രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram] 1468

ഞാൻ ചിരിയോടെ അവളെ നോക്കി .

“പോടാ ..എനിക്ക് വല്യ മാറ്റം ഒന്നുമില്ല ..”
മഞ്ജുസ് തലപര്യമില്ലാത്ത പോൽ ചിണുങ്ങി .

“ആയിക്കോട്ടെ..എന്നാലും പറ ..അറ്‌ലീസ്റ്റ് മീര അയാളുടെ സിസ്റ്റെർ ആണെന്നെങ്കിലും എന്നോട് പറയരുന്നു ..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കിയതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .

“ഇപ്പൊ കവി അറിഞ്ഞില്ലേ ?ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് തന്നെ വെച്ചിട്ട് ഞാൻ പറയാഞ്ഞതാ ..”
മഞ്ജുസ് പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .

“ഇതൊക്കെ വിശ്വസിക്കാമോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ചിരിച്ചു .

“വേണേൽ മതി .പിന്നെ ബ്രദർ എന്ന് പറയുമ്പോ അവളുടെ കൂടപ്പിറപ്പ് ഒന്നുമല്ല . അവളുടെ വല്യച്ഛന്റെ മകൻ ആയിരുന്നു ആദർശ് ..”
മഞ്ജുസ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി .

“ആഹാ …”
ഞാൻ മഞ്ജുസിന്റെ കുമ്പസാരം കേട്ട് ആകാംക്ഷയോടെ ഇരുന്നു .

“മ്മ് ..ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും എന്നല്ലാതെ ഞങ്ങളോടൊന്നും അവൻ അത്ര സംസാരിക്കില്ല . സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെയൊക്കെ അവൻ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു പുഞ്ചിരിച്ചു . എന്തോ ഇപ്പോൾ പഴയതൊക്കെ ഓർത്തെടുക്കുമ്പോൾ അവൾക്കൊരു സന്തോഷം !

“എന്നിട്ട് ..നിങ്ങളെങ്ങനെ ജോയിന്റ് ആയി ?’
ഞാൻ സംശയത്തോട് ചോദിച്ചു .

“അതൊക്കെ ആയി..നമ്മള് തമ്മിൽ ജോയിന്റ് ആയില്ലേ. പിന്നാണോ ഇത് ..”
മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

“ഹാഹ് ..നമ്മുടെ കാര്യം ഒക്കെ അവിടെ നിക്കട്ടെ..നീയിപ്പോ ഇത് പറ ”
ഞാൻ അവളുടെ ആവശ്യമില്ലാത്ത ഉപമ തള്ളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു .

“മ്മ് …”
അവളൊന്നു അമർത്തി മൂളികൊണ്ട് വീണ്ടും തുടങ്ങി .

“ഒരു ദിവസം ഞാൻ മീരയുടെ കൂടെ ഈ പറയുന്ന പുള്ളിയുടെ വീട്ടിൽ പോയി . കക്ഷിക്ക്‌ മ്യൂസികിലൊക്കെ നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് അന്ന് വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത് . ഞങ്ങൾ ചെല്ലുന്ന സമയം ആദു അവിടെ ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഞാൻ അവന്റെ റൂമിലൊക്കെ ഒന്ന് കയറി നോക്കി . ആകെ അലങ്കോലം ആയിരുന്നേലും റൂമിൽ ഒരു ഗിറ്റാർ ഒക്കെ ഉണ്ടായിരുന്നു . ഒരു കൗതുകത്തിനു ഞാനതെടുത്തു ഒച്ചയുണ്ടാക്കുകയും ചെയ്തു..”
മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തി എന്നെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

135 Comments

Add a Comment
  1. 9:03 ആയി ഡോക്ടർ .പുതിയ പാർട്ട്‌ വന്നില്ല

  2. മഞ്ജുവിനോളം കവിനെ മനസ്സിലാക്കിയവരില്ല. കവീന്റെ പക്വതയില്ലായ്മ കാരണമായുള്ള ഇളക്കങ്ങളാെണെന്ന് മഞ്ജുവിനറിയാം. കളി കിട്ടിയിട്ട് രണ്ടാഴ്ചയായതിന്റെ യാെണന്നും. കുഞ്ഞാന്റി സമ്മതിച്ചാലും അധികെമാന്നും പോയില്ലായിരുന്നു. ഇവിടെയാണ് പപ്പേട്ടൻ െശെലി , കുട്ടിക്കളിയുടെ ഇടയിലും അപാരമായ പക്വതയ്യ ള്ള നമ്മുെ ടെ നായിക.!!!

  3. മഞ്ജുവിനോളം കവിനെ മനസ്സിലാക്കിയവരില്ല. കവീന്റെ പക്വതയില്ലായ്മ കാരണമായുള്ള ഇളക്കങ്ങളാെണെന്ന് മഞ്ജുവിനറിയാം. കളി കിട്ടിയിട്ട് രണ്ടാഴ്ചയായതിന്റെ യാെണന്നും. കുഞ്ഞാന്റി സമ്മതിച്ചാലും അധികെമാന്നും പോയില്ലായിരുന്നു.

  4. Next part eppo

  5. sagar kottappuram

    പ്രിയപ്പെട്ടവരേ …
    ഒരുപാടു സാങ്കേതിക പ്രേശ്നങ്ങൾ കാരണം രതിശലഭങ്ങൾ വൈകുന്നുണ്ട്‌ . എന്നിരുന്നാലും പുതിയ ഭാഗം ഞാൻ തട്ടിക്കൂട്ടി അയച്ചുകൊടുത്തിട്ടുണ്ട്. സൈറ്റിൽ എന്നുവരുമെന്നു അറിയില്ല. പരമാവധി ഇന്ന് തന്നെ ഇടാൻ ഞാൻ ഡോക്റ്ററോട് അഭ്യർത്ഥിച്ചിട്ടുണ്ട്..ബാക്കിയൊക്കെ വിധിപോലെ . പിന്നെ അഭിപ്രായങ്ങൾ എന്ത് തേങ്ങാ ആയാലും ഒറ്റവരിയിൽ ഒതുക്കാതെയിരിക്കുക …

    1. vaikittu krithyam 9:01 varum..

      1. Sagar kottappuram

        Thanks dr.കമ്പിക്കുട്ടൻ

      2. Thanks Dr. േഡാക്ടറുടെ ചികിത്സയിൽ കഴിയന്ന ഞങ്ങൾ പാവം േരാഗികൾ മരുന്നിനായി കാത്തിരിക്കുന്നു.

      3. Thanks bro.
        And വികാര ചുഴലി ഇനി പ്രതീക്ഷിക്കണോ?
        Pls reply

      4. 9:03 ആയി

    2. Bro നിങ്ങടെ കഥയിൽ മറ്റ്‌ കഥകളിൽ നിന്നും വ്യത്യസ്തമായി നയകെന്‍റെയും നായികയുടെയും ഇടയിലെ ആത്മബന്ധം വളരെ നന്നായി അവതിപ്പിച്ചിരിക്കുന്നു.
      കളികൾ മാത്രം വായ്‌ക്കാൻ തുടങ്ങി ഇപ്പൊ ഇതിലെ love storiyekke divert aayi poy.
      നിങ്ങളൊരു സംഭവാണ് bhai.

  6. Next part kodutho Sagar bro

  7. വീണ്ടുമൊരു ട്വിസ്റ്റ് ആണോ സാഗർ ബ്രോ ??? ഉള്ളത് പറയാമല്ലോ മഞ്ചുവിന്റെ പഴേ കാലം വായിക്കാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്തോ… ഇഷ്ടപ്പാടുന്നവർ മറ്റൊരാളെ ഇഷ്ടപ്പെടുന്നത് പറയുന്നത് കേൾക്കുമ്പോ എന്തോ ഒരു വിഷമം. എന്തായാലും അത് പാതിയിൽ നിന്നപ്പോൾ എന്തോ ഒരാശ്വാസം. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. sagar kottappuram

      twist onnumilla bro..
      pinne past oke chumma ezhuthunathanu ..kavikkum kurchu panthiyalatha pastt ullathalle. so manjusine athra vella pooshanda ennu karuthi..

  8. Sagar bai enthai
    Enna next part

    1. ariyilla bhaai..njan kurachenkilum ezhuthi innu kodukkan nokkaam…

      1. Sagar bai page kooduthal undayikotte veetil boar adichu irikkukayanu baide novala orashwasam
        Page kooduthal undavatte
        Enna pratheekshayode

      2. കുട്ടൻ

        പേപ്പറിൽ എഴുതി ഫോട്ടോ എടുത്താൽ പോരേ ? ചില കഥകൾ ഇവിടെ തന്നെ അങ്ങനെ കണ്ടിട്ടുണ്ട്.

      3. sagar kottappuram

        page onnum adhikam indavilla..mobilil aanu type cheyyunnath..

  9. next part enaaa

  10. ഇതാണ് കുഴപ്പം വിളിച്ചത് വിനീത ആയിരുന്നു എന്ന് പറഞ്ഞാൽ പോരാരുന്നോ മഞ്ജുസ് അവളുടെ പാസ്റ് എല്ലാം കവിനോട് പറഞ്ഞതല്ലേ കവിന്റെയും മഞ്ജുവിന്റെയും കല്യാണത്തിന് വിനീത കട്ട സപ്പോർട്ട് കൊടുത്തതും അല്ലെ

  11. സാഗർ ഭായ് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ….ദിവസവും നോക്കുന്നുണ്ട് അതാണ്

    1. ezhuthi thudangiyittilla bro..lap complaint aanu.ippozhathe avasthayil shariyakkanum paadanu

      1. ashyangal kurichu vayiku, privacy undu engil kurachu oke ezhutiyum vayiku, use chyam alo ezhuti thudangumbol. epozhathe rateyl poyal elam ok ati lap oke ready aki varumbol oru minimum 100 page matter kitum.

      2. Lap entha complaint Sagar bai

        Ee partum pwolichu manju kavinte

        nenjathu pongala idumo

        1. keypad complaint aanu..ivide 144 ayathukond purathu pokan koodi pattilla..

          1. ഒരു യുഎസ്ബി കീബോർഡ് കിട്ടിയാൽ പ്രശ്നം പരിഹരിക്കാം ആയിരുന്നു. മൊബൈൽ ടൈപ്പിംഗ് പാട് തന്നെ.

      3. ആഹാ കുഴപ്പമില്ല വെയിറ്റ് ചെയ്യാം ബ്രോ …

      4. മാർജാന

        Sed akkalle monoose

      5. Virtual keyboard und systethil അത് യൂസ് ചെയ്തു നോക്ക് bro

  12. Next part ennu varum sagar broo

  13. epozhum ulla kuttam, page kuranju poyi.
    eni ee partne pati.kollam.nalla interesting aya kurachu sandarfangal ethil vanitundu. kaviyum manjuvm oke aa tv kanunna timeyl ulla conversation oke valare real ati thoni കൊഞ്ചലും, aa seriousness um oke valare nanayi thangalku ezhuthi kanikan pati. aa meera roomyl poyapo kure naughty chindakal oke vannu.aval enthu oke chyunthi entho, husband avide ellalo ? .arhu onum ariyan patilla alle ☹️
    epozhum pole actiin sequence onum parayunilla.manjuvinte etra dovasam kondu ulla swabhava matam valare interesting thane.
    manju oru karyam undu parayan ennu paranjapo palathum ente mindyl koode poyi.eni aval pregnant ano athu parayan ano ee suspense ennu.athu onum udane venda pinne alojichu meera avalude ethuvum adutha suhrithu, husbandum ella, kazhija tavana ulla aa double meaning vachu eni valla kattu kudikal ano ennu samshyachu??
    vineetha auntyude karyam super oru suspense thane.avan nerathe parayathathu kaatam ayi poyi, avalku mukavarum nalla vishamam akum eni.oru potti theri oke pratekahikam, oru padu chodyangalku ulla marupadi adutha partyl kanum alle waiting for it.avalku desyam undakan chance ela engil aval action chyan samadikumayiruno. atho 2 weeks ente pending work oke nerathe theerthu vachathu ano, oru adi vanal engane ayalum match kurachu days suspend akum ennu avalku ariyam ayirikum.atho eni manju parayumo eni angane phone chyanam enu vijarichal enne vilichal mathi,athu oke enodu paranjal mathi ennu.

    1. Sagar kottappuram

      Thanks raj bro

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    വഴുക്കി അഭിപ്രായം അറിയിക്കുന്നത്ത് ചില തിരക്ക് ഉണ്ടായിരുന്നു അത് കാരണമാന്ന്.
    മുൻ ഭാഗത്തിൽ കവിന്ന് മഞ്ജുവിന്നെ പേടിയാണ് എന്ന് കവിന്ന് പറഞ്ഞിരുന്നു ഇ ഭാഗത്തിൽ കവിനെ പേടിയാണ് മഞ്ജു പറഞ്ഞു അവന്റെ നോട്ടം കണ്ടാൽ മറ്റും അപ്പോൾ ശരിക്കും ഇവർക്ക് അങ്ങോട്ടും, ഇങ്ങോട്ടും പരസ്പരം ഉള്ളിൽ പേടിയാണ് അതെല്ലേ യഥാർത്ഥത്തിൽ നടക്കുന്നത് പക്ഷേ മഞ്ജുവിന്ന് ആ പേടി വേണ്ട മഞ്ജു നല്ല ബോൾഡ് ആയിട്ട് ഇരിക്കണം അതാ ഞങ്ങൾക്ക് ഇഷ്ടം. ഇ ഭാഗം ഇഷ്ടമായി ഒരുപാട്.
    ബീന മിസ്സ്‌.

    1. Sagar kottappuram

      പാർട്ണർസ് ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പേടിക്കുന്നത് നല്ലതല്ലേ…

  15. Ethile eni avihitham onnum venadadoo manjoosum kavinum matgi enthoo avare athrakke eshtamaane oru life poleyaa thonunnee avihitham konduvannaal ethinte rasam pokum

    1. sagar kottappuram

      athinu ithilevideyaanu avihitham ?

  16. Polichu machane ,
    Ithayirunnalle orudakk udane varan undenn paranje. Kaliyum Poli thanne .
    Mothathil Kollam . Waiting for next part .

    1. sagar kottappuram

      athu ithonnum alla…

      1. Sagar bai lapinu external keyboard connect cheythu athil work cheythoode
        Next partinu katta waiting aanu
        Allengi mobile vazhi work cheythoode

        1. Sagar kottappuram

          Mobile typing onnum easy alla.. Pinne ipo lockdown karanam veetil aalu koodi..Privacy illa..

  17. സിന്ധു

    സാഗർ ബ്രോ നന്നായിട്ടുണ്ട്… next പാർട്ട്‌ വേഗം ഇടില്ലേ…. waiting..

    1. വേട്ടക്കാരൻ

      സിന്ധു,അങ്ങനെപറയല്ലേ ഈ സയിറ്റിൽ ഇത്രയും പെട്ടെന്നു അടുത്ത പാർട്ടിടുന്ന വേറെ
      യാരുമില്ല.

  18. ബ്രോ നന്നായിട്ടുണ്ട്, കഥ സസ്‌പെൻസ് ഇട്ട് നിർത്തിയത് സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടന്നിങ്ങ് തന്നിരുന്നേൽ ടെൻഷൻ കുറച്ചു കുറഞ്ഞേനെ

    1. thnks bro

  19. Waiting. Super story telling.

    1. thanks

  20. ഈ കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടേ
    കവിനും മഞ്ജു മാത്രം മത എല്ലാ രഹസ്യവും പരസ്പരം പങ്കു വെക്കണം

    1. thanks nikhil

  21. വിനീതയും മായുള്ള ബന്ധം മഞ്ജൂസ്‌ പൊക്കി
    ചെറുക്കൻ ആക നാണം
    കെടുന്മൊ bro ചമ്മി നാറും അല്ലെ ചിലപ്പോൾ അറിഞ്ഞാൽ. എന്തായാലും അവർ രണ്ടുപേരും കൂടുതല് പരസ്പരം സ്നേഹിച്ച് നല്ല കളി set ആയി വന്നതായിരുന്നു last വിനീതയുടെ കാര്യംപറയാണ്ടായിരുന്നു
    പിന്നെ bro ആണ് കഥ എഴുതുന്നത്. ഇതിനെ കാൽ വീര്യം കൂട്ടി അടുത്ത part വന്നിട്ടുണ്ടോ വെരുമെന്നു
    പ്രതീക്ഷിക്കുന്നു. ❤️❤️❤️❤️

    1. thanks brother

  22. കുട്ടൻ

    ഒരു open marriage ന് പറ്റിയ കാലാവസ്ഥ. ഒന്ന് ട്രൈ ചെയ്തു കൂടേ , സാഗർ ? പിന്നെ എല്ലാം കവിനു മാത്രമേ ആകാവൂ , എന്ന ലൈൻ ആണോ? മഞ്ജൂസിനും അൽപം കട്ടു ഒക്കെ തിന്നാം.
    പിന്നെ കഥ & ഫീൽ , ഒരു രക്ഷയും ഇല്ല. പിന്നെ കളിക്കിടയിലെ അവർ തമ്മിലുള്ള സംസാരം കുറച്ച് കൂടെ ഒന്ന് കൂട്ടാമോ? അൽപം ഡർട്ടി ടോൾക്ക് ഒക്കെ ആയിട്ട്.
    പിന്നെ ഇതു വരെ ആയിട്ടും ഒരു 69 പോലും ആയില്ലല്ലൊ ..

    1. ellathinum athintethaya samayam und dasa

  23. അപ്പൂട്ടൻ

    എന്നും പറയുന്ന ഡയലോഗ്അ…. ആടിപൊളി. ഒരു സസ്പെൻസ് കൊണ്ട് നിർത്തി അല്ലേ. എനിക്ക് തോന്നുന്നു വിനീതാ മഞ്ജുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു എന്നു തോന്നുന്നു. ചിലപ്പോൾ പറഞ്ഞ കാര്യം ഒരു കുഞ്ഞിന്റെ കാര്യമായിരിക്കും ഒരു കുഞ്ഞു വരുമ്പോൾ അവനു കുറച്ചുകൂടി ഉത്തരവാദിത്വബോധം വരും എന്നൊക്കെ ആയിരിക്കും പറഞ്ഞത്. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കാം

    1. thanks saho…

  24. ഒരു കുഞ്ഞ് കവി വരനായോ

    1. illa….

  25. Polich mwthe, pne matte kavinta kayy muricha sambhavam onnu vishadheekarichu parayanam pls enta oru request aahnu athinu vendi mathram aahnu njan ithil account thudhghi aadhyam aayitt comment idane pls

    1. athu second partil undayirunnallo

  26. Twiste twist polichu sagar bro
    Waiting next part
    Love u sagar bro and ur great writer

    1. thanks

  27. ഇയാള് മനുഷ്യനെ സസ്പെൻസ് അടിപ്പിച്ചു കൊല്ലുല്ലോ.. !! ഇത്തവണത്തെ കളി ഇഷ്ടപ്പെട്ടു വല്ലപ്പോളും മഞ്ചൂസ് dominance കാണിക്കുന്നതും ഒരു രസവാണ്. പിന്നെ ആദർശിനെ ഇതോടെ ഉപേക്ഷിച്ചോ പുള്ളിടെ കാര്യത്തിൽ ഇനി continuation വല്ലോം ഉണ്ടാകുവോ..?? അപ്പൊ എന്നത്തേയും പോലെ കാത്തിരിക്കുന്നു.

    1. ellam vazhiye ariyaam…

  28. Superb അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം എഴുതി upload ചെയ്യു

    1. thanks

  29. Sagar kottappuram

    താങ്ക്സ്

  30. എല്ലാം മഞ്ജു അറിഞ്ഞോ ആകെ കുടുങ്ങിയ അവസ്ഥ ആണല്ലോ പാവം കവിന്……. എല്ലാം അറിയാൻ ഉള്ള മഞ്ജുവിന്റെ അടവായിരിക്കാം…അടുത്ത part ഉടനെ ഉണ്ടാകുമോ ഒരുപാട് കാത്തിരിക്കാൻ വയ്യ സാഗർ ഭായ്

    1. Sagar kottappuram

      താങ്ക്സ്.
      1-2ഡേയ്‌സ് കഴിയും

Leave a Reply

Your email address will not be published. Required fields are marked *