രതിശലഭങ്ങൾ മഞ്ജുസും കവിനും 18
Rathushalabhangal Manjuvum Kavinum Part 18 | Author : Sagar Kottapuram | Previous Parts
ഞങ്ങൾ തിരിച്ചു വീടിനകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും കിച്ചണിലെ വർക്ക് ഒകെ തീർത്തു മീരയും തിരിച്ചെത്തിയിരുന്നു . പിന്നെ കുറെ നേരം അവർ ഇരുവരും കിന്നാരം പറഞ്ഞിരുന്നു , പിറ്റേന്നത്തെ പ്ലാനും വിശദീകരിച്ചു . പുറത്തൊക്കെ ഒന്ന് കറങ്ങാമെന്ന ധാരണയിലൊക്കെ എത്തിയത് ആ പ്ലാനിൽ ആണ് . പാലക്കാട് ഫോർട്ടും , മലമ്പുഴ ഡാമും കവയുമൊക്കെ ഒന്ന് കറങ്ങിയേക്കാം എന്ന് അങ്ങനെ തീരുമാനത്തിൽ എത്തി . വൈകുന്നേരത്തെ കറക്കം ഒകെ കഴിഞ്ഞു രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചു വരാമെന്നും തീരുമാനം ആയി .എല്ലാം കഴിഞ്ഞു വന്നാൽ പിന്നെ നേരെ കിടന്നാൽ മതിയല്ലോ !
അങ്ങനെ രാത്രിയിലെ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കിടക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി . കഴിച്ച പാത്രങ്ങളൊക്കെ കഴുകാനായി മീരയും മഞ്ജുവും കിച്ചണിലേക്ക് പോയതോടെ ഞാൻ ഹാളിൽ ഇരുന്നു ടി.വി യിൽ ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു .
സ്വല്പം കഴിഞ്ഞതോടെ അവർ രണ്ടും തിരിച്ചെത്തി . മീര മുകളിലെ റൂമിൽ ആണ് സ്ഥിരമായി കിടക്കുന്നത് .അതുകൊണ്ട് തന്നെ ഞങ്ങളോട് ഗുഡ് നൈറ്റ് പറഞ്ഞു കക്ഷി മുകളിലേക്ക് സ്റ്റെപ്പുകൾ കയറി പോയി . മീര പോയി കഴിഞ്ഞതും മഞ്ജുസ് എന്റെയടുത്തേക്ക് വന്നിരുന്നു .സോഫയുടെ ഒരു സൈഡിൽ ഞാനും മറു സൈഡിൽ അവളുമായി അങ്ങനെ ഗ്യാപ് ഇട്ടു ഇരുന്നു .
ടി.വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്നെ മഞ്ജുസ് ഇടക്കൊന്നു നോക്കും . ഞാൻ അവളെ മൈൻഡ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ അവളും മാച്ച് കണ്ടിരിക്കും .
“കിടക്കണ്ടേ ?”
സ്വല്പ നേരം കഴിഞ്ഞിട്ടും എനിക്ക് അനക്കം ഒന്നുമില്ലാത്തതുകൊണ്ടു മഞ്ജുസ് തന്നെ മിണ്ടി തുടങ്ങി .
“ഇത് കഴിഞ്ഞോട്ടെ ..”
ഞാൻ പയ്യെ പറഞ്ഞു സോഫയിലേക്ക് ചാരി കിടന്നു .
“ഇതെപ്പോ കഴിയാനാ..”
അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .
Twist Twist ?
സാഗർ ബ്രോ,
വായനക്കാരെ അതികം കാത്ത് ഇരിപ്പിക്കാതെ വേഗത്തിൽ തന്നെ ഓരോ പാർട്ടികളും പ്രസിദ്ധീകരിക്കുന്നതിനു നന്ദി പറയുന്നു?.
ഒപ്പം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???.
സ്നേഹത്തോടെ?
വിഷ്ണു.
താങ്ക്സ്…
ഹാ.. മജ്ഞുവിന്റെ കക്ഷം പൊളി. ആശാനേ പുതിയ ഒന്നു എഴുത്തിനോക്കെ ..
സമയക്കുറവ് ആണ് ബ്രോ
കവിയെ പാവമാണ് അവനെ ഒന്നും ചെയ്യല്ലേ ?
അടുത്ത പാർട്ട് വരുന്നവരെ ടെൻഷൻ ആണ്
കവിയെ എന്ത് ചെയ്യാൻ…
അവൻ മഞ്ജുസിന്റെ മുത്തല്ലേ
അയ്യോ േപടിയാവുന്നു. പാവം െ ചക്കനാ േകാഴിയും താറാവുമാന്നുമല്ല. മഞ്ജുവിൽ ഒരു പത്മരാജൻ നായികയുടെ touch. പക്ഷേ പത്മരാജൻ കഥകളേക്കാൾ നല്ലതായി തോന്നുന്നു. വളരെയേറെ ഇടപ്പെടുന്നു.
താങ്ക്സ്..
പക്ഷേ പപ്പേട്ടൻ താരതമ്യം ഒക്കെ വേണോ..
എനിക്ക് േതാന്നിയത് പറഞ്ഞു. എനിക്ക് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരൻ പത്മനാഭനായിരുന്നു. ഇപ്പോൾ സാഗറാണ്
സോറി പത്മരാജൻ
വളരെയേറെ പക്യതയുള്ള നായിക – പപ്പേട്ടന്റെ കഥകളിലെല്ലാം കാണാം. േടാം & ജെറി കളി താങ്കളുടെ മാത്രം. കവിയുടെ ബന്ധുക്കളുമായി contacts വയ്ക്കുക, അവന്റെ എല്ലാ കളികളും മനസ്സിലാക്കുക, എല്ലാ ഗുണേ ദോഷങ്ങളോടൊപ്പം കവിയെ േസ്നേഹിക്കുക -അപാരം സാഗറേ . നമിക്കുന്നു.
thanks dileep
മീര ഇതെല്ലാം കണ്ടിട്ട് ഉണ്ടാകുമൊ ത്രീസം ഉണ്ടാകുമൊ എന്തായാലും കൊള്ളാം കവിൻ്റെ സ്റ്റാമിന പോയോ മഞ്ജൂന് പോകുന്നതിന് മുമ്പെ കവിന് പോകുന്നു മഞ്ജു ൻ്റെ ബാക്ക് പൊളിക്കുന്നില്ലെ അടുത്ത ഭാഗം വേഗം തരണെ
താങ്ക്സ്
https://www.xvideos.com/video29243175/beauty_eats_out_creampie
Sagar bhayi etu pole onnu try chey
എന്റെ ഒരു തോന്നൽ എന്ന് പറയാം ചിലപ്പോൾ എന്റെ മാത്ര ആവാം ട്ടോ അറിയില്ല
“ഓ മൈ കടവുൾ” എന്നാ സിനിമയിലെ ഒരു പാട്ട് ഉണ്ട് “കഥയ്‌പ്പോമ “അതിലെ ഉള്ളവർ മഞ്ജുസും കാവിനു പോലെ ഒരു തോന്നുന്നു .പറയാൻ പറ്റില്ലാട്ടോ ഒന്ന് കൂടി പറയാന് ചിലപ്പോൾ എന്നിക്ക് തോന്നുന്നതാവും .
ഈ പാർട്ടും അടിപൊളി അയ്യിട്ടൊ .
ഞാൻ മുന്നേ സൂചിപ്പിച്ച പോലെ ഒരു അഞ്ചുകൊല്ലം കഴിഞ്ഞുള്ള ഒരു കഥ ഉണ്ടാകുമോ എന്ന് ഒരു അഭിപ്രായം മാത്രം .
ഇപ്പോൾ തന്നെ വേറെ ഒരു കാര്യാ പറയാൻ ഉണ്ട് ട്ടോ ഈ കഥ തുടങ്ങിയിട്ട് കുറച്ചൊക്കെ ആയില്ലേ
പെട്ടന്ന് ഒരു അവസാനം ആക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പോലെ ഒരു നല്ല അവസാനം അത് നിങ്ങൾക്ക് അറിയുന്നത് എങ്ങനെയാണ് അതുപോലെ തന്നെ
എന്ന് കിംഗ്
ഞാനാ പടം കണ്ടിട്ടില്ല
Adipoly suspenc aanallo nirtham.. vrthe manushyane tensionakkaan.. ??..ellam nalla reethiyil varatte ☺️
Ee partum valare nannayirunnu..
താങ്ക്സ് ബ്രദർ
Super, adipoli
താങ്ക്സ് സഹോ
Adipoli story and super suspense
താങ്ക്സ്
കൊള്ളാം നന്നായിട്ടുണ്ട്… എന്താണ് ഇങ്ങനെ ഒരു സസ്പെൻസ്?? ഇനി അവിഹിതം വേണ്ട കേട്ടോ. ഇങ്ങനെ പ്രണയം മാത്രമായി മുന്നോട്ടു പോയാൽ മതി.
Kurachu cherthal oru rasamalle machane… enthayalum sagar bro.. yude theerumanam, wait cheyyam…
അവിഹിതം ഒന്നുമില്ല..
സസ്പെൻസ് ഉം ഇല്ല..
കോട്ടപ്പുറം അണ്ണൻ at his best.പൊളിച്ചു മുത്തേ ..കോറോണയെക്കാൾ വല്യ ആശങ്ക നൽകുന്ന suspense
താങ്ക്സ് ബ്രോ
സസ്പെൻസ് ഇല്ലാതെ പോയികൊടിരുനതാ. ഇതിപ്പോ കുറെ ചോദ്യങ്ങൾ മനസ്സിൽ തെളിയുന്നു. വിനീത മഞ്ജുനോട് നേരെത്തെ പറഞ്ഞോ ഇവരുടെ ബന്ധം??? അല്ലെങ്കിൽ മഞ്ജുസിന് നേരെത്തെ അറിയാമോ????? അതൊ സംസാരിക്കുന്നത് കേട്ടിട്ടാന്നോ????? ആകപ്പാടെ ഒരു തരിപ്പ്. അടുത്ത ഭാഗം പതിവിലും പെട്ടന്ന് തരണേ plzz
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)
താങ്ക്സ് ഷുഹൈബ്
സാഗർബ്രോ,ഈപാർട്ടും കിടിലോൽകിടിലം,സൂപ്പർ????????
പിന്നെ ഇത്തിരി കോമഡിയും കൂടെചേർത്താൽ
മനോഹരമാവില്ലേ…?പെട്ടെന്നുപ്പെട്ടെന്നു അടുത്തപാർട്ടുകൾ തരുന്നതിന് ഒരു ബിഗ് സല്യൂട്ട്.
എങ്ങനെയുള്ള കോമഡി ?
അതിപ്പോ എങ്ങനെയാപറയുക,കഥയിപ്പോൾ ഇത്തിരി സീരിയസ്സായതുപോലെ തോന്നി.
മഞ്ജുസ്സുംകവിനും തമ്മിലുള്ള കെമിസ്ട്രി
ഇപ്പോൾ ഇത്തിരികുറഞ്ഞില്ലേ എന്നൊരു
സംശയം. ചിലപ്പോൾ എന്റേതോന്നാലാവാം.അല്ലെങ്കിൽ മഞ്ജുസ്സിനെയുംകവിനെയും അത്രക്ക് ഇഷ്ട്ടപ്പെടുന്നതുകൊണ്ടും ആവാം.റൊമാന്റിക് കോമഡി അങ്ങനെ
ഒക്കെ.
ella partum orupole ayalum bore alle..ellam emotions um varatte
Bro
നിങ്ങളുടെ oru കട്ട ആരാധകകൻ ആണ്
Manju kavin വല്ലാത്ത feeling തരുന്നു
ഇപ്പോഴേ നിർത്തല്ലേ 100 episode പോയാലും കുഴപ്പമില്ല
ഇന്ന് ബാക്കി കാണുമോ
thanks bro…
ഈ പാർട്ട് നന്നായി അടുത്ത പാർട്ട് ഉടൻ തരണേ
ഇല്ലെന്ക്കിൽ കൊറോണ പോലെ മനുഷ്യൻ
ആദി പിടിച്ചു ചാവും ചങ്കെ
will try
vineethaye adtha partil onn kalikko thrill aayi machaane story
സോറി ബ്രോ
vineethaye iniyum kalikk njan vineethayude fanaa
മച്ചാനെ എപ്പഴും ഒരു സസ്പെൻസ് നിർത്തികൊണ്ടല്ലേ ഓരോ പാർട്ടും അവസാനിപ്പിക്കുന്നത്….. ഇതും അത് പോലെ തന്നെ അടിപൊളി… വേഗം അടുത്ത പാർട്ട് ഇടണേ കട്ട വെയ്റ്റിംഗ് ❤️❤️❤️
താങ്ക്സ് ബ്രോ..
സസ്പെൻസ് ഒന്നുമില്ല..
എല്ലാം വഴിയേ അറിയാം
കിടിലൻ… എൻഡിങ് ഉഗ്രൻ ആയി… ഇത്ര വേഗം ഓരോ പാർട്ടും ഇടുന്ന നിങ്ങളെ സമ്മതിക്കണം…
താങ്ക്സ് സഹോ
ഇപ്രാവശ്യവും അടിപൊളിയായി….. പിന്നെ അവസാനത്തെ twist അത് ഏതായാലും നന്നായി…എപ്പോഴും ഒരു ഓളത്തിനങ് പോണതെല്ലേ ഈ ending suspenced ആവട്ടെ.. ഒരു പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ഒരു വേറിട്ട ഫീലാണ്
ഒത്തിരി പിണക്കങ്ങളൊക്കെ ഉണ്ടാവട്ടെ അതല്ലേ life
ഇതെന്റെ ചിന്താഗതിയാണ് ഓരോരുത്തർക്കും അവരേതായ അഭിപ്രായങ്ങൾ ഉണ്ടാവും so …..
Next വരട്ടെ അപ്പോ ബാക്കി
Love u lot sagar brw
ഇപ്രാവശ്യവും നിരാശപ്പെടുത്തിയില്ല അടിപൊളിയായി….. പിന്നെ അവസാനത്തെ twist അത് ഏതായാലും നന്നായി…എപ്പോഴും ഒരു ഓളത്തിനങ് പോണതെല്ലേ ഈ ending suspenced ആവട്ടെ.. ഒരു പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ഒരു വേറിട്ട ഫീലാണ്
ഒത്തിരി പിണക്കങ്ങളൊക്കെ ഉണ്ടാവട്ടെ അതല്ലേ life
ഇതെന്റെ ചിന്താഗതിയാണ് ഓരോരുത്തർക്കും അവരേതായ അഭിപ്രായങ്ങൾ ഉണ്ടാവും so …..
Next വരട്ടെ അപ്പോ ബാക്കി
Love u lot sagar brw
താങ്ക്സ് ബ്രദർ..
kavin oru chetta anu moylali
Ha ha
നിങ്ങളും തുടങ്ങിയോ ഭായി ഈ സസ്പെൻസ് ഇട്ട് നിർത്തല്ല്, എന്തായാലും വലിയ പൊട്ടിത്തെറികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. പെട്ടന്ന് അടുത്ത ഭാഗം വരും എന്ന് കരുതുന്നു.
താങ്ക്സ് ബ്രോ
tension aakkiyallo broo
Dont worry
thanks
Ente Ponne…
Innathe kalikkentho vallatha feel ullathupole.. thakarthu.
Oduvil suspense ittu nirthendaayirunnu..
Nxt part vegam thanne ponnotte tto…
കൊള്ളാം nice ആയിട്ടുണ്ട്.last സസ്പെന്സും സൂപ്പർ ആയിട്ടുണ്ട്..
കൊള്ളാം nice ആയിട്ടുണ്ട്.last സസ്പെന്സും സൂപ്പർ ആയിട്ടുണ്ട്..കവി പാവം അല്ലെ ഒന്ന് കളിയായിട്ടു പേഡിപ്പിച്ചു വിട്ട മതി
Thanks bro
Sagar bhai baki koodi vegam ezhuthu . Ivide irunnitt oru manassamadhanam illa. Oru pottitheri undakumo
Thanks…
Ho adipoli. Enthina ippo nirthiyath. Aake tension aayallo
Oru pottitheri pratheekshikkunu Sagar bhai……
Expect the unexpected !
First …