രാവണ ഉദയം 10 [Uncle jhon] 174

രോഹൻ… ഭാഗ്യം ഉണ്ട് അവൾക് ഒന്നും പറ്റിയില്ല എന്നാണ് അറിഞ്ഞത്

റിച്ചു… അല്ല ആരാ സീതയെ രക്ഷിച്ചത്

രോഹൻ… പോലീസ് ആണ് എന്ന ആ നിമ്മി പറഞ്ഞത് അവർ അവിടെ ഉള്ള ജംഗ്ഷനിൽ വെച്ച് അവരെ പിടിച്ചു പോലും എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയി

റിച്ചു… നീ എവിടെ ഓക്കേ പോയി നോക്കി

രോഹൻ… ഞാൻ വണ്ടി എടുത്ത് എല്ലായിടത്തും കറങ്ങി പക്ഷേ അവർ പോയ വണ്ടിയും ഒന്നും എനിക്കു അറിയാത്തത് കൊണ്ടു പിന്നെ സൈമന്റെ വിട് വരെ പോയി നോക്കി

റിച്ചു… എന്നിട്ട് അവിടെ വീടിന്റെ ഗേറ്റ് ഓക്കേ തുറന്നു ഇട്ട് കിടക്കുന്നു ഞാൻ നോക്കുബോ കുറച്ചു വണ്ടികൾ പോകുന്നു  പിന്നെ ഗേറ്റ് തുറന്നു കിടക്കുന്നു ഞാൻ നോക്കുബോ ആരൊക്കെയോ നിലത്തു കിടക്കുന്നു പിന്നെ കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ വന്നു ഗേറ്റ് അടച്ചു… എനിക്കു തോന്നി ഇതൊക്കെ അറിഞ്ഞു ചിലപ്പോൾ സൈമന്റെ അപ്പൻ ദേഷ്യം കൊണ്ടു ആരെയെങ്കിലും ഓക്കേ അടിച്ചത് ആയിരിക്കും എന്ന്

റിച്ചു… ഇനി അവൻ വരട്ടെ കോളേജിൽ ബാക്കി അപ്പൊ നോകാം.. എന്തായാലും ആ പെണ്ണ് രക്ഷപെട്ടാലോ

ഗേൾസ്‌ ഹോസ്റ്റൽ

വീണ തന്റെ ഡ്രസ്സ്‌ എല്ലാം മാറ്റി വന്നു സീതയുടെ മുഖത്തേക് ഒന്നും നോക്കി എന്നിട്ട് അവളുടെ കാലിന്റെ അടുത്ത് വന്നു അവളുടെ കാലിൽ ഒന്നും പിടിച്ചു

വീണ…. സോറി കുഞ്ഞി നിന്നെ ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം ഞാൻ മാത്രം ആണ് ഞാൻ നിന്റെ ചങ്ങാത്തത്തിൽ ഞാൻ എന്തിനു വന്നു എന്ന് പോലും മറന്നു പോയി ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല..

അവൾ പതുക്കെ പുതപ് എടുത്തു നല്ല രീതിയിൽ ഒന്നും പുതപ്പിച്ചു സീതയെ എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവൾ തന്റെ ബെഡിന്റെ അടുത്ത് വന്നു എന്നിട്ട് അതിൽ ഇരുന്നു ബെഡ് ലാബ് മാത്രം കത്തിച്ചു ബാക്കി ലൈറ്റ് ഓഫ്‌ ആക്കി  പതുകെ തന്റെ തള്ള വിരൽ എടുത്തു അതിൽ ഒന്നും തടവി എന്നിട്ട് അതിൽ പച്ചക്കുത്തിയ അവരുടെ സിംബലിൽ അവൾ ഒന്നും നോക്കി…

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *