രാവണ ഉദയം 10 [Uncle jhon] 173

ഗുണ തന്റെ ബാക്കി ഉള്ള ഗാർഡ്സിനോട് അവിടെ എല്ലാം ഒരു തെളിവും ഇല്ലാതെ എല്ലാം നശിപ്പിക്കാൻ ഓഡർ കൊടുത്തു നേരെ വജ്രായുടെ അടുത്തേക് വന്നു അപ്പോൾ വജ്രാ ലാപ്ടോപ് ഓൺ ആക്കി മനോജിനെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കുക ആയിരുന്നു അപ്പോൾ കാൾ കണക്ട് ആയി

വജ്രാ… സാർ എന്താണ് വീണയുടെ കാര്യംത്തിൽ പെട്ടെന്ന് ഒരു മാറ്റം

മനോജ്‌….  സീത അവൾ നമ്മുടെ പ്രൈം ടാർഗറ്റ് ആണ്  ഒരു ചെറിയ മിസ്റ്റേക്ക് കൊണ്ടു നമ്മുടെ ആ ടാർഗറ്റ് നമ്മുടെ കൈയിൽ നിന്ന് പോകരുത്   വീണ അവൾ സീതയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു അപ്പൊ വീണയുടെ ഒരു വേദന സീതയെ വലതെ വേദനിപ്പിക്കും അത്‌ കൊണ്ട് സീതയെ ഒരു തരത്തിലും ഉള്ള മാനസികമായ ഒരു ഇഷ്യൂവിലും നമ്മൾ ആയിട്ട് എത്തിക്കരുത്.. നമുക്ക് വേണ്ടത് മംഗലത്ത് തറവാട് മൊത്തത്തിൽ ആണ്… സീത അവൾ ആണ് തുറുപ്പു ചിട്ട് അവളുടെ സ്വരം ഒന്നും മാറിയാൽ തറവാട്ടിൽ ഉള്ളവർ അത്‌ തിരിച്ചു അറിയും കുടെ നമ്മൾ സീതയെ വെച്ച് പ്ലാൻ ചെയ്താ എല്ലാം  കാര്യങ്ങളും പൊളിയും അതാണ് ഞാൻ വീണയെ വെറുതെ വിട്ടത്… പിന്നെ സീത ശ്രീഹള്ളി വിട്ടാൽ പിന്നെ വീണയും ആയി ഒരു കോൺടാക്ട് ഉണ്ടാവരുത് മനസ്സിൽ ആയാലോ….

വജ്രാ…. വീണയെ അങ്ങ്

അത്‌ കേട്ടതും ഗുണ ഒന്നും മുഖം തിരിച്ചു

മനോജ്‌…. വേണ്ടാ നമ്മുടെ ആളുകളെ നമ്മൾ ഒരിക്കലും ശിക്ഷിക്കരുത് അവർക്ക് കുടി തെറ്റ് ആണ് ചെയ്തത് എന്നാ ബോധ്യം ഉള്ള കാര്യത്തിനെ അവർക്ക് ശിക്ഷ കൊടുക്കവു…

വജ്രാ… അവൾ കോളേജിൽ  രണ്ടെണ്ണത്തിനെ തിർത്തിട്ട് ഉണ്ട്

മനോജ്‌ … അത്‌ ഗുണ നീ നോക്കണം… പിന്നെ ഇനി അവിടെ ബാക്കി ഉള്ള എല്ലാം വെരുകളും അറുത് മുറിച്ചിട്ടേ വജ്രാ നീ തിരിച്ചു വരവും ഇനി ശ്രീഹള്ളിയിൽ നിന്ന് ഒരു കാറ്റ് പോലും നമ്മുടെ അടുത്തേക്കോ വീരപൂരത്തേക്കോ വരരുത് കേട്ടാലോ

വജ്രാ… യെസ് സാർ ശ്രീഹള്ളി ചാപ്റ്റർ ഇന്ന് ക്ലോസ് ചെയ്യും ഞാൻ

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *