കമാൻഡർ…. എന്താ ഗുണ ഇത് എന്റെ പേര് നീ കളഞ്ഞില്ലേ അയാളുടെ പല്ലുകൾ പോലും വിറച്ചു… ഇത് എന്റെ വിശ്വാസം പോയതിന് ഞാൻ നിനക്ക് തന്ന മെഡൽ ആണ്
ഗുണ (ലീഡർ) …. യൂ ക്യാൻ കിൽ മി കമാൻഡർ
കമാൻഡർ…… അത് എനിക്കു അറിയില്ല നിന്നെ കൊല്ലണോ എന്ന് ….. പക്ഷേ ഇത് എന്റെ അനിയൻ ചെയ്ത തെറ്റിന് ചേട്ടൻ തരുന്ന ശിക്ഷ മാത്രം അല്ലെങ്കിൽ എന്റെ ചങ്ങാതി തോറ്റു പോയത് ഓർത്തു അവന്റെ കൂട്ടുകാരന്റെ ദേഷ്യം തീർത്തത് …. നിന്നെ കൊല്ലണോ വളർത്തണോ എന്നൊക്കെ തീരുമാനിക്കാൻ വേറെ ആളുകൾ ഉണ്ട്… അദ്ദേഹം നിനക്ക് വിധിക്കുന്നത് എന്ത് ആണ് എന്ന് അറിയാലോ…. നിനക്ക്… അത് കേട്ടതും ഗുണ തല തായ്തി
കമാൻഡർ പെട്ടന്ന് തന്നെ വീണയുടെ നേരെ തിരിഞ്ഞു അവളുടെ കഴുത്തിന് പിടിച്ചു അവൾ പിടഞ്ഞു പോയി
നിന്നെ അവിടെ പഠിക്കാനും സല്ലാപിക്കാനും വിട്ടത് അല്ല അവളുടെ കഴുത്ത് മുറുകി വീണയുടെ കണ്ണ് മേപ്പോട്ട് ആയി പോയി പിടിച്ച പിടുത്തത്തിൽ അവളെ കമാൻഡർ കഴുത്തിൽ പിടിച്ചു പൊക്കി അവളുടെ കാലുകൾ ഇപ്പോൾ എയറിൽ ആയി അവൾ പിടഞ്ഞു തുടങ്ങി … തോ ഈ തബുരാട്ടിയുടെ നിഴൽ ആയി ഉണ്ടാവാണമായിരുന്നു നീ അതിനാ നീനെ അവിടേക്കു അയച്ചത്…. അത് നീ ഓർത്തിരുന്നോ …. അത് പറഞ്ഞു അവളെ തായേക് ഇട്ടു അവൾ തായേ വീണു ശ്വാസം എടുക്കാൻ പാട് പെട്ടു അവൾ കമാൻഡറിന്റെ മുഖത്തേകെ നോക്കുന്നില്ല അവളുടെ പരാജയം അവളുടെ കണ്ണുനീർ ആയി പുറത്തു വന്നു
കമാൻഡർ… എന്റെ ഫോഴ്സ് തോറ്റു എന്ന് പറയുന്നത് ഞാൻ തോറ്റതിന് തുല്യം ആണ് ബ്ലഡ്ഡി ഡാം ഇറ്റ് എന്നു പറഞ്ഞു അവിടെ റൂമിന്റെ മുലയിൽ ഇരുന്ന ഒരു പിക്കസ് എടുത്തു കമാൻഡർ റോക്കിയുടെ നെറുകൻ തലയിൽ തന്നെ കൊത്തി ഇറക്കി കളഞ്ഞു കണ്ടു നിന്നവർ ഒക്കെ പേടിച്ചു പോയി… സൈമന് നോക്കുബോൾ തന്റെ അടുത്ത് ഇരുന്ന റോക്കിയുടെ തലയിൽ പകുതിയോളം ഇറങ്ങി ഇരിക്കുന്ന പികസ് അതു പിടിച്ചു നികുന്ന ആ മനുഷ്യൻ ഒരു പിടച്ചിലോ ഒരു ചലനമോ ഒന്നും ഇല്ലാതെ ആ പികസ് പിടിച്ച മനുഷ്യന്റെ ബലത്തിൽ അങ്ങനെ മുട്ടിൽ നിൽക്കുന്ന റോക്കി… സൈമന്.. ആാാാ എന്ന് നിലവിളിച്ചു കരഞ്ഞു അപ്പോയെക്കും ഗുണ തന്റെ ബൂട്ട് ഇട്ട കാലു കൊണ്ട് ശക്തിയിൽ ഒരു കിക്ക് കൊടുത്ത് സൈമന്റെ തലയിക് ഇട്ട് ആ കിക്കിൽ ബോധം പോയി സൈമന് അവിടേക്കു മറിഞ്ഞു വീണു…..
തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ജൂലൈ 20 ആകുബോൾ ഒരു പാർട്ട് ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…
June Ayii bro🤌🏼
പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?
എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??
മാർച്ച് 20 ഒരു പാർട്ട് വരും
മെയ് ആയി എന്നിട്ടും?
Kure aayallo… Enthaa thamasikkunne broo
പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്
Climax aakan ini etra part.. mm…
സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട് 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ
Ok…
Broo kaha ennidum… Para broo….
കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്
ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..
Evde bakki
പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ
കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ
ഇതിന് ഇനി ഒരു next part ഉണ്ടാകുമോ
മെയ് 15
May 20 aakan ponn… ini enna idunne…. Mm …
ഇപ്പോൾ ഒക്ടോബർ ആയല്ലോ
എവടെ എന്ന് വരും
Waiting for next part……
Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ
Nalla kadhayaanu….
Orikkalum stop cheyyaruthe..,..
Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?
കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്