രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram] 1620

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

Rathushalabhangal Manjuvum Kavinum Part 21 | Author : Sagar KottapuramPrevious Parts

 

അവളെയും കൊണ്ട് ബെഡിലേക്ക് ഞാനൊന്നു വീണതേയുള്ളു , ദാണ്ടെ വന്നു ഒരു ഫോൺ കാൾ . പൂർണ നഗ്‌നനായി കിടക്കുന്ന എന്റെ അരികിലേക്ക് നീങ്ങിയിരുന്നു , നേരത്തെ തുടയിലേക്ക് ചുരുട്ടിവെച്ച പാന്റീസ് അവളൊന്നു അഴിച്ചു കളയാൻ തുടങ്ങുമ്പോഴാണ് ശകുനപ്പിഴ പോലെ ആ റിങ് ശബ്ദം !

ഫോൺ റിങ് കേട്ടതും അവൾ മേശപ്പുറത്തേക്കും എന്നെയും മാറിമാറി നോക്കി .സമയം പാതിരാത്രി ആകാറായി . ഈ സമയത്തു ആരാണ് വിളിക്കാൻ എന്നെനിക്ക് സംശയമായി ! ഒന്നുകിൽ എന്തോ എമെർജൻസി അല്ലെങ്കിലെന്തോ പറ്റിപ്പ് കേസ് . രണ്ടിലൊന്ന് ഞാൻ അപ്പഴേ മനസിലുറപ്പിച്ചതാണ് .

“ഇതാരാടാ ഈ നേരത്തു? ശോ.നാശം പിടിക്കാൻ !”
മഞ്ജുസ് തല ചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി .സ്വല്പം ആകാംക്ഷയും, നിരാശയുമെല്ലാം കലർന്നുള്ള ചോദ്യവും പറച്ചിലും ആയിരുന്നു .

“ആരായാലും അവിടെ കിടന്നു അടിച്ചോട്ടെ..നീയിങ്ങു വാ മഞ്ജുസേ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ കയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചു .പക്ഷെ മഞ്ജുസ് ഒഴിഞ്ഞു മാറി .

“ഹാഹ്..അങ്ങനെ അല്ലെടാ. എന്തായാലും ഒന്ന് നോക്കാം . ഒരു മിനുട്ട്.. ”
അവൾ തലചൊറിഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ തുടയിൽ കിടന്ന പാന്റീസ് വലിച്ചു കയറ്റിയിട്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി . പാന്റീസ് മാത്രമിട്ട് അവൾ ചാടിതുള്ളി  മേശക്കു അടുത്തേക്ക് നീങ്ങി .നല്ല രസമുള്ള കാഴ്ച !

പക്ഷെ മഞ്ജു എത്തുമ്പോഴേക്കും കാൾ കട്ടായി . ഒരു ഫുൾ റിങ് കഴിഞ്ഞെന്നു സാരം ! പക്ഷെ അവൾ മൊബൈൽ എടുത്തു പിടിച്ചുകൊണ്ട് ആകാംക്ഷയോടെ മിസ്സ്ഡ് കാൾ ലിസ്റ്റ് നോക്കി . മഞ്ജുസിന്റെ അച്ഛൻ ആണ് വിളിച്ചത് . പുള്ളിയുടെ നമ്പർ കണ്ടതും അവളുടെ മുഖം പെട്ടെന്ന് മാറി ! നേരിയൊരു ടെൻഷൻ അവളുടെ  മുഖഭാവങ്ങളിൽ കലരുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

“എടാ അച്ഛനാടാ !”
മഞ്ജുസ് സ്വല്പം അമ്പരപ്പോടെയും എന്നാലൊരു ആശങ്കയോടെയും പറഞ്ഞുകൊണ്ട് വാ പൊളിച്ചു .പിന്നെ മുടിയിഴ കൈകൊണ്ട് കോതിയൊതുക്കി .

“അച്ഛനോ ? അങ്ങേരെന്തിനാ ഈ നേരത്തു വിളിക്കുന്നെ ? ചിലപ്പോൾ കൈതട്ടി അറിയാതെ എങ്ങാനും വന്നതാകും .നീയത് കാര്യമാക്കണ്ട ..”
ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു .

“മ്മ്..അതിനു ചാൻസ് ഒകെ ഉണ്ട്…എന്നാലും ഒന്ന് വിളിച്ചു നോക്കാം .ഇനി എന്തേലും ആപത്തുണ്ടോ ഈശ്വരാ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

83 Comments

Add a Comment
  1. ഇതിനോട് ഒരു ലഹരിയായി പോയി ഒരു രക്ഷയും ഇല്ല പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

  2. എന്റെ പൊന്നു ബ്രോ എങ്ങിയാണ് ഇങ്ങനെ എഴുതുന്നത് അടിപൊളി. വേറൊരു കാര്യം കൂടി അത് ഒന്ന് ചോദിച്ചോട്ടെ?? രതിശലഭങ്ങൾ ഒന്ന് അപ്ഡേറ് ചെയ്തു മഞ്ജുസുമായി മാത്രം സെക്സ് ചെയ്യുന്ന ഒരു വേർഷൻ ഇപ്പോലുള്ള നോവലിലെ കഥാപാത്രങ്ങൾ ഒന്നും മാറ്റേണ്ട സെക്സ് ബിനെച്ചിയുമായും,വിനീതന്റി ഉം മാറ്ററുമായൻ വേണ്ട റോസിന്റെ അടുത്തു പോകുന്നത് അതു പോലെ തന്നെ പോകട്ടെ മറ്റു കഥാപാത്രങ്ങൾ അതായത് ബിനെച്ചി ചങ്ക് ഫ്രണ്ടിന്റെ അമ്മയായി തന്നെ നിൽക്കട്ടെ ചങ്കിനെ ചതിക്കേണ്ട,ഇനി വിനീതന്സ്വന്തം ആന്റി ആയി നിൽക്കട്ടെ അവർആയും സെക്സ് വേണ്ട

    എഴുതമോ??ഇപ്പോലുള്ള രതിശലഭങ്ങളിൽ ബിനെച്ചി നായകന്റെ ചങ്ക് ഫ്രണ്ട് ന്റെ ‘അമ്മ തന്നെ ആവട്ടെ ,വിനീത അമ്മായിയും അതായ രമണ ഇവരാരും ആയിട്ടും കവിൻ സെക്സ് ചെയ്യണ്ട സെക്സ് ഉം,പ്രണയവും എല്ലാം മഞ്ജുസിനോട് മാത്രം.മഞ്ജുസും കവിനും ഒട്ടും മോശമല്ലാതേ സെക്സിൽ ഏര്പെടുന്നുടല്ലോ അതുകൂടാതെ വിനീതയുമായിട്ടുള്ള ഒരു പാർട്ടിൽ കവിൻ വിനീതയോട് പറയുന്നുമുണ്ട് ഇഷ്ടമുള്ള പെണ്ണിന്റെ യാതൊന്നും അവനറപ്പില്ല എന്ന് ഇതേ ഡയലോഗ് മഞ്ജുസിനോട് കവിൻ പറഞ്ഞാൽ പോരെ.ക്ഷമിക്കണം ഞാൻ എന്റെ മനസ്സിൽ ഉള്ള ഒരു അഭിപ്രായം പറഞ്ഞെന്ന് ഉള്ളു.താങ്കളുടെ സ്വാതത്രത്തിൽ ഇടപെടുന്നതല്ല ബ്രോ ആലോചിച്ചു സമയമുണ്ടേൽ

    സ്നേഹപൂർവ്വം

    അനു

    1. sagar kottappuram

      onnum manasilayilla bro

      1. Sagar bro novelil ippol ulla kadhapathrangale vechu beenechi kavinte chunk friendinte ammayum ayi sex illatha vineethaunty um ayi sex illathe manjus mathram aayi kavin adyam muthal vazhakku nadakkunnathum athu kazhinju pranayathil aakunnathum manjunte veettil ithu avatharippikkunnathum kavin swantham veettil avatharippikkunna kavinju wain cut cheyyan shramikkunnathum avasaanam vivaham nadathunnathum tour pokunnathum manjuvinte veettile chadangil shyamumayi manjusinte veettil pokunnathum bakki ella sambhavangal ithupole thanne pakshe kavinju sex cheyyunnathu manjuvum aayi maathram
        Broyude swathanthryathil kai kadathu valla .Ore kadhayude 2 versions

    2. മഞ്ജുസ് പാവമല്ലേ ബ്രോ നോവൽ ഒന്നു ഓർഡറിൽ ആക്കാം ബ്രോയുടെ കയ്യിൽ നോവൽ സേവ് ചെയ്തതെടുത്തു വേണ്ടാത്ത പാർട് കളഞ്ഞു ഒന്ന് ഉപടറെ ചെയ്യാവോ ബിനെച്ചി കൂട്ടുകാരന്റെ ‘അമ്മ വിനീതന്റി മാമന്റെ ഭാര്യ ഇവരാറുമായും സെക്സ് ചെയ്യാത്ത ഒരു പാർട് സെക്സ് മഞ്ജുവുമായി മാത്രം ഇപ്പോൾ ഉള്ള ഒരു കഥ പത്രത്തെയും മാറ്റേണ്ട. Bro its a humble request പ്ലീസ്‌

      1. sagar kottappuram

        ellam kazhinjitt nokkam bro..pinne athoke risk aanu .

        1. Addict aayi bro manju. broyude oru superhit novel aayi kidakkum swantham wife athum padippicha miss ellathinum kattakk ullappol enthina beenayum vineethayum arem ozhivakkenda auntyum auntyude sthanavum chunk nte ammakku aa bahumanavum koduthu full novel samayamundel onnu try cheyyu

          1. ippol time illa..mathramalla idakkulla bhagangal cut cheythal athu thudarchaye badhikkum…

          2. Ayyo bro ee novelinte idayil anganoru part ini agrahikkunnu pattillallo .Njan udeshichathu ee novel kazhinju puthiya oru novel aanu kadhapathrangal ithile thanne beenechiyum vineethayum Ellam venam by Yahoo puthiyoru Kavin beenechiyude aduthum vineethayude aduthum .To some pooshan poyi bhodam kettathu ulpedutham but vineethayum,beenyum avarude sthanagalil neet saying nilkkatte .kalikku manjus ille kalyanathinu munpum .Brok time ullappol full novel thudarchaye badhikkathe re novelinte koode veroru part aayi venda adutha oru novel aayittu broye

  3. നാടോടി

    അടിപൊളി ഇനി 2 ദിവസം കാത്തിരിപ്പ് അടുത്ത ഭാഗത്തിനായി താങ്ക്സ് സാഗർ

  4. ചാക്കോച്ചി

    സഹോ….കിടുക്കി…
    ഒരൊറ്റ അപേക്ഷയേ ഉള്ളൂ….
    ഇത് നിർത്തരുത്……എന്നും എപ്പോഴും തുടർന്ന് കൊണ്ടേയിരിക്കണം…..

  5. സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട്, മഞ്ജുനേം കവിനേം ഇങ്ങനെ രണ്ടിടത്ത് നിർത്തി അധികകാലം വിഷമിപ്പിക്കരുത്

  6. Kidu kidu kidu kidu kidu????

  7. Bro next part naaley idaan pattuvo

  8. Sagar bhai next part eppo verum mone

  9. സാഗറെ…
    മഞ്ജുവിന്റെയും കവിന്റെയും ജീവിതം മുന്നോട്ട് തന്നെ പോകട്ടെ അവസാനമില്ലാതെ…
    ??????

  10. nice sagar bro…..nxt part vegam indaville…lock down aayonde veetil bore addikua…athondaa..

  11. sagar kottappuram

    ഇതിൽ അല്ലെങ്കിലും ഇനി കഥ ഒന്നുമില്ല ബ്രോ..ലൈഫ് ഇവെന്റ്സ് മാത്രമേയുള്ളു ! ക്ളൈമാക്സ് ഒക്കെ ആദ്യമേ അറിയാവുന്നതല്ലേ ..
    anyway thanks..

  12. സാഗർ ബായ് ശെരിക്കും പ്രണയം തകര്ത്തു ഇതിനു വേണ്ടി ആയിരുന്നു ഇന്നലെ മുതൽ വെയ്റ്റിംഗ്….ശെരിക്കും കഴിന്നതിനേക്കാൾ തകർത്തു ഇങ്ങനെ ഫീലോടെ എഴുതാൻ മച്ചാനെ സമ്മതിക്കണം …അടുത്ത പാർട്ടിന് വേണ്ടി 2ദിവസം വെയിറ്റ് ചെയ്യണം എന്ന് ഓർക്കുമ്പോഴേ ഒരു വിഷമം ഉള്ളു…

    സ്നേഹത്തോടെ യദു ❤️❤️❤️

    1. sagar kottappuram

      thanks

  13. എങ്ങനെയാ ഇത്ര ഫീൽ ഓടെ എഴുതാൻ കഴിയുന്നത് മഞ്ജുസ് നെപോലെ ആരേലുമാണോ കൂടെ ഉള്ളത് (partner)… പിന്നെ 2 ദിവസം കഴിഞ്ഞാൽ കാണണം ട്ടോ.. waiting…
    സസ്നേഹം കല്യൻ

    1. sagar kottappuram

      njan bachelor aanu

      1. സോറി എഴുത്തു കണ്ടപ്പോൾ തെറ്റിദ്ധരിച്ചതാണ്…

        1. Sagar kottappuram

          Its ok.

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    വായിച്ചില്ല അവധി ദിവസം വായിക്കാൻ വേണ്ടി പെട്ടന്ന് പോസ്റ്റ്‌ ചെയ്ത്തിനു താങ്ക്സ് സാഗർ.
    പിന്നെ ഇവിടെ ഉള്ള മറ്റു ടീച്ചേർസ് സോഫിയ, ബെറ്റി, ജിജി, ഡാനി ഇവർ ആണ്. എല്ലാവരും കഥ സ്ഥിരം വായിക്കാൻ ഉണ്ട്.
    ബീന മിസ്സ്‌.

    1. sagar kottappuram

      thanks beena

    2. ഇവിടെ ഉള്ളവരായിരിക്കില്ല ബ്രോ…
      Abroad ആവും…

  15. Enna feel super

  16. ഇൗ ഭാഗവും നന്നായിത്തന്നെ അവതരിപ്പിച്ചു, ഇനി അവരുടെ നേരിട്ടുള്ള നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. പെട്ടന്ന് വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

    1. sagar kottappuram

      thanks bro

  17. ഒരു മടുപ്പും ഇല്ല പെട്ടന്ന് തീർന്ന പോലെ .
    ഈ ഭാഗവും നല്ല പോലെ എഴുതി .ഇതു ഒരു കഴിവ് ആണ് ടോ .
    കവിന് മലപ്പുറം അല്ലെ പാലക്കാട് ജില്ലാ യുടെ അടുത് ഉള്ള മലപ്പുറം അണ്ണോ .
    ഇതിന് മുൻബ് ഉള്ള ഒരു പാർട്ടിൽ ഒരു 3 കൊല്ലം ത്തിന് ശേഷം ഉള്ള ഒരു കഥ ഉണ്ടലോ അതിൽ അവർക്ക് കുട്ടികൾ ഒന്നും ഇല്ല . അങനെ മഞ്ജുസ് പറയുണ്ട് ഒരു ട്രോഫി ഒക്കെ വേണ്ടേ എന്ന് അപ്പൊ കാവിന് പറയുന്നു . മഞ്ജുസെ നീ താനെ അല്ലെ ഇപ്പൊ ഒന്നും വേണ്ട എന്ന് .അതിന് ശേഷം മഞ്ജുസ് വേണം എന്ന് പറയുന്നു . അങ്ങനെ athu അവിടെ നിൽക്കുന്നു .
    അത് കഴിഞ്ഞ അവർക്ക് കുട്ടികൾ ഒക്കെ ഉണ്ടാവുന്ന ഒരു കഥ ചെയോ .
    ഒരു പുതിയാണ്

    എന്ന് കിംഗ്

    1. sagar kottappuram

      എല്ലാം വഴിയേ അറിയാം…

  18. ഉഫ്… നമിച്ചു അളിയാ.love you
    Waiting for next part ❤️

  19. ഈ ഭാഗവും സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സാഗർജി

  20. Aiwa. നമ്മുടെ പഴയ ടീംസ് എല്ലാം വന്നാലോ….

  21. ഓരോ പാർട്ടും സൂപ്പർ ആയി തന്നെ മുന്നോട്ട് പോകുന്നു all the best
    Waiting next part

  22. വേട്ടക്കാരൻ

    സാഗർബ്രോ,എന്തുപറയണമെന്നറിയില്ല ഒരു രക്ഷയുമില്ല ഈപാർട്ടും അതിമനോഹരമായിട്ടുണ്ട്.????????മഞ്ജുസ്സിന്റെയുംകവിന്റെയും മൂന്നാഴ്ച്ചത്തെ
    ഇടവേളകഴിഞ്ഞുള്ള കൂടിച്ചേരലിനായി കാത്തിരിക്കുന്നു.

    1. സിന്ധു

      സാഗർ ബ്രോ ഈ പാർട്ട് ഉം പൊളിച്ചു…. ??? താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഒരു കുഞ്ഞു കവി വരാൻ ആയോ…. അടുത്ത ഭാഗം വേഗം വരില്ലേ…..

    2. sagar kottappuram

      thanks brother

  23. ഇതൊരു വല്ലാത്ത adict ആയി വരിക ആണ്. waiting for the next part

    1. sagar kottappuram

      thanks

  24. കൊള്ളാം സാഗറെ ഈ ഭാഗവും മനോഹരമായിട്ടുണ്ട് തുടരുക…, അഭിനന്ദനങ്ങൾ ❤️❤️❤️???

    1. sagar kottappuram

      thanks

    1. മഞ്ചു കെവിൻ ആയിട്ട് ഉള്ള ബന്ധം തുടരാൻ പോകുമ്പോൾ അവളുടെ അച്ഛന്റെ വിളിയും അമ്മകെ നെഞ്ച് വേതന വരുന്നതും അതെ തുടരുന്നു അവരിരുവരും കൂടെ മഞ്ചുവിന്റ് അമ്മയെ കാണാൻ ഹോസ്പിറ്റലിൽ pokunnathum എല്ലാം അതിന്റെ ഗൗരവത്തോടെ തന്നെ വിവരിച്ചു. മഞ്ചുവിൻെറ പെട്ടന്ന് ഉള്ള ഒവർ ഇമോഷണൽ personatly കൂടെ വരച്ചു കാട്ടി. ഹോസ്പിറ്റലിൽ നിന്ന് കെവിൻ ആകാൻ കാറിൽ നിന്നും റെയ്ൽവേ സ്റ്റേഷൻ കൊണ്ടു ആകുമ്പോൾ ഉള്ള അവരുടെ ഇമോഷണൽ സീൻ nalla ഡെപ്ത് ഓടെ തന്നെ വരച്ചു കാട്ടി. കെവിൻ Coimbatore ചെന്ന് ശേഷം അവന്റെ കൂട്ടുകാരൻ ശ്യാം വിളിക്കുന്നതും പിന്നീട് അവർ ഉള്ള റസ്കരമായ സംസാരം എല്ലാം വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. മഞ്ചു കെവിൻ കള്ളതരം കണ്ടുപിടിക്കുന്നതിന് അതെ തുടരുന്നു അവരിരുവരും തമ്മിൽ ഉള്ള കളി ചിരിയും റെസ്കർമായി തന്നെ വരച്ചു കാട്ടി. പനിയുടെ പിടിപെട്ടു കിടപ്പിൽ ആയതു കാരണം ഇപ്പൊൾ ആണ് പഴയ രണ്ടു partukal വായിച്ചത്. കെവിൻ മഞ്ചുവിൻെറ വീട്ടിലേക്ക് തിരിച്ചു പോക്കിനെ വിഷേഷകൾ ആയി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *