മഞ്ജുസ് ഇത്തവണയും കേറി സ്കോർ ചെയ്തു എന്നെ പുച്ഛത്തോടെ നോക്കി .
“അതേടി അതിൽ നിനക്ക് എന്താ സംശയം ഉണ്ടോ ..ദേ കൂടുതൽ ചെലച്ചാൽ അടിച്ചു മോന്ത ഞാൻ പൊട്ടിക്കും..നീ ആരാടി പുല്ലേ ..അങ്ങനെ ഇപ്പൊ നിന്നെ പേടിച്ചു ജീവിക്കണ്ടേ കാര്യം ഒന്നും എനിക്കില്ല ”
ഇത്തവണ ഞാൻ സ്വല്പം വോളിയം കൂട്ടി അടുത്ത് കിടന്ന ടീപോയും ചവിട്ടി തെറിപ്പിച്ചാണ് പറഞ്ഞത് . ടീപോയി നിരങ്ങി ചുമരിലിടിച്ചതോടെ മഞ്ജുസ് ഒന്ന് ഞെട്ടി .
അവളെന്നെ ദേഷ്യത്തോടെയും സങ്കടത്തോടെയുമൊക്കെ നോക്കി കണ്ണ് നിറക്കാൻ തുടങ്ങി .കൈ വിരലുകൾ തമ്മിൽ പിണച്ചു മഞ്ജുസ് പരുങ്ങലോടെ എന്നെ നോക്കി .
“മോങ്ങാൻ ഒന്നും നിക്കണ്ട ..എനിക്ക് അത് കാണാനും സൗകര്യം ഇല്ല..”
അവളുടെ കരച്ചിൽ കണ്ട എനിക്കും വിഷമം ആകും..അതുകൊണ്ട് ഞാൻ മനഃപൂർവം പറഞ്ഞു വേഗം തിരിഞ്ഞു നടന്നു ബെഡിലേക്ക് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി .
മഞ്ജുസ് അവിടെ തന്നെ നിന്നു ചെറുതായി കണ്ണ് നിറക്കുന്നുണ്ടെന്നു എനിക്ക് തോന്നി . വളരെ പെട്ടെന്ന് എങ്ങനെ ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന സംശയം ആണോ എന്തോ . ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി ചിരി അടക്കി കിടന്നു .
പെട്ടെന്നെനെ മഞ്ജുസ് മുന്നോട്ടാഞ്ഞു ഏങ്ങലടിച്ചുകൊണ്ട് ബെഡിലേക്ക് എന്റെ അടുത്തേക്കായി വന്നു വീണു . അവള് വന്നു വീണ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. എന്റെ അടുത്തായി മഞ്ജുവും കമിഴ്ന്നു കിടപ്പുണ്ട്. മുഖം വേറൊരു തലയിണയിൽ പൂഴ്ത്തി കൈകൾ രണ്ടും അതിൽ അമർത്തിപ്പിടിച്ചു ദേഷ്യമോ സങ്കടമോ എന്തോ കാരണം കൊണ്ട് ഏങ്ങലടിക്കുന്നുണ്ട് .
ശബ്ദം മാത്രം പുറത്തു വരുന്നില്ല !
ആ സ്ലീവ്ലെസ് നൈറ്റി അവളുടെ ദേഹത്തോട് ഒട്ടിക്കിടക്കുന്ന കൊണ്ട് തന്നെ അവളുടെ തുള്ളി തുളുമ്പുന്ന ചന്തികുടങ്ങളും കണങ്കാലുമെല്ലാം ഞാൻ മുഖം ഉയർത്തി നോക്കി .
ദൈവമേ വീണ്ടും കുഴപ്പം ആയോ !
ഞാൻ മനസ്സിലോർത്തു അവളെ നോക്കി . ശരീരം ചെറുതായി ഇളകുന്നുണ്ട്. അതിനി ചിരിക്കുന്നതുകൊണ്ടാണോ ഏങ്ങലടിക്കുന്നതുകൊണ്ടാണോ എന്ന് കൃത്യം ആയിട്ടങ്ങു മനസിലാകുന്നുമില്ല .
“മഞ്ജുസേ …”
ഞാൻ രണ്ടും കൽപ്പിച്ചു പയ്യെ വിളിച്ചു . പക്ഷെ അതിനു റെസ്പോൺസ് ഒന്നുമില്ല .
“എടി മിസ്സെ…”
ഇത്തവണ ഞാനവളെ കുലുക്കി വിളിച്ചു . അതോടെ ഏങ്ങലടി കൂടി അതൊരു ചിണുങ്ങിക്കൊണ്ടുള്ള കരച്ചിൽ ആയി ..
“മ്മ്..ഹും ഹും ..ഹും…”
Cavin manjoosinte backil kalikkanda mattullathellam cheyyichukoode pls
എന്റെ പൊന്ന് ബ്രോ.. ഇങ്ങള് കിടുക്കി.. വായിക്കാൻ ഒരുപാട് വൈകി.. പക്ഷെ വായിച്ചപ്പോൾ ഒറ്റയടിക്ക് 2 pdf ഉം ഇപ്പൊ ഇറങ്ങിയ 6 പാർട്ടും വായിച്ചു തീർത്തു.. മഞ്ജുസും കവിനും ഒരു രക്ഷ ഇല്ലാട്ടോ.. അടുത്ത പാർട്ട് വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു..
innu varum
Manjune verearukum kalikkan kodukkathentha?
മഞ്ജു കവിന്റേതു മാത്രം ആയതുകൊണ്ട്
Manju kevinte mathram aya mathi atha athinte oru bangi ?????????
Athe
Manjusine ipozhum kavine athrake vishwasam illatha pole anallo. Athu prasnamaville
ey…..
Next part eppol ??
actions ne pati kooduthal onnum parayunilla.athu vivarikan aniku aryila athu konda.ellam vayikan nala rasam undayirunnu.kurachu karyagal parayam.kaviude desyapedal kurachu koodundu.adiyam ulla aa vazhaku undakunna scene valathe vishamipichu.oru vela engilum manju vijarichu kanum kaviyum navin ne pole anu ennu.avale manasilakunna oru al ayirikun kavi ennu avalude viswasam wrong ayirunu.ennu aval kurachu neratheku engilum orthu kanum.epozhum manju kavi avalude oru kochu kuttiye pole anu karuthunathu ennu aniku thonnu.avar thamil ulla conversations vayikumbol angane thonni.conversationz ellam super ayitundu.vayikumbol valatha feel tharunu,satyathil randu alakr samsarikunathu kelkunna pooe oru feel.athu vendum vendum parayathe vyya .pene manju kaviye ‘chettta’ ennu vilichu kali akunna scenes oke valare rasam thoni…eniyum angane avane kaliyakanam…avan ale epozhum manjuvine kaliyakunathum,desyam pidipikunathum ella…angane vital patillalo.pene baki ulla kalaoarupadikal oke manjuvine pole njanum adiyam ayi ariyunathum,vatikunathum.oro variety alle.enii enthu akum avarude life ennu kakan kathirikunnu.. good luck.
ഈ വഴക്കൊക്കെ നിസാരമല്ലേ..ഇനിയും കുറെയുണ്ട്…
adichu pirikathe erunal mathi. ?
Sagar bhai oro partum ethra thavana vayichittum mathiyavunnillallo. Addict aayi poyi. Athra super aanu story. Kadha ippo aduthonnum avasanikkalle
Thanks
Nannaayitundu bro next partinu vendi kaathirikunnu????
thanks sona
അടിപൊളി, സൂപ്പർ എപ്പിസോഡ് ഒന്നും പറയാനില്ല
thanks bro
3&2 ഉണ്ടായിരുന്നത് below 2 ആകുന്നത് വിഷമം തന്നെയാണ്..
എന്നാലും തുടങ്ങിവെച്ച സ്ഥിതിക്ക് മുഴുവനാക്കും
Bro എന്തായാലും വ്യൂ 2 മിനിമം വരും പിന്നെ മറ്റു കഥ പോലെ അല്ല ഇ ഞാനും ഒരുപാട് വൈകിയ രതിശലഭങ്ങൾ വായിച്ചത്. പിന്നെ അഡിക്ട് ആയി മുഴുവൻ പാർട്ടും എത്ര പ്രാവിശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. അത് പോലെ ഇനിയും ആളുകൾ വായിക്കും
അങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കിൽ സന്തോഷം
kure regular viewers enthu ayalum storyku undu .eniyum alkar varathe erikilla.ee oru karanam paraju orichu nirutharuthe pls.
വീണ്ടുമൊരു കിടിലൻ എപ്പിസോഡ്. ഫൂട്ട് ജോബ് കലക്കി. പക്ഷേ ചെക്കന്റെ മൂപ്പുവെച്ചു ഞാൻ കുറച്ചേന്തൊക്കെയോ കൂടി പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. എങ്കിലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അധികം ഓവർ ആക്കണ്ട എന്ന് വിചാരിച്ചു…
anyway താങ്ക്സ് jo
Sagar bhai next part eppo verum
. Katta waitingilanu
ഞാൻ ഇന്നലെ കൊടുത്തിട്ടുണ്ട്..
സൈറ്റിൽ എപ്പോൾ വരുമെന്നു അറിയില്ല
ഈ ഭാഗവും കലക്കി സാഗർ ബ്രോ
Thanks
എന്നത്തേയും പോലെ നല്ല ഗംഭീരം…….ഇതേ ഒഴുക്കിൽ തന്നെ മുന്നോട്ടു പോവട്ടെ…..
Thanks അസുരൻ
ഒന്നും പറയാൻ ഇല്ല വീണ്ടും വീണ്ടും നിങ്ങൾക് തുല്യം നിങ്ങൾ മാത്രം ആണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു
Waiting for nex part
All the best broo
Thanks അജിത്
സാഗർ ബ്രോ ഇപ്പോൾ ആണ് വായിച്ചത് എന്നാ ഒരു ഫീലാന്നെ ഇത് അവസാനിപ്പിക്കരുത് ഇങ്ങനെ പോട്ടെ
താങ്ക്സ്
മഞ്ജുസിന്റെയും കവിന്റെയും ഈ പ്രണയ സുന്ദര സുരഭില നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതെ എന്നും തുടർന്നുകൊണ്ടേ ഇരിക്കട്ടെ?.
Hats off sagar bro.
താങ്ക്സ് vishnu
അടിപൊളിയായി ഈ ഭാഗവും. എത്ര മനോഹരമായിട്ടാണ് അവരുടെ പ്രേമ സല്ലാപങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചാലും മതി വരുന്നില്ല സ്വയം അനുഭവിച്ചറിയുന്നത് പോലെ. എനിക്ക് ചോദിക്കാനുള്ളത് അങ്ങയോട് ഇവർ ഊട്ടിയിൽ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ… കെവിന് കമ്പനിയിലും മഞ്ജുവിന് കോളേജിലും പോകണ്ടേ. ചോദ്യം പേഴ്സണൽ ആണ്.
.. ചുമ്മാ ഒന്നു ചോദിച്ചെന്നേയുള്ളു… വീണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
രണ്ടാളും ലീവിലാണ്..
നാട്ടിലെത്തി ഒരാഴ്ചകൂടെ കഴിഞ്ഞാൽ on duty !
Bro ഈ കഥക്ക് രതിശലഭങ്ങൾ എന്ന name ഇടണ്ടായിരുന്നു എന്ന് തോന്നുന്നു, കാരണം വേറെ ഒന്നും അല്ല ഞാൻ ഈ name കാരണം ഈ സ്റ്റോറി വായിക്കാതിരുന്നത്. വേറെ ഒന്നും അല്ല രതി എന്ന് പറയുമ്പോൾ കാമം മാത്രമേ മനസ്സിൽ വരുന്നൊള്ളു. But ഇതിൽ മഞ്ജുവിന്റെ വരവോടു കൂടി കാമത്തിന് പകരം പ്രണയം കടന്നുവരുന്നുണ്ട്. ഈ കഥക്ക് “ശലഭങ്ങൾ” എന്നോ അല്ലേൽ “എന്റെ ശലഭങ്ങൾ” എന്നോ കൊടുത്തിരുന്നേൽ കൂടുതൽ നന്നായേനെ.(my personal opinion only)
രതിശലഭങ്ങൾ എന്നിടാൻ കാരണം ഇതിന്റെ തുടക്കത്തിലുള്ള ഉദ്ദേശശുദ്ധി മാത്രമാണ്…
കമ്പി മാത്രമായി തുടങ്ങിയ കഥയാണ്, മഞ്ജു വന്നപ്പോൾ deviate ആയതാണ്
പിന്നെ ഉള്ള കാര്യം.. Sex എന്നത് കമ്പി മാത്രമല്ല.. ഏറ്റവും നല്ല സെക്സ് ഏറ്റവും മനോഹരമായ പ്രണയം ആണ് !
Obviously bro
well said.
ഇതെങ്ങനെ സാധിക്കുന്നു ?
ഇത്രെയും പെട്ടെന്ന് അതും വളരെ മനോഹരമായി ഇങ്ങനെ എഴുതാൻ…
ഈ ഭാഗവും നന്നായിരുന്നു…
ഇനി അങ്ങോട്ടും ഈ ഒഴുക്കിനു ഒരു തടസവും ഉണ്ടാവാതിരിക്കട്ടെ….
ആശംസകൾ…
താങ്ക്സ് ബ്രോ
സാഗർ ബ്രോ കഴിഞ്ഞ 2 പാർട്ടുകളിലും കമന്റ് ഇടാൻ പറ്റിയില്ല. പ്രത്യേകിച്ചു പറയേണ്ട കാര്യവും ഇല്ലല്ലോ. അത്രക് അടിപൊളി ആണ്. അടുത്ത പാർട്ട് വന്നിട്ടുണ്ടോയെന്നു എപ്പോഴും നോക്കും. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്❤️❤️❤️
താങ്ക്സ്