രാവണ ഉദയം 10 [Uncle jhon] 173

സീത…. എന്തായിരുന്നു പേര്

രോഹൻ…. ഞാൻ രോഹൻ വർമ്മ…  ഇത് റിച്ചു…  പിന്നെ ഞാനും രാജാവാശം ആണ് കേട്ടോ അങ്ങ് തിരുവിതാംകുർ രാജാവാശം കേട്ടിട്ട് ഉണ്ടാവു

സീത ഉവ് എന്നപോലെ തലയാട്ടി…

നിമ്മി… ( ഇവൻ നെറ്റിയിൽ തുള്ള വാങ്ങിയേ അടങ്ങു എന്നാ തോന്നുന്നത് )

റിച്ചു… നിങ്ങൾ ഇരിക്കും എന്താ കുടിക്കാൻ വേണ്ടത്

രോഹൻ…. സീതാ പാൽ ആയിരിക്കും കുടിക്കുക അല്ലെ .. ഞാൻ നേരത്തെ തന്നെ ഇവിടെ ഒരു വിട്ടിൽ പോയി അവിടെ ഉള്ള പശുവിനെ കറവപ്പിച് ശുദ്ധമായ  നല്ല പശുവിൻ പാൽ ഇവിടെ കൊണ്ടു കൊടുത്തിട്ട് ഉണ്ട് സീത വരുബോൾ കുടിക്കാൻ എടുക്കാൻ… പറയട്ടെ

ഇതൊക്കെ കേട്ട് സീത ഒന്നും ചിരിച്ചു അവൾ ആകെ ത്രിൽ അടിച്ചു പോയി അവൾ റോഹാന്റെ മുഖത്തേക് തന്നെ നോക്കി നിന്ന് പോയി

റിച്ചു ഇതൊക്കെ കേട്ട് ഏതെങ്കിലും വഴിക്ക് ഓടിയാലോ എന്നാ ഒരു പരുവത്തിൽ ആയി…. നിമ്മിക് ആണ് എങ്കിൽ  കാലിന്റെ നഖം തൊട്ട് ഉച്ചിയിലെ മൂടി വരേയികും വിറയ്ക്കാൻ തുടങ്ങി അവൾ മനസ്സിൽ ആയിരം ആവർത്തി പറഞ്ഞു കൊണ്ടേ ഇരുന്നു ഒരു വിധത്തിലും വീണയുടെ മുഖത്തേക്കെ നോക്കരുത് എന്ന്… വീണയിക്ക് ആണ് എങ്കിൽ അടി മൂടി ദേഷ്യം കൊണ്ടു വിറയ്ക്കാൻ തുടങ്ങി കുടെ ശരീരത്തിൽ നിന്ന് ചൂട് വായും ഉയരൻ തുടങ്ങി

സീത.. സോറി ഒന്നും തോന്നരുതേ ഇപ്പോൾ ആണ് ലഞ്ച് കഴിച്ചത്

റിച്ചു… നോ പ്രോബ്ലം

രോഹൻ… അയ്യോ എന്നാ വൈകിട്ട് ഞാൻ ഈ പാൽ വെച്ച് പായസം ഉണ്ടാകി ഹോസ്റ്റലിലേക് കൊണ്ടു വന്നാലോ… അല്ലെ റിച്ചു

വീണ… വേണ്ടാ….. പാലും പാൽപായസവും ഒന്നും വേണ്ടാ

വീണയുടെ ടോൺ മാറിയത് എല്ലാവരെയും ഒന്നും ബോധവസ്ഥയിലേക് എത്തിച്ചു പക്ഷേ രോഹൻ ആ ബോധംമണ്ഡലത്തിൽ നിന്നും വളരെ ദൂരെ ആയിരുന്നു

സീത…. ഒന്നും തോന്നരുത് ഹോസ്റ്റലിൽ ഇത് ഒന്നും അലോഡഡ് അല്ല

റിച്ചു.. ( ഇവൾ ഇവനെകൾ  അബദ്ധം ആണോ പാവം കുട്ടി ) അവൻ വീണയെ നോക്കിയതും..വീണയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ട് ഉണ്ട് അവന്റെ ഉള്ളിൽ തോന്നിയത് പൊട്ടി ഒലികാറായ ലവയെ പോലെ ആയി ഇരിക്കുന്നു അവൾ അവൻ നിമ്മിയെ നോക്കി അവൾ എലി കെണിയിൽ കുടുങ്ങിയാൽ വിറയ്ക്കുന്ന പോലെ വിറയ്ക്കുന്നു റിച്ചു പതുക്കെ നിമ്മിയുടെ കാലിൽ ഒന്നും തട്ടി അവൾ അത്‌ കണ്ടു റിച്ചുവിന്റെ അടുത്തേക് മുഖം അടുപ്പിച്ചു ചെവിയിൽ പതുക്കെ പറഞ്ഞു

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *