രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram] 1694

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

Rathushalabhangal Manjuvum Kavinum Part 27

Author : Sagar Kottapuram

Previous Parts

 

മായേച്ചിയുടെ സ്വഭാവം ശരിക്കു അറിയാവുന്നതുകൊണ്ട് ഞാൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല . അതോടെ ഞങ്ങളാ വിഷയം വിട്ടു . പിന്നെ സംസാരം മൊത്തം എന്നെകുറിച്ചായി . ഞാനും മഞ്ജുസും വഴക്കിട്ടു , ഞാൻ തെറ്റിപോയതൊക്കെ അപ്പോഴേക്കും ഞങ്ങളെ അറിയുന്നവരുടെ ഇടയിൽ ഫ്ലാഷ് ആയതുകൊണ്ട് മായേച്ചിയും അതേക്കുറിച്ചു തന്നെ ആണ് തിരക്കിയത് .

ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവളുടെ നിർബന്ധം കൂടിയപ്പോൾ പിന്നെ കുറച്ചൊക്കെ അവളോട് തുറന്നു പറഞ്ഞു .എല്ലാം മൂളികേട്ടു ഒടുക്കം അവള് എന്നെ വീണ്ടും കളിയാക്കാൻ തുടങ്ങി .

“നാണമില്ലല്ലോടാ രണ്ടിനും , ഇങ്ങനെ തല്ലുകൂടാൻ .”
മായേച്ചി എന്നെ നോക്കി കൈമലർത്തി .

“തല്ലുകൂടിയാലും ഞങ്ങള് തമ്മില് പ്രെശ്നം ഒന്നുമില്ലല്ലോ , പിന്നെന്താ ..”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു നിർത്തി .

“ഉവ്വ .നിന്റെ മഞ്ജു ഇങ്ങോട്ട് വരട്ടെ . അവളോടും എനിക്ക് ചിലത് പറയാനുണ്ട് . ഒരു ടീച്ചർ ആയതിന്റെ മെച്യുരിറ്റി പോലും ഇല്ലാത്ത സാധനം ”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു.

“മ്മ്മ് .. പറയ്യുന്ന ആൾക്ക് പിന്നെ മെച്യുരിറ്റി നിറഞ്ഞു ഒഴുകുവല്ലേ ..പോടീ പന്നി…”
ഞാൻ അവളെയും തിരിച്ചു കളിയാക്കി .

“ഓഹ്‌..പെങ്കോന്തന് ഭാര്യയെ പറഞ്ഞത് പിടിച്ചില്ലാന്നു തോന്നണു ?”
എന്റെ മറുപടി കേട്ട് മായേച്ചി കണ്ണുരുട്ടി .

“ആ പിടിച്ചില്ല . എനിക്ക് മഞ്ജുസിനെ ആരും കുറ്റം പറയണത് ഇഷ്ട്ടല്ല . ”
ഞാൻ തീർത്തു പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു . മായേച്ചി അത് കേട്ട് പയ്യെ പുഞ്ചിരിച്ചു .

“അയ്യടാ ..അവന്റെ ഒരു കുഞ്ചൂസ്…”
മായേച്ചി എന്റെ ഭാവം നോക്കി ചിരിച്ചു .

“എന്തേയ് ? അവൾക്കെന്താടി ഒരു കുഴപ്പം ? ”
ഞാൻ സംശയത്തോടെ മായേച്ചിയെ നോക്കി .

“ഏയ് ഒരു കുഴപ്പവും ഇല്ല .ഇച്ചിരി വട്ടു ഉണ്ടെങ്കിലേ ഉള്ളു ”
മായേച്ചി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഒന്ന് പോടീ..ആ വട്ടൊക്കെ ഞാൻ സഹിച്ചു .”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“വേറെ ഇപ്പൊ നിവർത്തി ഒന്നുമില്ലല്ലോ , സഹിച്ചോ ! ”
മായേച്ചിയും തീർത്തു പറഞ്ഞു .

അങ്ങനെ വീണ്ടും ഞങ്ങളുടെ സംസാരം നീണ്ടു . മായേച്ചി കമ്പനിക്ക് ഉള്ളതുകൊണ്ട് ശ്യാം അന്ന് നേരത്തെ സ്കൂട്ട് ആയി . അവനു ഒന്ന് രണ്ടു സ്ഥലത്തൊക്കെ പോണമെന്നു പറഞ്ഞപ്പോൾ പിന്നെ ഞാനും പിടിച്ചുവെച്ചില്ല. എന്നെ റൂമിൽ കൊണ്ടിരുത്തിയ ശേഷമാണ് അവൻ മടങ്ങിയത് .പിന്നെ റൂമിൽ മായേച്ചിക്കൊപ്പം ഇരുന്നു ഓരോന്ന് സംസാരിച്ചിരുന്നു . ഇടക്ക് ഞാൻ വിവേകേട്ടന്റെ കാര്യം ഓര്മിപ്പിച്ചപ്പോൾ അവളെന്നെ തലയിണ എടുത്തു ഒരടിയങ്ങു തന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

187 Comments

Add a Comment
  1. നാടോടി

    വായിച്ചു തീർന്നത് അറിഞ്ഞില്ല ഒറ്റ വാക്കിൽ പറയാം HEAVENLY STORY.

    1. thanks bro

  2. Adipoliiiiiiiiiiiiiiiiiiiiiiiiii broooooooo waiting for next part

    1. thanks

  3. “Fresh പീസ് ഒക്കെ Out of Fashion ആയില്ലേ മോളെ. എനിക്കീ രണ്ടാം കെട്ടുകാരിയെ മതി”

    കവിൻ ഒരിക്കൽ മഞ്ജുസിനോട് പറഞ്ഞതാണ്.

    സിനിമയിൽ ആയാലും, കമ്പി കഥയിൽ ആയാലും, ജീവിതത്തിൽ ആയാലും കന്യകയായ ഭാര്യയെ തന്നെ നായകന് കൊടുക്കുക എന്നത് എന്തോ നിർബന്ധം ഉള്ളത് പോലെയാണ്. കമ്പി കഥകളിൽ ഒക്കെ നായികയുടെ സീൽ പൊട്ടിക്കുന്നത് എന്തോ വലിയ കാര്യം പോലെ ആണ് അതും വളരെ വൈകാരികമായി അവതരിപ്പിച്ച് കണ്ടിട്ടുള്ളത്. (ഈ കഥയിൽ പക്ഷെ അങ്ങനെ ഒരു ഭാഗം തന്നെയില്ല.)

    കാരണം ആളുകൾക്ക് അതെന്തോ നിർബന്ധം പോലെയാണ്. അങ്ങനെ തന്നെ ആകണം എന്നാണ് സമൂഹം പഠിപ്പിക്കുന്നത്.

    പക്ഷെ കവിന്റെയും മഞ്ജുസിന്റെയും വിജയം എന്തെന്നാൽ അവർക്കിടയിൽ ഉള്ള സ്നേഹം മാത്രമാണ് അവർക്ക് പ്രധാനം. അവരുടെ മറ്റ് യോഗ്യതകളോ പാസ്റ്റോ ഒന്നും അവർക്ക് വിഷയം അല്ല.
    Teacher-Student, Age problem, Divorcee അങ്ങനെ ഉള്ളതൊന്നും അവർക്ക് ഒരു കോപ്പും ഇല്ല.

    കവി തന്റെ പാസ്റ്റിനെ പറ്റി മഞ്ജുസിനോട് പറയാൻ തുടങ്ങുന്ന ഒരു രംഗം ഉണ്ട്. എന്തിനാ കവി അതൊക്കെ പറയുന്നേ എനിക്കതൊന്നും വിഷയം അല്ല എന്ന് മഞ്ജുസും പറയുന്നുണ്ട്. മഞ്ജുസും എങ്ങനെ ആയിരുന്നെന്നോ കവിക്ക് പ്രശ്നമില്ല.

    ഇനി നമ്മുടെ ജീവിതത്തിലേക്ക് വരാം. എന്തൊക്കെ conditions ആണ്. Religion, Caste, മറ്റേത് മറിച്ചത് അതിന് പുറമെ Family Background ഉം.
    Divorce ആയവർ വേറെ Divorce ആയവരെ തന്നെ കെട്ടുക.

    നിങ്ങള്ക്ക് നിങ്ങളുടെ മഞ്ജുസിനെയോ കവിനെയോ വേണോ. നിങ്ങൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകാം. പക്ഷെ നിങ്ങളുടെ conditions okke വെച്ച് Filter ചെയ്ത് വരുമ്പോൾ നിങ്ങൾ തന്നെ തഴഞ്ഞ് കാണാം.

    കവിന് റോസമ്മയെ സ്വീകരിക്കാനും ഒരു മടിയും ഇല്ലായിരുന്നു. നമ്മളോ. അവൾക്ക് വേറെ ഒരുത്തനും ആയി ലൈൻ ആയിരുന്നു. അവളെ ലൈൻ അടിച്ചാൽ നാണക്കേട് ഉണ്ടാകും. “നാട്ടുകാർ എന്ത് പറയും” എന്നതാണല്ലോ നമ്മളുടെ സ്ഥിരം ലൈൻ.

    സ്ത്രീകൾ ആണെങ്കിൽ തന്നെക്കാൾ കാശുള്ള ആളെയെ സ്വീകരിക്കൂ. അങ്ങനെ അങ്ങനെ.

    Love without conditions.
    You will definitely find your Manjoos or Kavin.

    പിന്നെ നാട്ട്കാരോട് പോയി ചാവാൻ പറ. !!!

    സാഗർ ഭായിയോട് ഒരു request ഉണ്ട്.
    ഇങ്ങനെയുള്ള Unusual Relationship എല്ലാം സിനിമയിൽ ആയാലും കഥയിൽ ആയാലും കൊണ്ട് Tragedy യിൽ അവസാനിപ്പിക്കുന്നത് സ്ഥിരമാണ്. ക്ളീഷേ ആണെന്നും പറയാം.
    ഇവർക്ക് സന്തോഷം ആയി ജീവിക്കാൻ കഴിയില്ല എന്ന മുൻവിധിയെ ഇത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

    അത് കൊണ്ട് അവസാനിപ്പിക്കാൻ പ്ലാൻ ഉണ്ടേൽ ഒരു Happy Ending കൊടുത്ത് വിപ്ലവം സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. thanks bro..njan ente views , agrahangal anuee kathayil parayunnath..thats all

  4. Twist പൊളിച്ചു മുത്തേ

    1. thanks

  5. Awesome man.thank you so much for this story.what a energy story yaar

    1. thanks

  6. ❤️❤️❤️❤️

    1. thanks kannan

  7. Sambavm coloraayi sagar broo..
    Oroo partilum feel koodi koodi varunnu..
    But ntho manjunde udakkulla thalavedhana ikk angott pidichilla.. prathyegich vere climax aavm nnoke paranja sthithikk..
    oru apeksha und.. avre pirikkaruth.. santhoshikkana ivde varunne.. karayiippikkaruth.. ithra kalam aayi vayich oru vayankarande request aan ??

    1. thank you

  8. മാർക്കോപോളോ

    അതെ ഈ രണ്ടു മാസം കുറച്ച് വേഗത്തിൽ പോക്കോട്ടേ എന്തോ ഒരു രസം തോന്നുന്നില്ലാ Climax അടുക്കാറായോ Happy Ending തന്നെ തരണം

    1. thanks

  9. Sagar bro……
    Eppolatheyum pole adipoli manjus Kavin allathe mattullavarkkum roll kodukkanom……
    Ithorikkalum theeratha samasya aakatte ennagrahikkunnu……..

    1. thanks

  10. എല്ലാവരും എന്തിനു തലവേദന എന്ന് പറഞ്ഞു ചോദിക്കുന്നു. ഇതിന്റെ ക്ലൈമാക്സ്‌ മുന്നേ അറിയുന്നവർ തന്നെ ഇങ്ങനെ ചോദിക്കണോ. എഴുത്തു കാരനെ അവരുടെ ഫ്രീഡം കൊടുത്ത് എഴുതട്ടെ. മഞ്ജുസിന് ഒന്നും ഇല്ല എന്ന് മൂപര് തന്നെ പറഞ്ഞു വീണ്ടും അത് തന്നെ ചോദിക്കല്ലേ

    1. vere climax undakum…rathishalabhangal climax ayirikkilla final climax

      1. അവസാനം karayippikkaruth ബ്രോ. Happy ending venam. Manjuvinem kavineyum piryikkaruthtto.

      2. എന്തയാലും പോസ്റ്റിവ് ക്ലൈമാക്സ്‌ തന്നെ പ്രതീക്ഷിക്കുന്നു

  11. ഭായ് ഇപ്പഴാണ് കണ്ടത് കണ്ടപ്പോ തന്നെ ഇരുന്നു വായിച്ചു… ഇത്ര പെട്ടന്ന് ഈ ഭാഗം തന്നതിന് നന്ദി… റോസമ്മയോട് ഉള്ള ഇഷ്ടം കവി അവളോട് പറഞ്ഞതും. പിന്നെ ആരു വന്നാലും മഞ്ജുസ് അല്ലാതെ ഇനി ഒരു പെണ്ണില്ല എന്ന് പറഞ്ഞതും സൂപ്പർ ഫീൽ തന്നു കൂടാതെ അവസാന വരിയും അത്രക്കും അടിപൊളി ആയിരുന്നു അടുത്തത് വരുന്ന വരെ കാത്തിരിക്കുന്നു

    എന്ന് സ്നേഹത്തോടെ
    യദു ??

    1. thanks yadhu

  12. Pettennonnum alla.. Manjusinu idakidak thalavedana und

    1. ❤️❤️❤️❤️

  13. കിച്ചു

    വീണ്ടും ഒരു നല്ല പാർട്ട് ❤️

    1. thanks

  14. ഈ ഭാഗവും മറ്റു ഭാഗം പോലെത്തന്നെ നന്നായിരുന്നു
    നന്നായി എന്ന് പറഞ്ഞു പോയാൽ പോരാ അടിപൊളി ?
    ഇതിലെ ഈ ഭാഗം ഒക്കെ ഇങ്ങനെ വായിക്കുബോ ഇങ്ങനെ തോന്നി ഇവർ മനസ്സിൽ വരുന്നപോലെ . നമ്മൾ ഇത് ഒക്കെ മാറിനിന്നു നോക്കുന്നപോലെ ഉണ്ട്. കാവിൻ മായേച്ചി യോട് പറയുന്നത് ഒകെ മഞ്ജുസ് നോടുള്ള സ്‌നേഹം ആണ് . കാവിൻ മഞ്ജുസിനെ എത്രത്തോളം ഇഷ്ട്ടപെടുന്നു എന്ന് കാണുന്നു . അതുപോലെ കാവിനു മായേച്ചി മയിലുള്ള ആ ബന്ധവും എല്ലാം.
    കാവിനു ശാം എല്ലാ കാര്യം ചെയ്തു കൊടുക്കുന്നു ഒരു അനിയനെ പോലെ .
    മഞ്ജുസ് ഇടക്ക് ഇങ്ങനെ വിളിക്കും അതും എല്ലാം . മഞ്ജുസിനു കവിനെ അത്രക്കും ഇഷ്ടംആണ് എന്ന് കാണിക്കുന്നു ആ റൂമിൽ വെയ്ച്ചുള്ള ഭാഗം ഒക്കെ .കിടക്കാൻ നേരത്തു മഞ്ജുസ് പാരായണ ആ വാക് എല്ലാം നന്നയിരുന്നു .
    റോസ്മേരി യുടെ ആ പ്രണയം ഒന്ന് sad ആക്കി എന്ന് പറയാം . അവളുടെ ആ മുഖഭാവം മാറുന്നത് ഒക്കെ . പറയാതെ പോയ പ്രണയം അത് വലിയ പ്രശ്നം തന്നെ ആണ് . രണ്ടാൾക്കും ഇഷ്ടം ആണ് എന്നാൽ അവർ എന്ത് വിചാരിക്കും എന്ന് തോന്നി മനസ്സിൽ വെച്ചുമൂടും ഇവിടെ യും അത് തന്നെ ആണ് ഉണ്ടായതു (ഇത് എല്ലാവർക്കും ഒരു തിരിച്ചറിവ് ആക്കണം ഉള്ളത് ഒന്ന് പറയാൻ നോക്ക എന്നിട്ട് കിട്ടിയില്ല എങ്കിൽ കുഴപ്പമില്ല കാരണം നമ്മൾ ഒന്ന് ശ്രമിച്ചു നോക്കി എന്ന് ഉണ്ട് അല്ലാതെ എല്ലാം കഴിഞ്ഞു പോയിടു വിഷമിക്കുന്നത് നല്ലതു അല്ലാലോ
    ഞാൻ ഇങ്ങനെ ഒക്കെ ഉണ്ട് എങ്കിലും എനിക്ക് ആണ് ഇങ്ങനെ തോന്നിയത് എങ്കിൽ ഞാനും മടിക്കും അത് ന്താ ചോദിച്ച അറിയില്ല )
    റോസ് മേരി കാവിൻ ഉള്ള ആ ഭാഗം ഒന്നും പറയാൻ ഇല്ല. കാവിന്റെ അമ്മക്ക് മഞ്ജുസ് നോട് ഉള്ള ആ സ്നേഹം എല്ലാം അവിടെ ഇങ്ങനെ എടുത്തു കാണിക്കുന്നു . റോസ് മേരി പോയതിനു ശേഷം ഉള്ള ആ കാവിന്റെ സ്നേഹം ഒക്കെ നന്നായിരുന്നു .
    എല്ലാം അടിപൊളി .
    എന്നാലും ഒരു പേടി ഉണ്ട് കാവിനു മഞ്ജുസിനെ യോ അതോ മഞ്ജുസിനു കവിനെയോ നഷ്ടമാവോ എന്ന് മാത്രം . എന്താ പറയാ എന്ന് അറിയില്ല അടിപൊളി ആയിരുന്നു .☺️

    ഇന്ന് തന്നെ കമന്റ്‌ ഇട്ടതു ചിലപ്പോൾ ഇനി കുറച്ചു ദിവസത്തിന് ഉണ്ടാവില്ല

    എന്ന് കിങ്

    1. thanks bro..

      athenthu patti ?

  15. അപ്പൂട്ടൻ

    എന്തു പറയാൻ വാക്കുകളൊന്നും കിട്ടുന്നില്ല. ഈ ഭാഗത്തെ ഓരോ വരികളും വായിച്ചപ്പോൾ മനസ്സിൽ ഒരു ഫീൽ എന്താന്നറിയില്ല ജീവിതവുമായി ചെറിയൊരു സാമ്യം ഉള്ളതുപോലെ. ഈശ്വരാനുഗ്രഹം ഉള്ള ഒരു നല്ല എഴുത്തുകാരൻ അദ്ദേഹത്തിന്റെ മനോഹരമായ കഥ അല്ല ഒരു ജീവിത മുഹൂർത്തം നമ്മൾക്ക് നമ്മുടേത് പോലെ തോന്നിക്കുന്ന രീതിയിലുള്ള അവതരണം. ഇതിനൊക്കെ അപ്പുറം എന്താ പറയുക. ഇന്നത്തെ എപ്പിസോഡ് ലെ റോസമ്മയുടെ വരവും മായയുടെ വരവും എല്ലാം ഒന്നിനൊന്നു മെച്ചം. തെറ്റ് എന്ന് പറയാൻ ആയിട്ട് ഒന്നും തന്നെ കാണുന്നില്ല എന്തിനു പറയുന്നു ഒരു അക്ഷരത്തെറ്റ് പോലും കാണുന്നില്ല. നിങ്ങളെ സമ്മതിച്ചു തരുന്ന അതുപോലെ എല്ലാ ദിവസവും വരുന്നത് ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അതായത് ഇത്രയും ദൂരെ രാജ്യസേവനം ആയിരിക്കുന്ന ഞങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണ്. നന്ദി സാഗർ ഭായി

    1. thanks appoottan

  16. ആസ്വദിച്ച്‌ വായിച്ചു നെക്സ്റ്റ് പേജ് അടിക്കാന്‍ നോക്കിയപ്പോഴാണ് മനസ്സിലായത് ഈ ഭാഗം കഴിഞ്ഞെന്ന്.
    നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ, നോവലുകള്‍, ബുക്സ് എല്ലാം പെട്ടെന്ന് തന്നെ വായിച്ചു തീരും. ഇവിടെ ഈ സൈറ്റിൽ വരുമ്പോൾ തീർന്നു പോകല്ലേ എന്നാഗ്രഹിക്കുന്ന കുറച്ച് കഥകള്‍ ഉണ്ട്. അതിൽ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കഥയും രതിശലഭങ്ങള്‍ ആണ്‌ .
    ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു.
    അടുത്തത് ഡയലോഗ് എന്താണെന്ന് സാഗര്‍ ബ്രോയ്ക്ക് ഊഹിക്കാവുന്നതേയുള്ളൂ. നെക്സ്റ്റ് പാര്‍ട്ട് പ്ലീസ്..

    1. thanks bro….

  17. കളി കൂട്ടുകാരൻ

    സാഗർ ബ്രോ നിങ്ങൾ തരുന്ന ഈ ഫീൽ വേറെ എവിടെയും കിട്ടില്ല ❤️ സത്യായിട്ടും
    നിങ്ങൾ പോളിയാണ് ബ്രോ ?
    ഈ കഥ ഒരിക്കലും തിരല്ലെന്നാണ് എന്റെ പ്രാർത്ഥന ❤️

    1. Thanks brother

  18. ഏലിയൻ ബോയ്

    ഇതെന്തു മൈര്…..വേഗം തീർന്നു….ഒന്നു ഫീൽ ആയി വന്നതാ….??? സാഗർ ബ്രോ….വേഗം അടുത്ത ഭാഗം ഇട് മോനെ….

    1. Thanks..
      ippo കാണാറില്ലല്ലോ

  19. super feel bro waiting for next part

    1. thanks bro

  20. സാഗർ ഭായ് നമ്മുടെ കവിന്റെ വീട് എവിടെയാണ്? മഞ്ജുസ് നമ്മുടെ നാട്ടുകാരിയാണ് അത് കൊണ്ട് ചുമ്മാ അറിയാൻ ചോദിക്കുന്നതാണ്..

    1. sagar kottappuram

      kavinte veedu malappuram jillayil aaanennu vicharicholoo

  21. അടിപൊളിയാണ് മാഷേ…ഒന്നും പറയാൻ ഇല്ല..എന്തോ ഞൻ ഇന്ന് പൃതിഷിച്ചു തന്നെയാ ഇരുന്നെ കഥ.
    പിന്നെ 19th പേജിൽ കർ ഓടിച്ചു വരണ്ട റോസമ്മ മഞ്ജുവായി..ചെറിയ ഒരു പെരു മാറ്റം…അതിങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല.എങ്കിലും സുജിപിച്ചു എന്നു മാത്രം.???

    1. ee paranjathil thanne thettukal ille [akshara pishaku ]
      so athu karyamakkanda.manushya sahajam !

  22. Sagar ബ്രോ. പൊളിച്ചു എല്ലാ പാർട്ട്‌ മ് രണ്ടു മൂന്ന് വട്ടം വായിക്കാറ് ഡു ഇതു പോലെ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്താൽ പൊളിക്കും ബ്രോ

    1. hope

  23. Sagar bro supperr ayirunnu nnu
    It’s part of life ayi mone
    Piny eni oru kunjavene koduthude manjusinu
    Avalu korachu vashi okk kanikkatte ippo vendannekke paranju kavin kattakku nikkatte.
    Enthyalum agayude ishtam analloo.
    Nannayittu povattey. All the very best

    1. thanks brother

  24. Thanks…

  25. ലാസ്റ്റ് പേജ് ഒരു രക്ഷയും ഇല്ല അടിപൊളി കിടുക്കാച്ചി

    1. താങ്ക്സ് സഹോ

  26. എഴുത്തിന്റെ മായാജാലമേ അങ്ങേക്ക് ആയിരം അഭിനന്ദങ്ങൾ . ഇത്രയും നല്ലൊരു കഥ ഞങ്ങൾക് സമമാനിച്ചതിനു

    1. താങ്ക്സ് bro

  27. എന്റെ പൊന്നു മച്ചാനെ….
    ഞാൻ എന്നത പറയണ്ടേ…. എപ്പഴും പറയുന്നതല്ലേ…..അത് തന്നെ….അ feelingil ഒരു കുറവും വന്നിട്ടില്ല…കൂടിയതല്ലതെ….പെട്ടെന്ന് പെട്ടെന്ന് വരുന്നതുകൊണ്ട് ആ ഒരു ഫ്ലോ കിട്ടുന്നുണ്ട്….അതുകൊണ്ട്…ഭാവിയിൽ വൈകിപിക്കരുത്ത്….

    @asuran

    1. വൈകലും വേഗവുമൊക്കെ ദൈവം നിശ്ചയിക്കുന്നതാണ്

  28. ഈ ഭാഗം പൊളിച്ചു,പഴയത് പോലെ ഗ്യാപ് അധികം കൊടുക്കാതെ എഴുതുന്നത് കൊണ്ട് നല്ല ഫ്‌ലോ കഥക്ക് ലഭിക്കുന്നുണ്ട്,ഈ ഒരു ഫ്‌ലോ തന്നെയാണ് മറ്റു കഥകളിൽ നിന്ന് ഇതിനെ വ്യെത്യസ്തമാകുന്നത് എന്നാണ് എന്റെ അഭിപ്രായം.keep going man

    1. Thanks

  29. സാഗർ bro, ഈ കഥയുടെ ഏറ്റവും വലിയ വിജയം എന്താണെന്ന് വച്ചാൽ, കഥ തുടങ്ങിയത് മുതൽ ഇത് വരെ ഇതിന്റെ ഫീൽ അല്പം പോലും ചോർന്നു പോകാതെ നില നിർത്തുന്നു എന്നാ, wondelful story

    1. Thank you

  30. Lockdown neettendi warullo Sagar bhaii
    Allel 1 2 week wait chyyan payankara prayasam aakum

    1. മനസിലായില്ല

Leave a Reply

Your email address will not be published. Required fields are marked *