രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram] 1190

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

Rathushalabhangal Manjuvum Kavinum Part 2 | Authro : Sagar Kottapuram | Previous Part

 

 

ഉച്ച കഴിഞ്ഞു ഞാനും അവളും [ മഞ്ജു ] എന്റെ വീട്ടിലെത്തി . ഞങ്ങളെ സ്വീകരിക്കാൻ ഒരു പട തന്നെ അവിടെ വീട്ടു മുറ്റത്തു ഉണ്ടായിരുന്നു . മാമന്മാരും അവരുടെ ഭാര്യമാരും , വീണ , കുഞ്ഞാന്റി , മുത്തശ്ശി , വല്യച്ഛൻ , വല്യമ്മ , അച്ഛന്റെ ബന്ധുക്കൾ , അമ്മയും അച്ഛനും അഞ്ജുവും അങ്ങനെ ഒരു നീണ്ട നിര തന്നെ സ്വീകരണത്തിന് ഉണ്ട് ..

കാറിൽ നിന്നും ഞങ്ങൾ ഇറങ്ങിയ ഉടനെ അച്ഛനും അമ്മയും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തി . ആരതി ഉഴിയാനുള്ള താലം ആയിട്ടാണ് അമ്മ വന്നിരിക്കുന്നത് .വല്യമ്മയും അമ്മായിമാരും ഒപ്പമുണ്ട് .

ഒരു പിങ്ക് ഷർട്ടും കറുത്ത പാന്റും ആണ് എന്റെ വേഷം . മഞ്ജുസ് ഒരു മഞ്ഞ നിറത്തിലുള്ള സിൽക്ക് ഡിസൈനർ സാരിയും പച്ചയിൽ ഗോൾഡൻ ഡിസൈൻസ് ഉള്ള ബ്ലൗസും ആണ് വേഷം . ഇത്തവണ ഞാൻ ആണ് ഡ്രൈവ് ചെയ്തത്. അവളെ വണ്ടി ഓടിക്കാൻ വിടുന്നത് മറ്റുള്ളവർ കാണുന്നത് മോശമല്ലേ എന്ന് വെച്ചിട്ടാണ് ആ നീക്കം .

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ എന്നെ ഹസ്തദാനത്തോടെ അച്ഛൻ സ്വീകരിച്ചു ..മഞ്ജുസ് പുഞ്ചിരിയോടെ ഇറങ്ങി അമ്മയേം അഞ്ജുവിനേം നോക്കി . എന്നെയും മഞ്ജുസിനെയും ഒന്നിച്ചു നിർത്തി അമ്മ ആരതിയുഴിഞ്ഞു ഞങ്ങളെ ആശീർവദിച്ചു . നെറ്റിയിൽ ചന്ദനം ചാർത്തി , അരിയും പൂവും നെറുകയിൽ കുടഞ്ഞെറിഞ്ഞു ചടങ്ങു പൂർത്തിയാക്കി .

ഞാനും മഞ്ജുസും അച്ഛന്റെയും അമ്മയുടെയും കാലുതൊട്ട് വന്ദിച്ചു അനുഗ്രഹം നേടി ..പിന്നെ നേരെ അകത്തേക്ക് . വലതു കാൽ എടുത്തുവെച്ചു എന്റെ സ്വന്തം പെണ്ണായി മഞ്ജുസ് അകത്തേക്ക് കടന്നു . അഞ്ജുവും വീണയും മഞ്ജുസിനെ കൂട്ടുപിടിച്ചു അവളെ കംഫര്ട് ആക്കി നിർത്തി കിന്നാരം പറഞ്ഞു .

വീടിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് റിസപ്‌ഷൻ നാല് മണി കഴിഞ്ഞാൽ എല്ലാരും കൂടി അങ്ങോട്ട് പോകും . ശ്യാം അപ്പോഴേക്കും അവിടെ ഹാജർ ആയിരുന്നത് എനിക്കൊരു ആശ്വാസം ആയി. ഞാൻ അവനുമായി സംസാരിച്ചു നിന്നു .പിന്നെ വന്ന ബന്ധു മിത്രാദികളുമായി പതിവ് കുശലാന്വേഷണം .

മഞ്ജുസ് അകത്തു എല്ലാരുമായും പരിചയപെട്ടു തുടങ്ങി, വിശേഷങ്ങൾ പറഞ്ഞിരുന്നു . ഞങ്ങളുടെ പ്രായ വ്യത്യാസം ഒരു സംസാര വിഷയം ആണെങ്കിലും ഞങ്ങളെ കണ്ടാൽ ആ വ്യത്യസം തോന്നില്ല .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

98 Comments

Add a Comment
  1. Something is making not sensible…
    Ithramel adakkippidikkaanaavaatha vikaaramullavanaakki kavine maatti..thaan poss ittaalum avan vannolum enna manobhaavam teacherilum undaakki..sex ennath kavin engane aanenkilum thantanrikil vannolum ennath oru feminine dominance aayi thonni…athu kond thanne pinakkangal onnumillaatha oru boran life pole chilappozhokke thonnaarund…pinakkangal illaathe enth life….chilappozhokke thanikk pattilla enn paranj ozhivaakunna kavine koodi kaanaan pattumo ennulla pratheeksha…chummaa oru kochu valiya vazhakk..viraham..pinakkam..mindaathaavunna dhinangal…athu kashinjulla inakkam…athinte peak…ellaam kaanananam enn oru pratheeksha ???❤❤❤
    Waiting

    1. എല്ലാം ഉണ്ടാകും… ഈ പുതുമോടി ഒക്കെ ആദ്യം തീരട്ടെ.. ഇണക്കവും പിണക്കവും തല്ലുകൂടലുമൊക്കെ ഉണ്ടാവും

      1. പ്രണയം പോലും പലപ്പോഴും വിരസമാവും… വിരഹങ്ങളും വഴക്കുകളും ഇത്തിരി തല്ലും പിടിയും, പിന്നെ ഒരിച്ചിരി മൗനവും…. കളറാകട്ടെ ജീവിതം?????❤❤❤❤❤❤

  2. കേളപ്പൻ

    Pwolichu ബ്രോ… ?
    വളരെ വളരെ നല്ല അവതരണം ??
    വായിക്കുമ്പോൾ ഞനാണോ kavi ennu തോന്നിപോകും?
    പിന്നെ ഈ കഥയിൽ ഇഷ്ടപെടഞ്ഞേ കഥ ഒരു ബ്രേക്ക്‌ പോലെ ayi… ഒന്നില്ലേ oottykku വന്നതിനു മുൻപ് നിർത്തണം ആയിരുന്നു alle oottyile കഴിയാണവരെ വേണമായിരുന്നു.
    ഇതു പെട്ടന്നൊരു mood ഇല്ലാണ്ടാക്കി?
    Enthirunnalum scene ഇല്ല… 1,2 ദിവസത്തിനുള്ളിൽ സാനം എത്തും എന്ന് ഉറപ്പുള്ളത് ഈ kadhakarante പ്ലസ് പോയിന്റ് ആണ് മുത്തേ??
    നിങ്ങ ഉയിരാണ് ബ്രോ
    നല്ല പ്വോളി സാനം മൈര് ?????????????????

    1. എഴുതുയിടത്തോളം അയക്കുന്നു.. അതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

      പിന്നെ ഊട്ടി വിശേഷം കുറച്ചുണ്ട്. അതെല്ലാം കൂടി ഒരു പാർട്ടിൽ എഴുതാനാകില്ല

  3. Superb ??????

  4. ഇത്തവണയും തകർത്തു ബ്രോ…

  5. എന്താ പറയേണ്ടതെ എന്ന് അറിയില്ല.. സൂപ്പർ തകർത്തു സാഗർ.. അടുത്ത പാർട്ടിനെ വേണ്ടി കാത്തിരിക്കുന്നു…..

    1. താങ്ക്സ്

  6. HI സാഗർ
    കുറചേ വായിച്ചുള്ളു. മൊത്തം വായിച്ച് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇടയ്ക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല’
    bro… പറയാൻ വാക്കുകളില്ല.
    വിരൽ തൊട്ടാൽ വിരിയുന്ന… ആ വരികൾ ആ സന്ദർഭത്തിന് 100 % ചേർന്നു.മദ്യത്തിൽ ഐസ് ക്യൂബ് ഇട്ടപോലെ…
    (ചുരുക്കിയാണ് വിലയിരുത്തുന്നത്)
    വളരെ അവിസ്മരണീയമായ എഴുത്ത്.ഒരുപാട് ലാഗുള്ളതായും ഫെറ്റിഷ് ഉള്ളതായും തോന്നിയില്ല.
    ഒരോ സീനും വളരെ മഹത്തരം. എഴുത്തിന്റെ പോക്കിൽ പറയുന്നുണ്ട്, ചിലപ്പോഴൊക്കെ ഇടറോഡിൽ കയറി പോകുമെന്ന് .
    ഞാൻ മനസിലാക്കിയിടത്തോളം ഇടവഴിയിൽ കയറണം.
    കാരണം……
    സന്ദർഭത്തിനനുസരിച്ച് ഇടവഴിയിലൂടെ സഞ്ചരിക്കുമ്പോൾ, കഥാസന്ദർഭത്തെ മാത്രമല്ല… ആനുകാലിക പ്രശക്തിയുള്ള സാഹചര്യങ്ങളെയും പുത്തൻ അറിവുകളെയും വായനക്കാരിൽ എത്തിക്കാം. അങ്ങനെയുള്ള അറിസുകൾ ഇനി വരാനുള്ള എഴുത്ത് കാർക്ക് പ്രചോദനമാകും. അതിവിടെ ധാരാളമുണ്ട്. ഓരോ സന്ദർഭങ്ങളെയും അതിന്റെ അല്പം പോലും ഫ്ലോ വിടാതെ മുന്നോട്ട് സാഗർ കൊണ്ട് പോകുന്നുണ്ട്. ഇടയ്ക്കുള്ള ഫോൺ വിളികളും ചാറ്റിഗും കഥയക്ക് കൊഴുപ്പേകുന്നു.
    കഥയിൽ വിരസതയില്ല.. ആവർത്തനമില്ല.
    റോസിന്റെ ജീവിത സഹചര്യം വല്ലാത്ത നൊമ്പരം ഉളവാക്കി. വലിയ സിറ്റിയിൽ നടക്കുന്ന യാതാർത്ഥ്യം താങ്കൾ വരച്ചുകാട്ടി. Cനടക്കുന്നത്പലവിധത്തിലാണെങ്കിൾ പോലും)
    പിന്നെ ചേച്ചി? കവിനെയും ചേച്ചിയെയും കുറ്റം പറയാൻ സാധിക്കില്ല. ഇതും ഇപ്പോഴും നാട്ടിലുണ്ട്. അവരുടെ ഓരോ കണ്ടു മുട്ടലും സംഭാക്ഷണ രീതികളും മനസ്സിൽ വല്ലാത്തൊരു അനുഭൂതി സൃഷ്ടിക്കുന്നു. ഏതൊരു യുവാവും ആഗ്രഹിക്കുന്ന രതിസുഖത്തിന്റെ തീപൊരികൾ വായനക്കാരിലും പുത്തൻ ഉണർവുണ്ടാക്കുന്നു. സാഹചര്യത്തെ അതിജീവിക്കാൽ ഇതുവരെ ചേച്ചിക്കു കഴിഞ്ഞു.(വായിക്കാത്ത ഭാഗം പറയുന്നില്ല)
    ആ ബൈക്ക് യാത്രയും മഴയും ഏതൊ കാമുകനും കാമുകിയും ആഗ്രഹിക്കുന്നതാണ്. ചേച്ചിയിലും ഒരു കാമുകി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നുന്നു.
    മജ്ഞുവിന്റെ വരവറിഞ്ഞു. അവിടെയൊക്കെ സൂപ്പർ…
    കുറേ… കൂടി ഞാൻ മജ്ഞുവിനെ മനസ്സിലാക്കട്ടെ…. ഇനിയും വരാം ഞാൻ.

    സ്നേഹത്തോടെ

    ഭീം.

    1. താങ്ക്സ് ഭീം..

    2. rosammaye pati kure kude ariyan agrahichu…sagar rosamakku vendi vacha role aa manju thatti edute…kuraja varikal thane nala oru charachter thane aval ennu manasilakum…pene vinnetha um nala oru role thane… nala feel thanna kadhapatram ayirunu avarudethu… pene thangal parajathu pole kure yatrakal… oru nalla story thane…

      1. സത്യമാണ്.. മഞ്ജുസിനെ വിനിതയെ പോലെ ഒരു character ആയാണ് ഉദ്ദേശിച്ചത്..

        റോസമ്മയായിരുന്നു നായിക !

        1. idea oke manasil ezhuthi vacho adutha oru story ku ulla material ayallo…

          1. ഇനി നീണ്ട കഥകളൊന്നും ഉണ്ടാകില്ല..

  7. ഇൗ തവണ ഒരുപാട് ആക്ഷന് ഉണ്ടായിരുന്നല്ലോ . കൊള്ളാം. വീട്ടിൽ വന്നു കവിയുടെ ആക്രാന്തം കണ്ടപോ ഞാൻ കരുതി മഞ്ജു ന്റെ ooty വൃതം എല്ലാ പോകും എന്ന്. .മഞ്ഞിനെ കവി വേദനിപ്പിക്കുന്നത് atraki എനിക്ക് എസ്‌റ്റം ആയിട്ടില്ല. അവള് പാവം അല്ലേ. ഊട്ടി ക് caryl വച്ച് വല്ല കുരിതകെടും അവർ ഓപിച്ചിരുണ് എങ്കിൽ നല്ല രസം ayirunnene . കവിയുടെ അച്ഛൻ അവനെ nokikolan ടീച്ചറോട് പറഞ്ഞത് നല്ല രസം ഉണ്ടായിരുന്നു.അവന് epozhum ഒരു കുട്ടി അല്ലേ ?
    പിന്നെ ഊട്ടി yl പോകുമ്പോ ഒരു കാര്യം എഴുതിയിരുന്നു.അവൾക്ക് വേറെയും വലിയ ആഗ്രഹങ്ങൾ ഉണ്ട് എന്ന് അത് എന്ത് ഓക്കേ..അത് എല്ലാം കേൾക്കാൻ കാത്തിരിക്കുന്നു… കവിയുടെ eeta എന്ന വിളിക്കാൻ പറയുന്നത് ചിലപ്പോ ഓക്കേ aa വയിച്ചുവന്ന flow kalaju… avante desyam kanan rasam undayirunu engilum epozhum athu venda enna ente oru abhiprayam
    pene manju nte charachter marunnathu മനസ്സിലാകുന്നു… അവൾ‌ കൂടുതൽ അവനോടു ഓരോന്നും ച്യൻ പറയുന്നത് ഓക്കേ കൊള്ളാം… പിന്നെ അവളെ നന്നായി വറ്റി പിടിപ്പിക്കുന്ന കുറച്ചു situations kode ezhthane… ummaum oke vachu avale vattaku..epo chythathu pole… athinu pratikarak enna pole kavi ഞെട്ടിക്കുന്ന രീതിൽ മഞ്ജു അവനെ തലർത്തുനതും ഓക്കേ എഴുതു…
    എന്തായാലും ഏറെ കൊച്ചു കൊടുംബം നമ്മൾ വയനെ കരെ ഒരുപാട് അവരുടെ life ariyan prayaripikkunu…

    good luck for the next part.

    1. Thanks raj.
      ആക്ഷൻ സ്വല്പം കൂടും.. ഹണിമൂൺ അല്ലെ.
      ബാക്കിയൊക്കെ പുറകെ

      1. eni thirichu fresh ayi roomyl vannu enthu nadakumo entho…?

        1. അടുത്ത പാർട്ട്‌ ലു അറിയാലോ

Leave a Reply to മാർക്കോപോളോ Cancel reply

Your email address will not be published. Required fields are marked *