എടി എന്നാലും ഓഹ് വല്ലാത്ത ഒരു ദിവസം ആയി പോയാലെ അതെ ഓഹ് എമിലി കിടക്കുന്നത് കണ്ടു ഞാൻ എന്തോ പോലെ ആയി പോയി..
ഞാൻ ഛർദിച്ചു പോയി മുഖം ഉണ്ടാലോ ആകെ ഉടഞ്ഞു പോയി ഓഹ്.. എന്നാലും ജിയാ അവളെ തള്ളി ഇട്ടു കുടെ ആ ക്ലാസ്സിൽ കയറി ആത്മഹത്യാ കുടെ ചെയ്തു എന്നൊക്കെ പറയുബോൾ… ഓഹ് പോലീസും ഓക്കേ വന്നു ആകെ ഒരു ബഹളം ആയിരുന്നു
പിന്നെ പോലീസ് വരില്ലെ… എന്തായാലും രണ്ടാളും നല്ല കുട്ട് ആയിരുന്നു
എടി അത് അല്ലെങ്കിലും അങ്ങനെ ആണ് ബെസ്റ്റ് ഫ്രണ്ട്സ് തന്നെ ആയിരിക്കും ബെസ്റ്റ് ശത്രുകളും .. പിന്നെ രണ്ടു പലർക്കും ഒരു ഉപദ്രവം ആയിരുന്നു ഇനി ആരെങ്കിലും രണ്ടിനെയും തട്ടിയത് ആണോ
അത് എന്താടി അങ്ങനെ പറഞ്ഞത്
അല്ല രണ്ടു പലർക്കും ദ്രോഹം ചെയ്തിട്ട് ഉണ്ട് അപ്പൊ കറക്റ്റ് ടൈം കിട്ടിയപ്പോ അങ്ങ് തീർത്തത് ആണോ ആവോ
അപ്പോൾ ആണ് നിമ്മി അവരുടെ മുന്നിൽ കുടെ പാസ്സ് ചെയുന്നത്
എടി നിമ്മി… എന്ത് പറ്റി നമ്മുടെ സീതയിക്ക്…. വീണയും രണ്ട് നേഴ്സ്മാരും കുടി അവളെ റൂമിലേക്ക് കൊണ്ട് പോയത് കണ്ടിരുന്നു പിന്നെ ഇന്ന് ഇവിടെ ഉള്ള പ്രശ്നങൾ കാരണം അവളെ ഒന്നും പോയി കാണനോ എന്താണ് പറ്റിയത് എന്ന് അറിയാനും പറ്റില്ല
നിമ്മി… അത് ഒന്നും ഇല്ല അവൾക് പ്രഷർ…..പ്രഷർ കുറഞ്ഞു പോയതാ അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊണ്ടു വന്നു അത്രയേ ഉള്ളു
അല്ലേടി നിമ്മി നിനക്ക് ഇന്ന് എന്ത് പറ്റി ആകെ ഒരു ഉഷാർ ഇല്ലായിമ
നിമ്മി… ഹേയ് അങ്ങനെ ഒന്നും ഇല്ലല്ലോ നിങ്ങൾക് തോന്നുന്നത് ആയിരിക്കും
എടി ഇവൾ പേടിച്ചു പോയി കാണും ആ എമിലി വന്നു വീണപോൾ ഇവൾ അവിടെ ഉണ്ടായിരുന്നലോ അതിന്റെ പേടി കുടുങ്ങിയത് ആയിരിക്കും
നിമ്മി… ആാാ അതെ… എന്ന് പറഞ്ഞു അവൾ സീതയുടെ റൂമിലേക്കു നടന്നു അവൾ റൂമിന്റെ അടുത്ത് എത്തി ഡോറിൽ തട്ടാണോ എന്നാ ഒരു പേടിയിലും മടിച്ച് മടിച്ചു നിന്നും പെട്ടെന്ന് ഇരുട്ടിൽ ഒരു നിഴൽ പോലെ അവൾക് തോന്നി അവൾ പേടിച്ചു പെട്ടെന്ന് തന്നെ ഡോറിന് മുട്ടി
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്