ഗുണ പതുകെ അവിടെ മുട്ടിൽ ഇരുന്നു മൈക്കിളിന്റെ ഒരു മകളുടെ മുടിയിൽ ഒന്നും തഴുകി…..ബോയ്സ് നമുക്ക് ഇവളുമാരെ അങ്ങ് കൊണ്ടു പോയാലോ
അത് കേട്ടതും ആ അമ്മ വാ വിട്ടു കരഞ്ഞു എന്നിട്ട് ഗുണയുടെ നേരെ നോക്കി കൈ കൂപ്പി പിറകിൽ നിന്ന് മൈക്കിളു കരഞ്ഞു കൊണ്ടു പറഞ്ഞു എന്റെ മക്കളെ ഒന്നും ചെയ്യരുതേ
ഗുണ ആ അമ്മയുടെ മുഖത്തു നോക്കി കൊണ്ടു പറഞ്ഞു… സ്വന്തം പെണ്മക്കളെ ചോദിച്ചപ്പോൾ വിഷമം ഉണ്ടല്ലെ നിങ്ങളുടെ ഭർത്താവും മകനും കുടി പല പെൺകുട്ടികളുടെ ജീവിതം തകർത്തപ്പോൾ ഈ സങ്കടം ഒന്നും ഉണ്ടായിരുന്നില്ലാലോ…. പിന്നെ ഒന്നേ ഓര്മിപ്പിക്കുന്നുള്ളു ഇപ്പോ മകൻ ചെയ്താ തെറ്റ് നിങ്ങളാരും ആവർത്തിക്കാതെ ഇരുനോളണം … ഇനി ഇവിടുന്ന് ആരെങ്കിലും ഒരാൾ അവിടെ ആ ടേബിളിൽ ഉള്ള കാർഡിന്റെ സോഴ്സ് അറിയാൻ ശ്രെമിച്ചാൽ……അല്ലെങ്കിൽ മകന്റെ മരണം അറിയാൻ താല്പര്യം പെട്ടാൽ …. ആ അമ്മ ഇല്ല എന്ന് കൈ കൂപ്പി തലയാട്ടി
ഗുണ ആ ഓഫീസ് റൂമിൽ നിന്ന് പുറത്തേക് നടന്നു നീങ്ങി അവന്റെ പിറകെ രണ്ടു ഗാർഡ്സും അവർ പോകുന്ന വഴിൽ എല്ലാം മൈക്കിളിന്റെ ആളുകൾ വീണു കിടക്കുന്നുണ്ട് ഗുണ മുറ്റത്തു എത്തിയതും അവരുടെ അടുത്തേക് black Land Rover Defender കൊണ്ട് പോയി നിറുത്തി ഡോർ തുറന്നു ഗുണ അതിൽ കയറി അവിടെ നിന്ന് മുന്നോട്ട് പോയി ഗേറ്റ്ന്റെ അടുത്ത് എത്തി വണ്ടി നിർത്തി പിറകെക്ക് ഒന്നും നോക്കി മുറ്റത്തെ പല ഇടങ്ങളിൽ ആയി മൈക്കിളിന്റെ ആളുകൾ ചത്തു കിടക്കുന്നു അവൻ അത് കണ്ടു ഒന്നും ചിരിച്ചു
ഗുണ… എവിടുന്നോ വന്നു വീണ ഇയാംഭാറ്റകൾ കഷ്ടം പോകാം……അവരുടെ വണ്ടി മുന്നോട്ട് എടുത്തു പിറകിൽ എസ്കോർട്ട് ആയി സെയിം രണ്ടു വണ്ടികളും അവർ വേഗത്തിൽ അവിടെ നിന്ന് ഓടിച്ചു പോയി
മംഗലത്ത് തറവാട്
സാവിത്രിയും സുഭദ്രയും പൂമുഖത്തേക് നടന്നു വന്നു അവിടെ മാലതിയും മാളുവും പുറത്തേക് നോക്കി ഇരിക്കുന്നു സുഭദ്ര വന്നു മാലതിയുടെ തോളിൽ കൈ വെച്ചു
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്