ഇതൊക്കെ കേട്ടതോടെ ബാക്കി 3പേരുടെയും കണ്ണ് ഒന്നും തിളങ്ങി..
സായി… സാർ പറഞ്ഞത് ഓക്കേ ആണ് ശ്രെമിച്ചാൽ പിന്നെ നല്ല പ്ലാനിങ് ഉണ്ട് എങ്കിൽ കൂൾ ആയിട്ട് പോകും…
ശേഖരൻ… തനിക് ഇത് സെയിൽ ആവില്ല എന്ന് തോന്നുന്നുണ്ടോ
സായി… ഹേയ് അങ്ങനെ ഒരു വിഷയമോ പേടിയോ എനിക്കു ഇല്ല ഇത് മാർകെറ്റിൽ എത്തിയാൽ ചൂടപ്പം പോലെ വിറ്റ് പോകും സാധനം പ്രീമിയം പ്രിഷ്യസ് .. ഇത് കുടുതലും പുറത്തു ഉള്ള കൺട്രിസിലേക് ഒഴുകും.. പിന്നെ ഇന്ത്യയിൽ പറയണ്ടാലോ
ശേഖരൻ… ഇത് അവിടെ ഉള്ള ഗ്രേനൈറ്റ് കല്ലിന്റെ കാര്യം പക്ഷേ അവിടെ വേറെ ഒരു നിധി ഉണ്ട് എന്ന് പറയുബോൾ അത് കുടി നമുക്ക് എന്നാകുബോ…
സായി.. അത് എന്താണ് എന്ന് അറിയേണ്ടേ
ശേഖരൻ… അത് ഇന്ന് രാത്രി അറിയും … പക്ഷേ ഇതൊക്കെ നടക്കണം എങ്കിൽ ഇപ്പോ ഇവിടെ ഉണ്ടാകുന്ന തീരുമാനം പോലെ ആയിരിക്കും കാര്യംങ്ങൾ… ഇത് ഞാൻ ഇപ്പോ R B ഗ്രൂപ്പ് ആയി ചെയണോ അതോ…
ഭാർഗവാൻ…. ശേഖരേട്ടാ.. ഞങ്ങൾക് താല്പര്യം ഉണ്ട് പക്ഷേ
ഭദ്രൻ… എടാ ഇത് നമുക്ക് ചെയ്യടാ ഇപ്പോ ഇവരോട് ഡീൽ പറഞ്ഞു പോകാം… പേപ്പർ വർക്ക് നാളെ ചെയ്യണം കുടെ എല്ലാം ശെരി ആകണം അത്… പിന്നെ ഇന്ന് രാത്രി മനു പറയുന്നത് കുടി കേട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കൂയയും ചെയാം ഓക്കേ അല്ലെ
ഭാർഗവാൻ… അതെ ഓക്കേ… എടോ സായി ഓക്കേ അല്ലെ
സായി.. ഓക്കേ
ഭദ്രൻ… അത് എന്താടോ ഒരു ഓക്കേയിൽ നിർത്തിയത് ഒരു ഉഷാർ ഇല്ലാത്തത് പോലെ
സായി… സാർ ആണ് എന്റെ ബോസ്സ് സാർ എടുക്കുന്ന തീരുമാനം കേൾക്കുക കുടെ നിക്കുക അതാണ് എന്റെ ഡ്യൂട്ടി
ഭദ്രൻ… താൻ പിണങ്ങതടോ വാ നമുക്ക് അവരോട് സംസാരികം……
ശ്രീഹള്ളി കോളേജ് കാന്റീൻ
റിച്ചുവും കാന്റീൻന്റെ ഉള്ളിൽ ഒരു ഉള്ള ഒരു മുലയിലെ ഒരു ടേബിളിൽ അവിടെ ഉള്ള കസേരയിൽ ഇരിക്കുകയാണ് പക്ഷേ അവന്റെ നോട്ടം മുഴുവൻ റോഹാന്റെ നേരെ ആണ് അവിടെ രോഹൻ ആണ് എങ്കിൽ കാന്റീന്റെ ഡോറിന് മുന്നിൽ പോക്കുന്നു തിരിച്ചു റിച്ചുവിരിക്കുന്ന ടേബിളിന്റെ അടുത്ത് വരുന്നു പിന്നെയും കാന്റീൻ ഡോർന്റെ അടുത്തേക് പോകുന്നു വരുന്നു പിന്നെ അവിടെ നിന്ന് സീത വരുന്നത് നോക്കി നിൽക്കുകയാണ് പക്ഷേ അവന്റെ ആ വെപ്രാളം കണ്ടു അവിടെ ഉള്ളവർ എല്ലാം അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പെട്ടെന്ന് രോഹൻ ഓടി വന്നു റിച്ചുവിന്റെ അടുത്ത് വന്നു
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്