രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram] 1707

മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപിടിച്ചു .  കുറെ നാളുകള്ക്കു ശേഷമുള്ള  അവളുടെ ആലിംഗനം ഞാനും ഒന്നാസ്വദിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .

“നല്ല മണം..”
ഞാൻ മഞ്ജുസിന്റെ ഗന്ധം ഒന്ന് വലിച്ചു കയറ്റി പയ്യെ പറഞ്ഞു . അതുകേട്ടു മഞ്ജുസൊന്നു കുലുങ്ങി ചിരിച്ചു . പിന്നെ എന്റെ കവിളിലും ചുണ്ടിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .

“എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?”
മഞ്ജുസ് എന്റെ ചുണ്ടിലെ പിടിവിട്ടു വീണ്ടും സംശയത്തോടെ ചോദിച്ചു .

“ഇല്ല ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .

“മ്മ്…പക്ഷെ എനിക്കെന്തോ ആ പഴയ മൂഡ് ഒന്നും ഇല്ല . അന്ന് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നാ. ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .

“അതൊക്കെ കഴിഞ്ഞില്ലേ മഞ്ജുസേ .നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ…’
ഇടം കൈകൊണ്ട് അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ പറഞ്ഞു .

“മ്മ്..പക്ഷെ ഇനി അങ്ങനെ വല്ലോം ഉണ്ടായാൽ നീ എന്നെ അങ്ങ് കളഞ്ഞേക്ക് കവി . വെറുതെ എന്തിനാ നീ എന്നെ ഇങ്ങനെ  സഹിക്കുന്നേ ? നീ സോറി പറയാൻ വന്നിട്ടും ഞാൻ കേൾക്കാത്തതോണ്ടല്ലേ  ഒകെ ഇണ്ടായത് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിൽ മുഖം ചേർത്തു.

“പോടീ പുല്ലേ .  ഒരു സെക്കന്ഡില് നീയെന്തോ പറഞ്ഞെന്നു വെച്ചു  ഒരായുസ് മൊത്തം നീ  ഓർക്കാൻ തന്നതൊക്കെ ഞാൻ മറക്കണോ ? നീയെന്റെ  മഞ്ജുസ് അല്ലെ ..നീയെന്നെ ഇനീം മനസിലാക്കിയിട്ടില്ലെടി ?”
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞതും മഞ്ജുസിന്റെ കണ്ണ് നിറഞ്ഞു . എന്റെ തോളിൽ ആ നനവ് ഇറ്റിവീണത് ഞാൻ ചെറിയൊരു അസ്വസ്ഥതയോടെ അനുഭവിച്ചു .

“നീ സെന്റി ആക്കല്ലേ മഞ്ജുസേ …എണീക്ക്”
ഞാനവളുടെ പുറത്തു ഇടംകൈക്കൊണ്ട തട്ടി പയ്യെ പറഞ്ഞു .

“മ്മ്..”
മഞ്ജുസ് പയ്യെ മോളി കണ്ണുതുടച്ചുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി . പിന്നെ ചുണ്ടിലൊരു ചിരിയും വരുത്തികൊണ്ട് നൈറ്റിയുമെടുത്ത് എഴുനേറ്റു . പിന്നെ എന്റെ മുൻപിൽ വെച്ച് തന്നെ ചുരിദാർ തലവഴി ഊരി.

“കൺട്രോൾ പോവ്വോ ?”
മഞ്ജുസ് ചുരിദാർ തലയിൽ കുരുങ്ങിയ നേരം ചിരിയോടെ തിരക്കി .

“ഓ പിന്നെ ..ഞാൻ നിന്നെ ഈ കോലത്തിൽ കണ്ടിട്ടേ ഇല്ലല്ലോ ..”
മഞ്ജുസിന്റെ ചോദ്യത്തിന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.

“ആഹ്..എന്ന കുഴപ്പമില്ല…”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“എടി ..ഞാൻ ഇതൊക്കെ മാറിക്കഴിഞ്ഞാല് വേറെ വല്ല ജോലിയും നോക്കട്ടെ ?”
മഞ്ജു ചുരിദാർ ഊരി ബെഡിലേക്കിട്ട നേരം നോക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചു . അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനാ ചോദ്യം ഇട്ടത് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

163 Comments

Add a Comment
  1. sagar kottappuram

    puthiya part krithyam 4.00 pm nu koduthittund ! thank you all…

    1. ♥️♥️♥️♥️

    2. നാടോടി

      Thanku sagar

  2. Sagar broo…
    Superb.. ee partum polichadukki.. ????❤️❤️..
    Manju ne kurachkoodi kalippikkaynnu.. avlithrem paranjathalle..
    Nthayalum sambavam colorayi ??

  3. എല്ലാ തവണയും ഒരേ കമന്റ് ഇടുന്നത് കൊണ്ട്‌ ഇപ്രാവശ്യം കമന്റ് ഇടേണ്ട എന്ന് വെച്ചതാണ്, സെയിം സാധനം ഇടുന്ന എനിക്ക് തന്നെ നാണം ആയി തുടങ്ങി,അപ്പൊ പിന്നെ വായിക്കുന്ന സാഗര്‍ ബ്രോയുടെ കാര്യം പറയണ്ടല്ലോ…
    ഇങ്ങനെയുള്ള ഒരു കഥയും കഥാകാരനും എന്തൊക്കെ വന്നാലും ലൈക്ക് ഉം കമന്റും അര്‍ഹിക്കുന്നു ❤️. അത് കൊണ്ട്‌ റിപ്പീറ്റ് ആയാലും കുഴപ്പമില്ല അടിപൊളി സൂപ്പർ ?

    1. thanks bro

  4. Onnum parayanilla ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Bakki ennu kittum enne arianollu

  5. പൊന്ന് സാഗർ ബ്രോ ഈ കഥ ഉടനെ ഒന്നും നിർത്തരുതേ….. അപേക്ഷ ആണു

    1. thanks

  6. comment short ayi poyi ennu vishmam venda.
    ela partum pole ethum estam ayi. dialogues oke nala realistic ayi thane thoni.manju paranja vakukal athiru vitu poyi ennum, athu karanam eni kaviyum ayi vala problem undakumo enu orthu manju orupadu tension adikundu enu thudakam thane ariyam.athu kondu oke thane akum avan vere joli nokunna karyam paranjapo vere onum parayathathu. ee kadhayil mikappzhum manjuvinte oro samsaram kelkumbol vere job vangichu koode enu chundichitundu , pakshe entho aval ok parajapo angane vere onum noki pokathe ethil thane thudarnal mathi enu chindichu poyi.avan edutha stand thane correct..athinte koode senti dialogues elam add chythu, aa plot oke valare interesting aki.
    manju dress change chyan vanapo ulla scenes oke funny ayirunnu. eni aval karanam kaviku engane oke vannu ennu ulla oru kutabhodam ullathu kondu kavi enthu oke opikan pokunnu enu kandu ariyam. eni manju paraja avisyangal enthu oke enu ariyanam, pene plan chyuna tour oke ebthu akum enu kathirikunnu.
    manju eda poda enu oke vilikunathu oke oru rasam kelkan.epo aval cheta enu vilikumbol oru kaliyakal anu feel chyunathu. ?
    pinne ee thavana nala beautiful aya valla foreign countries kondu poku.
    maya ude karyam oru twist thane ayirunu, sub charachters oru rasam undu kelkan, maya ude permission elathe number koduthathu atrakum aniku estam ayila, pene ethu kadha alle…eni maya phone chyumbol romance erakumo, atho cheetha vilikumo enu kandu ariyan??

    1. vishamam onnumilla..
      thankalude identity aanu athu…

  7. സാഗർ താങ്കൾക്കു എന്റെ വക ഒരു പ്രണാമം. താങ്കളോട്… പ്രണയം ❤️?❤️???❤️??❤️❤️????❤️❤️????മഞ്ജുവും കവിയും മായയും വിവേകും ഇനിയിപ്പോ ശ്യാമും പിന്നെ…… യും. എല്ലാം കൂടെ. ഒരു കോക്‌ടെയ്ൽ ♦️♥️♦️♥️♥️♥️♥️♦️♥️♦️♥️♦️♥️ടൈപ്പ് ആകുമോ……
    എനിക്ക് പറയാനുള്ളത് ലൈഗീകതയും, ????????????????????????‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️പ്രണയവും എല്ലാം 50:50 എന്ന രീതിയിൽ കൊണ്ടുപോകണം എന്നാലേ….. ത്രിൽ ?‍♀️?‍♂️??‍♂️?‍♂️?‍♂️?‍♂️?‍♂️???‍♂️?‍♂️???‍♂️?????‍♂️?‍♂️?‍♀️?‍♂️?‍♂️??‍♂️വരൂ ഞങ്ങൾ ഗള്ഫുകാര്ക് ഇതൊക്കെ ആണൊരു ആശ്വാസം…. ?????????????????????????????????????????????????

    ഞാൻ പറഞ്ഞുവെന്നേയുള്ളു ബാക്കി Mr. Sager.????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ന്റെ ഇഷ്ടം

    എന്ന് സ്വന്തം.
    ഒരു പാവം വായനക്കാരൻ

    ഒപ്പ്.. €¥€€€£¥©®€€¥©©

    1. thanks sona…

  8. ഈ കഥ ഈ കൊല്ലം എങ്ങാനും നിർത്തിയാൽ. ഉറപ്പായും ഞാൻ നിന്നെ തട്ടും.
    നിർത്തി കളയല്ലേടാ മോനെ ?

    1. namal orupadu per koode undu ??

  9. കുട്ടൻ

    എന്ത് പറയാൻ .
    Like button ഞെക്കി . പിന്നെയും ഞെക്കി .അബദ്ധം മനസ്സിലായോണ്ട് പിന്നെ ഞെക്കിയില്ല .

    1. കുട്ടൻ

      പിന്നെ പോയി ഒന്നൂടെ ഞെക്കി .. ?‍♂️

      1. thanks

  10. ❤️❤️❤️❤️❤️

    1. പാഞ്ചോ

      കണ്ണാ താഴത്തെ എന്റെ കമെന്റ് തനിക്കും ബാധകമാണ് കേട്ടോ..??❤

  11. പാഞ്ചോ

    സാഗർ
    സ്വപ്നങ്ങൾ വിൽക്കുന്നവനാണ് എഴുത്തുകാരൻ എന്നു ലാലേട്ടൻ ചന്ദ്രോത്സവത്തിൽ പറഞ്ഞതായി ഓർക്കുന്നു..ഈ കഥ സാഗറിന്റെ സ്വപ്നമാണോ അതോ തന്റെ പെണ്ണുംപിള്ള മഞ്ചുമിസ്സിനെ പോലെ ആണോ?…ആണേൽ u r lucky!എന്നാലും ഒരു വിഷമം ഉണ്ട്..ഉടനെ തീരുമെല്ലോ എന്നോർത്തു..സാഗർ ഇത് ഒരു 100 പാർട് എഴുതിയാലും ഞങ്ങൾ ആരും മടുക്കില്ല… വായിച്ചു വായിച്ചു ലൈൻ ഒന്നും നമുക്കു ശെരിയാവില്ല എന്നും പറഞ്ഞു നടന്ന എനിക്ക് ഒന്നു പ്രേമിക്കാൻ തോന്നുന്നു,… i should say that,U r a magical writer..This story nd the love in it has touched my heart..i look forward to ur writing and eagerly waiting for the next parts..റിപ്ലൈ പ്രതീക്ഷിക്കുന്നു..❤

    പാഞ്ചോ

    1. ♥️♥️♥️♥️♥️♥️

    2. Sagar kottappuram

      kalyanathe kurich njan chinthichit polumila bro..

      anyway thanks a lot !

  12. Realy best. Every character super

  13. Very very interesting.

  14. Hi broi nhan innale urangiyilla innale night muthal ippo vare muzhuvan partum otta iruppinu vayichu sooopper ???oru request thirakkittu theerkkaruthu maximum kondupokanam supper feel anu please ?????????

    1. thanks bro

    2. ❤️❤️❤️❤️❤️

      1. thanks

    3. കുഞ്ഞപ്പൻ

      കവിന്റെയും മഞ്ജുവിന്റെയും പ്രണയം ഒരുപാടിഷ്ടമായി..ഇത് പോലെ പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കമ്പിക്കഥകൾ വായിക്കാൻ ആഗ്രഹിക്കുന്നു…എല്ലാ നല്ലവരായ കമ്പിപ്രേമികളും സഹായിക്കും എന്ന ഉറപ്പോടെ…
      കുഞ്ഞപ്പൻ
      നല്ല കമ്പിക്കഥകൾ കമന്റ് ചെയ്യൂ…

  15. Very very interesting. Waiting

  16. കൊള്ളാം ബ്രോ നന്നായി അവരുടെ റൊമാൻസും എല്ലാം ബാക്കി ഉടനെ ഉണ്ടാകുമല്ലോ അല്ലെ

  17. Rathishalabhangal part 22 inu 1000 likes..Sagar broyude kireedathil mattoru ponthooval koodi.. congrats machane.

    1. രതിശലഭങ്ങളുടെ എല്ലാ പാർട്ടും ലൈക് ചെയ്തു നമ്മുക്ക് 1000 മേലെ ആക്കം ഇവർ വേറെ ഒരു പ്രതിഫലം വും കിട്ടാതെ നമ്മുടെ എഴുത്തിലൂടെ സന്തോഷിപ്പിക്കും പമ്പോള് അവർക്കു പ്രതിഫലമായി നമ്മുക്ക് കൊടുക്കാൻ കഴിയുന്നത് ലൈക്സ് ഉം കമന്റ്സും കൊടുത്തു അവരെ പ്രോത്സാഹിപ്പിക്കണ്ടേ അത് രതിശലഭങ്ങൾ എല്ലാ പാർടുകളും ലൈക്‌ ചെയ്തു എല്ലാവരും സഹായിക്കു. അപ്പ്പ്ൾ തുടങ്ങുക അല്ലേ

      1. athinte onnum avashyamilla bro ..

        arinju kittunnathanu vijayam !

        1. ആദ്യമായി ആണ് ഒരു കഥാകാരൻ ഇങ്ങിനെ പറയുന്നത്.. ഞാൻ ഈ സൈറ്റ്ലെ മറ്റൊരു author അദേഹത്തിന്റെ കഥയിൽ ലൈക്‌ ചെയ്യാനും കമന്റ് ചെയ്യാനും അപേക്ഷിക്കുന്നുണ്ട് ഒരു 10 സെക്കന്റ്‌ ലൈക്‌ ചെയ്യാനും കമന്റ് ചെയ്യാനും വായനക്കാരുടെ പ്രോത്സാഹനം ഒന്ന് മാത്രം ആണ് മുന്നോട്ട് കഥ എഴുതാൻ ഉള്ള ഇൻസ്പിറേഷൻ എന്നു പറഞ്ഞു . ഞാൻ ലൈക്സ് ചോദിച്ചു വാങ്ങിക്കേണ്ടതല്ല നോവൽ നല്ലതാണേൽ ലൈക്സ് വരും എന്നൊരു കമന്റും ഇട്ടു. മറുപടി ആയി അദ്ദേഹം പറഞ്ഞത് കിട്ടേണ്ടത് ചോദിച്ചു വാങ്ങുക തന്നെ വേണം എന്നാണ്. അതും ശരിയാണെന്നു എനിക്ക് തോന്നി കാരണം ആണ് നോവലിന് അധികം വ്യൂസ് ഇല്ലായിരുന്നു ബട്ട്‌ സാഗർ ബ്രോയുടെ നോവലിന് വ്യൂസ് ഉണ്ട് അതിനു അനുസരിച്ചു ഉള്ള ലൈക്സ് ഉം കമന്റ്സും ഇല്ല അതാണ് ഞാൻ അങ്ങിനെ ഒരു കമന്റിട്ടത് അതിനു സാഗർ ബ്രോ തന്ന റിപ്ലൈ കിടു റിപ്ലൈ ആയിരുന്നു

          സ്നേഹപൂർവ്വം

          അനു

    2. അതുക്കും മേലെ

  18. സാഗർ ഭക്തൻ

    സംഭവം കുടുക്കി കഥയിൽ മാറ്റങ്ങൾ വരുത്തിയത് നന്നായി എപ്പളും മ്മടെ പിള്ളേർ അല്ലെ ഉള്ളു എന്തായാലും പൊളിച്ചു ?????????????

    എന്ന് സ്വന്തം

    സാഗർ ഭക്തൻ

    1. thanks bro

  19. Nice story. Oru real story kelkunnath pole.
    Oru pad story read chaithittundenkilum, aadhyamaanu oru comment idunnath..athrakkum ishtamaayi.. congrats… waiting for next episode…

    All the best

    1. thanks brother

Leave a Reply

Your email address will not be published. Required fields are marked *