രാവണ ഉദയം 10 [Uncle jhon] 173

ഇത് കണ്ടു കെട്ടും അവിടെ ഉള്ളവർ എന്താണ് നടക്കുന്നത് എന്ന് അറിയാതെ പഞ്ചമിയെ തന്നെ നോക്കി നിന്നും.. പെട്ടന്ന് ആണ് അഖിൽ അവളുടേ മുഖത്തേക് നോക്കി ചോദിച്ചു..

അഖിൽ… എന്താ മോളെ പറഞ്ഞത് ഏട്ടൻ കേട്ടില്ല….

അത്‌ കണ്ട എല്ലാവരും ഞെട്ടി പോയി…

പഞ്ചമി അവരുടെ എല്ലാം മുഖത്തേക് നോക്കി പറഞ്ഞു

അഖിലേട്ടന്ന് ഇനി വലത്തേ ചെവി കേൾക്കില്ല…

അത്‌ കേട്ടതും അവിടെ ഉള്ള മാലതിയും ബാക്കി സ്ത്രീകളും എല്ലാവരും നിലവിളിച്ചു കരഞ്ഞു  അഖിലും ആകെ തരുത്തു പോയി അവൻ പഞ്ചമി ഇരുന്നാ കസേരസിലേക് പതുക്കെ ഇരുന്നു പോയി….

ഹൌസ് ബോട്ട്

സായി… റെഡ്‌ഡി സാർ എന്താകയാ ഈ പറയുന്നത് ഇത് ഒന്നും നടക്കില്ല ലോൺ ആവശ്യം ആണ് അത്‌ കരുതി ഇങ്ങനെ ഓക്കേ ഒരു അഗ്രിമെന്റ് വെച്ചാൽ ഞങ്ങൾക് ഇത് അക്‌സെപ്റ്റ് ചെയ്യാൻ സാധിക്കില്ല

സായി പറയുന്നത് കേട്ട് അതെ എന്നപോലെ ഭാർഗവനും തലയാട്ടി.. ശേഖരനും ഭദ്രനും എന്ത് പറയും എന്നപോലെ ഇരുന്നു

റെഡ്‌ഡി….  Mr സായി നോ പ്രോബ്ലം നിങ്ങൾക് ഇത് അക്‌സെപ്റ്റ് ചെയ്യാനും ചെയ്യാതെ ഇരിക്കാനും ഉള്ള പൂർണ സ്വാതന്ത്ര്യമുണ്ട്

ശേഖരൻ… സാർ ഇങ്ങനെ ഓക്കേ ഒരു അഗ്രിമെന്റ് ഞാൻ ആദ്യ ആയിട്ട് ആണ്

റെഡ്‌ഡി.. ഞാൻ ഒരു എമൗണ്ട് പറഞ്ഞു ലോൺ ആക്കിയത് അല്ലെ ഇപ്പോ ഇനി അതും ഉണ്ടാവില്ല

സായി.. ഇങ്ങനെ ഒരു അഗ്രിമെന്റ് വെച്ച് ആണ് എങ്കിൽ ഈ ലോണ് ഞങ്ങൾക് വേണ്ടാ

ശേഖരൻ… സായി…. നിക്ക് പെട്ടന്ന് ഒരു തീരുമാനം പറയാൻ നിനക്ക് അവകാശം ഇല്ല ഞങ്ങൾ ആണ് പറയുക താൻ കുടെ നിന്ന മതി

സായി… സാർ… സാറിന് ഈ അഗ്രിമെന്റ് വായിച്ചു കേട്ട് മനസ്സിൽ ആയില്ലെ വേണം എങ്കിൽ ഞാൻ 10 വട്ടം കുടി വായിച്ചു മനസ്സിൽ ആക്കി തരാം

ഭാർഗവാൻ… നിങ്ങൾ രണ്ടു പേരും എന്താ ഈ ചിന്തിച് കുട്ടുന്നത് സായി പറഞ്ഞത് കേട്ടിലെ

ശേഖരൻ…. എനിക്കു ഈ ഡീൽ നടക്കണം അതിനായി ഏത് നിബന്ധനയിക്കും ഞാൻ തയ്യാർ ആണ് ഭദ്ര നീ എന്റെ കുടെ ഉണ്ടോ ഈ ഇപ്പോ ഇവർ പറഞ്ഞ വിവസ്ഥയിക്ക് ഞാൻ തയ്യാർ ആവും… എനിക്കു ഇത് നടന്നേ പറ്റു

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *