വീണ…. വിട് കൊല്ലും ഞാൻ ഇവമ്മാരെ
ലീഡർ… അതിനു ആയിരുന്നു എങ്കിൽ എപ്പോയോ ആ പണിയും തീർത്ത് ഞാൻ പോയേനെ
പെട്ടന്ന് ആണ് വീണ സീതയുടെ കാര്യം ഓർമ വന്നത് അവൾ എല്ലായിടത്തേക്കും നോക്കി അപ്പോൾ അവിടെ ഒരു കറുത്ത തുണി മുകളിൽ ഇട്ട് കിടക്കുന്ന സീതയെ കണ്ടതും വീണയുടെ കണ്ട്രോൾ വിട്ടു…. എടാ….എന്ന് വിളിച്ചു ലീഡറേ തള്ളി മാറ്റി അവൾ സൈമന്റെ തലയിക് പിടിച്ചു പൊന്തിച്ചു കുടെ അവന്റെ രണ്ടു ചെവിക്കു പിടിച്ചു അത് പറച്ചു എടുക്കുന്ന പോലെ വലിച്ചു കിറി….
എന്റെ കുഞ്ഞിനെ നീ തൊട്ടോടാ നായെ…..
സൈമന് വലിയ വായയിൽ കരഞ്ഞു നിലവിളിച്ചു പറഞ്ഞു… ഇല്ല…ഇല്ല…..എന്റെ ഒരു വിരൽ പോലും അവളുടെ മേൽ തൊട്ടിട്ടില്ല അയ്യോ ആാാാാ എന്നെ വിശ്വസികാണെ ആാാ
റോക്കി… വിളിച്ചു പറഞ്ഞു അവൻ സത്യം ആണ് പറയുന്നത് ഞങ്ങൾ ഒന്നും ചെയ്തില്ല സത്യം സത്യം
വീണ…. പിന്നെ എന്തിനാടാ എന്റെ കുട്ടിയെ പുതപ്പിച്ചത് നായികളെ
ലീഡർ പെട്ടെന്ന് തന്നെ അവളെ പിടിച്ചു മാറ്റി… എടി ഞാൻ ആണ് പുതപ് എടുത്തു ഇട്ടത്
വീണ… എന്തിന്
ലീഡർ… ഒന്നും ഇല്ല ഒരു പ്രൊട്ടക്ഷനും വേണ്ടി മാത്രം ഇവമ്മാര്ക് ഒന്നു ചെയ്തില്ല
വീണ സീതയുടെ അടുത്തേക് പോകാൻ നോക്കിയതും ലീഡർ അവളെ പിടിച്ചു നിർത്തി… വേണ്ടാ അവളുടെ അടുത്തേക് പോകരുത് എന്ന് ഓഡർ ഉണ്ട്…. അതു കേട്ടതും വീണ ദേഷ്യം കൊണ്ടു… കുതറി വിടുവിച്ചു സീതയുടെ അടുത്തേക് പോയി അവളെ മൊത്തത്തിൽ ഒന്നും നോക്കി ബ്ലാക്ക് ബ്ലാങ്കറ്റ് എല്ലാം എടുത്തു നോക്കി ഇല്ല ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി സീതയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അവളുടെ മുഖം ഒക്കെ തടവി എന്നിട്ട് സീതയെ അവിടെ കിടത്തി റോക്കിയുടെയും സൈമന്റെയും നേരെ വന്നു പുറകിൽനേരത്തെ തിരുകി വെച്ചിരുന്ന പിസ്റ്റോൾ എടുത്തു ലോഡ് ചെയ്തു അവന്മാരുടെ നേരെ ചുണ്ടി പെട്ടെന്ന് തന്നെ ലീഡർ അവളുടെ കൈ പിടിച്ചു പൊന്തിച്ചു ട്ടട്ടെ… എന്നൊരു ശബ്ദം മാത്രം
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്