വീണ… എന്ത് പറ്റി എന്ന് അറിയാതെ സീതയുടെ മുഖം ഒന്നും തട്ടി നോക്കി കുഞ്ഞിക് എന്ത് പറ്റി… കമാൻഡർ വേഗം ഡോക്ടറുടെ അടുത്തേക് പോണം
പിറകെ നീന്ന ഗാർഡ്… ഒന്നും ഇല്ല തന്ന കറച്ചിഫിൽ ക്ലോറോഫോം സ്പ്രൈ ചെയ്തിരുന്നു.. അതാണ് മയങ്ങിയത്
അത് കേട്ടതും വീണയിക് ദേഷ്യം വന്നു…
വീണ… എന്താടാ നീ കാണിച്ചത്
വജ്രാ ……… ഗുഡ് വർക്ക് മാൻ ………. വീണ നീ നിന്റെ ഡ്യൂട്ടി മാത്രം ചെയ്താൽ മതി തബുരാട്ടിയുടെ അമ്മയവനോ അവളുടെ ചേച്ചി ആവാനോ നോക്കേണ്ട
അത് കേട്ടതും വീണ ആകെ എന്തോ പോലെ ആയി അവൾ തല കുനിച്ചു
ഗുണ…. നീ നിന്റെ ഡ്യൂട്ടി മറന്നു അതാണ് ഇപ്പോ ഇത് ഇവിടെ വരെ എത്താൻ കാരണം… പിന്നെ തമ്പുരാട്ടി ശ്രീഹള്ളി വിട്ടു പോകുന്നത് വരെയേ ഉള്ളൂ നിനക്ക് ഡ്യൂട്ടി പിന്നെ ഒരു കോൺടാക്റ്റൊ അല്ല വല്ല റിലേഷൻഷിപ് വെക്കാൻ ശ്രെമിച്ചാൽ നിനക്ക് അറിയാലോ…
അവൾ ഗുണയുടെ മുഖത്തെക് നോക്കി തല ആട്ടി അതെ എന്നാ പോലെ
ഗുണ… ബോയ്സ് സേഫ് ആയിട്ടു തബുരാട്ടിയെ ഹോസ്റ്റലിൽ എത്തിക്കുക പിന്നെ രണ്ടു ഗ്രൂപ്പിനെ കുടി ബാക്ക്അപ്പ് ടീം ആയി ഹോസ്റ്റലിൽ ഉണ്ടാവണം പിന്നെ ഷാഡോ ടീം ഇവരുടെ റൂമിന്റെ മുന്നിലും പിന്നിലും രാത്രി ഉണ്ടാവണം ഇനി ഒരു മിസ്റ്റേക്ക് ഉണ്ടാവരുത്… ഉണ്ടായാൽ.. ഓൾ ഓഫ് യൂ ഡൈ
പെട്ടെന്ന് തന്നെ അവിടെ ഉള്ള കുറച്ചു ഗാർഡ്സ് ചേർന്ന് സീതയെ എടുത്തു അവിടെ നിന്ന് പോയി കുടെ വീണയും പെട്ടെന്ന് അവൾ അവിടെ നിന്നും
വീണ… ഇവനെ ഞാൻ….
വീണ അവിടെ കിടക്കുന്ന സൈമന്റെ നേരെ പോയതും വജ്രാ മുന്നിലേക്ക് കേറി നിന്നും എന്നിട്ട് പറഞ്ഞു
വജ്രാ…. Do what i said ok
വീണ അവിടെ നിന്ന് സീതയുടെ എടുത്തു പോകുന്നവരുടെ കുടെ പോയി അപ്പോയെക്കും അവിടേക്കു സീതയെ കൊണ്ടു പോകാൻ Mercedes-Benz V Class ബ്ലാക്ക് വാൻ വന്നു അവർ അവളെ അതിലേക് കിടത്തി വീണയും കയറി അവർ അവിടെ നിന്ന് പോയി
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്