രാവണ ഉദയം 10 [Uncle jhon] 173

സൈമൻ….  എടാ നീ ഒക്കെ ഏതാ എന്ന് എനിക്ക് അറിയില്ല നിങ്ങൾ ഇപ്പോ പിടിച്ചു വെച്ചിരിക്കുന്ന ഞാൻ ആരാണ് എന്ന് നിനക്കൊന്നും അറിയില്ല എന്റെ അപ്പൻ അറിഞ്ഞാൽ നിന്റെ ഒക്കെ തല ഇവിടെ കിടന്നു ഉരുള്ളും നിന്റെ ഒക്കെ ഈ കോപ്രായം വല്ല നാടകത്തിലോ സർക്കാസിലോ കാണിച്ച മതി ഇത് ആള് താരവും വേറെ ആണ് ഇത് ഞങ്ങളുടെ കോട്ടയാണ് ഓർത്തോ…

പെട്ടെന്ന് ആണ് പുറത്തു നിന്ന് അതെ യൂണിഫോംമിൽ ഉള്ള ഒരാൾ അകത്തേക്കു കയറി വന്നത് അയാൾക് പക്ഷെ ഹെൽമെറ്റ്‌ ഇല്ല…   മുഖത്തു സ്‌കൾ മാസ്ക് ഉണ്ട് അത്‌ തുണിയുടേത് ആണ് അവൻ സൈമന് നിൽക്കുന്നതിന്റെ അടുത്തേക് വന്നു പുറകെ രണ്ടു പേർ അവന്ന് എസ്ക്കോട് പോലെ അതെ യൂണിഫോംമിൽ മാസ്കും ഹെൽമെറ്റ്‌ ഓക്കേ ഇട്ട് കൊണ്ട്  അവനെ കണ്ടിട്ടും സൈമന് നിർത്താതെ അവരെ വെല്ലുവിളികുകയായിരുന്നു സൈമന്റെ അടുത്തേക് വന്നു എന്നിട്ട് അരയിൽ നിന്ന് തന്റെ knife ഊരി സൈമന്റെ വലതു നെഞ്ചിൽ പകുതി ഓളം കുത്തി ഇറക്കി എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിൽ ആകാൻ ഉള്ളാ സമയം സൈമന് കിട്ടിയില്ല അവന്റെ കണ്ണു തുറിച്ചു പോയി നിലവിളികാൻ പോയതും അയാൾ ഇടത് കൈ കൊണ്ടു അവന്റെ വാ പോത്തി പിടിച്ചു അവൻ വേദന കൊണ്ടു തല ഇട്ട് ആട്ടൻ ശ്രെമിച്ചു പക്ഷേ അയാളുടെ പിടുത്തം അതിൽ അവന്റെ തല ഒരു ഇഞ് ചലിച്ചില്ല

ലീഡർ …ഞാൻ കൈ എടുക്കും നീ ശബ്ദം ഉണ്ടാക്കിയാൽ അടുത്ത നിമിഷം നിന്റെ നാവ് ഞാൻ അരിയും എന്ത് വേണം എന്ന് നീ തീരുമാനിച്ചോ അത്‌ പറഞ്ഞു അയാൾ കൈ എടുത്തു

സൈമന്റെ വേദന അവൻ കടിച്ചു പിടിച്ചു അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവന്റെ തല ഇട്ട് അവൻ വിറപിച്ചു പക്ഷേ അവന്റെ ശബ്ദം മാത്രം വെളിയിൽ വന്നില്ല കാരണം അവന്റെ ബോധത്തിൽ അവന്ന് മനസ്സിൽ ആയി ഇവർ എന്തു ചെയ്യാൻ മടിക്കാത്തവർ ആണ് എന്ന്

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *