രാവണ ഉദയം 10 [Uncle jhon] 173

അത് കേട്ടതും എല്ലാരുടെയും മുഖത്തു ഒരു ഭയം വന്നു

പഞ്ചമി… ആരോ ഉണ്ട് കിട്ടിയത്… അതിന്റെ പലിശയും ചേർത്ത് തിരിച്ചു തരാൻ വേണ്ടി ആരോ വരുന്നുണ്ട്…. ആരായാലും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ആണ്

സാവിത്രി… മോളെ നമുക്ക് ബിസിനസ്‌ എതിരികൾ ഉണ്ട് അവർ ആരെങ്കിലും ആയിരിക്കും

പഞ്ചമി…. മാമ്മി നാല് ട്രക്ക് ചുറ്റും…. പോട്ടെ ഒരു ഒറ്റ ട്രക്ക് മതി ഞങ്ങളെ എല്ലാവരെയും ഈ മംഗലത്ത് തറവാടിന്റെ ഉമ്മറത്തു വെള്ള പുതപ്പിച് കിടത്താൻ പറ്റുമായിരുന്നു

സാവിത്രി… മോളെ അങ്ങനെ ഒന്നും പറയലെ

പഞ്ചമി… അല്ല….അത്‌ അല്ല അവരുടെ ഉദ്ദേശം ബിസ്സിനെസ്സ് എതിരാളികൾ ഒരിക്കലും സെക്കന്റ്‌ ചാൻസ് കൊടുക്കില്ല  ഇത് ഒരു വേട്ടക്കാരൻ ആണ്…. വേട്ടയാടാൻ കാട്ടിലേക് ഇറങ്ങിയ വേട്ടക്കാരൻ അല്ല…..    സ്വന്തം കാട്ടിലേക് ഇരകളെ ഓടിച്ചു കയറ്റി  അവരെ രസിച്ചു വേട്ടയാടാൻ പോകുന്ന ഒരു വേട്ടക്കാരൻ

സുഭദ്ര… മോളെ നീ എന്താകയാ ഈ പറയുന്നത് നിനക്ക് എന്ത് പറ്റി

പഞ്ചമി…. റുക്‌മണി മാമ്മി അരുണിനോടും വരുണിനോടും ഒന്നുകിൽ ഇങ്ങോട് വരാൻ പറയണം ഇല്ലെങ്കിൽ ശ്രെദ്ധികൻ പറയണം

അത്‌ കേട്ടതും റുക്‌മണി ആകെ വല്ലാതെ ആയി പെട്ടന്ന് തന്നെ പഞ്ചമി സാവിത്രിയുടെ നേരെ വന്നു… മാമ്മി കുഞ്ഞി  അവളെ ഇപ്പോ തന്നെ തറവാട്ടിൽ എത്തിക്കണം

സുഭദ്ര… മോളെ പഞ്ചമി നിനക്ക് എന്ത് പറ്റി ഇങ്ങനെ ഒന്നും പറയലെ

പഞ്ചമി പെട്ടന്ന് തന്നെ തളർന്നു അവിടെ ഇരുന്നു… എനിക്കു അറിയില്ല മരണത്തെ അല്ല ഞാൻ കണ്ടത് നരകത്തിന്റെ വാതിൽ ആണ് ഞാൻ കണ്ടത് അല്ലെങ്കിൽ ഞങ്ങളെ കാണിച് തന്നത്… അത്‌ കേട്ട് എല്ലാവരുടെയും  മനസ്സിൽ ഒരു പേടി നിറഞ്ഞു

പെട്ടന്ന് ആണ് അഖിൽ എഴുന്നേറ്റ് അങ്ങോട്ടേക് വന്നത് അഖിൽ വന്നു പഞ്ചമിയുടെ തോളിൽ കൈ വെച്ച്

അഖിൽ…. ഇല്ല മോളെ ഒന്നും സംഭവിക്കില്ല ആരോ ഒന്നും നമ്മളെ… പേടിപ്പിക്കാൻ ശ്രമിച്ചത് ആണ്… അത്‌ അത്രയേ ഉള്ളു

പഞ്ചമി പതുകെ എഴുന്നേറ്റ് അഖിന്റെ മുഖത്തെക് നോക്കി അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവൾ അവന്റെ ഇരു കവിളിലും അവളുടെ കൈ കൊണ്ടു തൊട്ട് എന്നിട്ടും അവന്റെ വലതു ഭാഗത്തേക്ക്‌ വന്നു ചെവിയുടെ അടുത്ത് ആയി നിന്ന് പറഞ്ഞു….  അവർ ശ്രെമിച്ചത് മാത്രം അല്ല ഏട്ടാ അവർ അത്‌ ചെയ്തു……പോയി….കഴിഞ്ഞിരിക്കുന്നു

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *