രാവണ ഉദയം 10 [Uncle jhon] 173

സുഭദ്ര… എന്താ രണ്ടാളും ഗേറ്റ്ന്റെ അടുത്തേക് നോക്കി നികുന്നത്

മാളു… മക്കൾ ഓക്കേ വരേണ്ട സമയം കഴിഞ്ഞു ഇത് വരെ ആയിട്ടും എത്തില്ല

സാവിത്രി… അഖിൽ ഇല്ലേ കുടെ അവർ ജോളി ആക്കി അടിച്ചുപൊളി ആയി വരുക ആയിരിക്കും

മാലതി…ചേച്ചി രാത്രി ഇത്ര വൈകിലെ ഞാൻ അവരുടെ  ഫോണിലേക്കു വിളിച്ചിരുന്നു വൈകിട്ട് 4 മണി ഓക്കേ ആയപ്പോൾ അവർ എവിടെ എത്തി എന്ന് അറിയാൻ പക്ഷേ ആരു എടുത്തില്ല

സുഭദ്ര… പാട്ട് ഓക്കേ വെച്ച് വരുന്നത് കൊണ്ട് ആയിരിക്കും നിങ്ങൾ ഇങ്ങനെ പേടിക്കാതെ

അപ്പോൾ ആണ് ഗേറ്റിന്റെ അടുത്ത് നിന്ന് ഒരു വണ്ടിയുടെ ലൈറ്റ് കണ്ടത്

സാവിത്രി… താ അവർ എത്തി എന്ന് തോന്നുന്നു

ആ വണ്ടി പുമുഖത് എത്തിയതും അവരുടെ പ്രതിക്ഷ തെറ്റി ഭാർഗവാനും ഭദ്രനും ആയിരുന്നു അവർ കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക് എത്തി

ഭാർഗവാൻ… ഇത് എന്താ നിങ്ങൾ ഓക്കേ പൂമുഖത്തു വന്നു നിന്ന് ഞങ്ങളെ സ്വാകാരിക്കാൻ ആണോ

സുഭദ്ര… അതെ  വലിയ പൂത്തുരം ചേകവർ അല്ലെ വന്നു നിന്ന് സ്വാകാരിക്കാൻ.. അതു കേട്ട് അവർ എല്ലാവരും ചിരിച്ചു

ഭദ്രൻ… ഇവിടുത്തെ നടുവഴികൾ ആടി ഞങ്ങൾ അപ്പൊ ചേകവന്മാരെ വിലയിക് എടുത്തു അവരെ കൊണ്ടു അങ്കം കുറിപിക്കാൻ പ്രാപ്തരായവർ  അപ്പൊ ഞങ്ങൾക് വേണ്ടി നിങ്ങൾ സ്വാകാരണം ഒരുകിയൽ തെറ്റ് ഒന്നും ഇല്ല

സാവിത്രി…. എന്നാ നാടുവാഴി അറിയാൻ നമ്മുടെ മക്കൾ ഇത് വരെ ആയിട്ടും എത്തി ഇല്ല അവർക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് തമ്പുരാനെ

ഭദ്രൻ… അവർ എത്തിലെ സമയം 9.30  കഴിഞ്ഞില്ലേ.. ഭാർഗവാ നീ ഒന്നും അഖിലിനെ വിളിച്ചേ

ഭാർഗവാൻ… ഞാൻ അവനെ ഉച്ചയ്ക് വിളിച്ചപ്പോൾ അവൻ ബാംഗ്ലൂർ റോഡിൽ കയറി എന്നാ പറഞ്ഞത് ഇന്നലെ തിരുപ്പതി പോയി തിരിച്ചു വന്നു നമ്മുടെ അവിടെ ഉള്ള വില്ലയിൽ ഓക്കേ കേറി റസ്റ്റ്‌ എടുത്ത് ഒരു  11.30 യിക്ക് അവിടുന്നു ഇറങ്ങി ഉച്ചയ്ക് വിളിച്ചപ്പോൾ ഫുഡ്‌ കയിച് എന്നു നമ്മുടെ NH ലേക്ക് കയറാൻ പോകുകയാണ് എന്നൊക്കെ അവൻ പറഞ്ഞിരുന്നു…. പിന്നെ അവർ എങ്ങനെ പോയാലും 8 മണി ആകുബോൾ എത്തേണ്ടത് അല്ലെ

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *