രാവണ ഉദയം 10 [Uncle jhon] 173

നീ ഈ നടന്നത് ഓക്കേ മറന്നു കള ഒന്നും സംഭവിച്ചിട് ഇല്ല പിന്നെ ഇനി ഇങ്ങനെ വന്നു ഓരോന്ന് ചോദിച്ചു നീ ഒരു നോട്ടപുള്ളി ആകാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം നീ റോട്ടിൽ കുടെ പോകുബോൾ ഒരു ടിപ്പർ വന്നു ഇടിച്ചു കയറിയാൽ ആളുകൾ പറയും ആക്‌സിഡന്റ് എന്ന് പക്ഷേ എനിക്കു മനസ്സിൽ ആവും അത്‌ എന്താണ് എന്ന്

നിമ്മി… ഞാൻ…..ഞാൻ….  ആർക്കും…

വീണ നിമ്മിയുടെ തോളിൽ കൂടെ കൈ ഇട്ട് വാതിൽ തുറന്നു പുറത്തേക് വന്നു എന്നിട്ട് വാതിൽ അടച്ചു രണ്ടു പേരും ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ വരാന്തയിൽ വന്നു നിന്നും പുറത്തേക് നോക്കി മരങ്ങൾ മല റോഡ് കുറച്ചു അകലെ വലിയ ബിൽഡിംഗ്‌കൾ അത്‌ കണ്ടു അവർ അങ്ങോട്ടേക് നോക്കി നിന്നും എന്നിട്ട് വീണ നിമ്മിയുടേ തോളിൽ കുടെ ഇട്ടാ കൈ എടുത്തു നിമ്മിയുടെ കൈ പോക്കി പിടിച്ചു എന്നിട്ട് അവളുടെ കൈപത്തി തുറന്നു പിടിച്ചു… ഇതൊക്കെ ചെയുന്നത് കണ്ടു നിമ്മി ആകെ പേടിക്കാൻ തുടങ്ങി എന്നിട്ട് അവളുടെ മുഖത്തു കുടെ വിയർപ് ഒഴുകി

നിമ്മി…. നീ എന്നെ എന്ത് ചെയ്യാൻ പോകുകയാ

വീണ ഒന്നും ചിരിച്ചു എന്നിട്ട് അവളോട് ചെവിയിൽ പറഞ്ഞു നിന്റെ സംശയങ്ങൾ മാറ്റാൻ പോവുകയാ എന്നിട്ട് അവളോട്‌ പറഞ്ഞു…… നീ ഇപ്പോ ഞാൻ പോക്കി പിടിച്ച നിന്റെ കൈപത്തിയിലേക്കു നോക്കിക്കേ… അത് കേട്ടതും അവൾ പേടിച്ചു അതിലേക് നോക്കി പെട്ടന്ന് ആണ് ഒരു റെഡ് സെൻസർ ലൈറ്റ് അവളുടെ ക്രിത്യം അവളുടെ കൈ പത്തിക് നടുവിൽ തെളിഞ്ഞു… അവൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി

നിമ്മി… എന്നെ ഒന്നും ചെയ്യരുത് ഞാൻ…

വീണ.. അപ്പൊ നമ്മൾ ഫ്രണ്ട്സ് അല്ലെ ഇനി എപ്പോഴും നിനക്ക് ചുറ്റും അവരുടെ പ്രസെൻസ് ഉണ്ടാവു എന്നാ ബോധ്യ ഉണ്ടാവണം…..ഇനി സംശയം ഒന്നും ഇല്ലാലോ അല്ലെ

അവൾ ഇല്ല എന്ന് പേടിച്ചു തല കുലുക്കി പെട്ടന്ന് ആണ് വാതിൽ തുറന്നു സീത പുറത്തേക് വരുന്നത് നിമ്മി പേടിച്ചു നിലവിളിച്ചു പോയി… വീണ അവളെ ശക്തിയിൽ തന്നെ കൈയിൽ പിടിച്ചു അവിടെ നിർത്തി എന്നിട്ട് പതുകെ തിരിഞ്ഞു സീതയുടെ മുഖത്തേക് നോക്കി

The Author

25 Comments

Add a Comment
  1. June Ayii bro🤌🏼

  2. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  3. Kure aayallo… Enthaa thamasikkunne broo

  4. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  5. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  6. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  7. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  8. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  9. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  10. എവടെ എന്ന് വരും

  11. Waiting for next part……

  12. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  13. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  14. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  15. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *