രാവണ ഉദയം 10 [Uncle jhon] 173

ഗുണ… മനുഷ്യന്ന് മറവി കാണും അപ്പൊ പറഞ്ഞത് എല്ലാം മറക്കും പക്ഷേ മറക്കാത്ത ഒരു ഓർമ്മ  ഉണ്ടായാൽ ഒന്നും മറന്നു പോവില്ല അപ്പൊ ഒരു ഓർമ ഉണ്ടാകണം…. അല്ലെ

മൈക്കിൾ  യാ ആാാാാ ആാാാ…. എന്ന് അലറി വിളിച്ചു കരഞ്ഞു പോയി അയാളുടെ ചുണ്ടുവിരൽ പകുതി കട്ട് ആയി ആ ടേബിളിൽ വീണു അയാളുടെ നിലവിളി കേട്ട് എഴുന്നേൽക്കാൻ പോയ അയാളുടെ ഭാര്യയേ  ഗുണ ഒന്നും തിരിഞ്ഞു നോക്കി അപ്പോ തന്നെ അവർ പേടിച്ചു വാ പോത്തി അവിടെ തന്നെ ഇരുന്നു പോയി മൈക്കിൾ ആണ് എങ്കിൽ വേദന കൊണ്ടു നിലവിളിച്ചു കരഞ്ഞു ചാടി തുള്ളുകയാണ് പക്ഷേ ഇപ്പോഴും കൈ ഗുണയുടെ കൈക്കുള്ളിൽ ആണ് അയാൾ വേദന കൊണ്ട് വിറച്ചു കൊണ്ടിരുന്നു ഗുണ ഒരു കൈ വിട്ടു കൈയിൽ ഉള്ള സിഗർ കട്ടർ രണ്ടു വട്ടം ഒന്നും ഞെക്കി കാണിച്ചു  കുടെ കട്ട് ചെയ്താ വിരൽ ഗുണ ഞെരിച്ചു അയാൾ വേദന കൊണ്ട് നിലവിളിച്ചു കരഞ്ഞു തുള്ളി പോയി..ഗുണ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ കുടെ ഉള്ള ഒരു ഗാർഡ് വന്നു ഒരു തുണി കൊടുത്തു ഗുണ കൈ വിട്ട് അതിൽ കൈ തുടച്ചു കട്ടർ അവനെ ഏല്പിച്ചു…

കൈ  വിട്ടു കിട്ടിയ മൈക്കിൾ വിരൽ പൊക്കി മുറുകി പിടിച്ചുവേദന കൊണ്ടു അയാൾ പിടഞ്ഞു പോയി അപ്പോൾ ഗുണ കൈ തുടച്ച തുണി എടുത്തു അയാൾക് നേരെ ഇട്ടു കൊടുത്ത്  അയാൾ അത്‌ കൊണ്ടു വിരൽ ചുറ്റി പിടിച്ചു

ഗുണ… അപ്പൊ കമാൻഡർ  പറഞ്ഞത്  ശ്രീഹള്ളി എന്നാ പേര് കേൾക്കാൻ ഇടയായാൽ എന്നാണ്… പക്ഷേ എന്റേത് രീതി വേറെ ആണ്  ശ്രീഹള്ളി എന്നത് ഇനി എന്റെ ചിന്തയിൽ  വന്നാൽ മൈക്കിളെ ….

മൈക്കിൾ…. ഇല്ല വരില്ല…… ചിന്തയിൽ പോലും വരില്ല അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു

ഗുണ…. അപ്പൊ മനസ്സിൽ ആയി വെരി ഗുഡ്…

ഗുണ അത്‌ പറഞ്ഞു തിരിഞ്ഞു നടന്നു അവിടെ ഉള്ള അയാളുടെ ഭാര്യയുടെയും മക്കളുടെയും അടുത്ത് വന്നു നിന്നും അവരെ നോക്കി അവർ അവനെ കണ്ടു പേടിച്ചു വിറച്ചു തല കുമ്പിട്ടു ഇരുന്നു

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *