ലീഡർ…. ഉസേ ഭി ഇസ്സ്കി സാത്ത് ബൈട്ടാവോ അതും പറഞ്ഞു മാസ്ക് തായേക്കി തായ്തി
അവിടെ റോക്കിയുടെ പുറത്ത് കാൽ കേറ്റി വച്ചവൻ അവനെ പിറകിൽ നിന്ന് കോളറിൽ പിടിച്ചു പൊക്കി ഇരുത്തി എന്നിട്ട് സൈമന്റെ അടുത്തേക് ചവിട്ടി തേറുപ്പിച്ചു റോക്കി സൈമന്റെ മുന്നിൽ പിടഞ്ഞു വീണു …
ലീഡർ…ഔൺ യൂർ ക്നീസ്
റോക്കി എങ്ങനായകയോ മുട്ടിൽ നിന്നും സൈമന്റെ കുടെ എന്നിട്ട് ലീഡറുടെ മുഖത്തെക് നോക്കി കൂടെ പിടയുന്ന സൈമനെയും
ലീഡർ…. നിന്നെ അന്ന് ഫോളോ ചെയ്യാതെ വിട്ടത് എന്റെ വലിയ തെറ്റ് അതു പറഞ്ഞു റോക്കിയുടെ വായയിലെ കേട്ട് തായ്തി… നീ ഒക്കെ കാരണം ഞാൻ എന്റെ ലൈഫിൽ ആദ്യമായി തോറ്റു അത് എനിക്കു എത്ര മാത്രം നാണക്കേട് ഉണ്ടാകുന്നു എന്ന് നിങ്ങൾക് അറിയുമോ
റോക്കി….. സാർ പ്ലീസ് ഞങ്ങളെ ഒന്നും ചെയ്യരുത്
അത് കേട്ടതും അവൻ ഒന്നും ചിരിച്ചു… നിനക്ക് അറിയുമോ നീ ഒന്നും ഇപ്പോ ലിസ്റ്റിൽ ഇല്ല എപ്പോയോ വെട്ടി ഇപ്പോ ഇവിടെ പേടിക്കേണ്ടത് ഞാനും എന്റെ ആളുകളും മാത്രം ആണ്… അതു കേട്ടതോടെ അവർ രണ്ടു പേരും കരയാൻ തുടങ്ങി…
ലീഡർ അവരുടെ നേരെ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു… ശബ്ദം വെളിയിൽ വന്നാൽ അറിയാലോ
പുറത്തു നിന്ന് ആരോ വരുന്ന ശബ്ദം കേട്ട് അവർക്ക് രണ്ടു പേർക്കും വിറച്ചു പക്ഷേ ഉള്ളോട്ട് വന്ന ആളെ കണ്ടു അവർ ശെരിക്കും ഞെട്ടി പോയി
റോക്കിയുടെ മുഖത്തു ആദ്യ കിട്ടിയ പഞ്ചിൽ തന്നെ അവന്റെ മുന് വരിയിലെ രണ്ടു പല്ല് ചോരയടക്കം പുറത്തേക്ക് തെറിച്ചു സൈമന്റെ വൃഷണങ്ങൾ ഉടഞ്ഞു പോകുന്ന തരത്തിൽ ഉള്ളാ ഒരു കിക്ക്കും സൈമന് നിലത്തു വീണു പിടഞ്ഞു നിലവവിളിച്ചു പക്ഷേ പെട്ടെന്ന് തന്നെ തലയുടെ പിറകിൽ ചവിട്ടി … മുഖം നിലത്തു ശക്തിയിൽ ചവിട്ടി പിടിച്ചു അതോടെ വായ തുറന്നു കരഞ്ഞ ശബ്ദം ഉയർന്നില്ല… തല ഉയർത്തി കൊണ്ടു വന്ന റോക്കിയുടെ കണ്ണിലേക്ക് വിരൽ അമർത്താൻ പോയ വീണയേ ലീഡർ പിടിച്ചു മാറ്റി
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്