ഗുണ…. ഇനി ഒരു മുളക്കം കേട്ടാൽ മകളുടെ തലയും ആ ടേബിളിൽ ഉണ്ടാവു….. കേട്ടാലോ അത് പറഞ്ഞു അവൻ എഴുന്നേറ്റ് വജ്രായുടെ പിറകിൽ പോയി നിന്നും
വജ്രാ… അപ്പോ കാര്യം ഇത്രയേ ഉള്ളൂ തന്റെ മകൻ കൈ വെക്കാൻ പാടില്ലാത്ത ഒരിടത്തും കയറി കൈ വെച്ചു അപ്പൊ അതിന്റെ ഏറ്റവും ചെറിയ ശിക്ഷയായ മരണം അവന്ന് ഞങ്ങൾ കൊടുത്തു….
മൈക്കിൾ സൈമന്റെ മുഖത്തേക് തന്നെ നോക്കി ഒന്നും പറയാതെ…
വജ്രാ… ഇത് എന്റെ കാർഡ് ആണ് ഇനി വല്ലതും തീർക്കാൻ ഉണ്ട് എങ്കിൽ അന്വേഷിച്ചു ഒന്നും ബുദ്ധിമുട്ടേണ്ട … പിന്നെ മനസ്സിൽ എപ്പോയെങ്കിലും പകരം വിട്ടണം എന്നാ ഒരു ചിന്ത ഉണ്ടാകുമ്പോൾ ഇ കാണുന്ന രണ്ടു പെൺകുട്ടികളെയും തന്റെ ഭാര്യയെയും…. പിന്നെ നോർത്ത് വെസ്റ്റോൺ കോളേനിയിൽ ഉള്ള തന്റെ കാമുകിയെയും അതിൽ ഉള്ള 3 വയസ്കാരി ആ പെൺകുഞ്ഞിനെ കുടി കൊന്നിട്ടെ താൻ ഞങ്ങളുടെ അടുത്തേക് ഇറങ്ങാവു മനസ്സിൽ ആയോ
അതു കേട്ടതും അയാൾ ഒന്നും ഞെട്ടി കുടെ അയാളുടെ ഭാര്യയും മക്കളും..
വജ്രാ എഴുനേറ്റു…. ഇത് ഇവിടം കൊണ്ട് തീർന്നു എന്ന് വിശ്വസിക്കുന്നു മൈക്കിളിന് മനസ്സിൽ ആയോ
അയാള് പതുക്കെ എഴുനേറ്റു….
വജ്രാ…. ഇനി ശ്രീഹാള്ളി എന്നാ പേര് ഞാൻ കേൾക്കാൻ ഇടയായാൽ തന്റെ ഈ കുടുബവും തന്റേത് ആയ ഒന്നും ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നുള്ളതിന്ന് ഒരു തെളിവ് പോലും ബാക്കി വെക്കാതെ ഞാൻ എല്ലാം ഇല്ലാതെ ആകും …. അത് പറഞ്ഞു തിരിഞ്ഞു നടന്നു
മൈക്കിൾ ഒന്നും വിറച്ചു പോയി അയാൾ അവിടെ ഇരുന്നു പോയി
ഗുണ…. എടോ തന്റെ മകന്റെ ബോഡി ഓക്കേ ചിലപ്പോ ലേറ്റ് സ്റ്റോൺ പ്രോപ്പർട്ടിസ് മൊത്തം നശിപ്പിച്ചപോൾ അതിൽ പോയി കാണും… പിന്നെ അവന്റെ കുടെ ഉള്ള ഒരുത്തന്റെ കാര്യം കുടി ഇനി താൻ ഡീൽ ചെയ്യണം കേട്ടാലോ പിന്നെ ഈ തല എടുത്തു അടക്കം ചെയ്യാൻ നോക് ഗുണ അയാളുടെ അടുത്തേക് വന്നു എന്നിട്ട് ഷേക്ക് ഹാൻഡിന് വേണ്ടി കൈ കാണിച്ചു അയാൾ ദേഷ്യവും സങ്കടവും ഒന്നും ചെയ്യാൻ ആകാത്തത് കൊണ്ട് ഉള്ള നിസ്സഹായതായും എല്ലാം ഉൾകൊണ്ട് മൈക്കിൾ ഗുണയുടെ നേരെ കൈ നീട്ടി കൈയിൽ പിടിച്ചു ഗുണ ഇടത്തെ കൈ കുടെ മുന്നോട്ട് നീട്ടി രണ്ടു കൈ കൊണ്ട് അയാളുടെ കൈക്ക് പിടിച്ചു.. പെട്ടെന്ന് അയാൾ എഴുന്നേറ്റ് പോയി അയാളുടെ മുഖത്തു പേടി നിറഞ്ഞു അയാൾ പേടിയോടെ ഗുണയുടെ മുഖത്തേക് നോക്കി… ഗുണ അയാളുടെ മുഖത്തെക് നോക്കി ഒന്നും ചിരിച്ചു… അയാൾ കൈ വലിക്കാൻ ഒന്നും ചെറുങ്ങനെ ശ്രെമിച്ചു പക്ഷെ ഗുണയുടെ പിടുത്തത്തിൽ നിന്ന് ഒരിന്ജ് അനങ്ങില്ല എന്ന് അയാൾക് മനസ്സിൽ ആയി.. ഗുണയുടെ മുഖം ഭാവം മാറി കണ്ണിൽ ഒരു വന്ന്യതയു മുഖം ക്രൂരമാകുകയും ചെയ്തു അയാൾ ഒന്നും വിറച്ചു പോയി
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്