ഭാർഗവാൻ.. അതിനു അങ്ങോട്ട് പോകണ്ടേ
ശേഖരൻ… അത് ഇവിടുന്ന് എംബസി വഴി രെജിസ്റ്റർ ചെയ്യാ പിന്നെ മനു എന്റെ പവർ ഓഫ് ആറ്റോണി വെച്ച് അവൻ അത് കൈകാര്യം ചെയ്തോളും പിന്നെ ഒഫീഷ്യൽ ആയി നമ്മൾ ഇവിടെ അനൗൺസ് ചെയ്തു കഴിഞ്ഞു നമ്മൾ അവിടെ പോയി പുതിയ കാര്യങ്ങൾ ഓക്കേ ചെയുന്നു
ഭാർഗവാൻ… എന്ത് പുതിയ കാര്യം
ശേഖരൻ… എടാ ഭാർഗു പൊന്ന് മുട്ട ഇടുന്ന താറാവിനെ നമ്മൾ നമ്മുടെത് ആകും നീ കണ്ടോ യുഎഈ കമ്പനി ഇവിടുന്ന് വാലും പൊക്കി ഓടും അത് കഴിഞ്ഞു മൊത്തം ഇത് നമുക്ക് കിട്ടും
സായി…. സാർ കൊള്ളാലോ ബിസിനസ് തുടങി ഇല്ല അതിനു മുന്നേ അവരെ ഓടിക്കുന്ന കാര്യം ആണലോ പറയുന്നത്
ശേഖരൻ… അതൊക്കെ ഉണ്ട് സായി… നീ കണ്ടോ
അപ്പോയെക്കും വണ്ടി വീരപ്പൂരം മംഗലത്ത് ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ എത്തി സായി ഇറങ്ങി
ഭദ്രൻ… അപ്പൊ സായി ഞാൻ വിളികാം താൻ പേപ്പർ വർക്ക് ഓക്കേ ശെരി ആക്കി രജിസ്റ്ററാറേ കുട്ടി നാളെ തറവാട്ടിലേക്ക് വരണം
സായി… യെസ് സാർ
അവർ അതു പറഞ്ഞു അവിടെ നിന്ന് പോയി.. അവർ നേരെ മംഗലത്തേക് കാറിൽ പോയികൊണ്ടിരുന്നു
ശേഖരൻ… അല്ല മക്കൾ ഓക്കേ എങ്ങനെ ഓക്കേ അല്ലെ
ഭദ്രൻ… രാവിലെ നേരത്തെ ഇറങ്ങിയത് കൊണ്ട് ഒന്നും അറിയില്ല ഇതു പോലെ ഒരു പ്രശ്നം വന്നു പോയി ഇല്ലേ എന്റെ മക്കളെ ഉപദ്രവിക്കാൻ നോക്കിയവർ ഒന്നും ഇപ്പോ ഈ ഭൂമിയിൽ ഉണ്ടാവില്ലയിരുന്നു
ശേഖരൻ… എന്തായാലും ഒരു 2 ദിവസം കുടി അത് കഴിഞ്ഞ ആരാണോ അവരെ നമ്മൾ പൊക്കി ഇരിക്കും
ഭാർഗവാൻ… എന്റെ മോള് അവളുടെ ചെവിയിൽ നിന്നും മുകിൽ നിന്നും ഓക്കേ ബ്ലഡ് വന്നു എന്ന് പറയുബോ അവൾ എത്ര അനുഭവിച്ചു കാണും… ഏട്ടാ ആരായാലും അവരെ എന്റെ കൈ കൊണ്ട് ഞാൻ തീർക്കും
ഭദ്രൻ… നമ്മുടെ മക്കളോട് ചെയ്തവൻ ഏത് ഗുഹയിൽ ഒളിച്ചാലും അവരെ വെട്ടി അരിയും ഞാൻ
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്