രാവണ ഉദയം 10 [Uncle jhon] 173

ഭദ്രൻ… നമുക്ക് എന്ന ഒന്നും പോയി നോക്കിയാലോ

ശേഖരൻ… നിക്ക് ഞാൻ കുര്യയനെ വിളിച്ചു ബാംഗ്ലൂർ ഹൈവേ ടോൾ ബൂത്തിൽ നിന്ന് നമ്മുടെ വണ്ടി എക്സിറ്റ് ആയിട്ട് ഉണ്ടോ എന്ന് അറിയാൻ പറഞ്ഞിരുന്നു അത്‌ അറിഞ്ഞിട്ട് നമുക്ക് ഇറങ്ങാം

ഭാർഗവാൻ അപ്പോയെക്കും അങ്ങോട്ട് വന്നു… എന്താ ഏട്ടാ ചെയുക കാൾ ഒന്നും എടുക്കുന്നില്ല കുടെ എനിക്കു പേടി ആവുന്നു..

പെട്ടെന്ന് ആണ് ഗേറ്റ് കടന്നു ഒരു ആംബുലൻസ് വരുന്നത് അത്‌ കണ്ടപ്പോയെക്കും അവിടെ ഉള്ളവർ സ്ത്രികൾ എല്ലാം നിലവിളിച്ചു  ആ ആംബുലൻസിന്റെ അടുത്തേക് ഓടി ഭദ്രനും ഭാർഗവാനും ശേഖരനും ഓക്കേ പേടിച്ചു ആ വാനിന്റെ അടുത്തേക് പോയി ആംബുലൻസ് നിന്നും മുന്നിൽ നിന്ന് ഒരു ഡോക്ടർ ഇറങ്ങി കുടെ.. അത്‌ കണ്ടതും എല്ലാവരും കരഞ്ഞു നിലവിളിച്ചു അപ്പോൾ ആണ് ഡോക്ടറുടെ പിറകെ പഞ്ചമിയും ഇറങ്ങിയത് രണ്ടു ചെവിയിലും ഇയർ muff  അത്‌ കണ്ടു എല്ലാവരും ആകെ പരിഭ്രമിച്ചു അപ്പോൾ സുഭദ്ര ഓടി പോയ്‌ അവളെ കെട്ടിപിടിച്ചു കരഞ്ഞു അവളെ കണ്ടതും ബാക്കി ഉള്ള സ്ത്രീകൾ കരയാൻ തുടങ്ങി ഭാർഗവാനും ഭദ്രനും ശേഖരനും എല്ലാം അവളുടെ അടുത്തു എത്തി അവരുടെ കരച്ചിൽ ശബ്ദം അവിടെ നല്ല രീതിയിൽ ഉള്ള ശബ്ദം കോലാഹലം സൃഷ്ടിച്ചു അപ്പോയെക്കും പഞ്ചമി എല്ലാവരുടേയും നേരെ കൈ കൊണ്ടു ശബ്ദം ഉണ്ടാകുന്നത് നിർത്താൻ എന്നാ പോലെ കാണിച്ചു.. അവർക്ക് മറ്റുള്ളവരെ എന്ത് പറ്റി എന്ന് അറിയാൻ ഉള്ള ദൃതി കാരണം അവർ അവൾ കാണിച്ചത് ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ചോദിയങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു ഇതൊക്കെ കണ്ടു അവിടെ ഉണ്ടായിരുന്ന ഡോക്ടർ അവരോടു… എല്ലാവരും ഒന്നും മിണ്ടാതെ ഇരിക്കും എന്ന് ശബ്ദത്തിൽ പറഞ്ഞു

പഞ്ചമി… അയ്യോ… ഡോക്ടർ…

ഡോക്ടർ… സോറി കുട്ടി… നിങ്ങൾ ഓക്കേ ഒന്നും ഞാൻ പറയുന്നത് കേൾക്കും

അവിടെ ഉള്ളവർ എല്ലാം ഡോക്ടറേ നോക്കി..

മാളു.. ഞങ്ങളുടെ മക്കൾ.. ഡോക്ടർ

ഡോക്ടർ…. നിങ്ങളുടെ മക്കൾക്കു ഒന്നും പറ്റിയിട്ടില്ല എല്ലാവരും ഞാൻ പറയുന്നത് ഒന്നും കേൾക്കും അവർ എല്ലാം പിറകിൽ ഉണ്ട് ആർക്കും ഒന്നും പറ്റിയിട്ടില്ല ആദ്യ ആരു ശബ്ദം ഉണ്ടാകരുത് മനസ്സിൽ ആയാലോ അവരെ ആദ്യ നമുക്ക് വീടിന്റെ ഉള്ളിലോട്ടു കയറ്റം പിന്നെ കാര്യങ്ങൾ സംസാരികം കേട്ടോ എല്ലാവരും ഓക്കേ എന്ന് തലയാട്ടി

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *