രാവണ ഉദയം 10 [Uncle jhon] 173

ശേഖരൻ…. ഭദ്ര ബിസിനസ്‌ എന്ന് പറയുന്നത് ബുദ്ധിയോടെ ചെയ്യണ്ട കാര്യം ആണ് ഒരു കുറുകാൻ ആവാൻ ആണ് ശ്രെമിക്കേണ്ടത് അല്ലാതെ ആനയവൻ അല്ല

ഭദ്രൻ… കുടെ നിന്ന് കാലു മാറിയിട്ട് നിന്റെ ഡയലോഗ് കൊള്ളാം

ശേഖരൻ… ഞാൻ ഇത് വരെ കാലു വരിട്ടില്ല 45 മിനിറ്റ് കഴിഞ്ഞ മാറേണ്ടി വരും

സായി… ശേഖരൻ സാർ പറയുന്നത് ബിസിനസ്‌ തബുരാൻ പറയുന്നത് അഭിമാനക്ഷതം… പിന്നെ ഇ ബിസ്സിനെസ്സ് ചെയുനില്ല എങ്കിൽ തബുരാൻ ഇത് വിട്ടേക്.. വേറെ ആളെ കണ്ടു പിടിച്ചു ഇനി ഒരു മീറ്റിംഗ് നടത്തി ഓക്കേ വരുബോയെക്കും അവർ തന്ന ടൈം തീരും… പിന്നെ ശേഖരൻ സാറിന് ഇത് വേണം എങ്കിൽ സാർ ഇവരും ആയിട്ട് ഡീൽ ഉറപ്പിച്ചോട്ടെ

അത്‌ കേട്ടതും ഭദ്രൻ ആകെ ടെൻഷൻ ആയി

സായി… നമുക്ക് ഇത് പോലെ ഒരു വലിയ പ്രൊജക്റ്റ്‌ന്റെ പുറകെ പോയി എന്തിനാ സാർ ടൈം കളയുന്നത്. ശേഖരൻ സാർ ചെയ്തോട്ടെ എന്റെ കാഴ്ച പാടിലിൽ ശേഖരൻ സാറിൻ ഇ വാശിയും ദേഷ്യവും ഓക്കേ കുറച്ചു കൂടുതൽ ആണ് പിന്നെ അവമാർ ആ rk ഗ്രൂപ്പിനോട് കുടി ഉള്ള ദേഷ്യം ആണ് സാർ ഇപ്പോ ഇത് എടുത്ചെയ്യാൻ ഇ പാട് പെടുന്നത്

ഭാർഗവാൻ…. അതിനു അവമാർ മംഗലത്ത് ഗ്രൂപ്പിനെ അല്ലെ ടാർഗറ്റ് ചെയുന്നത് ഞങ്ങൾക്ക് അവരോട് കണക്കു തീർക്കാൻ ഉണ്ട്

എല്ലാം കുടെ കേട്ടത്തോടെ ഭദ്രൻ കുറച്ചു ചിന്തിച്ചു ഒന്നും കൂൾ ആയി…

ഭദ്രൻ…. ശേഖര ഞാൻ എന്ത് ചെയ്യണം നീ പറ സായി പറ

ശേഖരൻ…. അത്‌ നീ ആണ് തിരുമാനിക്കേണ്ടത് ഞാനോ സായിയോ അല്ല അവർ പറയുന്നത് അവരുടെ ബിസിനസ്‌ അതിൽ അവർ ജയിക്കാൻ ആയി പലതും പറയു നമ്മൾക്കു ഒരറ്റ ലക്ഷ്യമേ വരവും നമ്മുടെ ജയം അല്ലെ സായി

സായി… ശേഖരൻ സാർ പറഞ്ഞത് ആണ് കറക്റ്റ്. തബുരാന്ന് ഇത് ചെയ്യണം എന്നാ ഒരു ഉറപ്പ് ഉണ്ട് എങ്കിൽ മാത്രം ചെയുക അല്ലെങ്കിൽ വിട്ടു കളയുക അല്ല ചെയ്യണം എന്ന് ആണ് എങ്കിൽ ബുദ്ധിപൂർവം ഓരോ നിക്കങ്ങളും എടുത്തു വെച്ച് ഡീൽ ആകുക

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *