രതിശലഭങ്ങൾ മഞ്ജുസും കവിനും 26
Rathushalabhangal Manjuvum Kavinum Part 26
Author : Sagar Kottapuram
Previous Parts
സ്വൽപ്പനേരം ഒന്നും മിണ്ടാതെ മഞ്ജു എന്നെത്തന്നെ നോക്കിയിരുന്നു . രണ്ടു ദിവസമായി ഹോസ്പിറ്റലിൽ കിടന്നതിനെ ക്ഷീണവും തളർച്ചയുമൊക്കെ എനിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു .
“നിന്റെ അച്ഛനും അമ്മയും അറിഞ്ഞോ ?”
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു .
“മ്മ്..അവര് വന്നിട്ടുണ്ടായിരുന്നു .ഇപ്പൊ അങ്ങട് പോയെ ഉള്ളൂ ..”
മഞ്ജുസ് സ്വരം താഴ്ത്തികൊണ്ട് പറഞ്ഞു .
“മ്മ്…എന്തായാലും വഴക്കിട്ട കാര്യമൊന്നും അവരോടു പറയാൻ നിക്കണ്ട ട്ടോ ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു അവളെ നോക്കി .
“അവരൊക്കെ അറിഞ്ഞു കാണും . അമ്മയും അഞ്ജുവുമൊക്കെ പറഞ്ഞിട്ടുണ്ടാകും..”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മുഖം കുനിച്ച് .
“മ്മ്…വെറുതെ ഓരോ…”
ഞാൻ പയ്യെ പറഞ്ഞു നിർത്തി മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി .
“എന്താ കവി..ഞാൻ സോറി പറഞ്ഞില്ലേ..”
എന്റെ നോട്ടംകണ്ടതും മഞ്ജുസ് വീണ്ടും കണ്ണുനിറച്ചു.
“ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല മഞ്ജുസേ . ഞാൻ എന്റെ അവസ്ഥ ഓർത്തു പറഞ്ഞതാ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“മനസിലായി ..ഞാൻ പറഞ്ഞതൊക്കെ ഇപ്പോഴും നിനക്ക് ഫീൽ ആവുന്നുണ്ട് ല്ലേ ”
മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .
“അതിപ്പോ…ഞാൻ കേൾക്കാൻ ഇഷ്ടമില്ലാത്ത ചിലതൊക്കെ മഞ്ജുസ് പറഞ്ഞു ..ശരിയാ ! എന്നുവെച്ചു എനിക്ക് നിന്നെ ഇഷ്ടമില്ലാണ്ടാവോ ? അതിനാണോ ഞാൻ കഷ്ടപ്പെട്ട് നീ പറയുന്നതൊക്കെ കേട്ട് നിന്നെ കല്യാണം കഴിച്ചേ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി .
“എന്നാലും ..”
മഞ്ജുസ് കണ്ണുതുടച്ചുകൊണ്ടെന്നെ നോക്കി .
“ഒന്നും ഇല്ലെടി മഞ്ജുസേ..നീ ഇനി അതും ആലോചിച്ചു വിഷമിക്കണ്ട ”
ഞാൻ സുഖമുള്ള വേദനയിലും പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
Awesome man.I appreciate you.what a talented.ee kadha anghane cheyy inghane cheyy onnum parayan njan arumalla oru pavan fan aan thanghalude .ath kond thanghalk endhano thonunath adhaan vendath karanam ennale ee kadha oru vijayakaramayi poku enn manassilakiyalan njan.all the very best man.good way to go .love you for this story ❣️ ❣️❤️ and thanks a lot
thanks brother…
ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞു ബ്രൊ ക്ക് ആ പാർട്ടിൽ കവിൻ വേറെ ജോബ് നോക്കുവാനുള്ള ധാരാളം കമന്റ്സ് വരാൻ സാധ്യത ഉണ്ടെന്ന് അത് പോലെ തന്നെ കുറെ പേര് കമന്റും ചെയ്തിരുന്നു . പക്ഷെ ഈ പാർട്ട് അതെല്ലാം പൊളിച്ചടുക്കി. ഞാൻ ആഗ്രഹിച്ചത് പോലെ നീ (കവിൻ )മാറീട്ടും ഞാൻ എത്ര മോശമായി ആണ് നിന്നോട് പെരുമാറിയതെന്നും ആവശ്യമില്ലാതെ ഞാൻ (മഞ്ജുസ് )കവിനോട് വാശിയെടുത്തു വഴക്കിട്ടതും ഞാനല്ലേ എന്നും നിനക്ക് ഇനിയെന്നെ പഴയതു പോലെ കാണാൻ പറ്റില്ല അല്ലെ എന്നും മഞ്ജുസ് പറഞ്ഞപ്പോൾ ഉള്ള കവിന്റെ മറുപടിയും മഞ്ജുസ് ആദ്യം പോയി ഈ വേഷം മാറി സുന്ദരിക്കുട്ടി ആയി വന്നേ നിന്റെ ഈ കോലവും എനിക്ക് എന്റെ പഴയ മഞ്ജുസിനെ കാണണം എന്ന് വാശിപിടിപ്പിച്ചതും നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ മഞ്ജുസേ എന്ന കവിന്റെ മറുപടിയിൽ ഉണ്ട് കവിനു മഞ്ജുവിനോടുള്ള സ്നേഹം. ഇനി മഞ്ജുസ് എന്തേലും ഇങ്ങനെ കാണിച്ചാൽ എന്നെ കളഞ്ഞേക്ക് എന്നു പറയുമ്പോൾ അതിനാണോ നിന്നെ ഞാൻ ആശിച്ചു മോഹിച്ചു സ്വന്തമാക്കിയതെന്നുള്ള കവിന്റെ ഒറ്റ ചോദ്യം കൊണ്ട് ബ്രോ കവിനു മഞ്ജുസിനോടുള്ള സ്നേഹം മനസ്സിലാക്കി തന്നു. പിന്നെ മഞ്ജുസിനോട് അച്ഛനും അമ്മയും വന്നില്ലേ എന്നു ചോദിക്കുന്നതും മഞ്ജുസിനെ ഒന്ന് ടെസ്റ്റ് അടിക്കാൻ കവിൻ ഞാൻ വേറെ ജോബ് നോക്കിക്കോട്ടെ എന്നു ചോദിച്ചപ്പോൾ മഞ്ജു സമ്മതിച്ചതും. പോടീ ആരെന്തു പറഞ്ഞാലും ഞാൻ ഈ ജോബും വിടില്ല എന്നു പറഞ്ഞപ്പോൾ അതിൽ നിറഞ്ഞിരുന്നത് മഞ്ജുസിനോടുള്ള സ്നേഹം മാത്രം . വിവേകേട്ടൻ വന്നു മഞ്ജുസിനെ പറ്റി പറഞ്ഞത് (എന്നാലും നിന്റെ മഞ്ജുസ് ഹോസ്പിറ്റലിൽ വെച്ച് കാട്ടി കൂട്ടിയതും )
എല്ലാം കൊണ്ടും നാലൊരു പാർട്ട് അതുപോലെ മായേച്ചിയുടേം വിവേകേട്ടന്റെയും കാര്യം സെറ്റ് ആകട്ടെ
സ്നേഹപൂർവ്വം
അനു
thanks anu
♥️♥️♥️♥️♥️♥️
എന്നെത്തെയും പോലെ മനസ്സുനിറച്ചു
thanks shazz
എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞു എല്ലാവരും ഹാപ്പി യല്ലെ. ഇനി വിവേകും മായയും മായുള്ള കല്യാണം, കവിന്റെ അസുഖം മാറിയാൽ മഞ്ജുസൂം മായുള്ള അങ്കം, പിന്നെ മഞ്ജൂസിന് ഒരു കുഞ്ഞ് കവിനേ കൂടി കിട്ടുന്നത്… അങ്ങനെ കൂടുതൽ കഥ ഇനിയും മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????
thanks bro
സാഗർ broi…
നന്നായി ആസ്വദിച്ചു ഈ പാർട്ടും..
കഥ പല വഴിയിൽ കൂടി ഡെവലപ്പ് ആകുന്ന സാഹചര്യങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു..
മായയുടെയും വിവേകിന്റെയും മുന്നേ ശ്യാമിന് ഒരു പണി ഞാൻ ആലോചിച്ചിരുന്നു..
കണ്ണനെയും ശ്യാമിനെയും നല്ല കട്ടക്ക് നിൽക്കുന്ന അളിയന്മാരായി ഞാൻ കണ്ടുപോയി…
എന്നെ കൊല്ലരുത്… pls
thanks bro…
കഥ ബോർ ആകാൻ തുടങ്ങി. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇച്ചിരി എരുവും പുളിയും വേണം. ശ്യാമുമായി അഞ്ജുവിന് അടുക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടല്ലോ. കവിന്റെ ബ്ലഡ് തന്നെ അല്ലേ അഞ്ജുവിന്റേതും സെക്സിൽ മോശം വരില്ല
ee kathayil mattullavarude sexinu valya prasakthi illa…
@Samji ഡാ ഊളെ നിനക്ക് ബോർ ആണെങ്കിൽ നീ ഈ ഇത് വായിക്കേണ്ട… സെക്സ് മാത്രം വിചാരിച്ചു വരുകയും വേണ്ട
കഥ നന്നായി വരുന്നുണ്ട് ഇനി അടുത്ത പാർട്ടിൽ നല്ല ഉഗ്രൻ കളി കൂടി വേണം
thanks bro
Sagar brw
Katha nalla ushaaravunnund.?
Ithinokke karanakkaariyaya rosamma ithonnum arinjitillallo avalum koodi ariyatte… Rosammayude munnil manjuvinte kurach scenes okke kanan vella agrahamind…
thanks..
hope so…angane sambavikkatte
ഏതായാലും മായെയും വിവേകിനെയും ഒരുളിപ്പിച്ചേരേ ഈ പാർട്ടും കിടുക്കി
thanks
ഹ നീ മുതല് വേറെയാ……. എന്താ ഒരു രസം അത്രയ്ക്കും മഞ്ജു കവിൻ കോംബോ പൊളിച്ചടുക്കി… ഒരു പക്കാ couple entertainment♥️♥️♥️♥️♥️♥️?
thanks bro
Superb ???
Waiting for next part…. ???
thanks bro
Iam your fan bro
Kevin agraham ellam Manju nadathi kodukatte
thanks bro
രാവിലെ ചുമ്മാ ഒന്ന് കേറി നോക്കിയപ്പോ തന്നെ പുതിയ പാർട് കിടക്കുന്നത്കണ്ട് സന്തോഷമായിട്ടൊ…?? ഒറ്റയിരുപ്പിന് വായിച്ചു. കൊള്ളാം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. മനോഹരമായിരിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.ഇത് പെട്ടെന്നൊന്നും അവസാനിപ്പിക്കല്ലേ ബ്രോ…. സാഗർ ഭായ്ക്കും ഈ കഥക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്ന്
ആദിദേവ്
thanks bro
??പൊളിയേ
thanks
കഥ സൂപ്പർ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
thanks brother
Ee part othiri ishtapettu..ravile nokkiyappo Puthiya part vannath kandappo appol thann ekeri ang vayichu ???????
thanks bro
?????☝️☝️☝️✍️✍️✍️
thanks brother
കൊള്ളാം ഈ ഭാഗവും നന്നായി. മഞ്ജുവിന്റെയും കവിന്റെയും പ്രണയം നിറഞ്ഞൊഴുകട്ടെ…
thanks maharudran
Super waiting
thanks
ഒരു കഥാകൃത്ത് ഇത് തൻറെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് മാറി ചിന്തിച്ചു എഴുതുന്ന ആൾ ആവുമെന്ന് എന്ന്സാസാഗർ തെളിയിച്ചു തികഞ്ഞ ഒരു ഫെറ്റിഷ്ക് ആയിരുന്ന കവിനെ മഞ്ചൂസ് വന്നപ്പോൾ ഇപ്പോൾ നല്ല സ്വഭാവമുള്ള ഒരു കഥാപാത്രം ആക്കി മാറ്റി ,മായ ചേച്ചിയുടെ കല്യാണം നടക്കട്ടെ പാവം എത്രനാൾ ഒറ്റയ്ക്ക് നടക്കുന്നത് നമ്മുടെ ശാമിന് ഒരു ലൈൻ ഒപ്പിച്ചു കൊടുക്കാമോ |നമ്മുടെ അജു വിനോട് ചേട്ടനെ കണ്ട് ഒന്നും പഠിക്കല്ലേ എന്നു കൂടി പറയണം ,എല്ലാ കഥാപാത്രങ്ങളെയും ഒരിക്കൽ കൂടി എൻറെ അന്വേഷണം അറിയിക്കണം നന്ദി
സജി
thanks saji
നല്ല ഒരു അദ്ധ്യായം കൂടി.
thanks bro
താങ്ക്സ് വേഗം ഈ പാർട്ട് തന്നതിനു .
ഇപ്പോ പ്രശ്നങ്ങൾ ഒക്കെ ഓക്കേ ആയോ നെറ്റ്‌വർക്ക് അത് പോലെ ,പ്രൈവസി . എല്ലാം ശരി ആയി എന്ന് കരുതുന്നു .
ഈ ഭാഗം മറ്റു ഭാഗം പോലെ അല്ലെ നല്ല വെത്യാസം ഉണ്ട് ചിലപ്പോൾ തോന്നിയത് ആവും . കാവിനു കുറച്ചു മാറ്റം വന്നോ എന്ന് തോന്നുന്നു . മജൂസ് മാറി .
ഏതായാലും ആ കല്യാണം കാര്യം നന്നായി രണ്ട് പേർക്കും ഒരു കുട്ടു ആവും അല്ലോ . മഞ്ജുസ്ന്റെ അച്ഛൻ ഒക്കെ ഇത് അറിയണ്ട അത് ആയിരുന്നു അത് കുഴപ്പമില്ല .മറ്റു പാർട്ട് പോലെ തന്നെ വളരെ നന്നായിരുന്നു . ഇനി പറഞ്ഞു പോയാൽ ശരി ആവില്ല
അടിപൊളി
എന്ന് കിങ്
മഞ്ജുസ്ന്റെ അച്ഛൻ ഈ കാര്യം അറിയേണ്ടത് ആയിരുന്നു അത് ഇനി കുഴപ്പമില്ല ( മാറിപ്പോയി എഴുതിയപ്പോ )
ചിലപ്പോൾ അവർ പറഞ്ഞു കണ്ണും അറിയില്ല
എന്ന് കിങ്
കൊള്ളാം..അടിപൊളി ആയിട്ടുണ്ട്..എന്നതെയിം പോലെ super..
thanks
രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് ഇതാണ് ഇനേതന്നെ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.
thanks dileep
Tragedy കഴിഞ്ഞ ഉടനെ ഇത്രയും Comedy പ്രതീക്ഷിച്ചില്ല.
Such a fun episode.
Twist കിടു. ?
ബാക്കിയുള്ള characters നും കൊടുക്കുന്ന പ്രാധാന്യം ആണ് ബ്രോ താങ്കളെ വ്യത്യസ്തനാക്കുന്നത്.
thanks bro..
ഒന്നും പറയാനില്ല അടിപൊളി. കട്ട ഫാൻ ആയി ഞാൻ സാഗറിന്റെ . നീ പൊളിക്കടാ മുത്തേ
thanks
വായിച്ചു വായിച്ചു വന്നു next പേജ് അടിക്കാൻ നോക്കിയപ്പോ ബട്ടൺ കാണുന്നില്ല അപ്പോഴാ അറിഞ്ഞേ കഥ തീർന്നു എന്നു
thanks brother
Ee bhagavum kidukki, Lag illathey kadha edunna sagar annan ishtam?
Second. Bakki katha vayichittu
First
Unniettan first