രാവണ ഉദയം [Uncle jhon] 205

അഞ്ചു ഒന്നും ഞെളിഞ് കിടന്നതും ഗോപു പേടിച്ചു വായ പോത്തി

ഗോപു.. പണ്ടാരം കേട്ടോ എന്ന ജീവനോടെ ഇവിടുന്ന് പോകും നടക്കില്ല

അവൻ ചോര തുടച്ചു പുറത്തേക് നടന്നു വാതിൽ അടച്ചു

ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്ത്

ഗോപു… എടി പുല്ലേ ദൈവം അല്ലെ ഇല്ലാത്തത് ഉള്ളു ഓർത്തോ നിന്നെ പോലെ ഉള്ള ഈവിൾസ്ന്നേ തീർക്കാൻ അതിലും ശക്തി ഉള്ള ഒരു ഡെവിൾ ഉണ്ടാകുമെടി

എടാ ടോണി ഇവളെ ഞാൻ മറക്കും ബട്ട്‌ നിന്നെ ഞാൻ തന്നെ പണിയുമെടാ നിന്റെ പെട്ടിയിൽ ഞാൻ ആയിരിക്കുമെടാ ആദ്യ ആണി അടിക്കുക പട്ടി

( ലിഫ്റ്റ് ഇറങ്ങി സെക്യൂരിറ്റി ക്ക് ഒരു സലാമു കൊടുത്ത് അവൻ ആ ഇരുണ്ട റോഡിലേക്ക് നടന്നു നീങ്ങി )

അഞ്ചു ഉറക്കത്തിലും ചിരിച്ചു.

തുടരണോ. വേണ്ടയോ എന്നൊക്കെ നിങ്ങളും ഞാനും ഓക്കേ ചിന്തിക്കേണ്ടിരിക്കുന്നു

The Author

16 Comments

Add a Comment
  1. ×‿×രാവണൻ✭

    ??

  2. ??? ??? ????? ???? ???

    ??????

  3. Dialogues aara parayunnennum correct kaanikknm ith confusion aanu aarde dialogue ethanenn

    1. എഴുതി വിട്ടേന്നെ ഉള്ളു സെറ്റ് ചെയ്യാൻ പറ്റിയില്ല അതാ

  4. Ith category maari alle ittekkunne ith femdom category idu bro erotic love story matti

    1. മാറ്റം

  5. NJAN THANNE VAYANNAKKARAN?

    Kadha kollam but ezhuth sradhikkanam..
    Aaru enth parayunnu ennu clear aayi narrate cheyyanam.

    Name koduth space itt dialogue parayatte.

    Apo adutha partil kana

  6. തുടരുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം.
    പക്ഷെ ഇത് ഫെഡം കാറ്റഗറിയിൽ പോസ്റ്റ്‌ ചെയ്യുന്നതാണ് നല്ലത്.
    അടുത്ത ഭാഗം മുതൽ ഇറോട്ടിക് ലവ് സ്റ്റോറീസിൽ ഇടാതിരിക്കുക.

    1. Mr jonh snow. പരമുവും ഭൂതവം എന്ന കഥയുടെ ബാക്കി എവിടെ .

    2. എന്റെ പോന്നു ഭായ് കമ്പിസ്റ്റോറിസ് എഴുതുന്ന ഇടാം അല്ലെ ഇറോട്ടിക് ലവ് സ്റ്റോറീസിൽ ആണോ femdom ആണോ അല്ല വേറെ എന്തെകിലും ആണോ ഞാൻ എഴുതി ഉണ്ടാകുന്നത് എനിക്ക് തന്നെ അറിയില്ല പിന്നെ ഫസ്റ്റ് പാർട്ട്‌ വായിച് എനിക്ക് ഓഡർ തരാൻ ഒന്നും താൻ ആൾ അല്ല ഞാൻ കാറ്റഗറി നോക്കിയപ്പോ ഞാൻ ഉദ്ദേശിച്ച കാറ്റഗറി ഇല്ലാ അപ്പൊ ഇതിൽ ഇട്ടു അത്ര തന്നെ ഞാൻ ആദ്യ ആയി എഴുതുകയാ അപ്പൊ പരിചയ കുറവ് ഉണ്ട് താനും. അതിന് ഇനി എഴുതണ്ട എഴുതിയ കഴുവേറ്റി കളയും എന്നൊക്കെ പറയുന്നത് മോശം അല്ലെ അറിയാത്തത് പറഞ്ഞു തരാൻ ഉള്ള മര്യധ കാണിക്കാത്തത് jon snow എന്നാ എഴുത്കാര അത് മോശം അല്ലെ ഇത് നിങ്ങളുടെ സൈറ്റ് ആയിരുന്നോ. പുതിയ ആരെകിലും എന്തെങ്കിലും എഴുതിയ നെഗറ്റീവ് അടിക്കാൻ കഥ ഇഷ്ടപെട്ടില്ലേ അത് പറ അല്ലാതെ കാറ്റഗറി ഇഷ്ട്ടം ആയില്ല ഇനി എഴുതരുത് എന്നൊക്കെ പറയാൻ. So ചീപ്പ്‌

      1. ഞാൻ നിങ്ങളോട് എഴുതണ്ട എന്ന് പറഞ്ഞില്ലാലോ.വിമർശനങ്ങളെ ഉൾക്കൊണ്ട്‌ തെറ്റ് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത് അല്ലാതെ ഞാൻ പറഞ്ഞ കാര്യങ്ങൾ പോലും വ്യക്തമായി മനസ്സിലാക്കാതെ ഞാൻ പറഞ്ഞതിന് വേറെയൊരു അർത്ഥം സ്വയം കണ്ടെത്തി വിമര്ശിച്ചവരുടെ നെഞ്ചത് കേറിയത്കൊണ്ട് കാര്യമില്ല.
        ഈ പാർട്ടിൽ ഫെഡം മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു അതുകൊണ്ടത് കാറ്റഗറി മാറ്റാൻ പറഞ്ഞത്. നിങ്ങളോട് ഇവിടെ കഥ എഴുതരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.
        കമ്പി ആണെങ്കിലും എല്ലാ ടൈപ്പ് കഥകളും എല്ലാർക്കും ഇഷ്ടപ്പെടില്ല അതുകൊണ്ടാണ് കാറ്റഗറി നോക്കി കഥ ഇടുന്നത്.
        ലവ് സ്റ്റോറീസ് വായിക്കാൻ വേണ്ടിയാണ് ആ കാറ്റഗറി എടുത്ത് വായിക്കുന്നത് അപ്പോൾ അതിൽ ഫെഡം കാണുമ്പോൾ തീർച്ചയായും നിരാശ തോന്നും. അതുകൊണ്ടാണ് അടുത്ത ഭാഗം കാറ്റഗറി മാറ്റാൻ പറഞ്ഞത് അത് ഒരു ഉപദേശമായിട്ടാണ് ഞാൻ പറഞ്ഞത് പക്ഷെ നിങ്ങൾ അതെ വേറെ രീതിയിൽ എടുത്തു.
        ഇവിടെ ലവ് സ്റ്റോറീസ് മാത്രം വായിക്കാൻ വരുന്ന നിരവധിപേരുണ്ട് വരൊക്കെ ഈ കഥവായിച്ചാൽ ചിലപ്പോൾ ഞാൻ പറഞ്ഞതുപോലെ അല്ലായിരിക്കും പ്രതികരിക്കുന്നത്.

  7. ആണ്ടവൻ

    Gopuvine nayakanakki kondu thudqranam❤

    1. ❤️❤️❤️

  8. Thudaranam oru revang aayi ezhuthe thudakkam nannayitt und vedanakk thirich marupadi koduthonam

    1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *