“ഉണ്ട…ഒന്ന് പോ പെണ്ണെ ..നീ കല്യാണം കഴിക്കത്തോണ്ടാ മഹേഷേട്ടൻ ഇപ്പഴും കെട്ടാതെ നടക്കണത് . ആ ചിന്ത പോലുമില്ല തെണ്ടിക്ക് ”
ഞാൻ അവളുടെ ചേട്ടന്റെ കാര്യം ഓർത്തു പറഞ്ഞു . അനിയത്തിയുടെ കഴിഞ്ഞിട്ടേ പുള്ളിയും കെട്ടു എന്ന് പറഞ്ഞതോടെ കഷ്ടത്തിലായത് അവരുടെ അമ്മച്ചി ഹേമാന്റി ആണ് !
ഞാൻ അത് പറഞ്ഞതും അവളുടെ മുഖം ഒന്ന് വാടി .
“അതേ മായേച്ചി ..നിങ്ങള് രണ്ടും ഇങ്ങനെ വാശിപിടിച്ചു നടന്നോ . ആ പാവം ഹേമാന്റിയെ കുറിച്ച് രണ്ടിനും ഒരു വിചാരമില്ല . ആ പാവം എത്ര കാലമായി ഇവറ്റകളോട് ഈ കാര്യം പറഞ്ഞു പുറകെ നടക്കുന്നു ”
ശ്യാമും എന്റെ വാദം ശരിവെച്ചു .
“ദേ കണ്ണാ ..ശ്യാമേ ..ചുമ്മാ എന്റെ മൂഡ് കളയല്ലേ . വെറുതെ മനുഷ്യനെ വട്ടാക്കാനായിട്ട് ”
മായേച്ചി ഞങ്ങള് പറഞ്ഞത് ഇഷ്ടപെടാത്ത പോലെ പിറുപിറുത്തു .
“ഓ പിന്നെ ..എടി മായേച്ചി ഇങ്ങോട്ട് നോക്ക് . ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ . നിനക്കിപ്പോഴും ഒരു കുഴപ്പവും ഇല്ല . പോരാത്തേന് അത്യാവശ്യം സാലറി അങ്ങുന്ന ഒരു ടീച്ചറും .”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“അതുകൊണ്ട് ?”
മായേച്ചി എന്നെ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി .
“അതുകൊണ്ട് ഒലക്ക . എടി നാറി നീ സമ്മതിച്ചാൽ കല്യാണം ഒകെ ദാ ന്നു പറയും പോലെ കഴിഞ്ഞോളും ”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“ഓ…”
അവൾ ഒഴുക്കൻ മട്ടിൽ മൂളി .
“എന്ത് കോ ..”
ശ്യാം ഇടക്ക് കയറി .
“ഒന്ന് മിണ്ടാണ്ടിരി ചെക്കാ ..”
ശ്യാമിന്റെ ആക്കിയുള്ള ചോദ്യം കെട്ടു മായേച്ചി മുരണ്ടു .
“ആഹ്..ഇനി അവന്റെ നെഞ്ചത്തു കേറിക്കോ . എടി അവൻ പറഞ്ഞത് ശരിയല്ലേ? നിനക്കു എപ്പോഴും ഞങ്ങളിതു പറയുമ്പോ ഒരു പുച്ച്ചം ആണ് . അല്ലേലും നീയൊക്കെ വിളിച്ചാൽ ഓടിവരുന്ന ഞങ്ങളെ പറഞ്ഞാൽ മതി ..”
ഞാൻ ഒടുക്കം സെന്റിൽ തന്നെ കേറിപിടിച്ചു .അതിൽ കക്ഷി വീഴുമെന്ന് എനിക്കുറപ്പായിരുന്നു .
” ദേ കണ്ണാ ..വെറുതെ ഓരോന്ന് പറയണ്ടാട്ടോ . ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല . ”
മായേച്ചി തീർത്തു പറഞ്ഞു .
“പിന്നെന്താ നിന്റെ പ്രെശ്നം ? നിന്നെ പ്രേമിച്ചവൻ വേറെ കെട്ടി അവനു പിള്ളേരായിട്ടുണ്ടാകും . എന്നിട്ട് നീയിങ്ങനെ നടന്നോ …”
ശ്യാം പെട്ടെന്ന് ഇടയിൽ കേറി ആരോടെന്നില്ലാതെ പറഞ്ഞു .
“ശോ..ഇത് വല്യ ശല്യം ആയല്ലോ..”
ഞങ്ങളുടെ ഇടം വലം നിന്നുള്ള ആക്രമണത്തിൽ സഹികെട്ടു മായേച്ചി ചിണുങ്ങി .
“മായേച്ചി…എടി ..നോക്കെടി ..”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു തോണ്ടി .
puthiya part krithyam 4.00 pm nu koduthittund ! thank you all…
?
♥️♥️♥️♥️
Thanku sagar
Sagar broo…
Superb.. ee partum polichadukki.. ????..
Manju ne kurachkoodi kalippikkaynnu.. avlithrem paranjathalle..
Nthayalum sambavam colorayi ??
എല്ലാ തവണയും ഒരേ കമന്റ് ഇടുന്നത് കൊണ്ട് ഇപ്രാവശ്യം കമന്റ് ഇടേണ്ട എന്ന് വെച്ചതാണ്, സെയിം സാധനം ഇടുന്ന എനിക്ക് തന്നെ നാണം ആയി തുടങ്ങി,അപ്പൊ പിന്നെ വായിക്കുന്ന സാഗര്‍ ബ്രോയുടെ കാര്യം പറയണ്ടല്ലോ…
ഇങ്ങനെയുള്ള ഒരു കഥയും കഥാകാരനും എന്തൊക്കെ വന്നാലും ലൈക്ക് ഉം കമന്റും അര്‍ഹിക്കുന്നു . അത് കൊണ്ട് റിപ്പീറ്റ് ആയാലും കുഴപ്പമില്ല അടിപൊളി സൂപ്പർ ?
thanks bro
Onnum parayanilla ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Bakki ennu kittum enne arianollu
പൊന്ന് സാഗർ ബ്രോ ഈ കഥ ഉടനെ ഒന്നും നിർത്തരുതേ….. അപേക്ഷ ആണു
thanks
comment short ayi poyi ennu vishmam venda.
ela partum pole ethum estam ayi. dialogues oke nala realistic ayi thane thoni.manju paranja vakukal athiru vitu poyi ennum, athu karanam eni kaviyum ayi vala problem undakumo enu orthu manju orupadu tension adikundu enu thudakam thane ariyam.athu kondu oke thane akum avan vere joli nokunna karyam paranjapo vere onum parayathathu. ee kadhayil mikappzhum manjuvinte oro samsaram kelkumbol vere job vangichu koode enu chundichitundu , pakshe entho aval ok parajapo angane vere onum noki pokathe ethil thane thudarnal mathi enu chindichu poyi.avan edutha stand thane correct..athinte koode senti dialogues elam add chythu, aa plot oke valare interesting aki.
manju dress change chyan vanapo ulla scenes oke funny ayirunnu. eni aval karanam kaviku engane oke vannu ennu ulla oru kutabhodam ullathu kondu kavi enthu oke opikan pokunnu enu kandu ariyam. eni manju paraja avisyangal enthu oke enu ariyanam, pene plan chyuna tour oke ebthu akum enu kathirikunnu.
manju eda poda enu oke vilikunathu oke oru rasam kelkan.epo aval cheta enu vilikumbol oru kaliyakal anu feel chyunathu. ?
pinne ee thavana nala beautiful aya valla foreign countries kondu poku.
maya ude karyam oru twist thane ayirunu, sub charachters oru rasam undu kelkan, maya ude permission elathe number koduthathu atrakum aniku estam ayila, pene ethu kadha alle…eni maya phone chyumbol romance erakumo, atho cheetha vilikumo enu kandu ariyan??
vishamam onnumilla..
thankalude identity aanu athu…
സാഗർ താങ്കൾക്കു എന്റെ വക ഒരു പ്രണാമം. താങ്കളോട്… പ്രണയം ??????????????മഞ്ജുവും കവിയും മായയും വിവേകും ഇനിയിപ്പോ ശ്യാമും പിന്നെ…… യും. എല്ലാം കൂടെ. ഒരു കോക്‌ടെയ്ൽ ♦️♥️♦️♥️♥️♥️♥️♦️♥️♦️♥️♦️♥️ടൈപ്പ് ആകുമോ……
എനിക്ക് പറയാനുള്ളത് ലൈഗീകതയും, ????????????????????????????????പ്രണയവും എല്ലാം 50:50 എന്ന രീതിയിൽ കൊണ്ടുപോകണം എന്നാലേ….. ത്രിൽ ??????????????????????????വരൂ ഞങ്ങൾ ഗള്ഫുകാര്ക് ഇതൊക്കെ ആണൊരു ആശ്വാസം…. ?????????????????????????????????????????????????
ഞാൻ പറഞ്ഞുവെന്നേയുള്ളു ബാക്കി Mr. Sager.????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ന്റെ ഇഷ്ടം
എന്ന് സ്വന്തം.
ഒരു പാവം വായനക്കാരൻ
ഒപ്പ്.. €¥€€€£¥©®€€¥©©
thanks sona…
ഈ കഥ ഈ കൊല്ലം എങ്ങാനും നിർത്തിയാൽ. ഉറപ്പായും ഞാൻ നിന്നെ തട്ടും.
നിർത്തി കളയല്ലേടാ മോനെ ?
namal orupadu per koode undu ??
??
????
എന്ത് പറയാൻ .
Like button ഞെക്കി . പിന്നെയും ഞെക്കി .അബദ്ധം മനസ്സിലായോണ്ട് പിന്നെ ഞെക്കിയില്ല .
പിന്നെ പോയി ഒന്നൂടെ ഞെക്കി .. ?
thanks
കണ്ണാ താഴത്തെ എന്റെ കമെന്റ് തനിക്കും ബാധകമാണ് കേട്ടോ..??
സാഗർ
സ്വപ്നങ്ങൾ വിൽക്കുന്നവനാണ് എഴുത്തുകാരൻ എന്നു ലാലേട്ടൻ ചന്ദ്രോത്സവത്തിൽ പറഞ്ഞതായി ഓർക്കുന്നു..ഈ കഥ സാഗറിന്റെ സ്വപ്നമാണോ അതോ തന്റെ പെണ്ണുംപിള്ള മഞ്ചുമിസ്സിനെ പോലെ ആണോ?…ആണേൽ u r lucky!എന്നാലും ഒരു വിഷമം ഉണ്ട്..ഉടനെ തീരുമെല്ലോ എന്നോർത്തു..സാഗർ ഇത് ഒരു 100 പാർട് എഴുതിയാലും ഞങ്ങൾ ആരും മടുക്കില്ല… വായിച്ചു വായിച്ചു ലൈൻ ഒന്നും നമുക്കു ശെരിയാവില്ല എന്നും പറഞ്ഞു നടന്ന എനിക്ക് ഒന്നു പ്രേമിക്കാൻ തോന്നുന്നു,… i should say that,U r a magical writer..This story nd the love in it has touched my heart..i look forward to ur writing and eagerly waiting for the next parts..റിപ്ലൈ പ്രതീക്ഷിക്കുന്നു..
പാഞ്ചോ
??
♥️♥️♥️♥️♥️♥️
kalyanathe kurich njan chinthichit polumila bro..
anyway thanks a lot !
Realy best. Every character super
Very very interesting.
Hi broi nhan innale urangiyilla innale night muthal ippo vare muzhuvan partum otta iruppinu vayichu sooopper ???oru request thirakkittu theerkkaruthu maximum kondupokanam supper feel anu please ?????????
thanks bro
thanks
കവിന്റെയും മഞ്ജുവിന്റെയും പ്രണയം ഒരുപാടിഷ്ടമായി..ഇത് പോലെ പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കമ്പിക്കഥകൾ വായിക്കാൻ ആഗ്രഹിക്കുന്നു…എല്ലാ നല്ലവരായ കമ്പിപ്രേമികളും സഹായിക്കും എന്ന ഉറപ്പോടെ…
കുഞ്ഞപ്പൻ
നല്ല കമ്പിക്കഥകൾ കമന്റ് ചെയ്യൂ…
Very very interesting. Waiting
കൊള്ളാം ബ്രോ നന്നായി അവരുടെ റൊമാൻസും എല്ലാം ബാക്കി ഉടനെ ഉണ്ടാകുമല്ലോ അല്ലെ
♥️
Rathishalabhangal part 22 inu 1000 likes..Sagar broyude kireedathil mattoru ponthooval koodi.. congrats machane.
രതിശലഭങ്ങളുടെ എല്ലാ പാർട്ടും ലൈക് ചെയ്തു നമ്മുക്ക് 1000 മേലെ ആക്കം ഇവർ വേറെ ഒരു പ്രതിഫലം വും കിട്ടാതെ നമ്മുടെ എഴുത്തിലൂടെ സന്തോഷിപ്പിക്കും പമ്പോള് അവർക്കു പ്രതിഫലമായി നമ്മുക്ക് കൊടുക്കാൻ കഴിയുന്നത് ലൈക്സ് ഉം കമന്റ്സും കൊടുത്തു അവരെ പ്രോത്സാഹിപ്പിക്കണ്ടേ അത് രതിശലഭങ്ങൾ എല്ലാ പാർടുകളും ലൈക് ചെയ്തു എല്ലാവരും സഹായിക്കു. അപ്പ്പ്ൾ തുടങ്ങുക അല്ലേ
athinte onnum avashyamilla bro ..
arinju kittunnathanu vijayam !
♥️
ആദ്യമായി ആണ് ഒരു കഥാകാരൻ ഇങ്ങിനെ പറയുന്നത്.. ഞാൻ ഈ സൈറ്റ്ലെ മറ്റൊരു author അദേഹത്തിന്റെ കഥയിൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും അപേക്ഷിക്കുന്നുണ്ട് ഒരു 10 സെക്കന്റ് ലൈക് ചെയ്യാനും കമന്റ് ചെയ്യാനും വായനക്കാരുടെ പ്രോത്സാഹനം ഒന്ന് മാത്രം ആണ് മുന്നോട്ട് കഥ എഴുതാൻ ഉള്ള ഇൻസ്പിറേഷൻ എന്നു പറഞ്ഞു . ഞാൻ ലൈക്സ് ചോദിച്ചു വാങ്ങിക്കേണ്ടതല്ല നോവൽ നല്ലതാണേൽ ലൈക്സ് വരും എന്നൊരു കമന്റും ഇട്ടു. മറുപടി ആയി അദ്ദേഹം പറഞ്ഞത് കിട്ടേണ്ടത് ചോദിച്ചു വാങ്ങുക തന്നെ വേണം എന്നാണ്. അതും ശരിയാണെന്നു എനിക്ക് തോന്നി കാരണം ആണ് നോവലിന് അധികം വ്യൂസ് ഇല്ലായിരുന്നു ബട്ട് സാഗർ ബ്രോയുടെ നോവലിന് വ്യൂസ് ഉണ്ട് അതിനു അനുസരിച്ചു ഉള്ള ലൈക്സ് ഉം കമന്റ്സും ഇല്ല അതാണ് ഞാൻ അങ്ങിനെ ഒരു കമന്റിട്ടത് അതിനു സാഗർ ബ്രോ തന്ന റിപ്ലൈ കിടു റിപ്ലൈ ആയിരുന്നു
സ്നേഹപൂർവ്വം
അനു
അതുക്കും മേലെ
സംഭവം കുടുക്കി കഥയിൽ മാറ്റങ്ങൾ വരുത്തിയത് നന്നായി എപ്പളും മ്മടെ പിള്ളേർ അല്ലെ ഉള്ളു എന്തായാലും പൊളിച്ചു ?????????????
എന്ന് സ്വന്തം
സാഗർ ഭക്തൻ
thanks bro
Nice story. Oru real story kelkunnath pole.
Oru pad story read chaithittundenkilum, aadhyamaanu oru comment idunnath..athrakkum ishtamaayi.. congrats… waiting for next episode…
All the best
thanks brother