രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram] 1707

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

Rathushalabhangal Manjuvum Kavinum Part 26

Author : Sagar Kottapuram

Previous Parts

 

സ്വൽപ്പനേരം ഒന്നും മിണ്ടാതെ മഞ്ജു എന്നെത്തന്നെ നോക്കിയിരുന്നു . രണ്ടു ദിവസമായി ഹോസ്പിറ്റലിൽ കിടന്നതിനെ ക്ഷീണവും തളർച്ചയുമൊക്കെ എനിക്ക് വേണ്ടുവോളം  ഉണ്ടായിരുന്നു .

“നിന്റെ അച്ഛനും അമ്മയും അറിഞ്ഞോ ?”
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു .

“മ്മ്..അവര് വന്നിട്ടുണ്ടായിരുന്നു .ഇപ്പൊ അങ്ങട് പോയെ ഉള്ളൂ ..”
മഞ്ജുസ് സ്വരം താഴ്ത്തികൊണ്ട് പറഞ്ഞു .

“മ്മ്…എന്തായാലും വഴക്കിട്ട കാര്യമൊന്നും അവരോടു പറയാൻ നിക്കണ്ട ട്ടോ  ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു അവളെ നോക്കി .

“അവരൊക്കെ അറിഞ്ഞു കാണും . അമ്മയും അഞ്ജുവുമൊക്കെ പറഞ്ഞിട്ടുണ്ടാകും..”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മുഖം കുനിച്ച് .

“മ്മ്…വെറുതെ ഓരോ…”
ഞാൻ പയ്യെ പറഞ്ഞു നിർത്തി മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി .

“എന്താ കവി..ഞാൻ സോറി പറഞ്ഞില്ലേ..”
എന്റെ നോട്ടംകണ്ടതും മഞ്ജുസ് വീണ്ടും കണ്ണുനിറച്ചു.

“ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല മഞ്ജുസേ . ഞാൻ എന്റെ അവസ്ഥ ഓർത്തു പറഞ്ഞതാ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“മനസിലായി ..ഞാൻ പറഞ്ഞതൊക്കെ ഇപ്പോഴും നിനക്ക് ഫീൽ ആവുന്നുണ്ട് ല്ലേ  ”
മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“അതിപ്പോ…ഞാൻ കേൾക്കാൻ ഇഷ്ടമില്ലാത്ത ചിലതൊക്കെ മഞ്ജുസ് പറഞ്ഞു ..ശരിയാ ! എന്നുവെച്ചു എനിക്ക് നിന്നെ ഇഷ്ടമില്ലാണ്ടാവോ  ? അതിനാണോ ഞാൻ കഷ്ടപ്പെട്ട് നീ പറയുന്നതൊക്കെ കേട്ട് നിന്നെ കല്യാണം കഴിച്ചേ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി .

“എന്നാലും ..”
മഞ്ജുസ് കണ്ണുതുടച്ചുകൊണ്ടെന്നെ നോക്കി .

“ഒന്നും ഇല്ലെടി മഞ്ജുസേ..നീ ഇനി അതും ആലോചിച്ചു വിഷമിക്കണ്ട ”
ഞാൻ സുഖമുള്ള വേദനയിലും പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

163 Comments

Add a Comment
  1. കൊള്ളാം സാഗർ ഭായ്…

  2. Super. Waiting for next part

  3. Kidu .. next part varatte..

  4. Super part bro

  5. ചില സിനിമകൾ കാണുമ്പോൾ ഒരിക്കലും തീരല്ലേ എന്ന് കൊതിക്കാറില്ലേ, അത് പോലെ ഈ കഥ ഒരിക്കലും തീരല്ലേ എന്ന് ആഗ്രഹിച്ചു പോവുന്നു ????

  6. ഈ പാർട്ടും അടിപൊളി

  7. E kadhayum pradeekdhich erikkuvayirunnu khsama Ella next part ne vendi wait cheyyunnu bro.

  8. vayichu, estam ayi ee partum.

    1. sagar kottappuram

      short ayallo

      1. ? oru change oke vende.

  9. ഈ പാർട്ട്‌ നന്നായിട്ടുണ്ട് കാരണം എല്ലാ പാർട്ടിലും മഞ്ജുവും കവിയും മാത്രമായ് ബോറടിച്ചു തുടങ്ങിയിരുന്നു. ഇതുപ്പോലെ തന്നെ മഞ്ജുവും കവിയും വേറെ ട്വിസ്റ്റ്‌ കൊണ്ടുവന്നാൽ അതിഗംഭീരം ആയിരിക്കും ❤️❤️❤️❤️❤️?❤️?❤️?❤️?❤️?❤️?❤️??????????????

    1. sagar kottappuram

      thanks

  10. അപ്പൂട്ടൻ

    ഞാൻ പറയാൻ ഉദ്ദേശിച്ച വാക്കുകൾ ആൾറെഡി മറ്റൊരു സുഹൃത്ത് എഴുതിക്കഴിഞ്ഞു. എങ്കിലും പറയുകയാണ് കവിയെ പോലെ കവിയും മഞ്ജു സിനെ പോണത് മഞ്ജു സും മാത്രമേ ഈ ലോകത്തുള്ളൂ. കഥയിൽ മറ്റുള്ളവരെ വരുന്നത് വളരെ നല്ല ഒരു മുഹൂർത്തം ആയിട്ട് തോന്നുന്നു. ഇതോടൊപ്പംതന്നെ ഇനി മായയുടെ പ്രണയകഥകളും നമ്മക്ക് പരിചിതം ആകാൻ പോകുന്നു. ശ്യാം നല്ലൊരു പയ്യനായി തന്നെ അവന്റെ കൂടെ ഉള്ളപ്പോൾ അവന്റെ ഒരു കഥയും അതായത് ഒന്നുകിൽ അഞ്ചു അല്ലെങ്കിൽ വീണയോ അങ്ങനെയും രണ്ട് കുട്ടികൾ പെൺ കുട്ടികൾ കവിയുടെ കുടുംബത്തിൽ ഉണ്ടല്ലോ അതും നോക്കാവുന്നതാണ് എന്ന് തോന്നുന്നു.ഒരു ഒരു നല്ല കഥാകാരൻ നോട് ഇങ്ങനെ പറയുന്നത് ശരിയല്ല. എങ്കിലും എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. വീണ്ടും എല്ലാവിധ ആശംസകളും

    1. sagar kottappuram

      thanks appoottan

  11. കവിനെ പോലെ സ്നേഹിക്കാൻ കവിനു മാത്രേ പറ്റൂ… ബ്രോയെ പോലെ എഴുതാൻ ബ്രോയ്‌ക്കും..

    1. sagar kottappuram

      thanks

  12. വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ ലക്കം വായിച്ചപ്പോൾ ഉണ്ടായ വിഷമം ഇപ്പോൾ മാറി. കവിക്കും മഞ്ജുസിനും ഒരു കുഞ്ഞു വാവ ഉണ്ടാകുന്നതുവരെ അവരുടെ പിണക്കവും ഇണക്കവും നടക്കട്ടെ. Anyway thanks for a beautiful and loving part of the story.
    Regards.

    1. sagar kottappuram

      thanks bro

  13. sagar kottappuram

    ezhuthi ezhuthi theerum….allathe theeran vendi ezhuthilla…

  14. Please don’t stop this story Continue writing
    Amazing and mind-blowing story

  15. വിവേകേട്ടൻ ആൾ കൊള്ളാല്ലോ.
    പുതിയ character ആണെങ്കിലും ഇഷ്ടമായി.
    വീണ പഴയ തേപ്പ് കിട്ടിയതിന് ശേഷം മായേച്ചിയെ പോലെ ആയോ.
    കവിന് ശേഷം വേറെ ആരെയും Tune ചെയ്യാൻ ശ്രമിച്ചില്ലേ. ( അല്ലെന്ന് പറഞ്ഞെങ്കിലും അവളുടെ മനസ്സിലിരിപ്പ് അത് തന്നെയായിരുന്നു എന്ന് സംശയമുണ്ട് ? )

    1. sagar kottappuram

      thanks bro

  16. എത്ര കാലമായല്ലെ മഞ്ജുസും കവിനും ഇങ്ങനെ ഓടുന്നു .
    ഇത് ഓരോ ദിവസം കഴിയും തോറും നന്നായി വരികയും ചെയ്യുന്നു.
    അവർക്ക് പണ്ടാണ് രസം എന്ന് തോന്നുന്നുണ്ടെങ്കിലും നമുക്ക് ഇപ്പൊ ആണു ശെരിക്കു രസം പിടിച് മൂഡായി വരുന്നത്.
    സാഗർ ബ്രൊ, ഈ പ്രണയ സാഗരം എന്നും ഇങ്ങനെ തിരയടിചു കൊണ്ടേ ഇരിക്കട്ടെ.

    പ്രണയത്തിന്റെ ഒരു അൾട്ടിമേറ്റ് രൂപമാണു സെക്സ്. നിങ്ങൾ എഴുതുന്ന രതി അതുകൊണ്ട് തന്നെ
    പെർഫെക്റ്റ് ആണ് .

    ഒരു അഫെക്ഷനും ഇല്ലതെ സെക്സ് എഴുതുന്ന ഓതേർസ്നെക്കാൾ കോട്ടപ്പുരത്തിനെ ഞങ്ങൾ സ്നേഹിക്കുന്നതും അതുകൊണ്ടായിരിക്കും.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    നന്ദി.

    1. sagar kottappuram

      thanks saho

  17. കിടിലൻ എപ്പിസോഡ് ബ്രോ. ശ്യാം തിരിച്ച് എത്തിയതിന്.
    കുറെ നാളായി ഏറ്റവും മിസ്സ്‌ ആയത് ചങ്ക് ബ്രോ ശ്യാമിനെ ആയിരുന്നു.
    വരും ഭാഗങ്ങളിൽ അതങ്ങ് നികത്തും എന്ന് കരുതുന്നു.
    സരിത മിസ്സും ആയുള്ള കളിയൊക്കെ നിർത്തിയോ.

    പുള്ളിക്കും എന്നെങ്കിലും ഒരാളെ സെറ്റാക്കി കൊടുക്കും എന്ന് കരുതുന്നു.

    1. sagar kottappuram

      angane oru plan onnumilla..pinne oke arinjitt shyamine kavin anjuvinu kodukkumo ennoru samshaym und !

      1. ഇങ്ങനെ ഒരു ബന്ധം പെട്ടെന്ന് കൊണ്ട് വരികയാണെങ്കിൽ എങ്ങനെ ആകും എന്ന് ആകാംഷയുണ്ട്. താങ്കളുടെ ഇഷ്ടം പോലെ. നിർബന്ധമില്ല കേട്ടോ.

        എന്തായാലും ഇത് വരെ ഉള്ള ബന്ധങ്ങളെല്ലാം ആണുങ്ങൾ ആണ് മുൻകൈ എടുത്തിട്ടുള്ളത്. ശ്യാമിനെ എങ്കിലും അങ്ങോട്ട് കേറി ആരെങ്കിലും വളച്ചെടുക്കട്ടെ എന്നൊരു ആഗ്രഹം ഉണ്ട്. എല്ലാരേയും കയ്യിലെടുക്കാൻ മിടുക്കൻ ആയിട്ടും ആരും അങ്ങോട്ട് approach ചെയ്തില്ലല്ലോ എന്നൊരു അതിശയോക്തി ഉണ്ട്.

        അഞ്ജു അല്ലെങ്കിൽ തന്നെ വീണയും മഞ്ജുസിന്റെ കസിൻ അശ്വതി ഒക്കെ ഉണ്ടല്ലോ.

  18. എന്റെ ചങ്ങായി ഇത് വേറെ ലെവൽ ആയി മാറിയല്ലോ പറയാൻ ഇല്ല പൊളിച്ചു. മഞ്ജുസ് കവിയും ഇനി പഴയതിനെക്കാളും സ്നേഹിക്കും തല്ലു കൂടും… മായ വിവേകിന് ഉള്ളത് തന്നെ അങ്ങനെ മായ ശെരിക്കും കുടുംബം ആയി മാറും.. ഇജ്ജാതി ഫീൽ മുത്തേ പൊളി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    യദു ??

    1. sagar kottappuram

      thanks brother

  19. വിട്ടു പിരിയാൻ മനസ്സില്ലാത്തവളുടെ സ്നേഹക്കൂടുതലിന്റെ ഭ്രാന്ത് വരുത്തിയ വിന
    ?

    1. sagar kottappuram

      thanks bro

  20. കാണാതെ പോയതാണോ ? എന്ന് അറിയില്ല എന്നാലും
    എല്ലാവർക്കും മറുപടി കൊടുക്കുബോ ഒരാളെ മാത്രം ഇങ്ങനെ മാറ്റി നിർത്തരുത് , കഥ വായിക്കുബോ കിട്ടുന്ന ഒരു രസം ഉണ്ട് അതുപോലെ കമന്റ്‌ റിപ്ലൈ കിട്ടുബോൾ അത് പോലെ തന്നെ ആണ് .

    ചിലപ്പോൾ കമന്റ്‌ റിപ്ലൈ വേറെ കൊടുത്തിരുന്നു അത് കാരണം . ചിലപ്പോൾ കാണാതെ പോയതക്കും ☺️

    പിന്നെ കഥയിൽ മാറ്റം വന്നു എന്ന് പറഞ്ഞു
    അത് മജൂസ്‌ കവിനോട് ഉള്ള സ്‌നേഹം ,അതുപോലെ എന്തൊക്കയോ കുടി , കഥ പുതിയ ഒരു ട്രാക്കിൽ കയറാനപോലെ തോന്നി അത് ആണ് അങ്ങനെ പറഞ്ഞു പോയത് .
    മജൂസ്‌ അച്ഛൻ ഈ വാഴ്ക്കിട്ട കാര്യം അറിയണം എന്ന് തോന്നി കാവിനു അവളോട് ഉള്ള സ്നേഹം അവിടെ കാണിക്കാൻ വേണ്ടിയാണ് . അച്ഛൻഇന്റെ ഒരു ഉപദേശം ഉണ്ടാക്കും അതിനു വേണ്ടിയാണ് പിന്നെ ഇത് പോലെ ഒന്നും പറയാതിരിക്കാൻ വേണ്ടി മാത്രം . ഇങ്ങനെ ഒക്കെ പറയുന്നത് കൊണ്ടു ഒന്നും വിചാരികരുത്തു ട്ടോ .

    സോറിടോ

    എന്ന് കിങ്

    1. sagar kottappuram

      thanks….
      pakshe adhikamonnum mansilayilla…

      1. sagar kottappuram

        ningalkkulla reply um njan thannittundayirunnu..chilappol post aayikanilla..idak angane sambavikarund . allathe eniku aarodum virodhamilla brother.

        ivide mosham comment idunnavare polum aarum theri vilikkaruth ennu njan soochippikkarund. athu enik aa comment acceptable ayathukondaanu .

        1. ?☺️ mm
          അങ്ങനെ ഒന്നും ഇടുത്തുവെക്കുന്നതു ഇഷ്ടം അല്ല അതാ പറഞ്ഞുപോയത് ♥️

  21. നാടോടി

    സാഗർ തനിക്ക് നല്ല ഒരു സിനിമ തിരക്കഥ എഴുതാൻ പറ്റും . HEAVENLY STORY.again Sagar with his magical pen.

    1. sagar kottappuram

      thanks bro

  22. കഥ പുതിയ ട്രാക്കിലേക്ക് മാറുന്നു. കെവിൻ ആക്സിഡന്റ് ശേഷം മഞ്ചു കെവിൻ ജീവിതം പുതിയ വഴിത്തിരിവിലേക്ക് പോകുന്നു. ജീവിതത്തിൽ അവർ പരസ്പരം ഉള്ള സ്നേഹം ആഴം കൂടുതൽ ഊട്ടി ഉറകുന്നൂ. കെവിൻ അമ്മയുടെ പെങ്കളുടെ വിവേക് സംസാരത്തിൽ കെവിൻ അത് ബോധ്യപ്പെടുത്തുന്നു. മായയുടെ വിവേക് chemistry പുതിയ തലത്തിലേക്ക് എത്തി നിൽക്കുന്നു. പുതിയ വിശേഷകൾ അറിയാൻ ആയി കാത്തിരിക്കുന്നു കെവിൻ മഞ്ചു ജീവിതത്തിന്റെ സാഗർ ഭായി.

    1. sagar kottappuram

      thanks

  23. വേട്ടക്കാരൻ

    എന്റെ പൊന്നുസാഗർഭായ്,ഈ ഭാഗവും ഒന്നിനൊന്നുമെച്ചം.പ്രതീക്ഷകൾക്കപ്പുറമാണ് താങ്കൾ.ആരും പ്രതീക്ഷിക്കാത്ത മേഘലയിൽ കൂടിയാണ് താങ്കളുടെ യാത്ര.സൂപ്പർ മറ്റൊന്നും പറയാനില്ല ബ്രോ????????????????

    1. sagar kottappuram

      thanks brother

  24. പൊളിച്ചു മച്ചാനെ കഥ ഉഷാറാകുന്നുണ്ട്
    അഞ്ചു ശ്യാമും കുടി അടുക്കട്ടെ
    നിങ്ങളുടെ ഡയലോഗ് എല്ലാം സൂപ്പർ ആണ്
    സിനിമക്കു ഒരു kadha എഴുത്തു anthayalum. ക്ലിക് ആകും
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌
    All the best bro

    1. sagar kottappuram

      thanks…

  25. എങ്ങനെ പട്ടുന്നാശാനെ ഇങ്ങനെ ഒക്കെ എഴുതാൻ. ഓരോ ഭാഗത്തും പുതിയ എന്തെങ്കിലും ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നല്ലോ. ഇൗ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു. Simply unpredictable.

    1. sagar kottappuram

      thanks appu

  26. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി Waiting.

    1. sagar kottappuram

      thanks bro

  27. മൈര് കണ്ണ് നിറഞ്ഞു പലപ്പോഴും..നിങ്ങൾക് സിനിമയ്ക്കു തിരക്കഥ എഴുതികൂടെ..

    1. sagar kottappuram

      ha ha haa

  28. നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ..
    അസാധ്യ എഴുത്ത്..ഒന്നും പറയാനില്ല..ഡയലോഗ്‌ ഒക്കെ പൊളി നിങ്ങൾ ലെജൻഡ് ആണ്..ആകെ ഇനി ക്ളീഷെ സാനം തന്നെയേ നിങ്ങളോട്‌ പറയാൻ ഉള്ളു,, അടുത്ത ഭാഗതിനായി കട്ട വെയ്റ്റിങ്..അത്ര മാത്രം..

    1. sagar kottappuram

      thanks night king !

  29. Kadha ezhuthan aarkum patum…But vayikkunnavarude manassum nirayanam ..athaan Sagar bhai ?

    1. thanks bro

  30. സാഗർ നിങ്ങൾ ഈ lock down എനിക്ക് ഒരു ഉണർവാക്കി തന്നതിന് ഒരുപാടു നന്ദി ഗുഡ് ലക്ക് keep this forward☺️☺️??

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *