രാവണ ഉദയം 10 [Uncle jhon] 173

സുഭദ്ര… മോളെ വിഷ്ണു വിളിച്ചിരുന്നു

പഞ്ചമി മനസ്സിൽ ആയി എന്നാ പോലെ കണ്ണ് അടച്ചു കാണിച്ചു

സുഭദ്ര.. നിനക്ക് വേദന വല്ലതും തോനുന്നു ഉണ്ടോ മോളെ

പഞ്ചമി ഇല്ല എന്നാ പോലെ കാണിച്ചു അപ്പോയെക്കും മാളുവും റുക്‌മണിയും ഓക്കേ അകത്തേക്കു വന്നു

മാളു… മോളെ നമുക്ക് ഇവിടെ ഉള്ള ഹോസ്പിറ്റലിൽ പോയാലോ ഒന്നും ചെക് അപ്പിന്

പഞ്ചമി… വേണ്ടാ.. എനിക്കു ഇപ്പോ വേദന ഒന്നും തോന്നുന്നില്ല പക്ഷേ കിർത്തിയ കൊണ്ട് പോണം

റുക്‌മണി… അത്‌ എന്താ മോളെ…

പഞ്ചമി… അവൾക് മുകിൽ നിന്നും ചെവിയിൽ നിന്നു എല്ലാം ചോര വന്നിരുന്നു

മാളു… മോളെ എന്താ ഉണ്ടായത്

പഞ്ചമി… എല്ലാവരും വരും ഒരുമിച്ച് പറയാം

അവർ എല്ലാവരും എഴുന്നേറ്റ് റൂമിന് പുറത്തേക് നടന്നു

ഹൌസ് ബോട്ട്

ഹൌസ് ബോട്ടിലെ റൂമിൽ നിന്ന് വെളിയിലേക് നിന്ന് കൊണ്ട് ശേഖരൻ മനുവിനോട് ഫോണിൽ സംസാരിക്കുകയാണ്

ശേഖരൻ… മോനെ ഞങ്ങൾ സംസാരിച്ചു കൊണ്ടു ഇരികുകയാണ്.. ഇത് നമ്മൾ ഡീൽ ആകും

മനു… അച്ഛാ സമയം ഇല്ല എല്ലാം വേഗം വേണം  എന്നാ നമ്മൾ ജയിച്ചു

ശേഖരൻ… അറിയട മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ തോ 3950 വരെ എത്തി ഇല്ലേ ഇനി ഒരു കുറച്ചു കുടി അല്ലെ നമ്മൾ സെറ്റ് ആകും

മനു… അച്ഛാ ഈ ബിസിനസ്‌ നടക്കുക ആണ് എങ്കിൽ ഒരു കൊല്ലതിന്നു ആകാം നമ്മുടെ ലോൺ അടയ്ക്കാൻ ഉള്ള എമൗണ്ട് കിട്ടും… പിന്നെ മൊത്തം ലാഭം ആണ്.. ഇന്ത്യ മൊത്തം നമ്മൾ ബിസിനസ്‌ ചെയ്യും അത്‌ തന്നെ കാണും കോടികൾ.. പിന്നെ ഒരു കാര്യം ഉണ്ട് ഇത് ഗ്രനേറ്റ് മാത്രം അല്ല ഇതിൽ ഒരു കളി ഉണ്ട്

ശേഖരൻ… അത്‌ എന്താ

മനു…  അച്ഛാ ഫോണിൽ കുടെ പറയാൻ പറ്റിയത് അല്ല ഞാൻ ഒന്നേ പറയുന്നുള്ളു ഏത് വിധേനയും ഈ ഡീൽ നടക്കണം മംഗലത്ത്കർ  ഇല്ലങ്കിലും വേറെ ആരെ  കുട്ട് പിടിച്ച് ആണ് എങ്കിലും ഇത് നമ്മൾക്കു കിട്ടണം

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *