രതിശലഭങ്ങൾ മഞ്ജുസും കവിനും 8
Rathushalabhangal Manjuvum Kavinum Part 8 | Authro : Sagar Kottapuram | Previous Part
ഷർട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ടു ഞാൻ സ്റ്റെയർകേസ് ഇറങ്ങി ഹാളിലെത്തി . അഞ്ജു എന്നെ ആദ്യം കാണുന്ന ഭാവത്തിൽ സ്വല്പം പേടിയോടെ നോക്കുന്നുണ്ട്.
“എന്താടി ?”
അവളുടെ നോട്ടം കണ്ടു ഞാൻ ചൂടായി .
“ഒന്നുമില്ല …”
അവൾ പയ്യെ പറഞ്ഞു മുഖം താഴ്ത്തി .
“നീ വെള്ളം അടിച്ചിട്ട് ഉണ്ടല്ലേ ഡോ?”
ഞാൻ ഒച്ചയെടുത്തപ്പോൾ മണം അടിച്ചെന്ന പോലെ സംശയപ്പെട്ടു അഞ്ജു തിരക്കി .
“ഉണ്ടെന്കി നിനക്കെന്താ…? ”
ഞാൻ അവളുടെ ചോദ്യം ചെയ്യൽ ഇഷ്ടപെടാത്ത പോലെ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . പിന്നെ ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികൊണ്ടിരുന്നു .
“ശെടാ..നീ എന്തിനാ എന്നോട് ചൂടാവുന്നെ ..പിന്നെ സ്വല്പം പതുക്കെയൊക്കെ വഴക്കിട്ടോ മോനെ .അമ്മയിവിടെ ഇല്ലാത്തതു നിന്റെ ഭാഗ്യം…”
അവളൊരു ഉപദേശം പോലെ പയ്യെ പറഞ്ഞപ്പഴാണ് ഞങ്ങൾ മുകളിൽ പറഞ്ഞതൊക്കെ അവൾ കേട്ടിരുന്നെന്നു എനിക്ക് ബോധ്യം ആയത്.
“ഓഹ് ..”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി . പിന്നെ നേരെ വാഷ്ബേസിനടുത്തു ചെന്ന് മൗത് വാഷ് ഇട്ടു വായും സോപ്പിട്ടു മുഖവും കഴുകി തിരികെ വന്നിരുന്നു .
“നിങ്ങളിങ്ങനെ ഒക്കെ ഇടക്ക് വഴക്കിടാറുണ്ടോ ?”
ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു എന്നോടായി അഞ്ജു സംശയത്തോടെ തിരക്കി സോഫയിൽ വന്നിരുന്നു .
“അങ്ങനെ ഒന്നുമില്ല …പറഞ്ഞു പറഞ്ഞു ഒടുക്കം വഴക്കാവും..അത്രേ ഉള്ളു ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“മ്മ്…സാമാന്യം ബോറായിരുന്നു ..”
adipoli ini kurachu veettu karyangalum aavam kavinum manjusum swabhavathil ippol oru pole vannallo
എല്ലാ പാര്‍ട്ടും വരുന്ന അപ്പൊ തന്നെ വായിച്ചു തീര്‍ക്കാരുണ്ട്.. എല്ലാരും പറയുന്ന പോലെ അതിഗംഭീരമായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.. ആദ്യമൊക്കെ ഞാന്‍ കമന്റ് ചെയ്യാറുണ്ട്.. എന്നും അടിപൊളി സൂപ്പര്‍ എന്ന് പറയുമ്പോള്‍ വെറുതെ പറയുകയാണെന്ന് തോന്നും. അതുകൊണ്ടാണ് കമന്റ് ഇടല് നിര്‍ത്തിയത്.. ഇഷ്ടപെടാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ പറയാം എന്ന് കരുതി… ഇതുവരെ അങ്ങിനൊരു അവസരം താങ്കള്‍ തന്നിട്ടില്ല.. ഇനിയും അങ്ങിനെ തന്നെ ആകുമെന്ന് ഉറപ്പാണ്.. അടുത്ത പാര്‍ട്ട്കളിലും എന്റെ കമന്റ് വന്നിട്ടില്ലെങ്കില്‍ ആ ഭാഗവും നന്നായി എന്ന് സാഗര്‍ കരുതണം.. ഇഷ്ടപെടാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കിലേ കമന്റ് ചെയ്യൂ..
നിങ്ങള്‍ പൊളിയാ…
താങ്ക്സ് ബ്രോ..വളരെ സന്തോഷം
സത്യം പറയാമല്ലോ bro നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നത്. പക്ഷേ വായിച്ച് തീരുമ്പോൾ ഈ story പെട്ടന്ന് തീരുമെന്നുള്ള വിഷമുണ്ട്. ഇനിയും ഒരുപാട് parts എഴുതാൻ പറ്റട്ടേ കവിനും manjusinum
ഇടയില്ലുള്ള പിണക്കവും ഇണക്കവുമാണ് ഈ കഥയുടെ ജീവൻ ❤️ ഇനിയും ഇതുപോലെ ജീവിത രീതികളും കളിയുമായി മുന്നോട്ട് പോകട്ടെ ഒരുപാട് moments പ്രതീക്ഷിക്കുന്നു.
താങ്ക്സ് ബ്രോ..വളരെ സന്തോഷം
സാഗര്‍ നിന് തൂലികയിലൂടെ മഞ്ജുവിന്റെയും
കവിന്റെയും കഥ ഇങ്ങനെ നിറഞ്ഞ് നില്ക്കുന്ന എന്തൊക്കെയോ പറയണമന്ന്ണ്ട് പക്ഷേ ഒന്നും അങ്ങട് വരുന്നില്ല സൂപ്പര്‍ മച്ചാ
താങ്ക്സ് ബ്രോ..
സാഗര്‍ ബ്രോ… ഗ്രൂപ്പില്‍ ഞാന്‍ കണ്ടേക്കണതില് വെച്ച് ഏറ്റവും ബെസ്റ്റ് ലവ് മേക്കിംഗ് സീന്‍സ് എവര്‍ നിങ്ങള്‍ എഴുതുന്നതാ… ഇതിപ്പം എത്ര വായിച്ചാലും മതി വരാറില്ല…
ലവ് ആന്‍ഡ് ഹഗ്സ്…
താങ്ക്സ് ബ്രോ..വളരെ സന്തോഷം
Chummaa paranjathallaaatto ??????????❤?❤❤????❤❤???❤???❤????❤❤?❤❤?????❤?❤???❤❤?❤?????????❤????❤?❤❤??????????❤?❤❤?❤??????❤❤???????❤?❤?❤?❤???❤?❤??sangathi kidukki ini meeerayil ninnum kurachu kadhakal kettaaal pinne poornnamaaayi
thank you sona
സാഗർബ്രോ എന്നാന്നെഇത് ഇന്നലെവൈകിട്ട്
ഇന്നുരാവിലെ നമിച്ചു ബ്രോ?????????നിങ്ങൾപുലിയല്ല…സിംഹമാണ്…സിംഹം..
പിന്നെ mr.su ന്റെ കമെന്റ്ട്തന്നെയാണ്
എനിക്കും പറയുവാനുള്ളത് നന്ദി നന്ദി?????
രണ്ടു പാർട്ടുകൾ ഒന്നിച്ചാണ് കൊടുത്തത് ..അതുകൊണ്ടാകും !
സാഗർ ബ്രോ !! ശുഭദിനം !!
കിടു ആയിട്ടുണ്ട് 2 പാർട്ടും , ഒരുമിച്ചു ആണ് വായിച്ചത്. ശരിക്കും ജീവിതത്തിലെ നേർക്കാഴ്ചകൾ തൂലികയിലൂടെ പകർത്തി എഴുതി വായിക്കുന്നവരുടെ മനസ്സിലേക്കു ഒരു തിരശ്ശിലയിൽ എന്നപോലെ കാണിച്ചു തരുന്ന സാഗർ ബ്രോ. തീർച്ചയായും കഥ വളരെ നല്ലരീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. വരാൻ ഇരിക്കുന്ന ആദ്ധ്യായങ്ങൾ മനോഹരം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു !
പിന്നെ സാഗർ ബ്രോ , മഞ്ചൂസ് ന്റെ birthday surprise ആയി ആഘോഷിക്കണ്ടേ ? മഞ്ചൂസ് ശരിക്കും ആശ്ചര്യപ്പെടണം , സന്തോഷം ഒരു പാട് ഉണ്ടാവണം, അതുപോലെ ആവണം ആഘോഷം , കൂട്ടത്തിൽ കവിൻറെ വക സർപ്രൈസ് ഗിഫ്റ് ഉം വേണം.
പിന്നെ ഈ കഥ ഇവിടെ നിർത്താൻ പറയുന്നവരോടും, കഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ വേണം എന്ന് പറയുന്നവരോടും, ഇത് നിങ്ങൾക്ക് വേണ്ടി ഉള്ള കഥ അല്ല, നിങ്ങള്‍ക്ക് ആവശ്യമുള്ളത് മറ്റു കഥകളിൽ നിന്നും തിരഞ്ഞെടുത്തു വായിക്കുക.
ഒരു പാട് വായനക്കാർ ഈ കഥ വീണ്ടും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇതിനു ഒരു 3 ആം പാർട്ട് വന്നത് എന്ന് മനസ്സിലാക്കുക. അതുപോലെ ഇഷ്ടമില്ലാത്തവർ, വായിക്കാത്തവർ ഒക്കെ വന്നു അനാവശ്യ കമന്റ് കൽ ഇടുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.
വായിക്കുന്നവരും ഇഷ്ടപ്പെടുന്നവരും തീര്‍ച്ചയായും അവരുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് ഒരു വരി എങ്കിലും എഴുതുക. അത് എഴുത്തുകാരനെ motivate ചെയ്യുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്നത് എന്റെ മാത്രം അഭിപ്രയം ആണ്.
അപ്പോൾ സാഗർ ബ്രോ , ആശംസകൾ !!
നിങ്ങള്‍ തന്നെ പറയൂ നമുക്കെങ്ങനെ ചെയ്യാം…
പിന്നെ മോശം അഭിപ്രായം ഞാൻ കാര്യമായി കാണുന്നില്ല…
ഇനിയിപ്പോ എന്നെ തെറി വിളിച്ചാലും എനിക്ക് വിരോധം ഇല്ല..
ഒന്നും പ്രതീക്ഷിച്ചിട്ടല്ലലോ ഇവിടെ ആരും കഥകൾ എഴുതുന്നത്…
ഇഷ്ടമില്ലാത്തവർ , വായിക്കുക പോലും ചെയ്യാതെ, ഇവിടെ വന്നിട്ട് കഥ നിർത്തണം എന്ന് പറയണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ട് പറഞ്ഞു പോയതാണ്. വായിച്ചിട്ടു എന്ത് അഭിപ്രായം പറഞ്ഞാലും കുഴപ്പമില്ല .
സാഗർ ബ്രോ പറഞ്ഞതുപോലെ ഒന്നും പ്രതീക്ഷിച്ചു അല്ല എഴുതുന്നത് , പക്ഷെ നല്ലതാണേൽ “നല്ലതു ” എന്ന് പറയുമ്പോൾ , അല്ലേൽ മോശം ആണേൽ എവിടെ മോശം ആയി എന്ന് പറയുമ്പോൾ എഴുതുന്ന ആൾക്ക് കിട്ടുന്ന ഒരു പ്രചോദനം, അത് വളരെ വലുതാണ്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വായിക്കുന്നവർ ഒരു വരി എങ്കിൽ ഒരു വരി , അത് എഴുതിട്ടു പോകണം എന്ന് !
എന്തായാലും , തുടരുക സാഗർ ബ്രോ , നന്ദി !!
സൂപ്പർ കമെന്റ്mr.su ഇതുപോലുള്ള വാക്കുകളാണ് എന്നുംഎഴുത്തുകാരന് പ്രചോദനമേകുന്നത് നന്ദി തുടരുക
ഇതുപോലൊന്നും കമെന്റിടാൻ എനിക്ക്
അറിയില്ല
അങ്ങനെ ഒന്നും ഇല്ല വേട്ടക്കാരൻ ബ്രോ , നമ്മുടെ മനസ്സിൽ എന്ത് തോന്നുന്നുവോ, അത് എഴുതി ഇട്ടേക്കുക , അത്രേ ഉള്ളു !
സാഗർ ബ്രോ പറഞ്ഞതുപോലെ ഒന്നും പ്രതീക്ഷിച്ചു അല്ല എഴുതുന്നത് , പക്ഷെ നല്ലതാണേൽ “നല്ലതു ” എന്ന് പറയുമ്പോൾ , അല്ലേൽ മോശം ആണേൽ എവിടെ മോശം ആയി എന്ന് പറയുമ്പോൾ എഴുതുന്ന ആൾക്ക് കിട്ടുന്ന ഒരു പ്രചോദനം, അത് വളരെ വലുതാണ്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വായിക്കുന്നവർ ഒരു വരി എങ്കിൽ ഒരു വരി , അത് എഴുതിട്ടു പോകണം എന്ന് !
നന്ദി
പെട്ടെന്ന് പെട്ടെന്ന് വായനക്കാരെ മടുപ്പിക്കാതെ മുൻപത്തെ കാളും ഫീലിംഗിൽ കഥ അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ അഭിനന്തിച്ചേ പറ്റു…..ഇതേ ഫീലിംഗിൽ തന്നെ കുറെ മുന്നോട്ട് പോകട്ടെ…
അസുരൻ
താങ്ക്സ് അസുരൻ
ഊട്ടിയിൽ നിന്ന് തിരിച്ചു വരുമ്പോൾ ഉള്ള അവരുടെ വരി അരികിൽ ഉള്ള ഷോപ്പിങ്ങിന് അതിനു ശേഷം വീട്ടിൽ വ മഞ്ചൂസ് കെവിൻ വീട്ടുകാരെ kaliyil എടുകുനതും അപ്പൊൾ എന്ന എന്താ തവിടു പിണ്ണാക്ക് കൊണ്ടു ഉണ്ടകിയതാണോ എന്നു കെവിൻ പറയുന്നു dialogue ellam valare eshtapettu. മീരയുടെ വീട്ടിൽ പോകാം എന്നു etta ദിവസം കെവിൻ കൂട്ടുകാര്‍ വേണ്ടി ചിലവു ചെയ്യാൻ വേണ്ടി പോയി അവിടെ വെച്ച് കൂട്ടുകാരുടെ നിർബന്ധം മുന്നിൽ മദ്യപിക്കുകയും പിന്നെ വീട്ടിൽ late aayi ചെല്ലുമ്പോൾ മഞ്ചൂസ് പിന്നകുന്നതും അത് മാറ്റാൻ കെവിൻ നടത്തുന്ന ശ്രമകളും എല്ലാം തന്നെ നല്ല രീതിയിൽ കൊണ്ടുപോയി. പിന്നെ പിണകം എല്ലാം മാറ്റി മഞ്ചു തൊട്ടു പുറകെ കെവിൻ ഉച്ച കഴിഞ്ഞു റൂമിൽ നിന്നും വരുമ്പോൾ അഞ്ചു എല്ലാം മനസിലായി ഒരു പുഞ്ചിരിലൂട് എല്ലാം മനസിലായി കൊണ്ടു ഇൗ പാർടും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. വെയ്റ്റിംഗ് ഫോർ the nxt part Sagar bhai.
thanks joseph bhai
ഇഷ്ടമില്ലാത്തവർ വായിക്കാതെ ഇരിക്കട്ടെ സാഗറെ. താങ്കൾ ഇത് ഇതുപോലെ തന്നെ എഴുതിയാൽ മതി. രതിശലഭങ്ങൾ മഞ്ജുസിന്റെയും കവിന്റെയും പ്രണയവും അവരുടെ ഇടയ്ക്കുണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണല്ലോ അതങ്ങനെ തന്നെ മതി. ഇതിനകത്തു ഇനി അവിഹിതം ചേർത്താൽ ഈ കഥയെ കൊല്ലുന്ന പോലെയാകും, ഞാൻ പറഞ്ഞെന്നേയുള്ളൂ ബാക്കിയൊക്കെ സാഗറിന്റെ ഇഷ്ടം. എനിക്കിഷ്ടം മഞ്ജുവും കവിനും മാത്രമുള്ളതാണ്.
അവിഹിതം ഒന്നും ഈ കഥയിൽ ഇല്ല ബ്രോ..
എല്ലാം നല്ലപടിയ മുടിയും
ഒരുപാട് ഇഷ്ട്ടയിട്ടോ ????
thanks
thanks bro
മഞ്ജുവിന്റെയും കവിന്റെയും കളികൾ എത്ര വായിച്ചാലും മടിക്കില്ല.
സന്തോഷം…താങ്ക്സ് ബ്രോ
Angane avarude pinakam mari, ee partum super ayi.
thanks manikuttan
ഈ ഭാഗയും പൊളിച്ചുട്ടോ
thanks bro രാവണൻ
നീ വല്ല മെഷീനും ആണോ സാഗരേ. ഇത്ര പെട്ടന്ന് അടുത്ത പാർട്ട് പ്രതീക്ഷിച്ചേ ഇല്ല. അടുത്ത പാർട്ടും പെട്ടന്ന് പോന്നോട്ടെ ??
മഞ്ചൂസ് കാവിന്റെ പിണക്കവും ഇണക്കവും അടിപൊളി ആയിരുന്നു ട്ടാ ❤️❤️
തിരക്കിലായിരുന്നു ..അതുകൊണ്ട് രണ്ടു പാർട്ടുകൾ ഒന്നിച്ചെഴുതി കൊടുത്തു ..അടുത്തത് രണ്ടു ദിവസം കഴിയും .
ഒരേ പൊളി മഞ്ചുസിന്റെയും കവിന്റെയും കളികൾ ഏത്ര തുടർന്നാലും മടുക്കുമെന്ന് തോന്നുന്നില്ലാ അടുത്ത ഭാഗം വേഗം പോരട്ടെ
thanks bro…
ഇത് ഇനി തുടരേണ്ട എന്നാണ് എന്റെ ഒരു അപിപ്രായം , നല്ല ഒരു സ്റ്റോറിയെ ഇങ്ങനെ കൊല്ലാതെ ഇതൊന്നു നിർത്തിക്കൂടെ അല്ലെങ്കിൽ പുതിയ കഥാപാത്രം വരട്ടെ,എന്നോട് ദേഷ്യം തോന്നേണ്ട ഞാൻ എന്റെ അപിപ്രായം പറഞ്ഞു എന്നുള്ളൂ , എനിക്ക് ഇഷ്ടപെട്ട സ്റ്റോറിയായിരുന്നു ഇപ്പോൾ ഞാൻ ഒന്നു ഓടിച്ചു വായിക്കാറുള്ളു ok നിങ്ങളുടെ ഇഷ്ടം
pakshe epozhum evare estapedunavar undallo.thanglude abhiprayathil baki ellavar ellam thangalude abhiprayam manuchu evare pati kooduthal ariyanda ennu ano? ethu estapedunilla engil pene enthina odichu engilum vayikunne? entha thangl epozhum ee kadhyil thirayunnathu. bayikunathum, vayikathe erikunathum thangalude estam.evarude ee life vayikan estapedunilla engil thangalku vayikunathu nirutham allo. ethinte authour ethu stop chythalum aa oru eame effect ale thangalku kitunathu…eni entha climax enu ariyan anu thalparyam engil avar angane jeevichu pokum kure nal,manjuvinte achante businessum noki, kutikalum ayi angane…
@SHARU ആദ്യ ഭാഗങ്ങളിൽ താങ്കൾ നല്ല അഭിപ്രായം പറഞ്ഞിരുന്നോ എന്നെനിക് ഓർമയില്ല…. എന്തായാലും എല്ലാ അഭിപ്രായങ്ങൾക്കും സന്തോഷം മാത്രമേ ഉള്ളു..വിരോധമോ ദേഷ്യമോ ഒന്നുമില്ല..ഇത് കുറച്ചൂടെ ഉണ്ടാകും …ഓടിച്ചു പോലും വായിക്കരുത് …ഇഷ്ടമല്ലെങ്കിൽ നിർത്തുക.കാരണം ഇവര്‍ മാത്രമേ ഈ കഥയിലുള്ളു !
sooper … position maatiyadu adipoli aayi… eni 69 pnne ass licking okke ulpeduthaamo
…
അങ്ങനെ ഉറപ്പൊന്നും ഇല്ല…സംഭവിക്കാം …hard fetish ഉണ്ടാകില്ല
sooper … position maatiyadu adipoli aayi… eni 69 backl licking okke ulpeduthaamo
…
ഒട്ടും മടുപ്പിക്കാതെ ഒട്ടും കാത്തിരിപ്പിക്കാതെ ഓരോ സീനിലും പ്രണയം നിറച്ചു പേരു പോലെ തന്നെ രതി ശലഭങ്ങളായി കവിനും മഞ്ചൂസും വായനക്കാരുടെ ഹൃദയങ്ങളിൽ ഇടം നേടി .. സാദാരണ ഒരു കമ്പി നോവൽ എന്ന നിലയിൽ ഞൻ ആദ്യം വായിക്കാതെ ഉപേക്ഷിച്ച നോവൽ ആണ് രതി ശലഭങ്ങൾ ..രതി ശലഭങ്ങൾ പറയാതിരുന്നത് ഒന്നു ഓടിച്ചു നോക്കിയപ്പോൾ കഥ മനസിലായില്ല അങ്ങനെ ആണ് രതി ശാലഭങ്ങളിലേക്കു എത്തിയത് .. രതി ശാലഭങ്ങളിൽ മഞ്ജുവിന്റെ വരവോടെ കഥയുടെ ഗതി തന്നെ മാറി .. ഇപ്പോൾ ഓരോ ദിവസവും ഈ കഥക്കു വേണ്ടി ഉള്ള കാത്തിരിപ്പാണ്.. പിന്നെ സാഗറിന് പ്രത്യേക നന്ദി പറയുന്നു കഥ പെട്ടെന്ന് പെട്ടെന്ന് ഇടുന്നതിനു ..
താങ്ക്സ് ശ്യാം ഗോപാൽ
കുറച്ചായല്ലോ കണ്ടിട്ട്
ഓർത്തതിൽ സന്തോഷം, എല്ലാ ഭാഗവും വായിക്കുന്നുണ്ട് ..എന്താണ് അഭിപ്രായം എഴുതുക എന്നു അറിയുന്നില്ല .. എന്തു എഴുതിയാലും അതു പോരായ്മ ആയി തോന്നുക ആണ് .. മഞ്ചൂസും കവിനും ഒരു കഥ ആയി അല്ല തോന്നുന്നത് ജീവിച്ചിരിക്കുന്നവരയാണ് തോന്നുന്നത് .. അത്ര മാത്രം മനസിൽ പതിഞ്ഞു പോയി …pdf ഫയലായി വന്നതോടെ അതു ഡൌൺലോഡ് ചെയ്തു ഒന്നു കൂടി വായിച്ചു തീർത്തു ..
ഇനിയും ജൈത്ര യാത്ര തുടരട്ടെ എന്നു ആശംസിക്കുന്നു
ശ്യാം ഗോപാൽ
thanks brother
മഞ്ജു അല്ലാത്ത വേറെ ആരെങ്കിലുമൊക്കെ ഒന്ന് മാറ്റി പിടി… ബ്രോ… എന്നും അവളുമായി മാത്രം കളികൾ..
വേറെ കഥകൾ വായിക്കൂ ..ബ്രോ ..
ഞാൻ മുൻപും ഇത് പറഞ്ഞിട്ടുള്ളതാണെന്നാണ് ഓര്മ !
ee kadhayud3 title yl thane undalo manju kavin um ennu…pene engane mati pidikum ? ?
ഇവിടുത്തെ ചരിത്രത്തിൽ ആദ്യം ആയി ഇത്രയും ഹിറ്റ് കഥ ഓടുന്നത് ഒരിക്കലും മടുക്കാത്ത കഥ. വ്യൂ n ലൈക്സ് അത് എങ്ങനെ വന്നാലും 2 കിട്ടും എന്നുവച്ചാൽ 2ലക്ഷം ആളുകൾ താങ്കളുടെ എഴുത്തിന്റെ ആരാധകരാണ്. താങ്ക്സ് സാഗർ
thanks…എന്റെയല്ല കഥ ഇഷ്ടമുള്ളവർ എന്ന് പറഞ്ഞാൽ മതി..കാരണം ഓരോ തരം കഥക്ക് ഓരോ തരം വ്യൂസ് ആണ് ..
Parayan vaakukal illa bro hats off to you ?
thanks bro
പൊളി.. വാക്കുകൾക്കും അതീതമായി മനസിനെ എന്നും ആകർഷിച്ച കഥ. എന്നത്തേയും പോലെ ഈ പാർട്ടും സൂപ്പർ…
താങ്ക്സ് ബ്രോ..സന്തോഷം
ഇവരുടെ ചിരിയും കളിയും ഒക്കെ ഒരു വായനക്കാരനെയും അതുപോലെ തന്നെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നുണ്ടെങ്കിൽ അവിടാണ് ഒരു എഴുത്തുകാരന്റെ വിജയം… അക്കാര്യത്തിൽ നിങ്ങള്‍ പൊളി ആണ് bro.. സത്യം പറഞ്ഞാൽ നിങ്ങൾ ഇതിൽ എഴുതിയിരിക്കുന്ന കമ്പി ഒക്കെ ഒന്ന് കണ്ണോടിക്കാറ് മാത്രെ ഉള്ളൂ.. ഇവരുടെ സംഭാഷണങ്ങൾ കൊണ്ട് തന്നെ നിങ്ങൾ vismayippikkunnund…നേരുപറഞ്ഞാൽ രതി ശലഭങ്ങളും അനുപല്ലവിയും വന്നോ എന്ന് ഡെയിലി നോക്കേണ്ട അവസ്ഥയിൽ എത്തിച്ചു,, keep ഗോയിങ്
താങ്ക്സ് കീലേരി ..
ഒരുപാട് സന്തോഷം
ഇത്ര പെട്ടന്ന് അടുത്തൊരു പാര്‍ട്ട്.. അതും നല്ലോരു രീതിയില്‍… നിങ്ങളെ കൊണ്ടേ പറ്റു സാഗര്‍ ബ്രോ…
ഒരിക്കലും മോശമാക്കാതെ കഥ മുന്നോട്ടു കൊണ്ടു പോകാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ട്..
Waiting for the next part
thanks ….
Kollam poli sanam
കൊള്ളാം
thanks kichu