ഭദ്രൻ… നമ്മൾ ഇത് ചെയുന്നു
ശേഖരൻ.. അതെ
സായി… ഓക്കേ അല്ലെ ഇനി ഒരു മീറ്റിംഗ് R. B GROUP മായി ഉണ്ടാവുന്നത് അവർ നമുക്ക് എമൗണ്ട് സെറ്റിൽ ചെയുന്ന മീറ്റിംഗ് ആവണം
ശേഖരൻ അതെ അവർ എല്ലാവരും തല കുലുക്കി
സായി ഉള്ളിൽ പോയി റെഡ്ഡിയെ വിളിച്ചു അങ്ങോട്ടേക്ക് വന്നു
റെഡ്ഡി… അപ്പോൾ ശേഖരൻ സാർ എന്ത് പറയുന്നു
ശേഖരൻ… സോറി റെഡ്ഡി സാർ ഭദ്രൻ പറഞ്ഞതിൽ ക്ഷെമിക്കണം പിന്നെ ഡീൽ ഞാൻ ചെയുന്നു ഉണ്ട് എങ്കിൽ അത് ഭദ്രന്റെ കുടെ മാത്രം… അത് കേട്ടതും ഭദ്രൻ ആകെ ഒരു സന്തോഷം വന്നു
റെഡ്ഡി.. അപ്പൊ ഓക്കേ പിന്നെ കാണാം അത് പറഞ്ഞു തിരിഞ്ഞതും
ഭദ്രൻ… Mr റെഡ്ഡി ഐആം സോറി.. ഒരു ഡീൽ എങ്ങനെ ശെരി ആയി ചെയ്യണം എന്നാ ഒരു അറിവ് എനിക്കു ഇല്ല കണ്ണിന്റെ മുന്നിൽ വന്നവർ എല്ലാം വണ്ണങ്ങി നിന്നിട്ടെ ഉള്ളു അത് കൊണ്ട് കുറച്ചു ദേഷ്യവും വാശിയും കൂടുതൽ ആണ് നമുക്ക് ആദ്യ തൊട്ട് ഒന്നും സംസാരികം
സായി… സാർ പ്ലീസ് സംസാരിച്ചാൽ ചിലപ്പോൾ രണ്ടു കുട്ടാർക്കും ഉയർച്ച ഉണ്ടായാലോ സാർ
റെഡ്ഡി… ഓക്കേ
ശ്രീഹള്ളി ഗേൾസ് ഹോസ്റ്റൽ
നിമ്മി ഓടി വന്നു വീണയുടെ റൂമിന്റെ വാതിൽ തട്ടി കൊണ്ടേ ഇരുന്നു പെട്ടന്ന് വീണ വന്നു വാതിൽ തുറന്നു നിമ്മി അവളെ നോക്കി കൊണ്ടു അകത്തേക്കു കയറി അവൾ തന്നെ വാതിൽ അടച്ചു എന്നിട്ട് ഒന്നും നിന്ന് കിതച്ചു കുടെ… ശബ്ദം തായ്തി ചോദിച്ചു… സീത എവിടെ…
വീണ.. അവൾ കുളിക്കുകയാണ് ഇന്ന് കുറച്ചു ലേറ്റ് ആയിട്ട എഴുനേറ്റത്… അല്ല എന്താ
നിമ്മി… സൈമനും റോക്കിയും മരിച്ചു എന്ന്…. എന്നിട്ട് വീണയുടെ മുഖത്തേക് നോക്കി…
വീണ… അതിനു എന്താ… അവളുടെ മുഖത്തു ഒരു ഭാവം വ്യത്യാസവുമില്ല
നിമ്മി… അപ്പൊ അതു
വീണ…. നിന്റെ ടൈം അടുത്ത് എന്ന് തോന്നുന്നു അതാണ് നിനക്ക് ഇത്രയിക്കും സംശയം
അത് കേട്ടതും നിമ്മി ഒന്നും പേടിച്ചു
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്