രാവണ ഉദയം 10 [Uncle jhon] 173

ഭദ്രൻ…. നിങ്ങൾ ആണോ ഞങ്ങളുടെ കഴിവും വിശ്വാസം തീരുമാനിക്കുന്നത്

ഭാർഗവാൻ…. ഞങ്ങൾ ആരാണ് എന്ന് അറിയുമോ എത്ര കൊല്ലത്തെ എക്സ്പീരിയൻസ് ഉണ്ട് എന്ന് നിങ്ങൾക് അന്വേഷിച്ചു നോക്കു

റെഡ്‌ഡി…  ഹലോ സാർ നിങ്ങൾ ഈ പറയുന്നത് അന്വേഷിച്ചു തന്നെ ആണ് ഞങ്ങൾ ഇപ്പോ ഇവിടെ  നില്കുന്നത്

സായി…… സാർ തെറ്റായ എന്താകയോ സാർ കേട്ടിട്ടുണ്ട് അതാണ് ഇങ്ങനെ ഓക്കേ പറയാൻ കാരണം

റെഡ്‌ഡി…. Mr സായി ഞങ്ങൾക് കിട്ടിയ ഡീറ്റൈൽസ് ഞാൻ പറയാം ബാക്കി നിങ്ങൾ തീരുമാനിക്.. Mr ഭദ്രൻ  6 ദിവസം മുൻപ് ആണ് ഞങ്ങൾക് നിങ്ങളുടെ മെയിൽ കിട്ടുന്നത് അന്ന് തന്നെ നിങ്ങളുടെ ബാഗ്രൗണ്ട്  ഞങ്ങൾ അന്വേഷിച്ചു നിങ്ങളുടേ അച്ഛൻ  കേശവ വർമ തബുരാൻ ആണ് നിങ്ങളുടെ ഇ ബിസിനസ്‌ സാമ്രാജ്യം  കെട്ടിപെടുത്തത് അദ്ദേഹതിന്റെ മാത്രം കഴിവ് പിന്നെ കുടെ ഉള്ള വർക്കേഴ്സ് അദ്ദേഹം മരിക്കുന്നത് വരെ മംഗലത്ത് no 1. പൊസിഷനിൽ ആയിരുന്നു അത്‌ കഴിഞ്ഞു 3 കൊല്ലത്തോളം കമ്പനി നല്ല രീതിയിൽ പോയിരുന്നു പക്ഷേ ഇപ്പോൾ കമ്പനി നല്ല തകർച്ചയുടെ വാക്കിൽ ആണ് പിന്നെ നിങ്ങൾ mr ശേഖരനും കുടി നടത്തിയ പാർട്ണർഷിപ്‌ ബിസിനസ്‌ അതിൽ 8 ബിസ്സിനെസ്സ് അതിൽ 4 ഇടത്തു നിങ്ങളുടെ ആളുകൾ ഹെഡ് ആയിരിക്കുന്ന ബിസിനസ്‌ സ്ഥാപനങൾ നഷ്ടത്തിൽ ആണ് mr ശേഖരന്റേത് ലാഭത്തിലും അപ്പോൾ ഇത് ഒരു മൈനെസ് പോയിന്റ് അല്ലെ mr ഭദ്രൻ… പിന്നെ നിങ്ങൾക് കുറച്ചു ഇല്ലീഗല്‍  ബിസിനസ്‌ ഉണ്ട് അത്‌ ഡയറക്റ്റ്ലി നടത്തുന്നത് നിങ്ങളുടെ സ്വന്തം മകൾ  അത്‌ ഒരു മൈനെസ് അല്ലെ

ഇതൊക്കെ കേട്ട് ഭദ്രന്റെ തല താണു ശേഖരൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു പോയി

പിന്നെ നിങ്ങളുടെ ഈ പ്രൊജക്റ്റിന് വേണ്ടി നിങ്ങളോട് സഹകരിക്കരുത് എന്ന് ആവശ്യം പെട്ട് ഞങ്ങൾക്  2ദിവസം മുൻപ് പലയിടത്തും നിന്ന് കാൾസ് വന്നിട്ടു ഉണ്ട് അതിൽ ഞങ്ങളുടെ മിത്രങ്ങളും ഉണ്ട് കുടെ  തൃട്ടണിങ് കാൾസ് വന്നിട്ടു ഉണ്ട് പക്ഷേ ഞങ്ങൾക് അത്‌ ഒന്നും ഒരു വിഷയം അല്ല

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *