രാവണ ഉദയം 10 [Uncle jhon] 173

വീണ… എനിക്കു അധികം പാക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ല ആകെ കുറച്ചു ഡ്രസ്സ്‌ എടുത്തു വെക്കണം അത്‌ കുറച്ചു കഴിഞ്ഞു ആകാം

സീത… എന്നാ ഓക്കേ അല്ല ആ ഏട്ടൻ എന്താ അങ്ങനെ ഓക്കേ പറഞ്ഞത്

വീണ… ഏത് ഏട്ടൻ

സീത… രോഹൻ

വീണ… നീ മറ്റവൻ പറഞ്ഞത് കേട്ടിലെ അവൻ ഇത്തിരി നൊസ് ആണ് നീ അത്‌ വിട്ടേക് കണ്ടാൽ അറിയിലെ ഒരു ഞരമ്പൻ ആണ് എന്ന്

സീത… സത്യം പറഞ്ഞാൽ അന്ന് എന്താ സംഭവിച്ചത് എന്ന് പോലും എനിക്കു ഓർമ ഇല്ല

വീണ… ബോധം പോയ നിനക്ക് എങ്ങനെ ആണ് കുഞ്ഞു അതൊക്കെ ഓർമ ഉണ്ടാവുക

സീത… എന്നാ എനിക്കു ഒന്നും ഓർമ വരുന്നുണ്ട്

വീണ… എന്ത്

സീത… ആരോ ഒരാൾ ഒരു പട്ടാള വേഷത്തിൽ എന്നെ നോക്കി നിന്നത്

വീണ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോയി

വീണ… അത്‌ നീ വല സ്വപ്നം കണ്ടതും ആയിരിക്കും അല്ലാതെ ഒന്നും ഇല്ല

സീത.. പക്ഷേ നിന്റെ മടിയിൽ കിടന്നതും എനിക്കു ഓർമ ഉണ്ട് അപ്പോഴാ ഞാൻ ആ ആളെ കണ്ടത്

വീണ… എന്നാ നിന്നെ കൊണ്ടുപോകുബോ നീ വല്ല പട്ടാളകാരെ കണ്ടത് ആയിരിക്കും… അപ്പൊ ഏതോ ജാഥ പോകുന്നു ഉണ്ടായിരുന്നു അതിന്റെ പ്രൊട്ടക്ഷൻ ആർമികർ ആയിരുന്നു അതായിരിക്കും കുഞ്ഞു… ഇനി അത്‌ ഒന്നും ആലോചിച് തല പുകയിക്കണ്ട

സീത… എന്നാലും ആ ആൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു…

വീണ…. എന്റെ മോളു നീ അതൊക്കെ വിട് നീ വീട്ടിലേക് വിളിച്ചു പറഞ്ഞോ നാളെ വണ്ടി വിടാൻ

സീത… ഇല്ല ഇപ്പോ വിളിച്ചു പറയാം… സീത ഫോൺ എടുത്തു കാൾ ചെയ്തു… വീണ ഒന്നും നെടുവിർപ് ഇട്ട് അവിടെ ഉള്ള ബെഡിൽ ഇരുന്നു

മംഗലത്ത് തറവാട്ടിൽ

ഭദ്രനും ഭാർഗവാനും കുടി അമ്മതബുരാട്ടിയുടെ റൂമിലേക്കു കയറി തബുരാട്ടി കണ്ണ് തുറന്നു കിടക്കുകയാണ്  അടുത്ത് തന്നെ മാളുവും ഉണ്ട്

ഭദ്രൻ… അമ്മേ അമ്മായിക്ക് ഇപ്പോ എങ്ങനെ ഉണ്ട്

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *