“ഇല്ലെന്നേ ഉറപ്പായിട്ടും പോകാം ..അച്ഛനാണ് സത്യം ”
ഞാൻ കോഫി കപ്പ് ടീപോയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…ശരി ശരി ”
മഞ്ജുസ് സന്തോഷത്തോടെ തലയാട്ടി എന്റെ കവിളിൽ ഒരുമ്മയും തന്നു കുളിക്കാനായി പോയി .
കല്യാണ ശേഷം ആദ്യം വെച്ചുകെട്ടിയത് ആ മീരയുടെ ട്രീറ്റിന്റെ പേരും പറഞ്ഞായിരുന്നു എന്നത് വേറെ കാര്യം ! അത് വഴിയേ പറയാം .
കുളികഴിഞ്ഞു ടവ്വലും ചുറ്റി മഞ്ജുസ് പതിവ് പോലെ തിരിച്ചിറങ്ങി . ഒരു ചുവന്ന സ്ലീവ് ഉള്ള ഫ്രോക് ആയിരുന്നു അന്ന് മഞ്ജുസ് എടുത്തിട്ടത് . മുട്ടിനു താഴെ വരെ മാത്രം ഇറക്കമുള്ളതുകൊണ്ട് അവളുടെ കാലുകളും കണങ്കാലുമെല്ലാം വെളിയിൽ കാണാം . ഏതു ഡ്രസ്സ് ഇട്ടാലും ഇവളെ കാണാൻ ഒടുക്കാത്ത ഭംഗി ആണ് ..
അവൾ വേഷം മാറുന്നത് ഞാൻ ഇടക്കിടെ ഇടം കണ്ണിട്ടു നോക്കി . ഡ്രസ്സ് ഒകെ ഇട്ടു മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കി മഞ്ജുസ് റെഡി ആയി . ഇന്ന് പുറത്തൊക്കെ പോകാമെന്ന നിലപാടിൽ ആണ് കക്ഷി . അതോടെ ഞാനും ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി . പോകുന്ന വഴിക്ക് ബ്രെക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ ലവ് ഡെൽ , കോത്തഗിരി പോലുള്ള ടൗണിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിലൂടെയൊക്കെ അന്ന് ചുറ്റിയടിച്ചു .
അന്ന് വൈകുവോളം പുറത്തു തന്നെ ആയിരുന്നു കറക്കം, ഓരോ സ്ഥലത്തു നിർത്തും കുറെ ഫോട്ടോ എടുക്കും , വല്ല സ്ട്രീറ്റ് ഫുഡ് കണ്ടാൽ അത് ടേസ്റ്റ് ചെയ്യും , മഞ്ജുസിനു ബോധിച്ചാൽ അത് കുറച്ചു വാങ്ങും , പിന്നെ അവളെ ചേർത്ത് പിടിച്ചു എല്ലാ പ്ളേസിലും നടക്കണം ഇതൊക്കെ ആയിരുന്നു പതിവ് . മഞ്ജുവിന് കാലിന്റെ വേദന കുറഞ്ഞതും ഞങ്ങൾക്ക് അനുഗ്രഹം ആയി . പൈൻ ബാം കാറിലിരുന്നുകൊണ്ട് തന്നെ ഇടക്കിടെ അവൾ എടുത്ത് പുരട്ടും .
ഒടുക്കം സ്വല്പം ഒന്ന് ഇരുട്ടിയതോടെയാണ് ഞങ്ങൾ അന്ന് തിരിച്ചെത്തിയത് . അപ്പോഴേക്കും തണുപ്പും കൂടിയിരുന്നു . മഞ്ജുസ് ആണെങ്കിൽ മുള്ളാൻ മുട്ടി നിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടെലിൽ കയറിയപ്പോൾ അവിടന്ന് ഒരുവട്ടം ഒഴിച്ചതാണ് . പിന്നെ വീണ്ടും കുറച്ചു കഴിഞ്ഞു മുട്ടിയപ്പോൾ ആരും കാണാതെ വല്ല പൊന്തയിലും പോയിരുന്നു ഒഴിച്ചോളാൻ ഞാൻ പറഞ്ഞതാണ് പക്ഷെ കേട്ടില്ല .എന്റെ മിസ്സിന് നാണക്കേടാണത്രെ !
പിന്നെ കോട്ടേജ് എത്തുംവരെ ശല്യം ആയിരുന്നു . ടൌൺ എത്തിയപ്പോൾ തന്നെ അവള് ശല്യം തുടങ്ങി കഴിഞ്ഞിരുന്നു .
“ഒന്ന് വേഗം വിടെടാ ..കവി .”
മഞ്ജുസ് ഇരുകൈകൊണ്ടും അരക്കെട്ടിനു മുൻവശം പൊത്തിപിടിച്ചു സഹിച്ചുകൊണ്ട് എന്നെ നോക്കി കെഞ്ചും ..
ഞാൻ അത് കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ ഉള്ള സ്പീഡ് നേരെ പാതിയാക്കും . അതോടെ മഞ്ജുസ് ഡബിൾ മാർജിനിൽ പൊട്ടിത്തെറിക്കും .
Sagar Bro, onnum parayan ill, manju & kavin avarude leelakal thudarnu konde irikate.
ഈ സൈറ്റിലെ കഥകൾ വായിക്കാൻ തുടങ്ങീട്ടു കുറച്ചായെങ്കിലും ഇന്നാണ് ആദ്യ കമെന്റ് ഇടുന്നത്…..
പറയാതിരിക്കാൻ പറ്റില്ല ബ്രോ nice ആണ് തന്റെ കഥയും അതിലെ പ്രണയവും…
അതിനെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് തൻറെ എഴുത്തിന്റെ വേഗതയാണ്…
Any way തുടരട്ടെ
താങ്ക്സ് ബ്രോ…
super….pavithran comment cheydadu pole nadakkumo.. pls… licking n fucking back.. idonnum valiya detiah allalo.. idokke cheyyipichu ishtpeduthanam manjuvine..
fetish allalo enna udeshiche… pls orikalenkilum eyidanam… adindakk avar samsarikkunnadum.. manjuvin backl cheymbol vedanikkunmadum okke
അങ്ങനെ ഒരവസരം ഉണ്ടായാൽ ഉണ്ടാവും.. ചിലപ്പോൾ ഉണ്ടായില്ലെന്നും വരും.. നമുക്കുനോക്കാം
സാഗർ ബ്രോ മഞ്ജുസിനെ കൊല്ലാൻ പ്ലാൻ ഉണ്ട് എന്ന് പറയുന്നതേ കേട്ടല്ലോ എന്റെ പൊന്നെ ബ്രോ അങ്ങനെ ഒന്നും ചെയ്തേക്കല്ലേ ??? അടുത്ത പാർട്ട് undane കാണില്ലേ.. എല്ലാ പാർട്ടും മിനിമം ഒരു 4 തവണയെങ്കിലും ഞാൻ വായിക്കാറുണ്ട് അത്രയും ഇഷ്ട കവിനെയും മഞ്ജുസിനെയും.. പിന്നെ ഈ sagarineyum..
plan ഉണ്ടായിരുന്നു… ഇപ്പോഴില്ല
പക്ഷെ ബ്രോ വ്യൂസ് എല്ലാം 2 ന് മുകളിൽ പോകും
yes
Manju kavin Meera Oru threesome
ethu aa reethyil ulla oru kadha alla..adiyathe part muthal vayichal manasilakum.thangalude agraham nadathi tharan patiya oru charachter undayirunu nerathe saritha miss, avarude role nerathe kazhiju…athil manju varillilla enthu ayalum
ee tavana oru detailed comment ella…kurqchu thiraku undayirunu.so kurachu kurachu pages ayi vayiche. ee thavana orupadu action packed ayirunnalo.vayichirikan nalla rasam undayirunnu.kurachu neram engilum vineetha auntyum ayi ulla conversation interesting ayirunu…ee vaka karyam oke parayan ulla oru person ullathu nallathu alle…athu vachu thane kurachu plots create chyan patum, kure romance oke vivarikanum,pene kunjanuntye asuya peduthanum oke ethu kondubpatum.avar pandathe pole orikalum pokilla ennu aniku urapa.avr outing nu poya timeyl onnum explain chytitillo, avar opicha oro panikal oke kurqchu koode add chythal nalathu akum,annu randu perum kode oru ale comment chythathu pole boatingu poyapo.action sequence vayikunathu katilum aniku estam ayathu edaku avarude edayil nadakunna conversation ayirunu.manju parayunathu pole nalla interesting akunnu aa samsaran ellam. this cat and mouse game between manju and kavi is the real life of this story.kavi parayunathu pole ee no parachilum, restrictionum,pene manjuvinte rahasya swabavam ellam ullathu konda avre cute couple akunne allagil english pro n movie ye pole akum ayirununm.oru life ellatha pole akum ayirunu.manju avalude old life bits vendum edum ennu parekshichilla pakashe ee mandan kavi athu ee thavanaum kondu kalaju …aa part ethiyapo nalla interesting ayi vayichu thudagi,kurachu kazhijapo etha kidakunnu thazhe. pene avalude partyl ninnum usual food kitiyilla enna vishamam..théethi pandandarm.eni engilum ee sathanathinu valathum nerate vagichu kondutitu konduvarane kavi.yes manju parajathu thane anikum parayan ullathu.avam kurachu serious akanam work related ayi.chumma manjuvine vazhaku kelpikaruthu avalude achante kayil ninum.aa eye romance kalaki.pene manjuvinte marunna mugam namal kandu thudangi.athu oke kelkumbol anu kure agrahangal oke undu,but nanam kondonentho athu kaviyodu parayunnilla ennu oru thonal.
pene enthina sagar manjuvine kollan pokunnu ennu paraje.angane engil parayu,njan evidenu pokolam,athine nasapedunathu vayikan aniku estam ella.avasanipikan engil avar nalla.reethiyil jeevikunnu ennu kanichu avasanipikam allo.angane are engilum ezhuthi kollanam ennu anu agraham engil nwrate undayirunna rosamma olotyl oru vere story ezhutti athu chytho ..pls evide angane chyale…enalum rosammayeum angane kollan agraham ella…avarun nalla oru charachter thane..kollan patiyathu navin ne pole ulla charrachters alle….
pene oru karyam koode..onno rando alkar kollilla ennu parajal athu kelkan onnum nilkanda… just think,veruthe etra views ,like varumo ennu…vayanakarku estam ullathu kondu thaneya athu koodi nilkunathum…all the best.
താങ്ക്സ് ബ്രോ..
അങ്ങനെയൊരു ആലോചനയുണ്ടായിരുന്നു എന്നാണ് പറഞ്ഞത്..
പിന്നെ views, comments ഒക്കെ ഓരോ പാർട്ട് കഴിയുംതോറും കുറയുകയാണ്.അത് നിരാശയുണ്ടാക്കുന്നുണ്ട്
enthu marupadi tharanam ennu aryilla. pakshe thangalude kanaku sheri ano ennu doubt undu. ee partyl 100 to 130 comments 300 to 400 likes 1.5 lks views above thudarcha ayi kitundu…athu maintain chyunallo…old season ayi compare chythu nokitilla…njanum ennum ee story vatikunathu manjuvine kaviyum kooduthal ariyan anu.avarude nalla rasam ulla jeevitham manasil kanan anu. oru vayanakaran enna nilayil evarodu ulla estam kurajitilla.kurayum ennu thonum ella,athu kondu ethu udane finish chyaruthu ennu apeksha matram ullu. aniku atre chyanum patu.baki ellam thangalude estam.enne pole chindikunna kurachu adikam alkar undu ennum njan viswasikunu.pinne action ne katilum kooduthal prefer chyunnathu avarude lifeyl nadakunna smbavangal ennu matram oru oru sugggestion ayi aniku parayan ullu…
ലാസ്റ്റ് two പാർട്സ് less than 2lakh ആണ് !
പിന്നെ ആക്ഷൻ മനഃപൂർവം കൂട്ടിയതാണ്.
എന്തായാലും ഹണിമൂൺ അല്ലെ… അടുത്തപാർട്ടിൽ കവിന്റെ ഫാന്റസി കൂടെ സാധിപ്പിച്ചുകൊണ്ട് ആക്ഷന്‍ ശമനം ഉണ്ടാകും
yes thangalude chinda correct thane..avar thirichu poyal epozhum kanan patillalo,pene manju parajathu pole avalku work releated tensions ullathu karanam etra intense ayi onninum patilla.aa oru angleyl nokiyal correct ayi thane athu plan chythu ee actions.pene oru karyam kode orma venam, ennum kanatha alkar kanumbol athu oru prateka feel anu.athu ellam eni avar kandumutumbol depict chyan vitu pokaruthu .pene randum doore ayathu kondu phone romance,angane ulla karyam oke add chyan ulla.scope undu…patunna max ezhuthuka…
അധികനാൾ രണ്ടു സ്ഥലത്തായി അവർ നിൽക്കില്ല…
എന്നാലും initial ഡേയ്സിലെ വിഷമം ഒക്കെയുണ്ടാവും
Sager bro entho manjusineyum kavineyum othiri ishtapettu..adhyan ee part ane kannil kandath comments vayikkunna sheelam ullath kond ithine first and second part undann manassilakki ithinte 1 bagathil nirthi munnathe part vayichu complete akki yan ee part thudarnnath ath sherikkum feel ee part cheyyunnund ee kadha pettann avasanippikaruth apeshayan pinne Kevin ini manjusinte mathram ayal mathitto avan manjusine pattikunnatho onnum Venda pinne manjusinte past onnum ini Venda past is past present is pretty ennalle so your faithfully yours heartest fan your love story ???????????????????????????????????
എല്ലാം 2ന് മുകളിൽ പോകും ബ്രോ പിന്നെ ലൈക് എല്ലാവരും ചെയ്യും കാരണം അറിയില്ല ഇ പറഞ്ഞ ഞാൻ തന്നെ ബ്രോ കഴിഞ്ഞു തവണ ലൈക് കുറവാ എന്ന് പറഞ്ഞപ്പോൾ അ ലൈക് അടിച്ചത് എനിക്ക് അറിയില്ലായിരുന്നു
ലൈക്കിനേക്കാൾ വ്യൂസ് ,കമൻസ് ഒക്കെയാണ് സന്തോഷം നൽകുക .
Manjuvine kollan plan und ennokke kellunnu adilum bedam njangale kollunnadaan??
താങ്ക്സ്
Nde sagarkuttaa.. enna oru feeladoo eyuthin .. ???..
Pinne .. edakk eppayo cmmntil kollan plan manjune ullathyi kandu.. angne vallathum undaya.. bro ye njangal angatt kollum ?
താങ്ക്സ് ബ്രോ
സാഗർ ബ്രോ, എല്ലാ പ്രാവിശ്യത്തെയും പോലെ ഈ പ്രാവശ്യവും കിടു !!
പ്രണയ വർണ്ണനകൾ ഒക്കെ വളരെ നന്നാവുന്നുണ്ട്. ശരിക്കും ഒരു സിനിമ കാണുന്ന ഫീൽ.
പിന്നെ ഇടയ്ക്കു കവിൻ പറയുന്ന പോലെ പൊസിഷൻ ഒക്കെ ഒന്ന് മാറ്റാം. ബാക്കിൽ കൂടെ എന്ന് പറയുമ്പോൾ ass fuck മാത്രം അല്ലല്ലോ, ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും ഒക്കെ front ഇൽ തന്നെ ചെയല്ലോ , പിന്നെ ബെഡ് ഇൽ അല്ലാതെയും ബാത്രൂം ലും, ടേബിൾ ടോപ് അങ്ങനെ പല ഇടങ്ങളും കൂടെ ഉപയോഗിച്ച് കൂടെ ? ( സാഗർ ബ്രോ ഒന്ന് മഞ്ജു നോട് റിക്വസ്റ്റ് ചെയ്തു നോക്ക്, കേൾക്കുമാരിക്കും. 🙂 🙂 ).
പിന്നെ കണ്ണിൽ നോക്കിയുള്ള കളി, അത് ഒരു പ്രത്യേക അനുഭൂതി തന്നെ ആണ്. പറയാണ്ടിരിക്കാൻ പറ്റില്ല.
അപ്പോൾ സാഗർ ബ്രോ, ആശംസകൾ !! നന്നായി എഴുത്തു തുടരട്ടെ !!
എല്ലാം വഴിയേ ഉണ്ടാകും..
താങ്ക്സ് bro
ഒരു രക്ഷ ഇല്ലാത്ത പാഷണേറ്റ് ലവ് മേക്കിംഗ്… അന്റെ എഴുത്ത് എനിക്ക്/ഞങ്ങക്കെല്ലാം വല്ലാതങ്ങ് ബോധിച്ചു പഹയാ…. ആന്‍ഡ് താങ്ക്സ്…
ഇനി തനിക്കു മന്ജൂസിനെ കൊല്ലാന്‍ വെല്ലോം പ്ലാന്‍ ചെയ്തിട്ടുണ്ടേല്‍ അതങ്ങ് മനസ്സില്‍ വെച്ചാ മതീട്ടാ..
അങ്ങനെയും പ്ളാൻ ഇല്ലാതില്ല .ആലോചന ഉണ്ടായിരുന്നു
മഞ്ജുസിനെ കൊല്ലല്ലേ plsss ???
വാക്കുകൾ കൊണ്ട് ചെറുതാകുന്നില്ല. മനോഹരം ??????? വേഗം അടുത്ത ഭാഗം തരണേ
thnks bro