രാവണ ഉദയം 10 [Uncle jhon] 173

രോഹൻ… അയ്യോ ആാാാ ആാാാ അയ്യോ വിട് വിടണേ

വീണ ഒന്നും കുടി മുറുകി രോഹൻ പിടഞ്ഞു പോയി ഇത് കണ്ടു മുന്നോട്ട് ആഞ്ഞ റിച്ചുവിനെ വീണ ഒരറ്റ നോട്ടത്തിൽ നിർത്തി കളഞ്ഞു

വീണ…. പന്ന പൊലയാടി മോനെ നിന്റെ വിളച്ചിൽ അവളുടെ അടുത്ത് ഇറക്കാൻ നോക്കിയാൽ തീർത്ത് കളയും ഞാൻ

രോഹൻ വേദന കൊണ്ട് കരഞ്ഞു കാന്റീനിലിൽ ഉള്ളവർ എല്ലാം ഇത് കണ്ടു തരുത്തു പോയി

റിച്ചു… വീണേ വിട് പ്ലീസ് അവൻ അബദ്ധത്തിൽ പറഞ്ഞു പോയതാ

വീണ…. പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തേക് ഇനി അവളുടെ മുന്നിലോ പിന്നീലോ നിന്നെ ഓക്കേ കണ്ടാൽ ഓർത്തോ….  അവൻ പ്രശ്നം വന്നാൽ നോക്കും പോലും അതിനു നീ ഓക്കേ ബാക്കി ഉണ്ടാവണ്ടേ ടാ  മൈരുകളെ

റിച്ചു…. ആകെ എന്തോ പോലെ ആയി പോയി പക്ഷേ വീണയെ നേരിടാൻ ഉള്ള ഒരു ധൈര്യം റിച്ചുവിന്ന് നഷ്ടപെട്ടത് പോലെ അവന്ന് ഫീൽ ചെയ്തു അവൻ പറഞ്ഞു… പ്ലീസ് പ്ലീസ്. വീണേ … ഇവൻ വിവരം ഇല്ലാതെ ഇങ്ങനെ ഓരോന്ന് പറയുന്നതാ… വീണേ….വിടും പ്ലീസ്

വീണ… ഇനി ഒരു താക്കിത് ഇല്ല…. അത്‌ സൈമനും കണക്കാ തോ ഈ പ്രേമരോഗിക്കും കണക്കാ മനസ്സിൽ ആയോടാ അവൾ ഒന്നും കുടി കൈ മുറുകി

രോഹൻ… അയ്യോ ആാാ ആാാ അമ്മേ ആാാ….

റിച്ചു… മനസ്സിൽ ആയി സോറി പ്ലീസ്

അവൾ കൈ വിട്ടു തിരിഞ്ഞു നടന്നു എന്നിട്ടും തിരിഞ്ഞു കൊണ്ടു പറഞ്ഞു …. ഇനി ഒരു വണിങ് ഇതിന് മുകളിൽ ഉണ്ടാവില്ല ഓർത്തോ….

നിലത്തു ഇരുന്നു കരയുന്നാ രോഹൻ പേടിച്ചു വീണയുടെ മുഖത്തേക് നോക്കി റിച്ചുവും… അവൾ അവിടെ നിന്നു നടന്നു പോയി

റിച്ചു… എടാ അവൾ പറഞ്ഞത് ഓക്കേ കേട്ടിലെ ഓഹ് അല്ല നിന്റെ കൈ എങ്ങനെ ഉണ്ടടാ

രോഹൻ… എടാ എന്റെ കൈപത്തിയും വിരലും ഓക്കേ ഒടിഞ്ഞു എന്ന് തോനുന്നു…… ചിലപ്പോൾ ടെസ്റ്റ്‌ ചെയ്തത് ആയിരിക്കും ഞാൻ സീതായിക് ചേർന്നവൻ ആണോ എന്ന് അറിയാൻ she is so sweet

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *