രാവണ ഉദയം 10 [Uncle jhon] 173

വിശ്വൻ… അത്‌ സത്യം ആണ് ആരോ നല്ല കളി കളിക്കുന്നുണ്ട് പിന്നെ അതിന്റെ ഇടയ്ക് ആ കള്ളൻ ശേഖരൻ എല്ലാം ബാധ്യതയും നമ്മുടെ പേരിൽ ആക്കി ബിസ്സിനെസ്സ് പാർട്ണർ ആകാം എന്ന് കരുതി ഒരു കളി കളിച്ചു അത്‌ ഞാൻ കലക്കി കടുവറുത്തു കൊടുത്തിട്ട് ഉണ്ട് ഇപ്പോ അയാളുടെ ജെട്ടി വരെ പണയപെടുത്തി ഈ ബിസിനസ്‌ ചെയ്യാൻ നടക്കുവാ പിന്നെ നമ്മുടെ ബിസ്സിനെസ്സ് എല്ലായിടത്തും പ്രശ്നങൾ ആണ് പിന്നെ ഇത് പോലെ ഒരു ബിസിനസ്‌ കൊണ്ടുവന്നപ്പോൾ എനിക്കു എതിർക്കാനും പറ്റിയില്ല പിന്നെ സായി ആണ് അവരുടെ എല്ലാം കാര്യങ്ങളും ഇപ്പോൾ സെറ്റ് ആക്കി കൊടുക്കുന്നത് അപ്പൊ അറിയാലോ എന്റെ വാക്കിനു അത്രയേ വില ഉള്ളു പിന്നെ ഈ ബിസിനസിനെ കുറിച്ച് എനിക്കു ഒന്നും അറിയില്ല

രാമൻ… അപ്പൊ അങ്കിളിൻ അറിയില്ല ഇപ്പോ ഞാൻ ഇതിൽ ആരോടും ചോദിച്ചു കാര്യംങ്ങൾ ഓക്കേ അറിയും… ഇത് ഇപ്പോ ലോൺ എടുക്കാൻ കമ്പനികൾ ഓക്കേ പണയപെടുത്തി……. ഇല്ല എനിക്കു പറ്റില്ല ഈ പ്രൊജക്റ്റ്‌ പൊയ്ക്കോട്ടേ

വിശ്വൻ…. കുഞ്ഞു കുഞ്ഞിന് ഇഷ്ടമുള്ളത് പോലെ ചെയ്തോളു  ഞാൻ കുടെ ഉണ്ടാവു….

അവർ ഫോൺ വെച്ചു….

മംഗലത്ത് തറവാട്ടിലേക്ക് ഒരാൾ ബൈക്കിൽ വന്നു അയാൾ വണ്ടിയുടെ പിറകിൽ ഉള്ള ഒരു ബോക്സ്‌ എടുത്തു തറവാട്ടിലേക്ക് നടന്നു അവിടെ  അപ്പോൾ പൂമുഖത്തു ഭർത്താവ് മായി ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക ആയിരുന്നു ആരതി

ഡെലിവറി ബോയ്…. മേഡം ഈ ശേഖരൻ സാർ

ആരതി… അയ്യോ അങ്കിളിന്റെ  വിട് ഇവിടെ അല്ല

ഡെലിവറി ബോയ്… ഞാൻ സാർനെ വിളിച്ചു അപ്പൊ ഈ വീടിന്റെ അഡ്രെസ്സ് ആണ് തന്നത് ഇങ്ങോട് കൊണ്ടു വരാൻ പറഞ്ഞു

ആരതി… എന്നാൽ തന്നോള്ളൂ

അവൾ അത്‌ വാങ്ങി അകത്തേക്കു നടന്നു അവൾ സാവിത്രിയുടെ അടുത്ത് എത്തി മാമന്റെ എന്തോ ഒരു ബോക്സ്‌ വന്നിട്ടു ഉണ്ട്

സാവിത്രി… ആണോ താ അവിടെ ഔട്ട്ഹൌസിൽ ഉണ്ട് നീ കൊണ്ടു പോയി കൊടുക്

ആരതി അതു ആയി ഔട്ട് ഹൌസിലേക്ക് നടന്നു അവൾ അത്‌ നോക്കി അതിൽ എന്താണ് സാദനം എന്നാ ഒരു ഐഡിയയും ഇല്ല അവൾ ഔട്ട് ഹൌസിൽ എത്തി ഡോർ തട്ടി അഖിൽ വന്നു തുറന്നു അവൾ അകത്തേക്കു കയറി

The Author

27 Comments

Add a Comment
  1. തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

  2. ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all…

  3. June Ayii bro🤌🏼

  4. പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
    Brhh?

    എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

    1. മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

      1. മെയ്‌ ആയി എന്നിട്ടും?

  5. Kure aayallo… Enthaa thamasikkunne broo

  6. പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

    1. Climax aakan ini etra part.. mm…

      1. സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

    2. Broo kaha ennidum… Para broo….

      1. കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

  7. ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി…. ജോൺ…. അങ്കിൾ ജോൺ..

    1. Evde bakki

  8. പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

  9. കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

  10. ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

  11. മെയ്‌ 15

    1. May 20 aakan ponn… ini enna idunne…. Mm …

    2. നന്ദുസ്

      ഇപ്പോൾ ഒക്ടോബർ ആയല്ലോ

  12. എവടെ എന്ന് വരും

  13. Waiting for next part……

  14. Ithik oru naayakan ille??
    Pinne kadha pwoli
    അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

  15. Nalla kadhayaanu….
    Orikkalum stop cheyyaruthe..,..

  16. Apaara lag…
    Nalla oru starting verum kulam aakiya avastha…
    Oru saadha constable aanu gang leader wowww?

  17. കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്

Leave a Reply

Your email address will not be published. Required fields are marked *