രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram] 1193

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

Rathushalabhangal Manjuvum Kavinum Part 2 | Authro : Sagar Kottapuram | Previous Part

 

 

ഉച്ച കഴിഞ്ഞു ഞാനും അവളും [ മഞ്ജു ] എന്റെ വീട്ടിലെത്തി . ഞങ്ങളെ സ്വീകരിക്കാൻ ഒരു പട തന്നെ അവിടെ വീട്ടു മുറ്റത്തു ഉണ്ടായിരുന്നു . മാമന്മാരും അവരുടെ ഭാര്യമാരും , വീണ , കുഞ്ഞാന്റി , മുത്തശ്ശി , വല്യച്ഛൻ , വല്യമ്മ , അച്ഛന്റെ ബന്ധുക്കൾ , അമ്മയും അച്ഛനും അഞ്ജുവും അങ്ങനെ ഒരു നീണ്ട നിര തന്നെ സ്വീകരണത്തിന് ഉണ്ട് ..

കാറിൽ നിന്നും ഞങ്ങൾ ഇറങ്ങിയ ഉടനെ അച്ഛനും അമ്മയും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തി . ആരതി ഉഴിയാനുള്ള താലം ആയിട്ടാണ് അമ്മ വന്നിരിക്കുന്നത് .വല്യമ്മയും അമ്മായിമാരും ഒപ്പമുണ്ട് .

ഒരു പിങ്ക് ഷർട്ടും കറുത്ത പാന്റും ആണ് എന്റെ വേഷം . മഞ്ജുസ് ഒരു മഞ്ഞ നിറത്തിലുള്ള സിൽക്ക് ഡിസൈനർ സാരിയും പച്ചയിൽ ഗോൾഡൻ ഡിസൈൻസ് ഉള്ള ബ്ലൗസും ആണ് വേഷം . ഇത്തവണ ഞാൻ ആണ് ഡ്രൈവ് ചെയ്തത്. അവളെ വണ്ടി ഓടിക്കാൻ വിടുന്നത് മറ്റുള്ളവർ കാണുന്നത് മോശമല്ലേ എന്ന് വെച്ചിട്ടാണ് ആ നീക്കം .

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ എന്നെ ഹസ്തദാനത്തോടെ അച്ഛൻ സ്വീകരിച്ചു ..മഞ്ജുസ് പുഞ്ചിരിയോടെ ഇറങ്ങി അമ്മയേം അഞ്ജുവിനേം നോക്കി . എന്നെയും മഞ്ജുസിനെയും ഒന്നിച്ചു നിർത്തി അമ്മ ആരതിയുഴിഞ്ഞു ഞങ്ങളെ ആശീർവദിച്ചു . നെറ്റിയിൽ ചന്ദനം ചാർത്തി , അരിയും പൂവും നെറുകയിൽ കുടഞ്ഞെറിഞ്ഞു ചടങ്ങു പൂർത്തിയാക്കി .

ഞാനും മഞ്ജുസും അച്ഛന്റെയും അമ്മയുടെയും കാലുതൊട്ട് വന്ദിച്ചു അനുഗ്രഹം നേടി ..പിന്നെ നേരെ അകത്തേക്ക് . വലതു കാൽ എടുത്തുവെച്ചു എന്റെ സ്വന്തം പെണ്ണായി മഞ്ജുസ് അകത്തേക്ക് കടന്നു . അഞ്ജുവും വീണയും മഞ്ജുസിനെ കൂട്ടുപിടിച്ചു അവളെ കംഫര്ട് ആക്കി നിർത്തി കിന്നാരം പറഞ്ഞു .

വീടിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് റിസപ്‌ഷൻ നാല് മണി കഴിഞ്ഞാൽ എല്ലാരും കൂടി അങ്ങോട്ട് പോകും . ശ്യാം അപ്പോഴേക്കും അവിടെ ഹാജർ ആയിരുന്നത് എനിക്കൊരു ആശ്വാസം ആയി. ഞാൻ അവനുമായി സംസാരിച്ചു നിന്നു .പിന്നെ വന്ന ബന്ധു മിത്രാദികളുമായി പതിവ് കുശലാന്വേഷണം .

മഞ്ജുസ് അകത്തു എല്ലാരുമായും പരിചയപെട്ടു തുടങ്ങി, വിശേഷങ്ങൾ പറഞ്ഞിരുന്നു . ഞങ്ങളുടെ പ്രായ വ്യത്യാസം ഒരു സംസാര വിഷയം ആണെങ്കിലും ഞങ്ങളെ കണ്ടാൽ ആ വ്യത്യസം തോന്നില്ല .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. കക്ഷം കൊതിയൻ

    ആശാനേ.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
    എത്ര എത്ര ഭാഗങ്ങൾ ഇടവേലകളില്ലാതെ ഹോ മാരകം.. .. സാഗർ കോട്ടപ്പുറം ഫാൻസ് തുടങ്ങിയഖലോ എന്ന് ആലോചിക്കുകയാണ്..ഇപ്പോൾ എത്ര പേരാ കമെന്റ് എഴുതുന്നത്.. ..വല്യാ ആളായി ല്ലേ..

  2. ബ്രോ സൂപ്പർ ആയിട്ടുണ്ട്, നിങ്ങള് മുത്താണ് ?

  3. Oru rakshayum illa bro anyaya feeling aan ??

  4. എന്റെ മുത്തേ….
    ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചതായിക്കൊണ്ടിരിക്കുന്നു….
    വർണിക്കാൻ വാക്കുകൾ ഇല്ല മച്ചാനെ…
    പൊളി ആണ്…അന്യായം ആണ്…?❤️❤️❤️

    അസുരൻ

  5. നന്നായി മുന്നേറുന്നു

  6. അർജുനൻ പിള്ള

    അടിപൊളിയായിട്ടുണ്ട് സൂപ്പർ???????

  7. തുടക്കം മുതലേ semmayaa ഇരിക്ക് പൊളി ? ? ? ? ഇത് വായിക്കുമ്പോള്‍ ഒരു പ്രത്യേക mood ഫീൽ ചെയ്യുന്നു

  8. ???..
    Ithinoke njn ipo ntha parayaa..
    3 partumayi thirich vannathin sagarnod orupad nandii..
    manass keezhadakkiya oru katha.. ath rathishalbangal aan.. ithinde oru feel ?..
    Sagar broo ninga pwoliyaan

    1. താങ്ക്സ് ബ്രോ

  9. Beena.P(ബീന മിസ്സ്‌)

    സാഗർ,
    എന്നതാ പറയുക പറയാൻ വാക്കുകൾ ഇല്ല അത്രക്ക് രസകരമായട്ട് ഉണ്ട് ഇ ഭാഗം ഇഷ്ടപെട്ടു ശരിക്കും.
    ബീന മിസ്സ്‌.

    1. താങ്ക്സ് ബീന മിസ്സ്‌

  10. ഓരോ പാർട്ട്കളും ഒന്നിന് ഒന്ന് മെച്ചം ആ ഫീലിംഗ് കൂടുകയല്ലാതെ കുറയുന്നില്ല your great writer sagar bro
    Keep it going
    Waiting next part

    1. താങ്ക്സ്…

  11. നൈസ് സ്റ്റോറി, മുൻ ഭാഗങ്ങൾ പോലെ
    ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ മഞ്ജുവിനെ കുറച്ചൂടെ ചൈൽഡിഷ് ഉം അവൾക് കിട്ടാത്ത ഭർത്താവിന്റെ സ്നേഹവും കരുതലും കൂടി കൊടുത്ത് അടുത്ത പാർട്ട്‌ പൊലിപ്പിക്കണം, അതിന് കവിനെ കുറച്ച് matured ആക്കിയാലും കുഴപ്പം ഇല്ല(personal opinion only)

    1. അങ്ങനെ തന്നെ വേണം ബ്രോ പിന്നെ മഞ്ജു വീട്ടിൽ അമ്മയും അഞ്ജു ആയും നല്ല കൂട്ടുകാരെ പോലെ ആയിരിക്കണം

    2. നമുക്ക് നോക്കാം സഹോ .

  12. എന്നും പറയുന്ന പോലെത്തന്നെ ഇതും പൊളിച്ചു

    1. താങ്ക്സ് ബ്രോ

  13. തമ്പുരാൻ

    അടുത്ത part എപ്പോൾ വരും

    1. വരുമ്പോള് വരും !

  14. hello sagaar bro

    than puliyaju ketto verum puliyall kazhuthapuly.////////ente ponno….entha parayuka…good feelings…..oroo comment vayichu katha vere rethiyil vulgar akkaruthu enna oru apekhsa matrame ullo broo…..chilarkku nalla sadya kittiyalum athinte kooode kurachu………. venam enkile triptiyakooo..athu vittere..ellaperyum tripthipeduthan arkkum kazhiylla……ningal e kathyumayi ningalude reethiyl katha paranjopookoo bhai…laksham laksham pinnale……..pinne avaruku oru trophy kittiyitte katha avasanipikkavoo…….

    valare romatic and sex feeling tharunnunnndu athu mathi…….ithepoole angu poyal mathi……..ini ithil kooduthal paranju ningale boradippikkunnilla………

    wish u al the best

    1. സെക്സ് കഥയിലുണ്ടാകും. ബാക്കി അവിഹിതം, ചതി, ഫെറ്റിഷ് ഒന്നും ഈ കഥയിലുണ്ടാകില്ല മധു !

  15. കിടു സാഗർ ബ്രോ !!! ഓരോ പാർട്ടും മറ്റൊന്നിനേക്കാളും മികച്ചതാവുന്നു !! ആശംസകൾ !! വേഗം വേഗം പോരട്ടെ അടുത്ത പാർട്ട്.

    പിന്നെ ഇതിന്റെ PDF ഇട്ടതിനെ കുറിച്ച് :

    കൂട്ടുകാരെ , ഇത് സാഗർ ബ്രോ യുടെ ഏറ്റവും മികച്ച ഒരു കഥ ആണ്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറി , വളരെ മനോഹരമായ പ്രണയം , സെക്സ്, സ്നേഹം , ബന്ധങ്ങളുടെ ആഴം, വഴക്ക് അങ്ങനെ എല്ലാം വളരെ മനോഹരമായി വിവരിക്കുന്ന ഒരു കഥ. വായിച്ചവരിൽ ഭൂരിഭാഗം പേരും വളരെ മികച്ചത് എന്ന് പറഞ്ഞ കഥ. നമ്മളൊക്കെ വളരെ താല്പര്യത്തോടും ആകാംഷയോടും കൂടെ കാത്തിരുന്നു വായിച്ച കഥ . അത് ഇപ്പോൾ PDF രൂപത്തിൽ ഇതുവരെ ഉള്ള മുഴുവൻ അദ്ധ്യായങ്ങളും ഇവിടെ ഇട്ടിരിക്കുന്നു.

    ഇതുവരെ വായിക്കാത്തവർക്കും കുറച്ചു മാത്രം വായിച്ചു പോയവർക്കും എല്ലാം recommend ചെയ്യുന്നു, ഇത് download ചെയ്തു മുഴുവൻ വായിക്കുവാൻ. 100 % ഉറപ്പു തരുന്നു, നിങ്ങള്ക്ക് ഇത് ഒരു മികച്ച അനുഭവം ആയിരിക്കും.

    ** വായിച്ചതിനു ശേഷം എല്ലാവരും അവരുടെ അഭിപ്രയങ്ങൾ ചുരുങ്ങിയ വാക്കുകളിൽ എങ്കിലും ഇവിടെ കുറിക്കുക. അത് സാഗർ ബ്രോ ക്കു ഒരു പ്രചോദനം ആകും – മുന്നോട്ടുള്ള കഥകൾക്ക്, കരുത്താകും, തെറ്റുണ്ടെങ്കിൽ തിരുത്താൻ ഉള്ള വഴി ആകും.

    സാഗർ ബ്രോ പൊളി !! ആശംസകൾ !!! ഡോക്ടർ സാർ PDF ഇട്ടതിനു ഒരു പാട് നന്ദി !!!

    1. താങ്ക്സ് ബ്രോ

  16. സാഗർ അടിപൊളി ആയിട്ടുണ്ട് താങ്ക്സ്

    1. താങ്ക്സ് ബ്രോ

  17. അളിയാ രാതിശലഭങ്ങൾ തരുന്ന ഫീൽ എന്റെ പൊന്നേ പറയാൻ പറ്റില്ല.keep it up bro

  18. മാന്യവിടൻ

    മഞ്ജുസ് കവിന്റെ അച്ഛന് വായിലെടുത്തു കൊടുക്കുന്ന രംഗം വേണം. കണ്ടു അമ്മയും അവനും കൂടി തകർക്കണം.
    പിന്നെ കറവക്കാരൻ ചേട്ടൻ മഞ്ജുസിനെ തൊഴുത്തിൽ കുനിച്ചു നിർത്തി കറന്നു അടിക്കണം.
    നന്നാവും

    1. കഥ നല്ല രീതിയിൽ പോകുന്നുണ്ട്. പിന്നേ അങ്ങിനെ ഉള്ള കഥകൾ സൈറ്റിൽ വേറെ ഉണ്ടെല്ലോ അത് വായിച്ചാൽ പോരെ

      1. Yes… അതാണ് bro അതിന്റെ ഉത്തരം

    2. എന്തോന്നെടെ അങ്ങനെ ഒക്കെ ആണേൽ അന്നീ കഥ വായന ഞാൻ നിർത്തും മഞ്ജുസ് ഒരു അനുഭവം ആണു അതിനു മാറ്റം വന്നാൽ അന്നത്തോടെ രതിശലഭങ്ങൾ വായന ഞാൻ നിർത്തും
      സാഗർ ബ്രോ
      അടിപൊളി ചുരുങ്ങിയ സമയം കൊണ്ട് 27 പേജുകൾ നിങ്ങൾ ഒരു സംഭവം തന്നെ….

  19. HI സാഗർ
    പലപ്പോഴും കണ്മുന്നിലൂടെ കടന്നുപോയതാണ് രതിശലഭങ്ങൾ.. ഇപ്പോൾ 3 am ഭാഗവും വന്നിരിക്കുന്നു.
    കമന്റ് വായിച്ചപ്പോൾ ഇതിലെന്തോ ആവേശഭരിതനാക്കാനുള്ള കഥ കാണുമെന്ന് കരുതി.
    ഈ കഥയെ കുറിച്ച് എന്തെങ്കിലും എഴുതണമെങ്കിൾ ആദ്യം മുതൽ തുടങ്ങണം. അങ്ങനെ തുടങ്ങുന്നു ആദ്യം മുതൽ.
    5,6 പാർട്ടായപ്പോൾ റോസിനെയും ബീന ചേച്ചിയെയും പരിചയപ്പെട്ടു.കിവിൻ …
    സൂപ്പർ ത്രിൽ
    ഫുൾ വായിച്ചിട്ട് വരാം.
    ഭീം

    1. സന്തോഷം… ഒരുവിധം കഥകളിലൊക്കെ താങ്കളുടെ കമന്റ്സ് കാണാറുണ്ട്. എന്റെ വാളിൽ ആദ്യം ആണെന്ന് തോന്നുന്നു….

      പിന്നെ രതിശലഭങ്ങൾ തുടങ്ങിയത് ഒരു പക്കാ കമ്പി ആയാണ്. ഇടക്കുവെച് മഞ്ജു മിസ്സ്‌ കയറിവന്നപ്പോ പ്രണയത്തിനു വഴിമാറിയതാണ് !

      1. താങ്ങളുടെ വാളിൽ ആദ്യ കമന്റ് തന്നെയാണ്. എന്നാൽ ചിലതൊക്കെ വായിച്ചിട്ടുണ്ട്.
        തുടക്കത്തിൽ എന്നെ അതിശയിപ്പിച്ചത്, കവിനും റോസിയുമായുള്ള കൂടികാഴ്ച.കാരണം ഞാനും കഥ പറഞ്ഞിരുന്നിട്ടുണ്ട്. ടെൻഷൻ കരണം.
        പിന്നെ എന്നെ അതിശയിപ്പിച്ചത് വളരെ നോർമലായി, എന്നാൽ വിശാലമായി…. കഥാത്രങ്ങളുടെ ഓരോ ചലനങ്ങളും… മാന്ത്രികമായ താങ്കളുടെ മനസ്സിൽ നിന്നും, താങ്കളുടെ തൂലി ഒപ്പിയെടുത്ത് തരുന്നുണ്ട്.
        ആ കഴിവ്, ഈ സൈറ്റിൽ താങ്കളെ വേറിട്ടുനിറുത്തുന്നു.ഈ സൈറ്റ് തുന്നാൽ എന്നും കാണുന്ന പേര് സാഗർ കോട്ടപ്പുറം എന്ന് തന്നെയാണ്.
        ഇവിടെ ഓരോ പാർട്ടിനും 2 ,3 Week കാത്തിരിക്കുമ്പോൾ … നിങ്ങൾ നിറഞ്ഞു നിൽക്കുന്നു.(വായനക്കാരെ മടുപ്പിക്കാതെ)
        ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നിങ്ങൾക്കിതെങ്ങനെ സാധിക്കുന്നെന്ന് ..
        പിന്നെന്തിന് ഞാൻ നിങ്ങളെ മിസ്സാക്കി…?
        അറിയില്ല ബ്രോ .night duty കഴിയാറായപ്പോൾ (5 AM) ആണ് ആ തൂലികയുടെ മാസ്മരികത ഞാൻ അറിയുന്നത്.
        കിവിനും ചേച്ചിയുമായുള്ള ഓരോ സെക്കന്റുകളും താങ്കൾ അനശ്വര നിമിഷങ്ങളാക്കി .അതാണെന്നെ അംമ്പരപ്പിച്ചത്. ഇനി ഞാൻ നിങ്ങളുടെ തൂലികയുടെ പുറകേയുണ്ട്.
        പിന്നെ പ്രേമകഥ ഒത്തിരി ഇഷ്ടമാണ്.Sex എനിക്കവിടെ വേണമെന്നില്ല. അതിവിടെ വേറെ ഉണ്ടല്ലോ
        സാഗറിന് ഇവിടെ വ്യത്യസ്തമായ, ആതിശയിപ്പിക്കുന്ന,എഴുത്തിന്റെ പുത്തൻ ശൈലി കൊണ്ട് വരാൻ കഴിഞ്ഞു.
        ഈ എഴുത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമായി. Really Like it
        സ്നേഹത്തോടെ

        ഭീം

        1. മുഴുവനായി കഴിയുമ്പൊളുള്ള അഭിപ്രായം അറിയാനായി കാത്തിരിക്കുന്നു .റോസ് ,ബീന ,വിനീത അതും കഴിഞ്ഞാണ് മഞ്ജു മാത്രമായി ചുരുങ്ങുന്നത്

          1. ഞാൻ ഇപ്പേഴും വായിച്ച് കൊണ്ടേയിരിക്കുന്നു ബ്രോ … കഥാഗതി പറയാൻ ഞാൻ വരും.മഞ്ജുവിൽ എങ്ങനെ കല്യാണത്തിന്റെ അടുത്തെത്തി എന്നറിയാനുള്ള ആകാംശ എന്നിൽ നിറഞ്ഞു വരുന്നു’
            ഇടയ്ക്ക് അൽപ്പം ഉറങ്ങി ബ്രോ, ഇന്നലെ നൈറ്റ് ആയിരുന്നു. ഇന്നും നൈറ്റ്. നാളെ ഓ ഫാണ്. നാളെ തീർക്കാൻ നോക്കാം.

          2. അവരുടെ പ്രണയം മാത്രമേ രതിശലഭങ്ങളിൽ ഉള്ളൂ… കല്യാണം കഴിഞ്ഞെന്നു അവസാനഭാഗത് പറയുന്നുണ്ട്.

            കൂടുതലൊക്കെ സെക്കൻഡ് സീരിസിൽ ആണ്.

            കല്യാണം മൂന്നാം സീരീസിൽ ആണ് പറയുന്നത് !

  20. എന്താ പറയാ സാഗർ താങ്കൾ പൊളിച്ചടുക്കി പണ്ട് മനോരമ യിലും മംഗളത്തിലുമൊക്കെ വായിക്കുന്ന പോലെ പോലെ. പക്ഷെ ഇതു അതിലും ഗംഭീരം മനസു കുളിരു കോരിയിടുന്ന അനുഭവം. ഇതിൽ ഒരു പാട് ടിസ്റ്റ്കൾ ഉണ്ടാക്കാനുള്ള സ്കോപ്പുണ്ട്. ഇതു വരെ കവിന്റെ കളികളുടെ ഡീറ്റയിൽസ് മാത്രമേ നമ്മൾ കണ്ടുള്ളു ഇനി മഞ്ചുവിന്റെ കഥകൾ നമുക്കറിയില്ലല്ലോ എന്തായാലും താങ്കളിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുന്നു നന്ദി നമസ്ക്കാരം –

    1. താങ്ക്സ് സോന…
      മഞ്ജു ഒരു കളിക്കാരി അല്ല. അതുകൊണ്ടു past sexual affairs ഉണ്ടാകാൻ സാധ്യതയില്ല

    2. നിങ്ങനെയുള്ള വായനക്കാരുടെയൊക്കെ കമൻറുകൾ അദ്ദേഹത്തിന്റെ തൂലികയുടെ അംഗീകാരവും ഉണർവും തന്നെയാണ്.
      നമുക്കൊക്കെ മാക്സിമം സപ്പോർട്ട് ചെയ്യാം.

      1. താങ്ക്സ് . പക്ഷേ ടാഗ് നോക്കി വായിക്കണം . ചിലത് ഞാൻ ഫെറ്റിഷ് ആരാധകർക്കായി എഴുതാറുണ്ട് .

  21. അപ്പൂട്ടൻ

    സൂപ്പർ. അടിപൊളി അടിപൊളി അടിപൊളി പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരമായ എഴുത്ത്. മഞ്ജുവിനെയും കവിതയേയും പ്രണയ രീതികൾ എത്ര മനോഹരമായാണ് വർണിക്കുന്നത്. രാവിലെ എണീറ്റ് മൊബൈൽ ഓപ്പൺ ആക്കിയപ്പോൾ ഇത് കണ്ടു വളരെ സന്തോഷമായി. ഞങ്ങൾക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട് ദിവസവും മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഹൃദയത്തിൽ തട്ടുന്ന വരികളുമായി വരുന്ന എന്റെ പ്രിയ സുഹൃത്തേ അങ്ങേയ്ക്ക് ഒരായിരം ആശംസകൾ. കഥയിലൂടെ നോക്കുകയാണെങ്കിൽ ആ എഴുത്ത് ശൈലി ഞങ്ങളുടെ എല്ലാം ഹൃദയം കീഴടക്കി കളഞ്ഞു തീർച്ചയായും. ആവശ്യത്തിന് കമ്പി ഉണ്ട്. അനാവശ്യ ത്തില് അതാണ് വേണ്ടത്. അത് ഞങ്ങൾക്ക് നൽകുന്നുണ്ട്. പതിവുപോലെ അടുത്ത എപ്പിസോഡിന് ആയി കാത്തിരുന്നു കൊണ്ട് നിർത്തുന്നു സ്നേഹത്തോടെ അപ്പൂട്ടൻ…

    1. അപ്പൂട്ടൻ

      ടൈപ്പ് ചെയ്ത് ടൈമിൽ കവിൻ എന്നുള്ളത് കവിത എന്നാണ് വന്നത് ക്ഷമിക്കണം

      1. ബ്രോ അത് ഞാനും കണ്ടു. അതൊന്നും പ്രശനമല്ല ബ്രോ. എന്റെ കമൻറിലും തെറ്റുകൾ ഉണ്ട്

    2. താങ്ക്സ് അപ്പൂട്ടൻ

    3. ഒത്തിരി മിസ്സായി പോയെങ്കിലും ,ഇപ്പോൾ താങ്കളോടെപ്പം ഞാനും ഒത്തിരി നന്ദി പറയുന്നു ബ്രോ.
      :
      സാഗർ ഒരിക്കലും വായക്കാരെ മുഷിപ്പിക്കുകയോ ബോറഡിപ്പിക്കുകയോ ചെയ്യുന്നല്ല. വായനക്കാരുടെ പൾസ് അറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്

  22. Bro….thankal oru sambavam thannetto….wonderfull…ee paartum thakarthu…ellam vivarichezhuthi..nalla orginaality feel cheyyunnu..athraikum manoharam…ithil oru oscar award undel thankalk uraopayum kittiyene

    1. താങ്ക്സ് ബ്രോ

    2. അതെ, വളരെ വളരെ ….വിവരിക്കുന്നു.
      അതാണ് എന്നെ സാഗറിന്റെ എഴുത്തിലേക്ക് അടുപ്പിച്ചത്

  23. കൊള്ളാം സൂപ്പർ ആയിടുണ്ട് കലക്കി

    1. താങ്ക്സ് അണ്ണാ

  24. first, second season pdf vanitundu … 700+ pages… wow. oru valiya kavyam thane ee kadha…putiya part vayichitu parayam .

    1. waiting for your detailed review

  25. മാർക്കോപോളോ

    നേരത്തെ ഇറങ്ങിയ പാർട്ടിന്റെ Continuation ആയിരുന്നു ശേ ഇനി ആദ്യം തൊട്ട് വായിക്കണമല്ലോ

    1. എന്താണ് സംഭവം ?

      1. മാർക്കോപോളോ

        രതിശലഭങ്ങൾ വായിച്ചിട്ടില്ലാ കഷ്ടമായി പോയി എന്ന് പറയുവായിരുന്നു ഇനി pdf മുഴുവനും ഇരുന്ന് വായിക്കണം

  26. വായിക്കുന്നു

  27. അടിപൊളി

    1. വായിക്കുന്നു

  28. എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല
    നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ
    അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിംഗ്

  29. കുട്ടേട്ടൻ

    നല്ല ഫീൽ…. കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരുവം ആക്കി….

  30. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ1st

Leave a Reply

Your email address will not be published. Required fields are marked *