രാവണ ഉദയം 10 [Uncle jhon] 173

സൈമന്……..ആരാ നിങ്ങൾ ഒക്കെ നിങ്ങൾക് അറിയില്ല ഞാൻ ആരാണ് എന്ന്  ധൈര്യം  ഉണ്ടെങ്കിൽ എന്റെ മുന്നിൽ വാ തീർക്കും ഞാൻ എല്ലാത്തിനെയും പെട്ടെന്ന് ഒരുത്തൻ വന്നിട്ട് അവന്റെ കോളറിൻ പിടിച്ചു പൊന്തിച്ചു അവനെ മുട്ടിൽ മണ്ണിൽ ഇരുത്തി സൈമന് പതുകെ അവിടെ ഉള്ളവരുടെ ഒക്കെ മുഖത്തേക് നോക്കി അവൻ പേടിച്ചു പോയി അവൻ ആകെ പേടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി…

സൈമന്… നിങ്ങൾ ഒക്കെ ആരാ ആർമി ആണോ അല്ലെ പോലീസോ അവൻ പേടിച്ചു പോയി മുന്നിൽ നിൽക്കുന്നവരെ കണ്ടു…..  ഫുൾ ഓൺ ബ്ലാക്ക് യൂണിഫോം  അതിന്റെ മുകളിൽ ബ്ലാക്ക് ബുള്ളറ്റ് പ്രൂഫ് ജക്കറ്റ് കൂടാതെ കൈയുടെ യു കാലിന്റെ മുട്ടിന്റെ മുകളിൽ എല്ലാം പാഡ്കൾ..

പിന്നെ അവരുടെ കൈയിൽ ആണ് എങ്കിൽ M4a1 tactical assault rifle  കൂടാതെ 4 സെറ്റ് അഡിഷണൽ മാഗസിൻ ബുള്ളറ്റ് പ്രൂവ് ജാക്കറ്റിൽ ഉണ്ട് കുടെ മിലിറ്ററി കോമ്പാക്റ്റ് പോക്കറ്റ് knife..

പിന്നെ ഗ്ലോക്ക് 19 പിസ്റ്റോൾ അരയിൽ ബെൽറ്റിൽ രണ്ടു സൈഡിൽ ആയി തോളിൽ ഒരു wireless സെറ്റ് മുഖത് ആണ് എങ്കിൽ സ്‌കൾ മാസ്ക് വിത്ത്‌ ഹെൽമറ്റ് അവന്റെ മുന്നിൽ നിൽക്കുന്ന ആളിന്റെ രൂപം അതായിരുന്നു അവൻ ചുറ്റും നോക്കി ആ റൂമിൽ അവന്ന് ചുറ്റും 7 പേർ ഉണ്ടായിരുന്നു അവർ എല്ലാം ഒരേ പോലെ ഇരിക്കുന്നു അവന്ന് പേടിച് വിറയ്ക്കാൻ തുടങ്ങി…..

സൈമന്… നിങ്ങൾ ഒക്കെ ആരാ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്  എന്താണ് നിങ്ങൾക്ക് വേണ്ടത് പറ

അവർ ഒന്നും മിണ്ടുന്നില്ല അവൻ നോക്കിയപ്പോൾ റോക്കി ഒരു മുലയിക് കിടക്കുന്നുണ്ട് വായയിൽ എന്തോ കെട്ടി വെച്ച് അവന്റെ പുറത്തു ഒരുത്താൻ കാൽ വെച്ച് ഇരിക്കുന്നു സൈമന് സീതയെ നോക്കി അവൾ അവർ കിടത്തിയ ഇടത്തു ഒന്നും അറിയാതെ അതെ പോലെ കിടക്കുന്നു അവളുടെ മേലെ അവർ ഒരു തുണി എടുത്തു ഇട്ടിട്ടുണ്ട് അവളുടെ പുറകിൽ രണ്ടു പേർ മുന്നിൽ രണ്ടു പേർ അവൾക് പ്രൊട്ടക്ഷൻ എന്നാ പോലെ സൈമന് പേടിയും ടെൻഷനും എല്ലാം കുടി വന്നു പക്ഷേ അവൻ മുഖത്തു ദേഷ്യം വരുത്തി അവരോട് കയർക്കാൻ തുടങ്ങി

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *