athu second partil undayirunnallo
Twiste twist polichu sagar bro
Waiting next part
Love u sagar bro and ur great writer
thanks
ഇയാള് മനുഷ്യനെ സസ്പെൻസ് അടിപ്പിച്ചു കൊല്ലുല്ലോ.. !! ഇത്തവണത്തെ കളി ഇഷ്ടപ്പെട്ടു വല്ലപ്പോളും മഞ്ചൂസ് dominance കാണിക്കുന്നതും ഒരു രസവാണ്. പിന്നെ ആദർശിനെ ഇതോടെ ഉപേക്ഷിച്ചോ പുള്ളിടെ കാര്യത്തിൽ ഇനി continuation വല്ലോം ഉണ്ടാകുവോ..?? അപ്പൊ എന്നത്തേയും പോലെ കാത്തിരിക്കുന്നു.
ellam vazhiye ariyaam…
Superb അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം എഴുതി upload ചെയ്യു
thanks
താങ്ക്സ്
എല്ലാം മഞ്ജു അറിഞ്ഞോ ആകെ കുടുങ്ങിയ അവസ്ഥ ആണല്ലോ പാവം കവിന്……. എല്ലാം അറിയാൻ ഉള്ള മഞ്ജുവിന്റെ അടവായിരിക്കാം…അടുത്ത part ഉടനെ ഉണ്ടാകുമോ ഒരുപാട് കാത്തിരിക്കാൻ വയ്യ സാഗർ ഭായ്
താങ്ക്സ്.
1-2ഡേയ്സ് കഴിയും